Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -19 September
ഭീകര സംഘടനകൾ റോഹിങ്ക്യകളുമായി ബന്ധം സ്ഥാപിക്കാനൊരുങ്ങുന്നു
റോഹിങ്ക്യ മുസ്ലീങ്ങളുമായി ബന്ധം സ്ഥാപിക്കാനൊരുങ്ങുകയാണ് ഭീകരസംഘടനകളായ ലഷ്ക്കര്‍-ഇ-തൊയ്ബയും അല്‍ഖ്വയ്ദയും
Read More » - 19 September
പാക്കിസ്ഥാന് ഭീകരതയുടെ മുഖമെന്നു ഇന്ത്യ
ജനീവ: പാക്കിസ്ഥാന് ഭീകരതയുടെ മുഖണ്ടെന്ന വിമര്‍ശനവുമായി ഇന്ത്യ രംഗത്ത്. ഭീകരതയുടെ ഉത്ഭവം പാക്ക് മണ്ണില്‍ നിന്നുമാണെന്നും ഇന്ത്യ അഭിപ്രായപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.…
Read More » - 19 September
എച്ച്.1ബി വിസ നൽകുന്നതിനുള്ള നടപടികൾ അമേരിക്ക പുനരാരംഭിച്ചു
വാഷിംഗ്ടണ്‍: എച്ച്.1ബി വിസ നൽകുന്നതിനുള്ള നടപടികൾ അമേരിക്ക പുനരാരംഭിച്ചു. ചൊവ്വാഴ്ച പുറത്തിറക്കിയ കുറിപ്പിലാണ് വിസ നല്‍കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചതായി അധികൃതര്‍ അറിയിച്ചത്. 15 ദിവസത്തിനുള്ളിൽ നടപടികൾ…
Read More » - 19 September
മല്യയുടെ 100 കോടിയുടെ സ്വത്ത് കണ്ടുകെട്ടി
ന്യൂഡല്‍ഹി: മല്യയുടെ 100 കോടിയുടെ സ്വത്ത് കണ്ടുകെട്ടി. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ നിന്നു വന്‍തുക വായ്പയെടുത്ത ശേഷം മല്യ രാജ്യം വിട്ടിരുന്നു. ഇതേ തുടർന്ന് ബാങ്കളുടെ നഷ്ടം…
Read More » - 19 September
രണ്ട് മാസത്തിനകം പുതിയ തൊഴില്‍ നയം ;മിനിമം വേതനം 18000
അടുത്ത രണ്ട് മാസത്തിനകം സംസ്ഥാനത്ത് പുതിയ തൊഴില്‍ നയം നടപ്പാക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്
Read More » - 19 September
അവിഹിത ബന്ധങ്ങളിലൂടെ ഗര്‍ഭിണികളായി: രണ്ട് പ്രവാസി യുവതികള്‍ വിചാരണ നേരിടുന്നു
അബുദാബി•അവിഹിത ബന്ധങ്ങളിലൂടെ ഗര്‍ഭിണികളായി മാറിയ രണ്ട് പ്രവാസി യുവതികള്‍ അബുദാബിയില്‍ വിചാരണ നേരിടുന്നു. അവിഹിത ബന്ധങ്ങളില്‍ ഏര്‍പ്പെടുകയും ഗര്‍ഭിണിയാകുകയും ചെയ്ത എത്യോപ്യന്‍ യുവതിയുടെയും ഫിലിപ്പിനോ യുവതിയോടെയും വിചാരണ…
Read More » - 19 September
- 19 September
മൂന്നു കടകള്‍ റോഡിടിഞ്ഞ് ഡാമിലേക്ക് പതിച്ചു
തൊടുപുഴ: മൂന്നു കടകള്‍ റോഡിടിഞ്ഞ് ഡാമിലേക്ക് പതിച്ചു. അടിമാലി കുമളി ദേശീയ പാതയക്ക് സമീപമായിരുന്നു സംഭവം. കല്ലാർകുട്ടി ഡാമിനോട് ചേർന്നുള്ള റോഡിടിഞ്ഞതിനാണ് കടകള്‍ ഡാമിലേക്ക് പതിക്കാൻ കാരണമായത്.…
Read More » - 19 September
കണ്ണൂര്‍ വിമാനത്താവളം അടുത്ത സെപ്തംബറില്‍ യഥാര്‍ത്ഥ്യമാകും
തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷം സെപ്തംബറില്‍ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് . മാസ്കറ്റ് ഹോട്ടലില്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ എട്ടാമത് വാര്‍ഷിക പൊതുയോഗത്തില്‍…
Read More » - 19 September
സ്വയം ചികിത്സ നടത്തുന്നവരുടെ ശ്രദ്ധയ്ക്ക്! ഇന്റര്‍നെറ്റ് ഡോക്ടര്‍ അല്ല
സ്വയം ചികിത്സ പാടില്ലെന്ന് എത്ര നിര്‍ദേശിച്ചാലും അത് മലയാളികള്‍ അങ്ങനെയൊന്നും അനുസരിക്കില്ല. എന്തെങ്കിലും ഒരു രോഗ ലക്ഷണം വന്നാലുടന്‍ ഇന്റര്‍നെറ്റില്‍ തെരഞ്ഞു മരുന്ന് കണ്ടെത്തുന്നവരാന് നമ്മളില്‍ അധികവും.…
Read More » - 19 September
മകനെ അമ്മ ക്വട്ടേഷന്‍ നല്കി കൊലപ്പെടുത്തി
മുംബൈ: ലൈംഗികമായി പീഡിപ്പിച്ച മകനെ അമ്മ ക്വട്ടേഷന്‍ നല്കി കൊലപ്പെടുത്തി. മുംബൈ ഭയാന്ദര് സ്വദേശിനിയായ അമ്മയാണ് 21 കാരനായ മകന് രാംചരണ്‍ രാംദാസ് ദ്വിവേദിയെ കൊലപ്പെടുത്താന്‍ വാടകക്കൊലയാളികളെ…
Read More » - 19 September
സുഷമ – ശൈഖ് ഹസീന കൂടിക്കാഴ്ച; റോഹിൻഗ്യൻ അഭയാർത്ഥി പ്രശ്നം ചർച്ചയായില്ല
വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് ബംഗ്ളാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തി
Read More » - 19 September
പോലീസിനു ഹൈക്കോടതിയുടെ ഉപദേശം തല്ലുകൊള്ളാന്‍ നില്‍ക്കരുത്
കൊച്ചി: പോലീസ് തല്ലുകൊള്ളാന്‍ നില്‍ക്കരുതെന്ന് ഹൈക്കോടതി. പോലീസ് സ്റ്റേഷനില്‍ ആരെങ്കിലും അതിക്രമം കാട്ടിയാല്‍ അവരെ ബലംപ്രയോഗിച്ച് നിയന്ത്രിക്കണം. അവരുടെ തല്ലുകൊള്ളാന്‍ പോലീസ് നില്‍ക്കരുത് എന്നായിരുന്നു ഹൈക്കോടതിയുടെ പരമാര്‍ശം.…
Read More » - 19 September
പോലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റു മരിച്ചു
ന്യൂഡൽഹി: പോലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റു മരിച്ചു. ഡൽഹിയിലെ ഗുരുഗ്രാമിലാണ് സംഭവം നടന്നത്. എഎസ്ഐ നരേഷ് യാദവാണ് വെടിയേറ്റു മരിച്ചത്. ഗുരുഗ്രാമിലെ ഡിഎൽഎഫ് ഫേസ് മൂന്നിലെ താമസ സ്ഥലത്തായിരുന്നു…
Read More » - 19 September
പോലീസുകാരുടെ ഹൃസ്വ ചിത്രം ‘വേഗം’ ഒരുങ്ങി
ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ കാസർഗോഡ് പോലിസിസുകാർ വീണ്ടും ഒരുമിച്ചഭിനയിച്ച ഹൃസ്വ ചിത്രം ‘വേഗം’ റിലീസിനൊരുങ്ങുന്നു.ആദൂർ സി.ഐ സിബി തോമസാണ് പ്രധാന…
Read More » - 19 September
വീക്ഷണവും നോര്‍ക്കയും പൂട്ടിയ കമ്പനിയായി പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന നോര്‍ക്ക റൂട്ട്സ്, കോണ്‍ഗ്രസിന്റെ മുഖപത്രമായ വീക്ഷണം എന്നിവയെ പൂട്ടിയ കമ്പനികളായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നോര്‍ക്ക റൂട്ട്സ് ഡയറക്ടറും ഗള്‍ഫ്…
Read More » - 19 September
ദിലീപിന്റെ ജാമ്യാപേക്ഷയില്‍ സുപ്രധാന വിധി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യാപേക്ഷ മാറ്റി . അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് 26 ലേക്കാണ് ജാമ്യാപേക്ഷ മാറ്റിയത് . എന്തിന് വീണ്ടും വന്നു എന്ന് കോടതി ചോദിച്ചു.…
Read More » - 19 September
സിനിമകള്‍ അവതാളത്തിലെന്ന് ദിലീപ്
കൊച്ചി : നടിയെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നു. സിനിമകള്‍ അവതാളത്തിലാണെന്നും അന്‍പത് കോടി രൂപയുടെ പ്രൊജക്ടുകള്‍ അവതാളത്തിലാണെന്നും ദിലീപ് തന്റെ ഹര്‍ജിയില്‍…
Read More » - 19 September
ആ രണ്ടു നാൾ റാണ ദഗുബാട്ടി കഴിക്കുന്നത് എന്താണ് ?
ഇഷ്ടമുള്ളതെല്ലാം കഴിക്കാൻ വർഷത്തിൽ രണ്ടു ദിവസമാണ് റാണ ദഗുബാട്ടിയ്ക്ക് കിട്ടുന്നത്. ഒന്ന് പുതുവത്സരത്തിലും മറ്റൊന്ന് മക്കാവിനു യാത്രപോകുമ്പോഴും. ആ ദിവസം ഇഷ്ടമുള്ളതൊക്കെ റാണ കഴിക്കും.ജങ്ക് ഫുഡായ പിസയും…
Read More » - 19 September
നഖം നീട്ടി വളര്‍ത്തുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പെണ്‍കുട്ടികളില്‍ ഏറെ പേരും നഖങ്ങള്‍ നീട്ടി വളര്‍ത്തി നെയില്‍ പോളിഷ് ഇട്ട് ഭംഗിയായി കൊണ്ടു നടക്കുന്നവരാണ്. എന്നാല്‍ നഖം വളര്‍ത്തുന്നവര്‍ ഇനി പറയുന്ന കാര്യങ്ങളില്‍ കൂടി ജാഗ്രത…
Read More » - 19 September
ജീവന് പണയം വച്ച് ഹിമാലയത്തില്‍ നിന്ന് തേന്‍ ശേഖരിക്കുന്നവര്‍ : ആ കണ്ണിയില്‍ ഇന്ന് രണ്ടു പേര് മാത്രം
ജീവന് പണയം വച്ച് ഹിമാലയത്തില്‍ നിന്ന് തേന്‍ ശേഖരിക്കുന്നവര്‍. എന്നാല്‍ ഇന്ന് ആ കണ്ണിയില്‍ കേവലം രണ്ടു പേര് മാത്രം. നേപ്പാളിലെ ഹിമാലയത്തോട് ചേര്‍ന്നുള്ള ‘ സദ്ദി…
Read More » - 19 September
കെപിഎസി ലളിത ദിലീപിനെ സന്ദര്‍ശിച്ചതിനെക്കുറിച്ച് കോടിയേരി ബാലകൃഷ്ണന്
നടിയെ ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന നടന് ദിലീപിനെ കെപിഎസി ലളിത സന്ദര്‍ശിച്ചതിനെക്കുറിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കെപിഎസി ലളിത ചെയ്തത് തെറ്റല്ലെന്നും ,…
Read More » - 19 September
ഗതാഗതമന്ത്രിയുടെ കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് വിജിലന്‍സില്‍ പരാതി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ്
ആലപ്പുഴ : ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് വിജിലന്‍സില്‍ പരാതി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് ഈ…
Read More » - 19 September
ജിയോയ്ക്ക് വെല്ലുവിളിയുമായി ബിഎസ്എന്‍എല്‍
സൗജന്യ ഫോണ്‍ കോളുകളോടെ ബിഎസ്എന്‍എല്‍ 2000 രൂപയുടെ ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കുന്നു. ഫോണ്‍ ഒകേ്ടാബറില്‍ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്. റിലയന്‍സ് ജിയോയോട് മത്സരിക്കാനാണ് രാജ്യത്തെ പ്രമുഖ മൊബൈല്‍ ഫോണ്‍…
Read More » - 19 September
കേരളത്തില്‍ പെട്ടെന്നുണ്ടായ മഴയ്ക്ക് കാരണം വ്യക്തമാക്കി കാലാവസ്ഥാ കേന്ദ്രം
ഡല്‍ഹി: കേരളത്തില്‍ പെട്ടെന്നുണ്ടായ മഴയ്ക്ക് കാരണം ന്യൂനമര്‍ദ്ദമെന്ന് കാലാവസ്ഥാ കേന്ദ്രം. ഇതേത്തുടര്‍ന്നുണ്ടായ തെക്കു പടിഞ്ഞാറന്‍ കാറ്റിന്റെ സാന്നിധ്യവും മഴയ്ക്ക് കാരണമായി. എന്നാല്‍ കേരളത്തില്‍ രണ്ട് ദിവസത്തിനകം മഴ…
Read More »