Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -27 September
സംസ്ഥാനത്ത് യു.എ.ഇ കോണ്‍സുലേറ്റിന് സ്വന്തം കെട്ടിടം : പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം
തിരുവനന്തപുരം : സംസ്ഥാനത്ത് യു.എ.ഇ കോണ്‍സുലേറ്റിന് സ്വന്തം കെട്ടിടം യാഥാര്‍ത്ഥ്യമാകുന്നു. തലസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന യുഎഇ കോണ്‍സുലേറ്റിന് സ്വന്തം കെട്ടിടം നിര്‍മ്മിക്കുന്നതിന് പേരൂര്‍ക്കട വില്ലേജില്‍ 70 സെന്റ് സ്ഥലം…
Read More » - 27 September
മുൻ മുഖ്യമന്ത്രിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്ക്
ജാർഖണ്ഡ് ; മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി മധു കോഡയ്ക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്ക്. തെരഞ്ഞെടുപ്പ് ചെലവുകളുടെ കണക്കുകൾ സമർപ്പിക്കാത്തതിനാൽ മൂന്ന് വർഷത്തേക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കോഡയ്ക്ക് വിലക്ക്…
Read More » - 27 September
സംസ്ഥാനത്ത് ശീതീകരിച്ച അംഗന്‍വാടി ഉദ്ഘാടനം ചെയ്തു
തൃശൂര്‍: കുരുന്നുകള്‍ മികച്ച സൗകര്യം ഒരുക്കി നല്കി കൊണ്ട് സംസ്ഥാനത്ത് ശീതീകരിച്ച അംഗന്‍വാടി ആരംഭിച്ചു. സുരക്ഷയ്ക്കും വൃത്തിക്കും പ്രധാന്യം നല്കി കൊണ്ടുള്ള ഈ ആംഗന്‍വാടി ഗുരുവായൂര്‍ നഗരസഭയിലെ ഒന്നാം…
Read More » - 27 September
വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയ സംഭവം ; ഒരാൾ പിടിയിൽ
മഞ്ചേശ്വരം: വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയ സംഭവം ഒരാൾ പിടിയിൽ. പന്ത്രണ്ടുകാരനായ സ്കൂള്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസിൽ ഉപ്പള മുസോഡിയിലെ നാസറാ(39) ണ് പിടിയിലായത്. നാലു ദിവസം മുൻപ് ബൈക്കില്‍…
Read More » - 27 September
ജിയോ ഫ്രീ ഫോണ്‍ സംബന്ധിച്ച് പുതിയ വാര്‍ത്ത പുറത്തുവിട്ട് കമ്പനി
മുംബൈ: ജിയോ ഫ്രീ ഫോണ്‍ സംബന്ധിച്ച് പുതിയ വാര്‍ത്ത പുറത്തുവിട്ട് കമ്പനി. ജിയോ അവതരിപ്പിച്ച സൗജന്യ ഫോണിന്റെ രണ്ടാ ഘട്ട പ്രീ ബുക്കിങ് ഉടനെ ആരംഭിക്കുമെന്നുള്ള…
Read More » - 27 September
സൗജന്യ വൈദ്യുതി നല്‍കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി പറയുന്നതിങ്ങനെ
ന്യൂഡല്‍ഹി: രാജ്യത്ത് ആര്‍ക്കും സൗജന്യമായി വൈദ്യുതി നല്‍കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സഹജ് ബിജ്ലി ഹര്‍ഘര്‍ യോജന പദ്ധതിയുടെ ഭാഗമായി ആര്‍ക്കും സൗജന്യമായി വൈദ്യുതി നല്‍കില്ല. എന്നാല്‍, ദാരിദ്ര…
Read More » - 27 September
വിദേശത്ത് നിന്ന് ഇന്ത്യയിലേയ്ക്ക് പണം അയക്കുന്നവര്‍ക്ക് സുവര്‍ണാവസരം
മുംബൈ: വിദേശത്തു നിന്ന് പണം അയക്കുന്നവര്‍ക്ക് സുവര്‍ണാവസരം. തുടര്‍ച്ചയായ അഞ്ചാം ദിവസവും ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞതിനെ തുടര്‍ന്ന് വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് പണമയക്കുന്നവര്‍ക്ക്…
Read More » - 27 September
ഭീകരതയ്ക്കെതിരായ പോരാട്ടത്തിന് സിറിയയ്ക്ക് പൂർണ പിന്തുണ നൽകുമെന്ന് രാജ്നാഥ് സിംഗ്
ന്യൂ ഡൽഹി ; ഭീകരതയ്ക്കെതിരായ പോരാട്ടത്തിന് സിറിയയ്ക്ക് പൂർണ പിന്തുണ നൽകുമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. സിറിയൻ റിപ്പബ്ലിക് നേതാവ് അഹമ്മദ് ബാദർ എഡ്ഡിൻ മുഹമ്മദ് ആബിദ്…
Read More » - 27 September
കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് സുരക്ഷാ അനുമതി ലഭിച്ചു
ഒക്ടോബര്‍ മൂന്നു മുതലാണ് മെട്രോ മഹാരാജാസ് കോളജ് മൈതാനം വരെ ഓടിത്തുടങ്ങുക
Read More » - 27 September
ബി.എസ്.എഫിന്റെ ‘ഓപ്പറേഷന് അര്‍ജുനി’ല്‍ പൊറുതിമുട്ടി: വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് കരഞ്ഞുവിളിച്ച് പാകിസ്ഥാന്
ന്യൂഡല്‍ഹി•ഇന്ത്യന്‍ അതിര്‍ത്തി രക്ഷാ സേനയുടെ ‘ഓപ്പറേഷന് അര്ജുന്’ കൊണ്ട് പൊറുതിമുട്ടി പാക്കിസ്ഥാന്. ഒടുവില്‍ വെടി നിര്‍ത്തല്‍ കരാര്‍ പുനസ്ഥാപിക്കാന്‍ ആവശ്യപ്പെട്ട് പാക്കിസ്ഥാന് ഇന്ത്യയെ സമീപിച്ചിരിക്കുകയാണ്. പാക് റേഞ്ചര്‍മാരുടെ…
Read More » - 27 September
മുന്‍ പ്രധാനമന്ത്രിക്ക് തടവ് ശിക്ഷ
മുന്‍ പ്രധാനമന്ത്രിക്ക് തടവ് ശിക്ഷ. തായ്ലാന്റ് മുന്‍ പ്രധാനമന്ത്രി യിംഗ്ലക്ക് ശിനാവാത്രയ്ക്ക് സുപ്രീം കോടതി തടവ് ശിക്ഷ വിധിച്ചു. അഞ്ചു വര്‍ഷത്തേക്കാണ് കോടതി മുന്‍ പ്രധാനമന്ത്രിയെ ശിക്ഷിച്ചത്.…
Read More » - 27 September
പെട്രോളും ഡീസലും ഇനി നിങ്ങളുടെ വീട്ടിലെത്തും
ന്യൂഡല്‍ഹി: പെട്രോളും ഡീസലും ഓണ്‍ലൈന്‍ വഴി വാങ്ങാം. ഒറ്റനിമിഷം കൊണ്ട് സാധനം നിങ്ങളുടെ വീട്ടിലെത്തും. പുതിയ സംവിധാനവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവന്നിരിക്കുകയാണ്. പെട്രോളിയം-പ്രകൃതിവാതക വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്…
Read More » - 27 September
ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു
കാഞ്ഞങ്ങാട്: ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. കാസർഗോഡ് പടന്നക്കാട് വെച്ച് ബൈക്കിൽ വരുകയായിരുന്ന ആദിദിനെ (21) ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ബൈക്കില്‍ നിന്നും തെറിച്ച് വീണ് പരിക്കേറ്റ…
Read More » - 27 September
രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് നിയന്ത്രണം വരുന്നു
ന്യൂയോര്‍ക്ക്: രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി ഫേസ്ബുക്കും ഗൂഗിളും. അമേരിക്കന്‍ സര്‍ക്കാരിന്റെ സമര്‍ദമാണ് നീക്കത്തിനു പിന്നില്‍. കഴിഞ്ഞ യുഎസ് തിരെഞ്ഞടുപ്പില്‍ റഷ്യയില്‍ നിന്നുള്ള പരസ്യങ്ങള്‍ സ്വാധീനം…
Read More » - 27 September
ജിഎസ്ടി ടൂറിസത്തെ ദോഷകരമായി ബാധിച്ചെന്ന് മന്ത്രി കടകംപള്ളി
കേരളത്തിലെ ടൂറിസം മേഖലയെ ജിഎസ്ടി ദോഷകരമായി ബാധിച്ചെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ
Read More » - 27 September
രാജ്യം മുഴുവന്‍ ഇനി 5-ജി തരംഗത്തിലേയ്ക്ക് : സാമ്പത്തിക രംഗത്ത് വന്‍ കുതിച്ചു ചാട്ടത്തിന് തയ്യാറെടുത്ത് ഇന്ത്യ
ന്യൂഡല്‍ഹി: രാജ്യം മുഴുവന്‍ ഇനി 5-ജി തരംഗത്തിലേയ്ക്ക് . 4 ജി യ്ക്കു ശേഷം 5ജി സംവിധാനത്തിലേക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. 2020 ഓടെ രാജ്യം…
Read More » - 27 September
കൗമാരക്കാരനെ പീഡിപ്പിച്ച യുവതി പിടിയില്‍
പനാജി: കൗമാരക്കാരനെ പീഡിപ്പിച്ച യുവതി പിടിയില്‍. ഗോവയിലാണ് സംഭവം നടന്നത്. പതിനേഴു വയസുള്ള കുട്ടിയാണ് പീഡനത്തിനു ഇരയായത്. 29 വയസുള്ള വിവാഹമോചിതയായ യുവതിയാണ് കുട്ടിയെ പീഡിപ്പിച്ചത്. മൂന്നു കുട്ടികളുടെ…
Read More » - 27 September
ഇന്ത്യയുടെ വളർച്ചാ നിരക്ക് കുറയുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കിടെ ആശ്വാസമായി ലോക സാമ്പത്തിക ഫോറം റിപ്പോര്‍ട്ട്.
ന്യൂഡല്‍ഹി: ഇന്ത്യയുടെ വളർച്ചാ നിരക്ക് കുറയുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കിടെ ആശ്വാസമായി ലോക സാമ്പത്തിക ഫോറം(ഡബ്ല്യുഇഎഫ്) റിപ്പോര്‍ട്ട്. ലോക സമ്പദ്ഘടനയുടെ പട്ടികയിൽ ഇന്ത്യക്ക് 40താം സ്ഥാനമാണെന്ന് ഏറ്റവും പുതിയ റിപ്പോർട്ടിൽ…
Read More » - 27 September
സാങ്കേതിക വികസനത്തിനു വേണ്ടി 20,000 കോടി ചെലവിടാന്‍ ഒരുങ്ങി പ്രമുഖ ടെലികോം കമ്പനി
സാങ്കേതിക വികസനത്തിനു വേണ്ടി 20,000 കോടി ചെലവിടാന്‍ ഒരുങ്ങി പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെല്‍. അടിസ്ഥാന സാങ്കേതിക വികസനങ്ങള്‍ക്കു വേണ്ടിയാണ് കമ്പനി ഇത്രയും തുക ചെലവഴിക്കുന്നത്. ഈ…
Read More » - 27 September
വര്‍ക്ക്ഷോപ്പിന്റെ മറവില്‍ അനധികൃത മസാജ് സെന്റര്‍ : പാര്‍ലറില്‍ മസാജിനു പുറമെ ശരീര ഭാഗങ്ങളിലെ അനാവശ്യമുടി നീക്കം ചെയ്യലും
ദുബായ് : വര്‍ക്ക്ഷോപ്പിന്റെ മറവില്‍ അനധികൃത മസാജ് സെന്റര്‍. പാര്‍ലറില്‍ മസാജിനു പുറമെ ശരീരത്തിലെ അനാവശ്യ രോമങ്ങളും മുടിയും നീക്കം ചെയ്യലും നടത്തിയിരുന്നു. ദുബായിലാണ് അനധികൃത…
Read More » - 27 September
മുഖ്യമന്ത്രി ഗോളടിച്ചു: സ്റ്റേഡിയത്തില്‍ ഫുട്ബോള്‍ പ്രേമികള്‍ കണ്ടത്
തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഇന്നു പ്രത്യേക കാഴ്ചയാണ് കണ്ടത്. മുഖ്യമന്ത്രിയുടെ ഗോളടി ഹര്‍ഷാരവത്തോടെയാണ് ഫുട്ബാള്‍ പ്രേമികള്‍ സ്വീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് ശക്തിയായി പന്ത് അടിച്ചു.…
Read More » - 27 September
ചെട്ടിക്കുളങ്ങര അബ്രാഹ്മണ ശാന്തി വിഷയം – മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം
തിരുവനന്തപുരം•ചെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തില്‍ ശ്രീ. സുധികുമാറിനെ ശാന്തിയായി നിയമിച്ച ഉത്തരവ് റദ്ദ് ചെയ്ത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവ് തിരുത്തണമെന്ന നിര്‍ദ്ദേശം താന്‍, ദേവസ്വംവകുപ്പ് സെക്രട്ടറി ശ്രീ. കെ.…
Read More » - 27 September
മരണസർട്ടിഫിക്കറ്റിനും ഇനി ആധാർ നിർബന്ധം
മരണ രജിസ്ട്രേഷനും സംസ്ഥാനത്ത് ആധാർ നിർബന്ധമാക്കുന്നു .
Read More » - 27 September
പ്രവാസികള്‍ക്ക് സന്തോഷം പകരുന്ന നിയമവുമായി യു.എ.ഇ
പ്രവാസികള്‍ക്ക് സന്തോഷം നല്കുന്ന തീരുമാനവുമായി യുഎഇ. പരിഷ്കരിച്ച ഗാര്‍ഹികത്തൊഴിലാളി നിയമമാണ് മലയാളികള്‍ ഉള്‍പ്പെടയുള്ള പ്രവാസികള്‍ക്ക് സന്തോഷം പകരുന്നത്. ഈ നിയമത്തിനു യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍…
Read More » - 27 September
സ്കൂളില്‍ പോയ ഏഴുവയസുകാരിയെ കാണാനില്ല
കൊല്ലം: സ്കൂളിലേക്ക് പോയ ഏഴുവയസുകാരിയെ കാണാതായി. കൊല്ലം ഏരൂരിലാണ് സംഭവം. രാവിലെ സ്കൂളിലേക്ക് പോയ കുട്ടിയെ കാണാതാവുകയായിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ ഏരൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം ആരംഭിച്ചു.…
Read More »