Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -5 October
ഏഴ് വയസുകാരിയുടെ കൊലപാതകത്തെ തുടര്‍ന്ന് നാടുകടത്തപ്പെട്ട കുടുംബം തിരിച്ചെത്തുന്നു
കൊല്ലം: ഏഴ് വയസുകാരിയുടെ കൊലപാതകത്തെ തുടര്‍ന്ന് അഞ്ചലില്‍ നാടുകടത്തപ്പെട്ട കുടുംബം തിരിച്ചെത്തുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സര്‍വകക്ഷി പ്രതിനിധി സംഘം അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് തിരിച്ചെത്തുന്നതെന്ന് പറഞ്ഞു. വീട്ടുകാരുടെ സാന്നിധ്യം…
Read More » - 5 October
നടിയെ ആക്രമിച്ച സംഭവം : റിമി ടോമി രഹസ്യ മൊഴി നൽകി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമി ടോമിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കോതമംഗലം മജിസ്ട്രേട്ട് കോടതിയിലാണ് റിമി ടോമി മൊഴി നല്‍കിയത്. മാധ്യമങ്ങളോട് സംസാരിക്കാൻ അവർ തയ്യാറായില്ല. റിമി…
Read More » - 5 October
നികുതിയുടെ മറവില്‍ അമിത വില : 17 സ്ഥാപനങ്ങള്‍ക്കതിരെ നടപടി : ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും ഹോട്ടലുകള്‍ക്കും മുന്നറിയിപ്പ്
ദുബായ് : നികുതിയുടെ മറവില്‍ അമിതവില ഈടാക്കിയ 17 സ്ഥാപനങ്ങള്‍ക്കെതിരെ സാമ്പത്തിക മന്ത്രാലയ അധികൃതര്‍ നടപടി സ്വീകരിച്ചു. പുകയില ഉല്പന്നങ്ങള്ക്കും ഊര്‍ജപാനീയങ്ങള്‍ക്കും ശീതളപാനീയങ്ങള്‍ക്കുമാണു സ്ഥാപനങ്ങള്‍ അമിതവില…
Read More » - 5 October
സ്കൂളിലെ ശൗചാലയത്തില്‍ ആറുവയസുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടു: തൂപ്പുജോലിക്കാരൻ അറസ്റ്റിൽ
ന്യൂഡൽഹി: ഡല്‍ഹിയിലെ ഒരു സ്വകാര്യ സ്കൂളിലെ ശുചീകരണ മുറിയില്‍ കഴിഞ്ഞദിവസം ആറുവയസുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. സ്കൂളിലെ ഒന്നാംക്ലാസുകാരിയാണ് പീഡനത്തിനിരയായ പെണ്‍കുട്ടി. സ്കൂളില്‍ നിന്ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെ വീട്ടിലെത്തിയ പെണ്‍കുട്ടി…
Read More » - 5 October
നടിയെ ആക്രമിച്ച കേസ് : റിമി ടോമി രഹസ്യ മൊഴി നല്കി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഗായികയും നടിയുമായ റിമി ടോമി രഹസ്യ മൊഴി നല്കി. കോതമംഗലം മജിസ്ട്രേറ്റ് കോടതിയിലാണ് റിമി മൊഴി നല്‍കിയത്. അക്രമിക്കപ്പെട്ട നടിയും ദിലീപും…
Read More » - 5 October
പാചക വാതക വില ഗള്‍ഫിലും ഇന്ന് മുതല്‍ ഉയരും
യു.എ.ഇ: പാചക വാതക വില ഇന്ന് മുതല്‍ ഉയരും. എമിറേറ്റ്സ് ഗ്യാസ് പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് ഇന്ന് മുതല്‍ 11 കിലോ ഗ്രാമിന്റെ സിലിണ്ടറിന് 83 ദിര്‍ഹം നല്‍കണം.…
Read More » - 5 October
ഖേദം പ്രകടിപ്പിച്ച് എബ്രിഡ് ഷൈൻ
മാധ്യമ പ്രവർത്തകരോട് കയർത്തു സംസാരിച്ചതിന് സംവിധായകൻ എബ്രിഡ് ഷൈന്‍ നേരെ വൻ വിമർശനങ്ങൾ ഉയർന്നിരുന്നു.നടിയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ച നടൻ ദിലീപിനെ സന്ദർശിക്കാനെത്തിയ ചിത്രങ്ങൾ പകർത്തിയ…
Read More » - 5 October
ഗുജറാത്ത് കലാപം: നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ് നല്കിയ വിധിക്കെതിരെ നല്കിയ ഹര്‍ജ്ജി തള്ളി
അഹമ്മദാബാദ് : ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ നരേന്ദ്രമോദിക്ക് യാതൊരു പങ്കുമില്ലെന്നും കൂടാതെ ഗുജറാത്ത് കലാപം അടിച്ചമര്‍ത്താന്‍ സാധ്യമായ എല്ലാ നടപടികളും നരേന്ദ്രമോദി കൈക്കൊണ്ടിരുന്നുവെന്നും സുപ്രീംകോടതി…
Read More » - 5 October
നാവിക ഉദ്യോഗസ്ഥന്റെ അവയവങ്ങള്‍ ദാനം ചെയ്തു
കൊച്ചി: വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ച ഹരിയാന സ്വദേശി അതുല്‍ കുമാര്‍ പവാറിന്റെ (24) അവയവങ്ങള്‍ ദാനം ചെയ്തു. ബുധനാഴ്ച്ച പുലര്‍ച്ചെയാണ് അതുലിന്റെ മസ്തിഷ്ക മരണം…
Read More » - 5 October
മാരുതി സുസുക്കി നിർമാണ പ്ലാന്റിൽ പുലി
മാരുതി സുസുക്കി എഞ്ചിൻ നിർമാണ പ്ലാന്റിൽ പുലി. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് മനേസറിൽ സ്ഥിതി ചെയ്യുന്ന മാരുതി സുസൂക്കിയിടെ എഞ്ചിൻ നിർമാണ പ്ലാന്റിൽ പുലിയെ കണ്ടെത്തിയത്. സെക്യൂരിറ്റി…
Read More » - 5 October
ദിലീപ് നിരപരാധിയാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നു; പി.സി ജോർജ്
കോട്ടയം: നടന് ദിലീപ് നിരപരാധിയാണെന്ന് ഇപ്പോഴും ഉറച്ചുവിശ്വസിക്കുന്നുവെന്ന് പി. സി ജോര്‍ജ് എംഎല്‍എ. ദിലീപ് കുറ്റംചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കണമെന്നാണ് താന്‍ നേരത്തെയും പറഞ്ഞത്. പൊതുപ്രവര്‍ത്തകനെന്ന നിലയിലാണ് വിഷയത്തില്‍ അഭിപ്രായം…
Read More » - 5 October
കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്കി മുന്‍ ക്രിക്കറ്റ് താരം
അമൃത്സര്‍: കര്‍ഷകര്‍ക്ക് സ്വന്തം കൈയില്‍ നിന്ന് നഷ്ടപരിഹാരം നല്കി മുന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിങ് സിദ്ദു. 15 ലക്ഷം രൂപയാണ് വിതരണം ചെയ്തത്.…
Read More » - 5 October
തൃപ്പൂണിത്തുറയിൽ ഭാര്യയെ ഭർത്താവ് തള്ളി കിണറ്റിൽ ഇട്ടു: കാരണം അമ്പരപ്പിക്കുന്നത്
തൃപ്പൂണിത്തുറ: പത്തു രൂപ ചോദിച്ചിട്ട് നല്‍കാത്തതിന് ഭര്‍ത്താവ് ഭാര്യയെ കിണറ്റില്‍ തള്ളിയിട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. തൃപ്പൂണിത്തുറ തെക്കുംഭാഗം ശ്രീനിവാസ കോവിലിന് സമീപം വേങ്ങശേരില്‍ നിത്യാനന്ദനാണ് ഭാര്യ…
Read More » - 5 October
ഇന്ധനനികുതി കുറയ്ക്കില്ലെന്ന് തോമസ് ഐസക്
തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ നികുതി കുറയ്ക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം തള്ളി ധനമന്ത്രി തോമസ് ഐസക്. കേരളം പെട്രോള്‍ നികുതി കുറയ്ക്കില്ലെന്നും നയപരമായ തീരുമാനം ആദ്യം കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളട്ടെയെന്നും…
Read More » - 5 October
നീന്തല്‍ സമരത്തിനിടെ യൂത്ത് കോണ്‍ഗ്രസുകാർ മുങ്ങിപ്പോയി: മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി
കൊടുങ്ങല്ലൂർ: അഴീക്കോട്-മുനമ്പം ജങ്കാര്‍ സര്‍വീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പുഴനീന്തല്‍ സമരം അപകടത്തിൽ അവസാനിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12ന് ആയിരുന്നു സംഭവം. യൂത്ത്…
Read More » - 5 October
ദീപാവലി ലിമിറ്റഡ് എഡിഷന് ഓപ്പോ എഫ് 3 വിപണിയിൽ
പ്രമുഖ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായായ ഓപ്പോയുടെ ദീപാവലി ലിമിറ്റഡ് എഡിഷന് ഓപ്പോ എഫ് 3 പുറത്തിറങ്ങി.എഫ് 3 ദീപാവലി ലിമിറ്റഡ് എഡിഷന് വാങ്ങുന്നവര്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം…
Read More » - 5 October
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ടു വീണ്ടും വിവാദം : ഹർജി കോടതിയിൽ
ഭോപ്പാല്‍: ഗാന്ധി വധം വീണ്ടും വിവാദത്തിൽ.ഗാന്ധിജിയുടെ ഘാതകന് നാഥുറാം വിനായക് ഗോഡ്സെ ഏത് പിസ്റ്റള്‍ ഉപയോഗിച്ചാണ് ഗാന്ധിജിയെ വെടിവച്ചത്, എത്ര തവണ വെടിവച്ചു, രണ്ടാമതൊരു കൊലയാളി ഉണ്ടോ…
Read More » - 5 October
ഫിയോകിന്റെ പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന് ദിലീപ്
കൊച്ചി:ഫിയോകിന്റെ പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന് ദിലീപ്. നിലവില്‍ ഒരു സംഘടനയിലും പദവി ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നില്ല. ഫിയോകിന്റെ ഭാരവാഹികള്‍ക്ക് ദിലീപ് കത്ത് നല്കി. സംഘടനയ്ക്ക് എല്ലാവിധ പിന്തുണയും നല്‍കും. പ്രസിഡന്റ്…
Read More » - 5 October
സമ്പന്നര്‍ക്ക് വീണ്ടുമൊരു നികുതി കൂടി
മുംബൈ: രാജ്യത്തെ വലിയ സമ്പന്നര്‍ക്ക് വീണ്ടുമൊരു നികുതി കൂടി ചുമത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇന്‍ഹെരിറ്റന്‍സ് ടാക്സ് എന്നും എസ്റ്റേറ്റ് ഡ്യൂട്ടിയെന്നും അറിയപ്പെടുന്ന ഈ നികുതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട്…
Read More » - 5 October
കട്ടപ്പയ്ക്ക് പിറന്നാൾ ! മലയാളി താരത്തിന്റെ വക ജന്മദിന കേക്ക്
ബാഹുബലിയുടെ വിജയത്തിന് ശേഷം ബാഹുബലിയായി അഭിനയിച്ച പ്രഭാസിനൊപ്പം തന്നെ ആരാധകർ നെഞ്ചിലേറ്റിയിരുന്നു സത്യരാജിന്റെ കട്ടപ്പ എന്ന കഥാപാത്രത്തെ.രാജ്യത്തിനോടുള്ള സ്നേഹവും സത്യസന്ധതയും ബാഹുബലിയോടുള്ള വാത്സല്യവും എല്ലാം സത്യരാജ് തന്റെ…
Read More » - 5 October
യു.ഡി.എഫിന്റെ ഹര്‍ത്താലിനെ പരിഹസിച്ച് അഡ്വ.ജയശങ്കര്‍
തിരുവനന്തപുരം: ഇന്ധനവിലവര്‍ധനയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ നിലപാട് വ്യക്തമാക്കി രാഷ്ട്രീയ നിരീക്ഷകന് അഡ്വ. എ. ജയശങ്കര്‍.ഇന്ധന വിലവര്‍ധന യു.ഡി.എഫിനു മാത്രമായി വിട്ടുകൊടുക്കരുതെന്നും ഇടതു മുന്നണിയും…
Read More » - 5 October
മദ്രസ്സകളില്‍ ദേശീയഗാനം നിര്‍ബന്ധമെന്ന് ഹൈക്കോടതി
ലഖ്നൗ: ഉത്തര്‍പ്രദേശിലെ മദ്രസ്സകളില്‍ ദേശീയഗാനം നിര്‍ബന്ധമെന്ന് അലഹബാദ് ഹൈക്കോടതി. മദ്രസകളില്‍ ദേശീയ ഗാനം ആലപിക്കുന്നത് നിര്‍ബന്ധമാക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി. എല്ലാ…
Read More » - 5 October
പത്തു മണിക്കൂറോളം ജിമ്മിൽ ചിലവിട്ട് ബോളിവുഡ് സുന്ദരി
മേക്ക് ഓവർ നടത്തി ഞെട്ടിക്കുന്ന കാര്യത്തിൽ താരങ്ങളെ കടത്തിവെട്ടാൻ ആരുമില്ല.നടിമാരുടെ കാര്യത്തിൽ ഈ വക കാര്യങ്ങൾ പ്രയാസം നിറഞ്ഞതാണ്.പ്രസവത്തിന് ശേഷം ശരീര സംരക്ഷണത്തിന് ഇറങ്ങുന്നവരുടെ കാര്യം അത്രയധികം…
Read More » - 5 October
ആയിരം വര്‍ഷം പഴക്കമുളള പാത്രത്തിന് ലേലത്തില്‍ കിട്ടിയത് 247 കോടി
ആയിരത്തിലേറെ വര്‍ഷം പഴക്കമുള്ള ചൈനീസ് കളിമണ്‍പാത്രം ലേലത്തില്‍ പോയത് 37.7 ദശലക്ഷം ഡോളറിന്(247 കോടി രൂപ). ആരാണ് ഇത്രയും തുക നല്കി പാത്രം സ്വന്തമാക്കിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല ചൊവ്വാഴ്ച…
Read More » - 5 October
അടിമപ്പണിയും ശാരീരിക പീഡനവും; പെൺകുട്ടി പതിനൊന്നാം നിലയിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു
ന്യൂഡല്‍ഹി: അടിമപ്പണിയും ശാരീരിക പീഡനവും സഹിക്കവയ്യാതെ വീട്ടുവേലക്കാരിയായ പെൺകുട്ടി കെട്ടിടത്തിന്റെ 11 ആം നിലയിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. താഴെ നിലയില്‍ താമസിക്കുന്നവര്‍ കുട്ടിയുടെ നിലവിളി…
Read More »