തിരുവനന്തപുരം ; സോളാർ കേസ് പുതിയ നീക്കവുമായി സരിത. കേസുമായി ബന്ധപെട്ടുള്ള കത്ത് സരിത മുഖ്യമന്ത്രിക്ക് കൈമാറി. മുൻ അന്വേഷണത്തിൽ വീഴ്ചകൾ ഉണ്ടെന്നും,തന്നെ പ്രതിയാക്കാൻ കരുതി കൂട്ടി ശ്രമങ്ങൾ നടന്നെന്നും സരിത കത്തിൽ പറയുന്നതായാണ് വിവരം. കത്ത് മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറി.
Post Your Comments