തിരുവനന്തപുരം ; വിവിധ തസ്തികകളിലേക്കുള്ള വിജ്ഞാപനം പുറത്തിക്കാൻ ഒരുങ്ങി പിഎസ് സി. ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ (തസ്തികമാറ്റം), പൊതുമരാമത്ത് വകുപ്പില്‍ ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്റ്, ഉൾപ്പടെ 29 തസ്തികകളിലേക്കാണ് പിഎസ് സി വിജ്ഞാപനം പുറത്തിക്കാൻ ഒരുങ്ങുന്നത്.
മറ്റു തസ്തികൾ ഏതൊക്കെയാണെന്ന് ചുവടെ ചേർക്കുന്നു;
# പൊതുമരാമത്ത് വകുപ്പില്‍ ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്റ്
#മൈനിങ് ആന്‍ഡ് ജിയോളജിയില്‍ അസിസ്റ്റന്റ് ജിയോളജിസ്റ്റ്
#ജൂനിയര്‍ കെമിസ്റ്റ്,
#മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പില്‍ പെര്‍ഫ്യൂഷനിസ്റ്റ്
#വാട്ടര്‍ അതോറിറ്റിയില്‍ സാനിറ്ററി കെമിസ്റ്റ്
#എല്‍.ഡി. ടൈപ്പിസ്റ്റ് (തസ്തികമാറ്റം വഴി)
#സാമൂഹ്യക്ഷേമവകുപ്പില്‍ സ്പെഷ്യല്‍ ടീച്ചര്‍ (ഹോം ഫോര്‍ മെന്റലി ഡെഫിഷ്യന്റ് ചില്‍ഡ്രണ്‍)
#വ്യവസായപരിശീലനവകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (വിവിധ ട്രേഡുകള്‍)
വര്‍ക്ക്ഷോപ്പ് അറ്റന്‍ഡര്‍ (ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്റ്) – പട്ടികജാതി/പട്ടികവര്‍ഗം, (ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍) – പട്ടികജാതി/പട്ടികവര്‍ഗം, (ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍) – പട്ടികവര്‍ഗം മാത്രം, (എം.ആര്‍.എ.സി.) പട്ടികജാതി/പട്ടികവര്‍ഗം, (മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍) – പട്ടികജാതി/പട്ടികവര്‍ഗം, (മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍) – പട്ടികവര്‍ഗം മാത്രം, (മെക്കാനിസ്റ്റ്) – പട്ടികജാതി/പട്ടികവര്‍ഗം.
#കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡില്‍ അക്കൗണ്ട്സ് ഓഫീസര്‍ (ജനറല്‍ ആന്‍ഡ് സൊസൈറ്റി കാറ്റഗറി)
#കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷനില്‍ സൗണ്ട് എന്‍ജിനീയര്‍.
#സ്റ്റേറ്റ് ഫാമിങ് കോര്‍പ്പറേഷനില്‍ ഷിഫ്റ്റ് സൂപ്പര്‍വൈസര്‍ (ഫാക്ടറി).
#കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡില്‍ പ്യൂണ്‍/വാച്ച്‌മാന്‍ (കെ.എസ്.എഫ്.ഇ.യിലെ പാര്‍ട്ട് ടൈം ജീവനക്കാരില്‍നിന്ന് നേരിട്ടുള്ള നിയമനം),
#മാനേജര്‍ ഗ്രേഡ്-4 (പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ്).
#എന്‍.സി.സി./സൈനികക്ഷേമവകുപ്പില്‍ ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്സ് (വിമുക്തഭടന്‍മാരില്‍നിന്നു മാത്രം) വിവിധ ജില്ലകള്‍.
#നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസില്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ (പട്ടികവര്‍ഗം)
#ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡില്‍ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (പട്ടികവര്‍ഗം)
#കേരള ഇലക്‌ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനീയറിങ് കമ്ബനി ലിമിറ്റഡില്‍ ജൂനിയര്‍ അസിസ്റ്റന്റ് (പട്ടികവര്‍ഗം)
#കൊല്ലം ജില്ലയില്‍ സൈനികക്ഷേമവകുപ്പില്‍ ക്ലാര്‍ക്ക് (വിമുക്തഭടന്‍മാര്‍ മാത്രം)-പട്ടികവര്‍ഗം.
#മലപ്പുറം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് (പട്ടികജാതി/പട്ടികവര്‍ഗം)
Post Your Comments