കൊച്ചി: നടന്‍ ദിലീപിനെ പിന്തുണച്ച അഡ്വ.സെബാസ്റ്റിയന്‍ പോളിന് സംവിധായകന്‍ വിനയന്റെ ഭാര്യയുടെ തുറന്ന കത്ത്. ദിലീപ് ജയിലിലായിരുന്നപ്പോഴും പുറത്ത് ഇറങ്ങിയപ്പോഴും പരസ്യ പിന്തുണയുമായി സെബാസ്റ്റിയന്‍ പോള്‍ എത്തിയിരുന്നു. ദിലീപിനെ സഹായിക്കുക എന്ന ഉദ്ദേശ്യം പ്രത്യക്ഷത്തില്‍ തനിക്ക് ഇല്ലായിരുന്നു എന്നും സംവിധായകന്‍ വിനയന്റെയും ദീദീ ദാമോദരന്റെയും പ്രസ്താവനകളാണ് തന്നെ പ്രകോപിപ്പിച്ചത് എന്നും ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സെബാസ്റ്റിയന്‍ പോള്‍ പറഞ്ഞിരുന്നു.
ഇതിനു മറുപടിയുമായി വിനയന്റെ ഭാര്യ നീന വിനയന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മറുപടി. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…
Post Your Comments