Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -2 October
വീണ്ടും ഭൂചലനം
പോർട്ട്ബ്ലെയർ: ആൻഡമാൻ ദ്വീപിൽ വീണ്ടും ഭൂചലനം. ആദ്യ ഭൂചലനമുണ്ടായി രണ്ടു മണിക്കൂറിനു ശേഷം . രാത്രി 8.05 ന് റിക്ടർസ്കെയിലിൽ 4.5 രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.ഇത്തവണയും ആളപായമോ നാശനഷ്ടങ്ങളോ…
Read More » - 1 October
അന്തവിശ്വാസങ്ങളുടേയും അനാചാരത്തിന്റെയും പേരിൽ പിഞ്ചു കുഞ്ഞിനോട് ചെയ്ത ക്രൂരത
ഹുബ്ലി: അന്തവിശ്വാസങ്ങളുടേയും അനാചാരത്തിന്റെയും പേരിൽ പിഞ്ചു കുഞ്ഞിനെ വാഴയിലയിൽ പൊതിഞ്ഞ് തീക്കനലിന്റെ പുറത്തുകിടത്തി. കർണാടകയിലെ ഹുബ്ലി ധാർവാഡയിലാണ് അദിദാരുണമായ സംഭവം നടന്നത്.മുഹറവുമായി ബന്ധപ്പെട്ട ആചാരത്തിന്റെ ഭാഗമായി ഏകദേശം…
Read More » - 1 October
പല്ലിലെ നിറ വ്യത്യാസം; കാരണങ്ങൾ ഇവ
നല്ല വെളുത്ത പല്ലുകള്‍ സൗന്ദര്യത്തിനു മാത്രമല്ല, ആരോഗ്യത്തിനും പ്രധാനമാണ്. പലരുടേയും പല്ലുകളില്‍ പല പ്രശ്നങ്ങളുമുണ്ടാകും. പല ആരോഗ്യപ്രശ്നങ്ങളുടേയും സൂചനകള്‍ കൂടിയായിരിയ്ക്കും ഇത്തരം നിറംമാറ്റങ്ങളും പാടുകളുമെല്ലാം. ചിലരുടെ പല്ലുകളില്‍…
Read More » - 1 October
ദുബായില്‍ ഓണ്‍ലൈന്‍ വഴി സെക്സ് മസാജ് ഓഫര്‍ ചെയുന്ന സ്ത്രീകളുടെ സംഘം പിടിയില്‍
ദുബായില്‍ ഓണ്‍ലൈന്‍ വഴി സെക്സ് മസാജ് ഓഫര്‍ ചെയുന്ന സ്ത്രീകളുടെ സംഘം പിടിയിലായി. ആറു പേരുടെ സംഘമാണ് പോലീസ് പിടിലായത്. ഓണ്‍ലൈന്‍ വഴി സെക്സ് മസാജും, പണം…
Read More » - 1 October
സംസ്ഥാനത്ത് വീണ്ടും തമിഴ്നാട് സ്വദേശിക്ക് മെഡിക്കല്‍ കോളജുകളില്‍ ചികിത്സ നിഷേധിക്കപ്പെട്ടു
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും തമിഴ്നാട് സ്വദേശിക്ക് മെഡിക്കല്‍ കോളജുകളില്‍ ചികിത്സ നിഷേധിക്കപ്പെട്ടു. വെട്ടേറ്റ തമിഴ്നാട്ടുകാരനാണ് ഇത്തവണ ഗുരുതരമായ അനാസ്ഥയുടെ ഇരയായി മാറിയത്. കുറ്റിപ്പുറത്തു വച്ച് വെട്ടേറ്റ തമിഴ്നാട്…
Read More » - 1 October
മുഹറം ഘോഷയാത്രയ്ക്കിടെ രണ്ട് സമുദായങ്ങള്‍ ഏറ്റുമുട്ടി; നിരവധിപേര്‍ക്ക് പരിക്ക്
കാണ്‍പൂര്‍/ബല്ലിയ•മുഹറം ഘോഷയാത്രയ്ക്കിടെ രണ്ട് സമുദായങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 9 പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശില്‍ കാണ്‍പൂര്‍ ജില്ലയിലെ പരംപൂര്വ പ്രദേശത്താണ് സംഭവം. മുഹറം ഘോഷയാത്ര നിശ്ചയിച്ചിരുന്ന റൂട്ടില്‍ നിന്ന്…
Read More » - 1 October
പത്മനാഭസ്വാമി ക്ഷേത്രദര്‍ശനത്തെക്കുറിച്ച് യേശുദാസ് പറയുന്നത്
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രദര്‍ശനം ഉടനില്ലെന്നു വ്യക്തമാക്കി ഗായകന് യേശുദാസ്. ഈ തീരുമാനത്തിനു പിന്നില്‍ ആരുടെയും നിര്‍ബന്ധമില്ല. മറിച്ച് ഇങ്ങനെ തീരുമാനിക്കാന്‍ ഉള്ള കാര്യം ദൈവഭയമാണെന്നും യേശുദാസ് പറഞ്ഞു.…
Read More » - 1 October
500 കുപ്പി വിദേശമദ്യം പിടികൂടി
ഏലപ്പാറ: 500 കുപ്പി വിദേശമദ്യം പിടികൂടി. ഏലപ്പാറ വാഗമൺ റൂട്ടിൽ വർക്ഷോപ്പ് നടത്തുന്ന തണ്ണിക്കാനം കൃഷ്ണഭവനിൽ ഗോപാലകൃഷ്ണനെ(44) സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടിൽനിന്നും വർക്ഷോപ്പിലെ…
Read More » - 1 October
യു.എ.ഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; ലോട്ടറി തട്ടിപ്പ് സജീവം
ദുബായ്: ദുബായിൽ ലോട്ടറി തട്ടിപ്പ് സജീവം. പാവപ്പെട്ടവനെ പണക്കാരനാക്കാം എന്ന ടാഗ് ലൈനിലൂടെയാണ് ഇവർ പണം തട്ടുന്നത്. ജനങ്ങളെ വിശ്വസിപ്പിക്കാനായി എമിറൈറ്റിസിന്റെ ലോഗോയും സീലും മറ്റും ഇവർ…
Read More » - 1 October
കെസിഎ അംഗം രാജിവെച്ചു
തിരുവനന്തപുരം: കെസിഎ(കേരള ക്രിക്കറ്റ് അസോസിയേഷൻ) അംഗം ടി.സി മാത്യു രാജിവച്ചു. കെസിഎയിലെ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനമുൾപ്പെടെയുള്ള എല്ലാ സ്ഥാനങ്ങളും ടി.സി മാത്യു ഒഴിഞ്ഞെന്നാണ് റിപ്പോർട്ട്. കെസിഎയിലെ…
Read More » - 1 October
ഫിറോസിന്റെ മരണത്തിന് ഇടയാക്കിയ വാഹനം കണ്ടെത്തി
നിലമ്പൂർ•നിലമ്പൂർ, ജനതപ്പടിയിൽ വെച്ച് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ചെറുവത്ത്ക്കുന്നിൽ താമസിക്കുന്ന കളത്തിങ്ങതൊടി ഫിറോസിനെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയ ഗുഡ്സ് ഓട്ടോറിക്ഷ എടക്കരയിൽ വെച്ച് നിലമ്പൂർ സി.ഐയുടെ…
Read More » - 1 October
മികച്ച ജയത്തോടെ ഇന്ത്യ ഒന്നാം സ്ഥാനത്ത്
നാഗ്പുർ: മികച്ച ജയത്തോടെ ഇന്ത്യ ഒന്നാം സ്ഥാനം സ്വന്തമാക്കി. ഓസ്ട്രേലിയക്ക് എതിരെ ഏകദിന പരമ്പരയിൽ അവസാന മത്സരത്തിലും വിജയം നേടി ഇന്ത്യ ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തി.…
Read More » - 1 October
ഭൂചലനം ; നാശനഷ്ടമില്ല
പോർട്ട് ബ്ലെയർ: ആൻഡമാൻ ദ്വീപിൽ ഭൂചലനം.ഞായറാഴ്ച വൈകുന്നേരം 6.19 ന് റിക്ടർസ്കെയിലിൽ 4.7 രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
Read More » - 1 October
വേള്‍ഡ് സമ്മിറ്റ് ഓഫ് ഗവണ്മെന്റുകളില് പങ്കെടുക്കാന്‍ ഇന്ത്യയക്ക് ക്ഷണം
വേള്‍ഡ് സമ്മിറ്റ് ഓഫ് ഗവണ്മെന്റുകളില് പങ്കെടുക്കാന്‍ ഇന്ത്യയക്ക് ക്ഷണം. അതിഥി രാഷ്ട്രമായി പങ്കെടുക്കാനാണ് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരി 11 മുതല്‍ 13 വരെ നടക്കുന്ന…
Read More » - 1 October
ഹാദിയയുടെ ഭര്‍ത്താവ് ഷഫിന്‍ ഭീകര മനസിനുടമ: ഡിലീറ്റ് ചെയ്ത് മുക്കിയ പഴയ ഫേസ്ബുക്ക് പോസ്റ്റുകള്‍ കഥപറയുന്നു
ഹാദിയയുടെ ഭര്‍ത്താവ് ഷഫിന്‍ ഭീകര മനസിനുടമയെന്ന് തെളിയിക്കുന്ന ഡിലീറ്റ് പഴയ ഫേസ്ബുക്ക് പോസ്റ്റുകള്‍ പുറത്ത്. പ്രവാചക നിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കൊളേജിലെ അധ്യാപകനായ പ്രൊഫസ്സര്‍ ടിജെ…
Read More » - 1 October
ബസ് സ്കൂട്ടറിലിടിച്ചതിനെ തുടർന്ന് അഞ്ചാം ക്ലാസ് വിദ്യാർഥി മരിച്ചു
കണ്ണൂർ: ബസ് സ്കൂട്ടറിലിടിച്ചതിനെ തുടർന്ന് അഞ്ചാം ക്ലാസ് വിദ്യാർഥി മരിച്ചു. പയ്യന്നൂരിലെ വൈപ്പിരിയത്തായിരുന്നു അപകടമുണ്ടായത്. അന്നൂർ യുപി സ്കൂളിലെ വിദ്യാർഥിയാണ് മരിച്ചത്. ബസ് സ്കൂട്ടറിലിടിച്ചതിനെ തുടർന്ന് അഞ്ചാം ക്ലാസ്…
Read More » - 1 October
പോപ്പുലർ ഫ്രണ്ടിന്റെ പത്രത്തിനു എതിരെയായ അന്വേഷണം വൈകുന്ന സംഭവത്തിൽ കേന്ദ്രം ഇടപെടുന്നു
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിന്റെ പത്രത്തിനു എതിരെയായ അന്വേഷണം വൈകുന്ന സംഭവത്തിൽ കേന്ദ്രം ഇടപെടുന്നു. തേജസ് പത്രത്തിനു എതിരെയായ അന്വേഷണ വൈകുന്ന വേളയിലാണ് കേന്ദ്രം ഇടപെടുന്നത്. ഇതിന്റെ ഭാഗമായി…
Read More » - 1 October
രണ്ട്പേര് ചേർന്ന് അമ്മയെ മര്‍ദ്ദിച്ചവശയാക്കിയ ശേഷം മകളെ തട്ടിക്കൊണ്ടുപോയി ; വീഡിയോ ഏവരുടെയും കണ്ണ് നിറയ്ക്കും
ജോധ്പൂര്‍: രണ്ട്പേര് ചേർന്ന് അമ്മയെ മര്‍ദ്ദിച്ചവശയാക്കിയ ശേഷം പ്രായപൂർത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. രാജസ്ഥാനിലെ ജോധ്പൂരില്‍ നിന്ന് പുറത്ത് വന്ന വീഡിയോ ഏവരുടെയും…
Read More » - 1 October
മക്കളെ തനിച്ചാക്കി യാത്ര പോയ അമ്മയെ അറസ്റ്റ് ചെയ്തു
ജോണ്‍സ്റ്റണ്‍: യൂറോപ്പിലേക്ക് നാല് മക്കളെ തനിച്ചാക്കി യാത്ര പോയ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മക്കളെ ഒഴിവാക്കി യാത്ര പോയത് അമേരിക്കയിലെ അയോവയിലെ ദേസ് മോയിന്‍സ് സ്വദേശിയായ…
Read More » - 1 October
കൂട്ട ഒളിച്ചോട്ടം: യുവാവ് കാമുകിയും സഹോദരിയും സഹോദരിയുടെ കാമുകനും മാതാവുമായി ഒളിച്ചോടി
കാസര്‍ഗോഡ്•യുവാവ് കാമുകിയേയും സഹോദരിയേയും സഹോദരിയുടെ കാമുകനെയും തന്റെ മാതാവിനെയും കൂട്ടി ഒളിച്ചോടി. കാസര്‍കോട് ജില്ലയിലെ ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. സെയ്ല്‍സ് ഗേളായ മകളെ കാണാനില്ലെന്ന്…
Read More » - 1 October
റെയിൽവെ സ്റ്റേഷനിൽ രണ്ടു പേരെ കുത്തിക്കൊന്നു
മർസയ്: റെയിൽവെ സ്റ്റേഷനിൽ രണ്ടു പേരെ കുത്തിക്കൊന്നു. തെക്കൻ ഫ്രാൻസിലെ മർസയ് സെന്റ് ചാൾസ് റെയിൽവെ സ്റ്റേഷനിലാണ് ആക്രമണം ഉണ്ടായത്. കൊല്ലപ്പെട്ടത് രണ്ടു പേരും വനിതകളാണ്. ഇവരിൽ…
Read More » - 1 October
കൊലപാതക കേസില്‍ അഭിഭാഷകനു എതിരെ സുപ്രധാന മൊഴി
അഭിഭാഷകനു എതിരെ സുപ്രധാന മൊഴി. കൊല്ലപ്പെട്ട രാജീവിന്റെ മകന് അഖില്‍ അഭിഭാഷകനായ സി.പി ഉദയഭാനുവിനു എതിരെയാണ് മൊഴി നല്‍കിയത്. അഡ്വ. ഉദയഭാനുമായി ബന്ധപ്പെട്ട ഭൂമി ഇടപാടിന്റെ രേഖകള്‍…
Read More » - 1 October
ഈ നമ്പർ പ്ലേറ്റ് ലേലത്തിൽ പോയത് 2.65 ദശലക്ഷം ദിർഹത്തിന്
ദുബായ്: 2.65 ദശലക്ഷം ദിർഹം വിലയ്ക്ക് ദുബായിൽ കാർ നമ്പർ പ്ലേറ്റ് വിറ്റു. R-111 ആണ് റോഡുകൾ ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) 96 ലെ ലൈസൻസിങ്…
Read More » - 1 October
പശു കള്ളക്കടത്തുകാര്‍ക്ക് എതിരെ കര്‍ശന നടപടിയുമായി യുപി സര്‍ക്കാര്‍
മൊറാദാബാദ്: പശു കള്ളക്കടത്തുകാര്‍ക്ക് എതിരെ കര്‍ശന നടപടിയുമായി യുപി സര്‍ക്കാര്‍. ഇവരുടെ 2.5 കോടി രൂപയുടെ സ്വത്തുക്കള്‍ യുപി സര്‍ക്കാര്‍ കണ്ടുകെട്ടി. മിയാസാരായി സ്വദേശി ഫര്ഹാന്, സഹോദരങ്ങളായ…
Read More » - 1 October
വിവാഹിതയായ യുവതിയ്ക്ക് അശ്ലീല സന്ദേശമയച്ചയാളെ പോലീസ് വിളിപ്പിച്ചു; സ്റ്റേഷനില്‍ ഡി.വൈ.എഫ്.ഐ അതിക്രമം
കാക്കയങ്ങാട്•വിവാഹിതയായ യുവതിയ്ക്ക് അശ്ലീല സന്ദേശമയച്ചയാളെ പോലീസ് വിളിപ്പിച്ച രീതി ശരിയല്ലെന്ന് ആരോപിച്ചു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനിലെത്തി പോലീസുകാരെ കൈയേറ്റം ചെയ്യുകയും എസ്.ഐ ഉള്‍പ്പടെയുള്ളവരെ അസഭ്യം പറയുകയും…
Read More »