Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -5 October
അണ്ടര്‍ 17 ലോകകപ്പ് ; ദീപശിഖ ഏറ്റുവാങ്ങി കോഴിക്കോട്
കോഴിക്കോട്: അണ്ടര്‍ 17 ഫുട്ബോൾ ലോകകപ്പിന് മുന്നോടിയായുള്ള ദീപശീഖാപ്രയാണത്തിന് കോഴിക്കോട്ട് വമ്പൻ സ്വീകരണം. ലോക ഫൂട്ട്ബോൾ മത്സരത്തെ നെഞ്ചോട് ചേർത്ത് കൊണ്ട് നിറഞ്ഞ മനസോടെയാണ് നഗരം ദീപശിഖ…
Read More » - 5 October
അബുദാബി റാഫിള്‍: കണ്ണടച്ചു തുറക്കും മുന്‍പ് കോടീശ്വരന്മാരായി 8 ഇന്ത്യന്‍ പ്രവാസികള്‍
അബുദാബി•അബുദാബിയില്‍ 8 ഇന്ത്യക്കാര്‍ ഉള്‍പ്പടെ 10 പ്രവാസികള്‍ക്ക് ഒരു മില്യണ്‍ ദിര്‍ഹം (1.77 കോടി രൂപ) വീതം സമ്മാനം. ഇന്ത്യക്കാരില്‍ മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യക്കാര്‍ക്ക് പുറമേ ഒരു…
Read More » - 5 October
സാന്താക്ലോസിന്റെ കല്ലറ കണ്ടെത്തി
അങ്കാറ: സാന്താക്ലോസിന്റെ ശവകുടീരം തുർക്കിയിൽ കണ്ടെത്തി. പുരാവസ്തു ഗവേഷകരാണ് ഇക്കാര്യം വ്യക്തമാക്കിയത്. തെക്കൻ തുർക്കിയിലുള്ള ഡിമറിലെ (പണ്ടത്തെ മിറ) പുരാതന പള്ളിക്കടിയിൽ ക്രിസ്മസ് അപ്പൂപ്പൻ, സാന്താക്ലോസ് തുടങ്ങിയ…
Read More » - 5 October
ചരിത്രത്തിലേയ്ക്ക് പറന്നുയര്‍ന്ന മൂന്ന് പെണ്‍പോരാളികള്‍ക്ക് വിശേഷാധികാരം
ന്യൂഡല്‍ഹി: ചരിത്രത്തിലേക്ക് പറന്നുയര്‍ന്ന വ്യോമസേനയുടെ മൂന്ന് പെണ്‍പോരാളികള്‍ക്ക് ഡിസംബര്‍ മുതല്‍ വിശേഷാധികാരവും. ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തിലെ ആദ്യ വനിതാ യുദ്ധവിമാനപൈലറ്റുകളായ ഭാവനാ കാന്ത്,ആവണി ചതുര്‍വേദി, മോഹനാ…
Read More » - 5 October
റീമ ചെയ്തത് മാത്രം തെറ്റല്ലേ ! അവർ ചോദിക്കുന്നു
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടിയെ പിന്തുണച്ചവരും വിമർശിച്ചവരും ഒരേപോലെ പ്രശ്നങ്ങളില്‍ അകപ്പെട്ടിരുന്നു .അജു വർഗീസും കമൽ ഹാസനും സലിം കുമാറും നടിയുടെ പേരു പരാമർശിച്ചത് വിവാദങ്ങളായിരുന്നു.തുടർന്ന് പോലീസ്…
Read More » - 5 October
ഇടിമിന്നലേറ്റ് 7പേർക്ക് ദാരുണാന്ത്യം
ബെംഗളൂരു ; ഇടിമിന്നലേറ്റ് 7പേർക്ക് ദാരുണാന്ത്യം. മൈസൂരുവിലെ പെരിയപട്ടണയിലുണ്ടായ ഇടി മിന്നലിലാണ് ഏഴു പേർ മരിച്ചത്. പെരിയപട്ടണത്തിനടുത്ത നന്ദിനാഥപുരത്ത് ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. ഹുനാസെവാഡി ഗ്രാമവാസികളായ സുവര്‍ണ(45),…
Read More » - 5 October
സൗദിയില്‍ ഖത്തര്‍ പൗരനടക്കം 22 പേര് അറസ്റ്റില്‍
ജിദ്ദ: ഒരു ഖത്തര്‍ പൗരനടക്കം 22 പേര് സൗദിയില്‍ പിടിയിലായി. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മൂലമാണ് ഇവർ പിടിയിലായത്. ഇവർ സൈബര്‍ കുറ്റകൃത്യനിരോധന നിയമപ്രകാരം അഞ്ചു വര്‍ഷം തടവോ…
Read More » - 5 October
ഇത്തവണത്തെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം ആർക്ക് ലഭിച്ചു എന്നറിയാം
സ്റ്റോക്ഹോം: ഇത്തവണത്തെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം ബ്രിട്ടീഷ് നോവലിസ്റ്റ് കാസുവോ ഇഷിഗുറോയ്ക്കു ലഭിച്ചു. 1989 മാൻബുക്കർ പുരസ്കാരത്തിന് ഇദ്ദേഹം അർഹനായി. ദി റിമെയ്ൻസ് ഓഫ് ദി ഡേയടക്കം…
Read More » - 5 October
തൊഴിലുടമയുടെ പീഡനത്തില്‍ സഹികെട്ട് പെണ്‍കുട്ടി അവസാനം ചെയ്തത്
ഫരീദാബാദ്: തൊഴിലുടമയുടെ പീഡനം സഹിക്കാനാവാതെ 13 കാരി 11 ാം നിലയില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. 10 ാം നിലയിലുണ്ടായിരുന്ന വലയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന്…
Read More » - 5 October
മറന്നുപോയ കാലഘട്ടത്തിലേക്കുള്ള തിരിഞ്ഞുനോട്ടവുമായി ശ്രീഹള്ളി
ഒരു കൂട്ടം ചെറുപ്പക്കാർ കൂടി മലയാളസിനിമയിലേയ്ക്ക് കടന്നു വരികയാണ് ശ്രീഹള്ളി എന്ന ചിത്രത്തിലൂടെ പൂർണമായും നവാഗത കൂട്ടായ്മയിൽ ഒരുങ്ങുന്ന ഈ ചിത്രം കാലഘട്ടത്തിൻ്റെ മാറ്റങ്ങളുടെ കഥയാണ് പറയുന്നത്.…
Read More » - 5 October
തമിഴ്നാട് ദാവൂദ് സയനൈഡ് കഴിച്ച് മരിച്ച നിലയില്‍
ഫേനം ഫേന്‍: തമിഴ്നാട്ടിലെ ദാവൂദ് എന്നറിയപ്പെടുന്ന കുപ്രസിദ്ധ കുറ്റവാളി ശ്രീധര്‍ ധനപാലനെ (44) മരിച്ച നിലയില്‍ കണ്ടെത്തി. സയനൈഡ് കഴിച്ചാണ് ഇയാൾ മരിച്ചത്. ഇയാളെ ആത്മഹത്യ ചെയ്ത…
Read More » - 5 October
സ്വകാര്യ ആശുപത്രികളിലെ ശമ്പള പരിഷ്കരണം ; ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥ
കെ ശശിധരൻ ജൂലൈ പത്താം തിയതി കേരളത്തിലെ മാധ്യമങ്ങളിൽ കൂടി നമ്മുടെ ബഹു: മുഖ്യമന്ത്രി ഒരു വിജ്ഞാപനം പുറത്തിറക്കി. സാകാര്യ ആശൂപത്രിയിലെ (50 കിടക്കകളിൽ കുറഞ്ഞ) നേഴ്സ്മാർക്ക്…
Read More » - 5 October
മാദക സൗന്ദര്യം കൊണ്ട് ആളുകളെ ഇളക്കി മറിച്ച ആള്‍ദൈവം രാധേ മാ ഡല്‍ഹി പൊലീസ് സ്റ്റേഷനില്‍ : ഇവരെ കണ്ട പൊലീസുകാര്‍ ചെയ്ത്കൂട്ടിയത് വന്‍ വിവാദത്തില്‍
ന്യൂഡല്‍ഹി : ബോളിവുഡിന്റെ സ്വന്തം രാധേ മാ എന്ന വിവാദ മാദക ആള്‍ദൈവത്തിന് ഡല്‍ഹിയിലെ വിവേക് വിഹാര്‍ പൊലീസ് സ്റ്റേഷനില്‍ ഗംഭീര സ്വീകരണം. സ്റ്റേഷന് ഹൗസ്…
Read More » - 5 October
വിശാൽ ഭരദ്വാജിന്റെ പുതിയ ചിത്രത്തില്‍ നവാസുദ്ദീൻ സിദ്ദിഖിയും അദിതി റാവു ഹൈദാരിയും കേന്ദ്ര കഥാപാത്രങ്ങളാകുന്നു
ഹൈദർ ,മക്ബൂൽ തുടങ്ങിയ ചിത്രങ്ങളിലൂടെ ഷേക്സ്പിയറിന്റെ കഥാപാത്രങ്ങളെ വെള്ളിത്തിരയിലെത്തിച്ച വിശാൽ ഭരദ്വാജ് മറ്റൊരു ചിത്രത്തിന്റെ പണിപ്പുരയിലാണ്. ഒസാമ ബിൻലാദനെക്കുറിച്ചും അൽഖ്വയിദ എന്ന തീവ്രവാദ സംഘടയെ നെക്കുറിച്ചും രചിക്കപ്പെട്ട…
Read More » - 5 October
ജഡ്ജിമാര്‍ സര്‍ക്കാര്‍ അനുകൂലികള്‍; വിശദീകരണവുമായി സുപ്രീംകോടതി
ന്യൂഡല്‍ഹി: ജഡ്ജിമാര്‍ എല്ലാം സര്‍ക്കാര്‍ അനുകൂലികളല്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബഞ്ച് അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ അനുകൂല നിലപാട് സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് ഉണ്ടായിരുന്നെങ്കിൽ ദിവസേന കോടതിയില്‍…
Read More » - 5 October
മയക്കുമരുന്നും കഞ്ചാവുമായി രണ്ടു പേര് പിടിയിൽ
ചോറ്റാനിക്കര: മയക്കുമരുന്നും കഞ്ചാവുമായി രണ്ടു പേര് പിടിയിൽ. എറണാകുളം ചോറ്റാനിക്കരയില്‍ നിന്നും കടുമംഗലം കുര്യംവീട്ടില് രാജേഷ്, വാത്തുരുത്തി നികര്‍ത്തില്‍ സെബാസ്റ്റ്യന്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഒരു കിലോ…
Read More » - 5 October
പാകിസ്ഥാനെതിരെ മിന്നലാക്രമണത്തിനും തങ്ങള്‍ തയ്യാര്‍ : മിന്നലാക്രമണത്തിന് വ്യോമസേനയെ കൂടി ഉള്‍പ്പെടുത്തണമെന്ന് വ്യോമസേനാമേധാവി
ന്യൂഡല്‍ഹി: വ്യോമസേനയെ ഉള്‍പ്പെടുത്തിയുള്ള ഏത് മിന്നലാക്രമണത്തിനും തങ്ങള്‍ തയ്യാറാണെന്ന് ഇന്ത്യന്‍ വ്യോമസേനാമേധാവി മാര്‍ഷല്‍ ബി.എസ്.ധനോവ. വ്യോമസേനയെ ഉള്‍പ്പെടുത്തിയുള്ള ഏതൊരു മിന്നലാക്രമണത്തിനും ഞങ്ങള്‍ തയാറാണ്. അതേസമയം, വ്യോമസേന…
Read More » - 5 October
മീശക്കേസ്: വീണ്ടും ദളിത് യുവാവിന് നേരെ ആക്രമണം
അഹമ്മദാബാദ്: ഗുജറാത്തിൽ ദലിത് യുവാവിനു നേരെ മേൽജാതിക്കാരുടെ ആക്രമണം. മീശ വച്ചതിനാണ് വീണ്ടും ഒരു ദളിത് യുവാവിന് നേരെ ക്വട്ടേഷൻ ആക്രമണം ഉണ്ടായത്. ദിഗന്ത് മഹേരിയ എന്ന…
Read More » - 5 October
ജനരക്ഷാ യാത്രയുടെ ഫ്യൂസ് പോയി-രമേശ് ചെന്നിത്തല
തൃശൂര്‍•ബി.ജെ.പിയുടെ ജനരക്ഷാ യാത്രയുടെ ഫ്യൂസ് പോയപോലെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരിഹാസം. ഇത് ബോധ്യപ്പെട്ടത് കൊണ്ടാണ് അമിത് ഷാ യാത്ര മതിയാക്കി ഡല്‍ഹിയ്ക്ക് മടങ്ങിയത്. ഇതോടെ…
Read More » - 5 October
നഴ്സുമാരുടെ ശമ്പള വര്‍ദ്ധനവ് : മാനേജ്മെന്റ് നിലപാട് അറിയിച്ചു
തിരുവനന്തപുരം: നഴ്സുമാരുടെ ശമ്പള വര്‍ധനവ് സംബന്ധിച്ച് മാനേജ്മെന്റ് നിലപാട് അറിയിച്ചു. ശമ്പള വര്‍ദ്ധനവ് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് മാനേജ്മെന്റുകള്‍. ഇന്ന് ലേബര്‍ കമ്മീഷണര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് കേരള…
Read More » - 5 October
ഉപരോധത്തിലും കുലുങ്ങാതെ ഖത്തര്‍ : ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ ഭരണകൂടം പ്രവര്‍ത്തിക്കണമെന്ന് അമീറിന്റെ ആഹ്വാനം
ദോഹ: തീവ്രവാദ ബന്ധം ആരോപിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിന് ഏര്‍പ്പെടുത്തിയ ഉപരോധം നാലുമാസം പിന്നിടുമ്പോഴും ഉപരോധം തങ്ങളെ ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുകയാണ് ഖത്തര്‍. ഉപരോധം തുടരുമ്പോഴും വെല്ലുവിളികളെ…
Read More » - 5 October
സെൻകുമറിനെതിരെ അന്വേഷണം; സർക്കാർ ഹൈക്കോടതിയിൽ
കൊച്ചി: പോലീസ് മേധാവിയായിരുന്ന ടി.പി. സെൻകുമാറിനെതിരെ അന്വേഷണം വേണ്ടെന്നു സർക്കാർ ഹൈക്കോടതിയിൽ. വ്യാജരേഖ ചമച്ച് ആനുകൂല്യം തട്ടിയെന്ന കേസിലാണ് അന്വേഷണം വേണ്ടെന്ന് സർക്കാർ അഭ്യർഥിച്ചത്. കോടതി വിജിലൻസിന്റെ…
Read More » - 5 October
പടക്കം നിര്‍മ്മിക്കുന്നതിനിടയിലുണ്ടായ പൊട്ടിത്തെറിയില്‍ രണ്ട് കുട്ടികള്‍ മരിച്ചു
രാജസ്ഥാന്: വീടിനുള്ളില്‍ പടക്കം നിര്‍മ്മിക്കുന്നതിനിടയിലുണ്ടായ പൊട്ടിത്തെറിയില്‍ രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു. ഖന്ദേവാല പട്ടണത്തിലാണ് സംഭവം. ലിയാഖത്ത് എന്നയാളുടെ വീട്ടിലായിരുന്നു സ്ഫോടനമുണ്ടായത്. 13 വയസുള്ള ഖുഷ്ബു, രണ്ട് വയസുകാരി…
Read More » - 5 October
സ്കൂള്‍ ബസ് മറിഞ്ഞ് നിരവധി കുട്ടികള്‍ക്ക് പരിക്ക് : ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു
ചെന്നൈ•സ്കൂള്‍ ബസ് മറിഞ്ഞ് 18 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഡ്രൈവറെ പിന്നീട് ഡ്രൈവര്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി. തിരുത്താണിയ്ക്ക് സമീപം രാമകൃഷ്ണരാജു പേട്ടിലാണ് സംഭവം. കുട്ടികളുടെ പരിക്ക്…
Read More » - 5 October
ഏഴ് വയസുകാരിയുടെ കൊലപാതകത്തെ തുടര്‍ന്ന് നാടുകടത്തപ്പെട്ട കുടുംബം തിരിച്ചെത്തുന്നു
കൊല്ലം: ഏഴ് വയസുകാരിയുടെ കൊലപാതകത്തെ തുടര്‍ന്ന് അഞ്ചലില്‍ നാടുകടത്തപ്പെട്ട കുടുംബം തിരിച്ചെത്തുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സര്‍വകക്ഷി പ്രതിനിധി സംഘം അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് തിരിച്ചെത്തുന്നതെന്ന് പറഞ്ഞു. വീട്ടുകാരുടെ സാന്നിധ്യം…
Read More »