KeralaLatest NewsNews

ദിലീപിന്റെ ജാമ്യ വാര്‍ത്തയെ സ്വാഗതം ചെയത് ലിബര്‍ട്ടി ബഷീര്‍

കൊച്ചി: ദിലീപിന്റെ ജാമ്യ വാര്‍ത്തയെ സ്വാഗതം ചെയത് തീയറ്റര്‍ ഉടമ ലിബര്‍ട്ടി ബഷീര്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി 85 ദിവസം  ജയിലില്‍ കഴിഞ്ഞിതനു ശേഷമാണ് താരം പുറത്തിറങ്ങുന്നത്. ഇതിനടെ ദിലീപിന് അര്‍ഹിച്ച ജാമ്യമാണ് ലഭിച്ചതെന്ന പ്രതികരണവുമായി തീയറ്റര്‍ ഉടമ ലിബര്‍ട്ടി ബഷീര്‍ രംഗത്ത്. ദിലീപ് അറസ്റ്റിലായ വേളയില്‍ തന്റെയും നിരവധി പേരുടെ സിനിമാ ജീവതത്തെ തകര്‍ക്കാന്‍ ശ്രമിച്ച വ്യകതിയാണ് അദ്ദേഹമെന്നു ലിബിര്‍ട്ടി ബഷീര്‍ അഭിപ്രായപ്പെട്ടത്.

ഇതിനകം തന്നെ കേസില്‍ പരമാവധി ശിക്ഷ ദിലീപ് അനുഭിവച്ചത്. ഇനി ജയലില്‍ കഴിയേണ്ട കാര്യമല്ലെന്നും ബഷീര്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button