Latest NewsIndiaNews

പ​ട​ക്ക നി​ര്‍​മാ​ണ​ശാ​ല​യി​ല്‍ തീപിടിത്തം; എ​ട്ടു പേ​ര്‍ക്ക് ദാരുണാന്ത്യം

ഭു​വ​നേ​ശ്വ​ര്‍: പ​ട​ക്ക നി​ര്‍​മാ​ണ​ശാ​ല​യി​ല്‍ തീപിടിത്തത്തെ തുടര്‍ന്ന് എ​ട്ടു പേ​ര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ ഒ​രു കു​ട്ടി​യുമുണ്ട്. ഒ​ഡീ​ഷ​യി​ലാണ് സംഭവം നടന്നത്. സംഭവത്തില്‍ 20 പേ​ര്‍​ക്ക് പ​രി​ക്കേറ്റു. പരിക്കേറ്റവരി​ല്‍ ആ​റു പേ​രു​ടെ നി​ല അതീവഗുരുതരമായി തുടരുകയാണ്. ഒ​ഡീ​ഷ​യി​ലെ ബ​ലാ​സോ​റെ ജി​ല്ല​യി​ലാ​ണ് ഈ പ​ട​ക്ക നി​ര്‍​മാ​ണ​ശാ​ല​ പ്രവര്‍ത്തിച്ചിരുന്നത്.

അപകടം ഉണ്ടായ പ​ട​ക്ക നി​ര്‍​മാ​ണ​ശാ​ല​യക്ക് ലൈ​സ​ന്‍​സി​ല്ലായിരുന്നു. സംഭവത്തില്‍ സ്ഥാപന ഉ​ട​മ​യു​ടെ മ​ക​നും മരിച്ചു. സ്ഫോ​ട​നം നടക്കുന്ന സമയത്ത് ഇവിടെ 12 തൊ​ഴി​ലാ​ളി​കൾ ജോലി ചെയുന്നുണ്ടായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button