തിരുവനന്തപുരം: സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ആക്രമണം. തിരുവനന്തപുരം ജില്ലയിലാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടത്. ആക്രമികള്‍ ജനം ടി.വി വാഹനത്തെയും ആക്രമിച്ചു. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ പോലീസിനു സാധിച്ചിട്ടില്ല. ഇതു കാരണം തലസ്ഥാനത്തെ പല സ്ഥങ്ങളിലെയും ഗതാഗതം താറുമാറായി. പലയിടത്തും റോഡുകളുടെ ഒരു വശം പ്രവര്‍ത്തകര്‍ കൈയടക്കി എന്നാണ് ലഭിക്കുന്ന വിവരം.
Post Your Comments