Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -5 October
മുഖ്യമന്ത്രി പിണറായി വിജയന് ആദ്യമായി ശബരിമല സന്നിധാനത്തേയ്ക്ക്
തിരുവനന്തപുരം: അവസാനം ശബരീശ നടയിലേയ്ക്ക്. മുഖ്യമന്ത്രി പിണറായി വിജയന് ആദ്യമായി ശബരിമല സന്ദര്‍ശനത്തിന്. മുഖ്യമന്ത്രി പിണറായി വിയജന് ഈ 17 നു ശബരിമല സന്നിധാനത്ത് എത്തും. സംസ്ഥാന…
Read More » - 5 October
നോക്കുകൂലി ; നിലപാട് വ്യക്തമാക്കി ഹൈക്കോടതി
കൊച്ചി ; നോക്കുകൂലി നിലപാട് വ്യക്തമാക്കി ഹൈക്കോടതി. കൂലി ബാങ്ക് മുഖേന നൽകണമെന്ന് ഹൈക്കോടതി. ചുമട്ടു തൊഴിലാളികൾക്ക് വെറുതെ പണം നൽകേണ്ട അവസ്ഥയാണ് നിലകൊള്ളുന്നത്. പതിറ്റാണ്ടുകളായി കോടതി…
Read More » - 5 October
ക്ഷേത്രങ്ങളിലെ ശാന്തിമാരുടെ നിയമനം ; സുപ്രധാന തീരുമാനവുമായി ദേവസം റിക്രൂട്ട്മെന്റ് ബോർഡ്
തിരുവനന്തപുരം ; ക്ഷേത്രങ്ങളിലെ ശാന്തിമാരുടെ നിയമനം സുപ്രധാന തീരുമാനവുമായി ദേവസം റിക്രൂട്ട്മെന്റ് ബോർഡ്. അബ്രാഹ്മണരെയും ശാന്തിമാരായി നിയമിക്കാൻ തീരുമാനം. 6 ദളിതരടക്കം 36 അബ്രാഹ്മണരെ ശാന്തിമാരായി നിയമിക്കാൻ…
Read More » - 5 October
പീഡനത്തിനിരയായ അഞ്ച് വയസുകാരിയ്ക്ക് ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചു
തിരുവനന്തപുരം: പത്തനംതിട്ടയില്‍ പീഡനത്തിനിരയായ അഞ്ചുവയസുകാരിയ്ക്ക് ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചതായി പരാതി. ചികിത്സിക്കുന്നതില്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിക്ക് വീഴ്ച സംഭവിച്ചതായാണ് കളക്ടറുടെ റിപ്പോര്‍ട്ട്. പൊലീസ് സംരക്ഷണയില്‍ ആശുപത്രിയിലെത്തിച്ച…
Read More » - 5 October
ചാവേര്‍ സ്ഫോടനം ; നിരവധിപേർ കൊല്ലപ്പെട്ടു
ജല്‍ മഗ്സി: ചാവേര്‍ സ്ഫോടനം നിരവധിപേർ കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ജല്‍ മഗ്സി ജില്ലയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 12 പേരാണ് കൊല്ലപ്പെട്ടത്. നിരവധി ആളുകള്‍ക്കു പരിക്കേറ്റതായും…
Read More » - 5 October
കേരളത്തിന് കേന്ദ്ര സര്‍ക്കാറിന്റെ അംഗീകാരം
തിരുവനന്തപുരം•വയോജന സംരക്ഷണ മേഖലയില്‍ കേരളത്തിന് കേന്ദ്ര സര്‍ക്കാറിന്റെ മികച്ച സംസ്ഥാനത്തിനുള്ള അംഗീകാരം ലഭിച്ചതായി സാമൂഹ്യനീതി വകുപ്പു മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. വയോജന സംരക്ഷണ നിയമം സുതാര്യമായി…
Read More » - 5 October
യുവാക്കള്‍ക്കിടയിലെ മദ്യഉപഭോഗം വര്‍ധിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി
ഹരിദ്വാര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി യുവാക്കള്‍ക്കിടയിലെ മദ്യഉപഭോഗം വര്‍ധിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ മദ്യമെന്ന ഭീഷണിയെ പരിശോധിക്കാനും നേരിടാനും സാധിച്ചില്ലെങ്കില്‍ സമൂഹം നശിച്ചു പോകുമെന്ന് അദ്ദേഹം…
Read More » - 5 October
എന്‍ജിനീയറിങ് ബിരുദധാരികളുടെ ശ്രദ്ധയ്ക്ക് ; കേന്ദ്ര സർക്കാരിൽ അവസരം
എന്‍ജിനീയറിങ് ബിരുദധാരികളുടെ ശ്രദ്ധയ്ക്ക് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള വിവിധ സ്ഥാനപങ്ങളിൽ അവസരം. എന്‍.ടി.പി.സി. – സെയില്‍ പവര്‍ കമ്പനി ലിമിറ്റഡിലേക്കും മാംഗളൂര് റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് ലിമിറ്റഡിലേക്കും…
Read More » - 5 October
സംസ്ഥാനത്ത് പ്രവാസി പാര്‍പ്പിട പദ്ധതി ഉടന്‍ ആരംഭിയ്ക്കും
ദുബായ് : സംസ്ഥാനത്ത് പ്രവാസി പാര്‍പ്പിട പദ്ധതി ഉടന്‍ ആരംഭിയ്ക്കും. സ്വന്തമായി വീടില്ലാത്ത പ്രവാസികള്‍ക്കായുള്ള പദ്ധതിയുടെ ആദ്യഘട്ടം കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപം ഇരിങ്ങാടംപള്ളി റോഡില്‍…
Read More » - 5 October
പ്രധാനമന്ത്രി, അമിത് ഷാ , അരുൺ ജെയ്റ്റ്ലി കൂടിക്കാഴ്ച ; സുപ്രധാന പ്രഖ്യാപനങ്ങൾക്ക് സാധ്യത
ന്യൂഡല്‍ഹി: സാമ്പത്തിക വളര്‍ച്ചാ നിരക്കിലെ ഇടിവ് പ്രധാനമന്ത്രിയും അമിത് ഷായും ,ജെയ്റ്റ്ലിയും ഡൽഹിയിൽ കൂടിക്കാഴ്ച . മോഡിയുടെ ഔദ്യോഗിക വസതിയിലെ കൂടികാഴ്ച്ചയിൽ ചില പ്രധാന നേതാക്കളും പങ്കെടുക്കുന്നതായും…
Read More » - 5 October
ചരിത്രം കുറിച്ച് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ; 6 ദളിതര്‍ അടക്കം 36 അബ്രാഹ്മണ ശാന്തിമാര്‍
തിരുവനന്തപുരം•തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായി 6 ദളിതര്‍ അടക്കം 36 അബ്രാഹ്മണ ശാന്തിമാരെ നിയമിക്കാന്‍ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ശുപാര്‍ശ ചെയ്തു. പി എസ്…
Read More » - 5 October
രമേശ് ചെന്നിത്തലയുടെ പരിഹാസത്തിന് മറുപടിയുമായി കുമ്മനം
തലശേരി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരിഹാസത്തിന് മറുപടിയുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പിന്മാറിയതോടെ കുമ്മനം രാജശേഖരന്റെ…
Read More » - 5 October
ഖുറാന് മുകളില്‍ ഇരുന്ന ഹൗസ് മെയ്ഡിന് കടുത്ത ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്
ദുബായ്•വിശുദ്ധ ഖുറാനെ അപമാനിച്ച ഹൗസ് മെയ്ഡിന് കടുത്ത ശിക്ഷ നല്‍കണമെന്ന് ദുബായ് പബ്ലിക് പ്രോസിക്യൂഷന്. 36 കാരിയായ ഇന്തോനേഷ്യന്‍ വീട്ടുജോലിക്കാരി സ്പോണ്‍സറുടെ വീട്ടില്‍ വച്ച് ഖുറാന് മുകളില്‍…
Read More » - 5 October
ഷാർജയിൽ പാകിസ്ഥാൻ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ഷാർജ: ഷാർജയിൽ പാകിസ്ഥാൻ യുവാവ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഷാർജയിലെ അൽ ടൂർഫാ പ്രദേശത്തെ വീട്ടിലെ ബാൽക്കണിയിലാണ് 21 കാരനായ യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.…
Read More » - 5 October
കതിരൂര്‍ മനോജ് കൊലപാതകം : ഭീകരപ്രവര്‍ത്തനമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍
കൊച്ചി: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ആയിരുന്ന കതിരൂര്‍ മനോജിന്റെ കൊലപാതകത്തെ ഭീകരപ്രവര്‍ത്തനമായി കാണാനാവില്ലെന്ന് സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, സുരക്ഷ,…
Read More » - 5 October
തലച്ചോറിൽ ശസ്ത്രക്രിയ നടക്കവേ ലാപ്ടോപ്പിൽ ബാഹുബലി സിനിമ കണ്ട് ഒരു രോഗി ; വീഡിയോ കാണാം
ന്യൂഡൽഹി: തലച്ചോറിൽ ശസ്ത്രക്രിയ നടക്കവേ ലാപ്ടോപ്പിൽ ബാഹുബലി സിനിമ കണ്ട് ഒരു രോഗി. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ സ്വദേശിയും ഹെഡ് നഴ്സുമായ വിനയകുമാരിയാണ് തന്റെ തലച്ചോറിലെ അർബുദം ഡോക്ടർമാർ…
Read More » - 5 October
പാകിസ്ഥാന് അമേരിക്കയുടെ മുന്നറിയിപ്പ്
വാഷിംഗ്ടണ്‍ : പാകിസ്ഥാന് അമേരിക്കയുടെ മുന്നറിയിപ്പ്. ഭീകരതയെ അനുകൂലിക്കുന്ന ശൈലി മാറ്റിയില്ലെങ്കില്‍ പാക്കിസ്ഥാനെതിരെ കടുത്ത നടപടികള്‍ എടുക്കുമെന്ന മുന്നറിയിപ്പുമായി യുഎസ്. ‘വേണ്ടതെന്താണോ അതു ചെയ്യും’ എന്നായിരുന്നു…
Read More » - 5 October
ദുബായിലെ നായിഫ് മാര്‍ക്കറ്റില്‍ നിന്നും വെറും നാല് മിനിറ്റ് കൊണ്ട് ആയിരം പേരെ ഒഴിപ്പിച്ചു
ദുബായ് : ദുബായിലെ നായിഫ് മാര്‍ക്കറ്റില്‍ നിന്നും വെറും നാല് മിനിറ്റ് കൊണ്ട് ദുബായ് മുനിസിപാലിറ്റി അധികൃതര്‍ ആയിരം പേരെ ഒഴിപ്പിച്ചു. ദുബായ് മുനിസിപാലിറ്റി റിസ്ക്…
Read More » - 5 October
അണ്ടര്‍ 17 ലോകകപ്പ് ; ദീപശിഖ ഏറ്റുവാങ്ങി കോഴിക്കോട്
കോഴിക്കോട്: അണ്ടര്‍ 17 ഫുട്ബോൾ ലോകകപ്പിന് മുന്നോടിയായുള്ള ദീപശീഖാപ്രയാണത്തിന് കോഴിക്കോട്ട് വമ്പൻ സ്വീകരണം. ലോക ഫൂട്ട്ബോൾ മത്സരത്തെ നെഞ്ചോട് ചേർത്ത് കൊണ്ട് നിറഞ്ഞ മനസോടെയാണ് നഗരം ദീപശിഖ…
Read More » - 5 October
അബുദാബി റാഫിള്‍: കണ്ണടച്ചു തുറക്കും മുന്‍പ് കോടീശ്വരന്മാരായി 8 ഇന്ത്യന്‍ പ്രവാസികള്‍
അബുദാബി•അബുദാബിയില്‍ 8 ഇന്ത്യക്കാര്‍ ഉള്‍പ്പടെ 10 പ്രവാസികള്‍ക്ക് ഒരു മില്യണ്‍ ദിര്‍ഹം (1.77 കോടി രൂപ) വീതം സമ്മാനം. ഇന്ത്യക്കാരില്‍ മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യക്കാര്‍ക്ക് പുറമേ ഒരു…
Read More » - 5 October
സാന്താക്ലോസിന്റെ കല്ലറ കണ്ടെത്തി
അങ്കാറ: സാന്താക്ലോസിന്റെ ശവകുടീരം തുർക്കിയിൽ കണ്ടെത്തി. പുരാവസ്തു ഗവേഷകരാണ് ഇക്കാര്യം വ്യക്തമാക്കിയത്. തെക്കൻ തുർക്കിയിലുള്ള ഡിമറിലെ (പണ്ടത്തെ മിറ) പുരാതന പള്ളിക്കടിയിൽ ക്രിസ്മസ് അപ്പൂപ്പൻ, സാന്താക്ലോസ് തുടങ്ങിയ…
Read More » - 5 October
ചരിത്രത്തിലേയ്ക്ക് പറന്നുയര്‍ന്ന മൂന്ന് പെണ്‍പോരാളികള്‍ക്ക് വിശേഷാധികാരം
ന്യൂഡല്‍ഹി: ചരിത്രത്തിലേക്ക് പറന്നുയര്‍ന്ന വ്യോമസേനയുടെ മൂന്ന് പെണ്‍പോരാളികള്‍ക്ക് ഡിസംബര്‍ മുതല്‍ വിശേഷാധികാരവും. ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തിലെ ആദ്യ വനിതാ യുദ്ധവിമാനപൈലറ്റുകളായ ഭാവനാ കാന്ത്,ആവണി ചതുര്‍വേദി, മോഹനാ…
Read More » - 5 October
റീമ ചെയ്തത് മാത്രം തെറ്റല്ലേ ! അവർ ചോദിക്കുന്നു
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടിയെ പിന്തുണച്ചവരും വിമർശിച്ചവരും ഒരേപോലെ പ്രശ്നങ്ങളില്‍ അകപ്പെട്ടിരുന്നു .അജു വർഗീസും കമൽ ഹാസനും സലിം കുമാറും നടിയുടെ പേരു പരാമർശിച്ചത് വിവാദങ്ങളായിരുന്നു.തുടർന്ന് പോലീസ്…
Read More » - 5 October
ഇടിമിന്നലേറ്റ് 7പേർക്ക് ദാരുണാന്ത്യം
ബെംഗളൂരു ; ഇടിമിന്നലേറ്റ് 7പേർക്ക് ദാരുണാന്ത്യം. മൈസൂരുവിലെ പെരിയപട്ടണയിലുണ്ടായ ഇടി മിന്നലിലാണ് ഏഴു പേർ മരിച്ചത്. പെരിയപട്ടണത്തിനടുത്ത നന്ദിനാഥപുരത്ത് ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. ഹുനാസെവാഡി ഗ്രാമവാസികളായ സുവര്‍ണ(45),…
Read More » - 5 October
സൗദിയില്‍ ഖത്തര്‍ പൗരനടക്കം 22 പേര് അറസ്റ്റില്‍
ജിദ്ദ: ഒരു ഖത്തര്‍ പൗരനടക്കം 22 പേര് സൗദിയില്‍ പിടിയിലായി. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മൂലമാണ് ഇവർ പിടിയിലായത്. ഇവർ സൈബര്‍ കുറ്റകൃത്യനിരോധന നിയമപ്രകാരം അഞ്ചു വര്‍ഷം തടവോ…
Read More »