Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -20 September
കായല്‍ കൈയേറിയ സംഭവം: വിജിലന്‍സ് നിയമോപദേശം തേടി
ഗതാഗതമന്ത്രി തോമസ് ചാണ്ടിക്ക് എതിരെ കേസ് എടുക്കുന്ന കാര്യത്തില്‍ വിജിലന്‍സ് നിയമോപദേശം തേടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്കി പരാതിയെ തുടര്‍ന്നാണ് നടപടി. കായല്‍ കൈയേറിയെന്നാണ്…
Read More » - 20 September
ആഫ്രിക്കന്‍മുഷി നിരോധിച്ചു
തിരുവനന്തപുരം•സംസ്ഥാനത്ത് ആഫ്രിക്കന്‍മുഷി കൊണ്ടുവരുന്നതും വളര്‍ത്തുന്നതും സര്‍ക്കാര്‍ നിരോധിച്ചതായി ദക്ഷിണ മേഖലാ ഫിഷറിസ് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.
Read More » - 20 September
സ്വന്തം മരണം പ്രവചിച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ അതുപോലെ കൊല്ലപ്പെട്ടു
ലണ്ടന്‍: സ്വന്തം മരണം പ്രവചിച്ച അധ്യാപികയ്ക്ക് വിധി കരുതിവച്ചത് പ്രവചിച്ചതുപോലെയുള്ള മരണമായിരുന്നു. സാഹസികതയെ പ്രണയിച്ച എമ്മാ കെല്‍റ്റിയെന്ന 43 കാരിയാണ് സ്വന്തം മരണം സാമൂഹ്യ മാധ്യമത്തില്‍ പ്രവചിച്ചത്.…
Read More » - 20 September
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ പൊതുജനമദ്ധ്യേ തൂക്കിക്കൊന്നു
ടെഹ്റാന്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ പൊതുജനമദ്ധ്യത്തില്‍ തൂക്കിക്കൊന്നു. ഇറാനിലെ ആര്‍ദബില്‍ പ്രവിശ്യയിലുള്ള വടക്കുപടിഞ്ഞാറന്‍ പട്ടണമായ പര്‍സാബാദിലാണ് സംഭവം. 42-കാരനായ ഇസ്മയില്‍ ജാഫര്‍സാദെ എന്നയാളെയാണ് തൂക്കിക്കൊന്നത്. ഇത്തരം കിരാതമായ…
Read More » - 20 September
നീണ്ടനാളത്തെ പ്രണയത്തിന് ശേഷം വിവാഹം കഴിച്ചു; മണിക്കൂറുകള്‍ക്കുള്ളില്‍ ട്രെയിന്‍ മുന്നില്‍ ചാടി ജീവനൊടുക്കി
വിജയവാഡ: വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികൾ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ പ്രകാസം ജില്ലിയിൽ ബേട്ടുള സന്ദീപ് (22), ഭോഗിറെഡ്ഡി മൗനിക (20)…
Read More » - 20 September
കൈയ്യില്‍ ഒരു രൂപപോലും എടുക്കാനില്ലാതെ ഈ യുവാവ് സഞ്ചരിച്ചത് മൂന്ന് രാജ്യങ്ങൾ
അലഹബാദ്: കൈയ്യില്‍ ഒരു രൂപ പോലും എടുക്കാതെ യാത്ര ചെയ്യുക എന്നതാണ് അലഹബാദ് സ്വദേശിയായ അന്‍ഷ് മിശ്രയുടെ ശീലം. 24 സംസ്ഥാനങ്ങളും മൂന്ന് രാജ്യങ്ങളുമാണ് ഈ യുവാവ്…
Read More » - 20 September
സൗദിയില്‍ വനിതാവല്‍ക്കരണം മൂന്നാം ഘട്ടത്തിലേക്ക്
റിയാദ്: സൗദിയില്‍ വനിതാവല്‍ക്കരണം മൂന്നാം ഘട്ടത്തിലേക്ക്. മൂന്നാം ഘട്ടം നിലവില്‍ വരുന്നതോടെ 80,000 സ്വദേശി യുവതികള്‍ക്ക് തൊഴില്‍ ലഭ്യമാകുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. ആദ്യ രണ്ടു…
Read More » - 20 September
ക്രിക്കറ്റില്‍ വീണ്ടും ഒത്തുകളി വിവാദം
ഇസ്ലാമാബാദ്: കായിക രംഗത്ത് നാണക്കേടായി ക്രിക്കറ്റില്‍ വീണ്ടും ഒത്തുകളി വിവാദം. പാകിസ്താനില്‍ നിന്നും ഇത്തവണ ഒത്തുകളി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാക്ക് മണ്ണിലേക്ക് അന്താരാഷ്ട്ര ക്രിക്കറ്റിനെ മടക്കികൊണ്ടുവരാനായി ഐ…
Read More » - 20 September
മക്കള്‍ പത്തൊന്‍മ്പത്: ഒരാളെ പോലും നേരില്‍ കണ്ടിട്ടില്ല ഈ അച്ഛന്
വാഷിങ്ടണ്‍: 19 മക്കളുള്ള മൈക്കല്‍ റുബിന്റെ ജീവിതം കൗതുകകരം തന്നെ. മൂന്നു വയസ്സു മുതല്‍ ഇരുപത്തൊന്ന് വയസ്സ് വരെ പ്രായമുള്ളവരാണ് മക്കള്‍ മൈക്കല്‍ റുബിനുണ്ട്. എന്നാല്‍ ആരെയും…
Read More » - 20 September
ലിംഗസമത്വം അനിവാര്യമെന്നു ശൈഖ് മുഹമ്മദ്
ദുബായ്: ലിംഗസമത്വം അനിവാര്യമെന്നു യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അഭിപ്രായപ്പെട്ടു. ഭാവിയില്‍ യു.എ.ഇ.യുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍…
Read More » - 20 September
പി വി ഷാജികുമാറിന്റെ കഥ സിനിമയാകുന്നു
കളക്ടീവ് സിനിമാസിന്റെ ബാനറില്‍, പി വി ഷാജികുമാറിന്റെ കഥ “സ്ഥലം” സിനിമയാകുന്നു. എബിയുടെ സംവിധായകന് ശ്രീകാന്ത് മുരളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കന്യക ടാക്കീസ്, ടേക്ക് ഓഫ്…
Read More » - 20 September
റബറിന്റെ വ്യവസായ സാധ്യത പഠിക്കാന്‍ സമിതി
തിരുവനന്തപുരം: റബറിന്റെ വ്യവസായ സാധ്യത പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന് അറയിച്ചു. സംസ്ഥാനത്ത് റബറിന്റെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യതയതാണ് സമിതി പഠിക്കുക.…
Read More » - 20 September
ഗള്‍ഫില്‍ നിന്നും സ്വര്‍ണം വാങ്ങുന്നവര്‍ സൂക്ഷിക്കുക
അബുദാബി•സ്വര്‍ണം വങ്ങുമ്പോള് സൂക്ഷിക്കുക. 27 കിലോ വ്യാജ സ്വർണമാണ് അബുദാബി പോലീസ് കഴിഞ്ഞദിവസം വിവിധ സ്വര്‍ണക്കടകളില്‍ നിന്നും പിടികൂടിയത്. രാജ്യാന്തര ബ്രാൻഡുകളുടെ പേര് എഴുതിയായിരുന്നു വ്യാജ സ്വർണാഭരണങ്ങൾ…
Read More » - 20 September
കരിഓയില്‍ ഒഴിച്ച കേസ് പിന്‍വലിക്കണമെന്നു കേശവേന്ദ്രകുമാര്‍
കെഎസ് യു പ്രവര്‍ത്തകര്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടറായിരുന്ന വേളയില്‍ തന്റെ മേല്‍ കരിഓയില്‍ ഒഴിച്ച കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്നു കേശവേന്ദ്രകുമാര്‍. ഇതു വ്യക്തമാക്കി അദ്ദേഹം ആഭ്യന്തര വകുപ്പ്…
Read More » - 20 September
ഭർത്താവിന്റെ പീഡനം മൂലം യുവതി ഇരുനില കെട്ടിടത്തിന്റെ മുകളിൽ നിന്നു ചാടി
ഷാർജ: ഭർത്താവിന്റെ ദേഹോപദ്രവം സഹിക്കാൻ കഴിയാതെ ഇരുനിലക്കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടിയ യുവതിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിറിയൻ വംശജയായ മുപ്പത്തിമൂന്നുകാരിയെ ആണ് അൽ ഖാസിമി ആശുപത്രിയിൽ…
Read More » - 20 September
ദൃശ്യ ഭംഗിയോടെ പ്രേതം വീണ്ടും
മലയാളത്തിൽ നിന്നും തെലുങ്കിലേക്കും കന്നഡത്തിലേക്കും മൊഴിമാറ്റം ചെയ്യപ്പെടുന്ന ചിത്രങ്ങൾ എന്നും പ്രേക്ഷകരെ വെറുപ്പിച്ചിട്ടേയുള്ളു.എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായി മലയാള ചിത്രത്തോട് തന്നെ മത്സരിക്കാൻ ഒരുങ്ങുകയാണ് ഒരു ചിത്രം.ജയസൂര്യ…
Read More » - 20 September
കേരളത്തില്‍ പുതിയ ഏഴ് പോലീസ് സ്റ്റേഷനുകളും മൂന്ന് ഐടിഐയും വരുന്നു
തിരുവനന്തപുരം: പുതിയ ഏഴ് പോലീസ് സ്റ്റേഷനുകളും മൂന്ന് ഐടിഐയും സംസ്ഥാനത്ത് ആരംഭിക്കാന്‍ തീരുമാനിച്ചു. കാസര്‍ഗോഡ് ജില്ലയിലെ കോടോം-ബേളൂരും കോഴിക്കോട് ജില്ലയിലെ ചാത്തമംഗലത്തും കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലുമാണ് പുതിയതായി…
Read More » - 20 September
വിവാഹതട്ടിപ്പ്: 17 കല്യാണവീരന്മാര് പിടിയില്‍
ഹൈദരാബാദ്: വിവാഹത്തിന്റെ പേരില്‍ പെണ്‍കുട്ടികളെ ചതിക്കുഴിയില്‍ വീഴ്ത്തുന്ന തട്ടിപ്പുകാര്‍ പെരുകുന്നു. 17 ഓളം കല്യാണവീരന്മാരെയാണ് പിടികൂടിയത്. പതിനേഴു പേരടങ്ങുന്ന സംഘമാണ് പോലീസ് വലയിലായത്. സൗദിഅറേബ്യ, ഒമാന്‍, ഖത്തര്‍…
Read More » - 20 September
ഇന്ധന വില വര്‍ധനയെ ന്യായീകരിച്ച് ജെയറ്റ്ലി
ഇന്ധന വില വര്‍ധനയെ ന്യായീകരിച്ച് കേന്ദ്ര മന്ത്രി അരുണ്‍ ജെയറ്റ്ലി രംഗത്ത്. സംസ്ഥാന നികുതിയും ഇന്ധന വില കൂടാന്‍ കാരണമായി. അമേരിക്കയില്‍ എണ്ണസംസ്കരണത്തിനു ഇടിവ് സംഭവിച്ചിതും വില…
Read More » - 20 September
പെണ്‍കുട്ടികളെ നവമാധ്യമങ്ങളിലൂടെ പിന്തുടര്ന്നു ശല്യപ്പെടുത്തി; പ്രമുഖ പാർട്ടി നേതാവിന്റെ മകൻ അറസ്റ്റിൽ
ഹൈദരാബാദ്: പെണ്‍കുട്ടികളെ നവമാധ്യമങ്ങളിലൂടെ പിന്തുടര്ന്ന് ശല്യപ്പെടുത്തുന്നുവെന്ന പരാതിയെ തുടർന്ന് തെലങ്കാന രാഷ്ട്രീയ സമിതി (ടിആര്‍എസ്) മുനിസിപ്പില്‍ കൗണ്‍സിലറുടെ മകന് പിടിയിൽ. മാല്‍കങ്കിരി മുനിസിപ്പല്‍ കൗണ്‍സിലര്‍ എന്‍.ജഗദീശ്വര്‍ ഗൗഡിന്റെ…
Read More » - 20 September
ബന്ധുനിയമനക്കേസ്: ജയരാജന്റെ മന്ത്രിസ്ഥാനത്തെക്കുറിച്ച് സിപിഐ നിലപാട്
മലപ്പുറം: വ്യവസായ മന്ത്രിയായിരുന്ന ഇ.പി.ജയരാജന് മന്ത്രി സ്ഥാനത്തേക്ക് മടങ്ങി വരണമോയെന്നതു സിപിഎം തീരുമാനിക്കട്ടെ. അത് അവരുടെ ആഭ്യന്തര പ്രശ്നമാണെന്നും സിപിഐ സെക്രട്ടറി കാനം രാജന് പറഞ്ഞു. ജയരാജനെതിരേ…
Read More » - 20 September
ഗുര്‍മീത് റാം റഹീം സിങിന്റെ ആശ്രമത്തില്‍ നിന്ന് കണ്ടെത്തിയത് 600 അസ്ഥികൂടങ്ങള്‍
സിര്‍സ: ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങ്ങിന്റെ പ്രസ്ഥാനമായ ദേരാ സച്ചാ സൗദായുടെ ആസ്ഥാനത്ത് നിന്ന് 600 അസ്ഥികൂടങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ദേരയിലെ ആശ്രമത്തിലെ പലയിടങ്ങളില്‍ നിന്നായി…
Read More » - 20 September
മിന്നല്‍ പരിശോധന; കോട്ടയത്തെ ഹോസ്റ്റലുകളില്‍ നിന്നും പിടികൂടിയത് പഴകിയ ഭക്ഷണങ്ങള്‍
കോട്ടയം: കോട്ടയം ജില്ലയിലെ മെഡിക്കല്‍ കോളേജ്, ബേക്കര്‍ ജംഗ്ഷന് എന്നീ സ്ഥലങ്ങളിലെ ആറ് ഹോസ്റ്റലുകളില്‍ നഗരസഭ നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയത് പഴകിയ ഭക്ഷണങ്ങള്‍. കാരണക്കാരയവര്‍ക്ക് മാപ്പ്…
Read More » - 20 September
ഇപ്പോള്‍ പറക്കു.. പണം പിന്നെ മതി: അടിപൊളി ഓഫറുമായി യു.എ.ഇ വിമാനക്കമ്പനി
ദുബായ്•ഇത്തിഹാദ് എയര്‍വേയ്സിനൊപ്പം യാത്രയോ അവധിക്കാലമോ പദ്ധതിയിടുന്നവര്‍ക്ക് ടിക്കറ്റ് ചാര്‍ജ് തവണകളായി അടയ്ക്കാന്‍ അവരസം. യു.എ.ഇ, സൗദി അറേബ്യ, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഇത്തിഹാദ്…
Read More » - 20 September
മന്ത്രി സ്ഥാനത്തെക്കുറിച്ച് ഇ.പി.ജയരാജന് പറയുന്നത്
കണ്ണൂര്‍: സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ഇ.പി.ജയരാജന് മന്ത്രി സ്ഥാനത്തേക്കുള്ള മടങ്ങിവരവിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നു അഭിപ്രായപ്പെട്ടു. ജയരാജനു എതിരെ ഉയര്‍ന്നു വന്ന ജയരാജന് ബന്ധുനിയമന കേസ് അവസാനിപ്പിക്കാനുള്ള…
Read More »