KeralaLatest NewsNews

ജനപ്രിയനായകനെ സ്വീകരിക്കാന്‍ ആരാധകര്‍ക്കൊപ്പം ധര്‍മജനും

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞ നടൻ ദിലീപിന് ജാമ്യം ലഭിച്ചതിനു പിന്നാലെ ജനപ്രിയ നായകനെ സ്വീകരിക്കാന്‍ ധര്‍മജനും ആലുവ സബ് ജയിലില്‍ എത്തി.

നിറകണ്ണുകളോടെയാണ് ധര്‍മജന്‍ ജയിലില്‍ എത്തിയത്. തനിക്ക് പ്രിയ നായകനെ ഒരു നോക്ക് കണ്ടാമതിയെന്നായിരുന്നു ധര്‍മജന്റെ പ്രതികരണം. അല്‍പ സമയത്തിനുള്ളില്‍ ദിലീപ് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button