Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -21 September
ഇസ്രായേലുമായി സമാധാനത്തിൽ കഴിയാൻ പലസ്തീനോട് ഈജിപ്ത്; മേഖലയിൽ സമാധാനം സ്ഥാപിക്കാനുള്ള ശ്രമം
ന്യൂയോർക്ക്: ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്താ അൽ സിസി ഇസ്രയേലുമായി സമാധാനപരമായ സഹവർത്തിത്വത്തിന് ഒരുങ്ങാൻ പലസ്തീൻ ജനതയോട് ആഹ്വാനം ചെയ്തു. ഇസ്രയേൽ–പലസ്തീൻ സമാധാന ഉടമ്പടി മേഖലയുടെ സുരക്ഷയും…
Read More » - 21 September
പോലീസിന്റെ പക്ഷപാതപരമായ ഇരട്ടത്താപ്പിനെതിരെ പി.സി ജോർജിന്റെ യുവ ജനപക്ഷം
കൊച്ചി: പോലീസിന്റെ പക്ഷപാതപരമായ ഇരട്ടത്താപ്പിനെതിരെ പി.സി ജോർജിന്റെ യുവ ജനപക്ഷം. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഇരയുടെ പേര് വെളിപ്പെടുത്തിയെന്ന ആരോപണത്തെ തുടർന്ന് സെക്ഷന്‍ 228(എ) പ്രകാരം…
Read More » - 21 September
ചൈനയെ പിന്തള്ളി ഇന്ത്യ വൻ മുന്നേറ്റപാതയിൽ; ലോകോത്തര ബ്രാൻഡുകൾ ഇന്ത്യയിലേക്ക്
മുംബൈ: ചൈനയെ പിന്തള്ളി ഇന്ത്യ ചെറുകിട വ്യാപാര രംഗത്ത് മുന്നേറുന്നതായി അവലോകന റിപ്പോർട്ട്. ചെറുകിട വ്യാപാര രംഗത്തെ ചൈനയുടെ മേധാവിത്തം അവസാനിപ്പിച്ച് ഇന്ത്യ മുന്നിലെത്തിയതായി വ്യക്തമാക്കിയിട്ടുള്ളത് രാജ്യാന്തര…
Read More » - 21 September
ഉദ്ഘാടനത്തിന് തൊട്ടുമുൻപ് 389 കോടിയുടെ കനാൽ ഭിത്തി തകർന്നു
പട്ന: 389 കോടി രൂപ ചെലവിട്ടു നിർമിച്ച കനാൽ ഭിത്തി തകർന്നു. ബിഹാറിൽ ജലസേചന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച കനാലാണ് ഉദ്ഘാടനത്തിന് മണിക്കൂറുകൾക്കു മുൻപെ തകർന്നത്. ഇത്…
Read More » - 21 September
അമേരിക്ക ഇന്ത്യയുടെ മിസൈൽ രഹസ്യം ചോർത്തിയെന്ന് സ്നോഡൻ
ന്യൂഡൽഹി: യുഎസ് ഇന്ത്യയുടെ ആണവ മിസൈൽ രഹസ്യങ്ങൾ ചോർത്തിയതായി കംപ്യൂട്ടർ വിദഗ്ധൻ എഡ്വേർഡ് സ്നോഡന്റെ വെളിപ്പെടുത്തൽ. 2005ൽ തന്നെ ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത സാഗരിക, ധനുഷ് ആണവമിസൈലുകളെ…
Read More » - 21 September
ഖുര്‍ആന്‍ പാരായണത്തിന്റെ ഫലപ്രാപ്തി
ഖുര്‍ആന്‍ പാരായണത്തിലൂടെ വിശ്വാസിക്ക് ലഭിക്കുന്നത് ഒരു ആത്മ സംസ്കരണമാണ്. വിശുദ്ധ ഖുര്‍ആന്‍ എല്ലാ ആത്മരോഗങ്ങള്‍ക്കുമുള്ള സിദ്ധൗഷധവുമാണ്. “ഇരുമ്പ് തുരുമ്പ് പിടിക്കുന്നത് പോലെ ഹൃദയങ്ങള്‍ക്കും തുരുമ്പ് വരും.’ നബി(സ്വ)…
Read More » - 21 September
പ്രതിഷ്ഠയില്ലാത്ത കേരളത്തിലെ ഒരു ക്ഷേത്രം
കടയ്ക്കലമ്മ എന്ന പേരിലാണ് കടയ്ക്കൽ ക്ഷേത്രത്തിലെ മൂർത്തി അറിയപ്പെടുന്നത്. കൊല്ലം ജില്ലയിലെ കടക്കൽ പഞ്ചായത്തിൽ ആൽത്തറമൂട് എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന പ്രധാന ക്ഷേത്രങ്ങളിലൊന്നാണിത്. ഇവിടെ പ്രതിഷ്ഠയില്ല എന്നതാണ്…
Read More » - 20 September
പോലീസുകാരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു
തൊടുപുഴ: പോലീസുകാരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടുറോഡില്‍ മര്‍ദ്ദിച്ചു.തൊടുപുഴയിലാണ് സംഭവം. രാത്രിയിലാണ് അക്രമം നടന്നത്. തൊടുപുഴ പോലീസ് സ്റ്റേഷനുമുന്നില്‍ സംഘര്‍ഷം തടയാന്‍ ചെന്ന രണ്ട് പോലീസുകാരെയാണ് മര്‍ദ്ദിച്ചത്. എസ്എഫ്ഐ…
Read More » - 20 September
ബാങ്കുകളിലേയ്ക്ക് തിരികെ വന്ന പണം പാവങ്ങളുടെ ക്ഷേമത്തിന് ഉപയോഗിക്കുമെന്ന് വെങ്കയ്യ നായിഡു
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിനു ശേഷം ബാങ്കുകളിലേയ്ക്ക് തിരികെ വന്ന പണം അവശ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉപയോഗിക്കുമെന്ന് വ്യക്തമാക്കി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു.99 ശതമാനം നോട്ടുകളും തിരികെ വന്നതിനെ…
Read More » - 20 September
ശൈശവ വിവാഹം നടന്നതായി ചൈല്‍ഡ് ലൈന്‍ റിപ്പോര്‍ട്ട്
ആലപ്പുഴ: ചെങ്ങന്നൂരില്‍ ശൈശവ വിവാഹം നടന്നതായി ചൈല്‍ഡ് ലൈന്‍ റിപ്പോര്‍ട്ട്. ജില്ലാ ചൈല്‍ഡ് ലൈന്‍ അധികൃതരാണ് ഇതു സംബന്ധിച്ചു റിപ്പോര്‍ട്ട് നൽകിയത്. കളക്ടറേറ്റില്‍ ചേര്‍ന്ന ശിശു സംരക്ഷണ…
Read More » - 20 September
ഓറിയോ അപ്ഡേറ്റുമായി നോക്കിയ 8 എത്തുന്നു
ഓറിയോ അപ്ഡേറ്റുമായി നോക്കിയ 8 ദീപാവലിക്ക് എത്തുന്നു. എച്ച് എം ഡി ഗ്ലോബല്‍ ചീഫ് പ്രോഡക്റ്റ് ഓഫീസര്‍ ജൂഹോ സര്‍വികാസ് ആണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ…
Read More » - 20 September
22 വര്‍ഷമായി അട്ടിമറിച്ചിരുന്ന പി.എസ്.സി നിയമനം മന്ത്രി ഇടപ്പെട്ട് സാധ്യമാക്കി
തിരുവനന്തപുരം : 22 വര്‍ഷമായി അട്ടിമറിച്ചിരുന്ന പി.എസ്.സി നിയമനം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഇടപ്പെട്ട് സാധ്യമാക്കി. സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്കിലെ നിയമനങ്ങളെന്നായിരുന്നു കാലങ്ങളായി അട്ടിമറിച്ചത്. 22…
Read More » - 20 September
മാധ്യമപ്രവർത്തകനെ തട്ടിക്കൊണ്ടുപോയി മർദിച്ചു കൊലപ്പെടുത്തി
അഗർത്തല: മാധ്യമപ്രവർത്തകനെ തട്ടിക്കൊണ്ടുപോയി മർദിച്ചു കൊലപ്പെടുത്തി. പടിഞ്ഞാറൻ ത്രിപുരയിലാണ് സംഭവം. യുവമാധ്യമപ്രവർത്തകനായ ശാന്തനു ഭൗമികിനെയാണ് കൊലപ്പെടുത്തിയത്. ത്രിപുരയിൽ പ്രദേശിക ടിവി ചാനലായ ദിൻരാത് വാർത്താചാനൽ റിപ്പോർട്ടറായിരുന്നു കൊല്ലപ്പെട്ട ശാന്തനു.…
Read More » - 20 September
ജല സ്രോതസ്സുകള്‍ മലിനപ്പെടുത്തിയാല്‍ തടവും പിഴയും
തിരുവനന്തപുരം•ജല സ്രോതസ്സുകള്‍ മലിനപ്പെടുത്തുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കുന്ന നിയമ നിര്‍മ്മാണത്തിനും ജലസംഭരണികളില്‍ പരമാവധി ജലം ശേഖരിക്കുന്നതിന് തടസ്സമായ അടിഞ്ഞുകിടക്കുന്ന ചെളിയും എക്കലും മണലും മാറ്റുന്നതിനുമുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിംഗ് പ്രോസീഡ്വറിനും…
Read More » - 20 September
രാഹുല്‍ ഗാന്ധി അദ്ധ്യക്ഷനാവുന്നത് അഡ്രിനാലിന്‍ നല്‍കുന്നത് പോലെയെന്ന് സല്മാന് ഖുര്‍ഷിദ്
ഹൈദരാബാദ്: കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷനായി രാഹുല്‍ ഗാന്ധി വരുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അഡ്രിനാലിന്‍ നല്‍കുന്നത് പോലെയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്മാന് ഖുര്‍ഷിദ്. പ്രധാനമായും രാഹുലിന്റെ അദ്ധ്യക്ഷനായുള്ള…
Read More » - 20 September
108 വിമാന സർവീസുകൾ റദ്ദാക്കി
മുംബൈ: കനത്ത മഴയെ തുടർന്ന് 108 വിമാന സർവീസുകൾ റദ്ദാക്കി. രണ്ടു ദിവസമായി കനത്ത മഴയെ തുടർന്നാണ് നടപടി. മുംബൈയിൽനിന്നുള്ള 108 വിമാന സർവീസുകളാണ് റദ്ദാക്കിയത്. നഗരത്തിലും…
Read More » - 20 September
മെഡിക്കല്‍ കോഴയില്‍ കേന്ദ്രം ഇടപെടുന്നു
സംസ്ഥാന ബിജെപി നേതാക്കള്‍ക്ക് എതിരെയുള്ള മെഡിക്കല്‍ കോഴയില്‍ കേന്ദ്രം ഇടപെടുന്നു. അന്വേഷണ വിവരങ്ങള്‍ കൈമാറാന്‍ സംസ്ഥാനത്തിനു നിര്‍ദേശം നല്കി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ആരോഗ്യമന്ത്രാലയവും അന്വേഷിക്കണമെന്നും നിര്‍ദേശിച്ചു. കേന്ദ്ര…
Read More » - 20 September
സീരിയല്‍ നടനെ ജനമധ്യത്തില്‍ തുറന്നുകാട്ടി ട്രാന്‍സ്ജെന്‍ഡര്‍
ഫേസ്ബുക്കില്‍ അശ്ലീല സന്ദേശം അയച്ച നടന് ചുട്ടമറുപടി നല്കി ട്രാന്‍സ്ജെന്‍ഡര്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ്. വിനീത് സീമ എന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് മറുപടിനല്‍കിയത്. തന്നെ നിരന്തരം ശല്യം ചെയ്തിരുന്ന…
Read More » - 20 September
ഭീകരാക്രമണം; രണ്ടു ജവാൻമാർ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മു കാഷ്മീരിൽ വീണ്ടും ഭീകരാക്രമണം. സംഭവത്തിൽ രണ്ടു ജവാൻമാർ കൊല്ലപ്പെട്ടു. ഇതിൽ ഒരാൾ ഓഫീസറാണ്. ജമ്മു കാഷ്മീരിൽ എസ്എസ്പി ക്യാമ്പിനു നേരെയായിരുന്നു ഭീകരാക്രമണം നടന്നത്. ആക്രമണത്തിൽ…
Read More » - 20 September
ഗള്‍ഫില്‍ നിന്ന് 20 കോടി തട്ടി മുങ്ങിയ മലയാളി പിടിയില്‍
പട്ടാമ്പി•ഗള്‍ഫില്‍ നിന്നും 20 കോടിയോളം രൂപ തട്ടിയെടുത്ത് മുങ്ങിയ മലയാളി യുവാവിനെ പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്തു.തൃത്താല കുമരനെല്ലൂര്‍ തൊഴാമ്ബുറത്ത് സനൂപിനെ(30) ആണ് തമിഴ്നാട്ടില്‍ നിന്നും പിടികൂടിയത്.…
Read More » - 20 September
ഫിനിഷിങ് ലൈൻ എത്തുന്നതിന് മുൻപ് അടിതെറ്റി വീണു; തോൽക്കാതിരിക്കാൻ ആ യുവതി ചെയ്തത്
ഫിനിഷിങ് ലൈനിനു തൊട്ടുമുമ്പ് അടിതെറ്റി വീണിട്ടും വിജയിക്കുവാൻ വേണ്ടി ഒരു അത്ലറ്റ് ചെയ്ത പ്രവൃത്തി കണ്ട് ഗാലറി മുഴുവൻ അവളെ നോക്കി കൈയടിച്ചു. യുഎസിൽ നടന്ന ടണൽ…
Read More » - 20 September
50 വര്‍ഷമായി ദസറ ആഘോഷത്തിനു രാവണനെ നിര്‍മിക്കുന്ന മുസ്ലീം കുടുംബം
മതത്തിന്റെ അതിരുകള്‍ അപ്പുറത്ത് മതസൗഹര്‍ദത്തിന്റെ പ്രതീകമായി മാറുകയാണ് ഒരു മുസ്ലീം കുടുംബം. ലങ്കേഷ് കുടുംബമാണ് അമ്പതു വര്‍ഷത്തിലധികമായി ദസറ ആഘോഷത്തിനു രാവണനെ നിര്‍മിക്കുന്നുണ്ട് ഈ കുടുംബം. ഉത്തര്‍പ്രദേശിലെ…
Read More » - 20 September
സിനാന് വധക്കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി
കാസര്‍കോട്: സിനാന് വധക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുനേരെ യൂത്ത് കോണ്‍ഗ്രസ്. മുഴുവന്‍ പ്രതികളെയും കോടതി വെറുതെവിട്ട സാഹചര്യത്തിലാണ് പരാതി. ഡി ജി പി ലോക്നാഥ് ബെഹറയ്ക്ക് പരാതി നല്‍കാനാണ്…
Read More » - 20 September
100 ശതമാനം ക്യാഷ് ബാക്ക് ഓഫറുമായി പേടിഎം രംഗത്ത്
100 ശതമാനം ക്യാഷ് ബാക്ക് ഓഫറുമായി പേടിഎം രംഗത്ത്. പേടിഎമ്മിന്റെ മാള്‍ മേരാ ക്യാഷ്ബാക്ക് സെയില്‍ വഴിയാണ് ഈ ഓഫര്‍ നല്‍കുന്നത്. ഇന്ന് മുതല്‍ 23 വരെയാണ്…
Read More » - 20 September
മദ്യലഹരിയിൽ ടാക്സിഡ്രൈവറെ മർദ്ദിച്ചു; സീരിയൽ നടിമാർ അറസ്റ്റിൽ
എറണാകുളം: മദ്യലഹരിയില്‍ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറെ മര്‍ദ്ദിച്ച് സീരിയല്‍ നടിമാരായ മൂന്ന് പേർ അറസ്റ്റിൽ. സ്ത്രീകളുടെ മര്‍ദ്ദനമേറ്റ ഷെഫീഖ് എന്ന ടാക്സി ഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച…
Read More »