Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -7 October
രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം സുപ്രധാന നീക്കവുമായി എഐസിസി
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം സുപ്രധാന നീക്കവുമായി ഓള് ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി (എഐസിസി) . രാഹുല്‍ഗാന്ധിയോട് എഐസിസി നേരിട്ട് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്ന…
Read More » - 7 October
താന്‍ വട്ടനാണെന്നാണ് കേരളത്തിലെ ജനങ്ങള്‍ പറയുന്നതെന്ന് കണ്ണന്താനം
കൊച്ചി: ജനരക്ഷാ യാത്ര കഴിഞ്ഞാല്‍ ബിജെപി കേരളം പിടിക്കുമെന്ന് അല്‍ഫോന്‍സ് കണ്ണന്താനം. താന്‍ വട്ടനാണെന്നാണ് കേരളത്തിലെ ജനങ്ങള്‍ പറയുന്നതെന്ന് കണ്ണന്താനം. ഇന്ത്യയിലെ 60% ആളുകള്‍ക്ക് കക്കൂസില്ല. ഈ…
Read More » - 7 October
ദിലീപ് ഷൂട്ടിംഗ് തിരക്കുകളിലേക്ക്
നടി ആക്രമിക്കപ്പെട്ട സംഭവുമായി അറസ്റ്റിലായ നടൻ ദിലീപ് ദീർഘ നാളത്തെ ജയിൽ വാസത്തിനു ശേഷം വീണ്ടും ഷൂട്ടിംഗ് തിരക്കുകളിലേക്ക്.രതീഷ് അമ്പാട്ട് സംവിധാനം ചെയുന്ന കമ്മാരസംഭം എന്ന ചിത്രത്തിന്റെ…
Read More » - 7 October
ഏറ്റവും കുറഞ്ഞ വിലക്ക് ഇന്ധനം ലഭിക്കുന്ന രാജ്യം ഏതാണെന്ന് അറിയാം
വലന്‍സിയ: നമ്മുടെ രാജ്യത്ത് ഇന്ധന വില സംബന്ധിച്ച പ്രശ്നങ്ങൾ നിലനിൽക്കുമ്പോഴും ചില രാജ്യങ്ങളിൽ വളരെ കുറഞ്ഞ വിലയിലാണ് ഇന്ധനം ലഭിക്കുന്നത്. ഇതിൽ ഏറ്റവും കുറഞ്ഞ വിലക്ക് ഇന്ധനം…
Read More » - 7 October
ഇന്ധന നികുതി കുറയ്ക്കാനുള്ള ഉപാധി വ്യക്തമാക്കി തോമസ് ഐസക്
ആലപ്പുഴ: ഇന്ധന നികുതി ഒഴിവാക്കിയാല്‍ കേരളത്തിനു വലിയ വരുമാന നഷ്ടം ഉണ്ടാകും. ഇതു കേന്ദ്രം പരിഹരിച്ച് തന്നാല്‍ സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കാമെന്നു ധനമന്ത്രി തോമസ് ഐസക്…
Read More » - 7 October
അയല്‍രാജ്യത്തിന് ജയില്‍ വാടയ്ക്ക് കൊടുത്തു കുറ്റവാളികളെ ഇറക്കുമതി ചെയ്യുന്ന ഒരു രാജ്യം
നെതര്‍ലന്റില്‍ ഇപ്പോള്‍ ജയിലില്‍ കിടക്കാന്‍ ആളേയില്ല. പകരം നോര്‍വേയ്ക്ക് ജയിൽ വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. ഇവിടെ ഇപ്പോള്‍ നോര്‍വേയില്‍ നിന്നും ഇറക്കുമതി ചെയ്ത 240 തടവുകാരാണ് കഴിയുന്നത്. നാലോ…
Read More » - 7 October
സൗദിയിൽ ഐഎസ് ഭീകരരെ വധിച്ചു
റിയാദ് ; സൗദിയിൽ ഐഎസ് ഭീകരരെ വധിച്ചു. ഭീകരാക്രമണത്തിനു പദ്ധതിയിട്ട രണ്ട് ഐഎസ് തീവ്രവാദികളെയാണ് ഏറ്റുമുട്ടലിലൂടെ വധിച്ചത്. ഇവരുടെ ചാവേര്‍ ആക്രമണ പദ്ധതി തകര്‍ത്തതായും അഞ്ചു ഭീകരരെ…
Read More » - 7 October
സ്കൂളുകളില്‍ വീണ്ടും ബോര്‍ഡ് പരീക്ഷ വരുന്നു
ന്യൂഡല്‍ഹി: സ്കൂളുകളില്‍ വീണ്ടും ബോര്‍ഡ് പരീക്ഷ വരുന്നു. സിബിഎസ്ഇ സ്കൂളുകളിലാണ് ബോര്‍ഡ് പരീക്ഷ പുനസ്ഥാപിക്കുന്നത്. കേന്ദ്ര മാനവവിഭവശേഷി വികസനമന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം അറിയിച്ചത്. ഇതിനു പുറമെ…
Read More » - 7 October
പേര് തെറ്റി വിളിച്ച മാധ്യമ പ്രവർത്തകയ്ക്ക് കിടിലൻ മറുപടിയുമായി ഷാരൂഖ്
ബോളിവുഡിന്റെ സ്വന്തം താരം ഷാരൂഖ് ഖാൻ റൊമാൻസും കോമഡിയും വില്ലൻ ലുക്കുമൊക്കെ ഒരുപോലെ തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ആരാധകർ ഏറെയുള്ള ഷാരൂഖിന്റെ ഒരു വീഡിയോ ആണിപ്പോൾ ബോളിവുഡിൽ…
Read More » - 7 October
സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ആക്രമണം
തിരുവനന്തപുരം: സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ആക്രമണം. തിരുവനന്തപുരം ജില്ലയിലാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടത്. ആക്രമികള്‍ ജനം ടി.വി വാഹനത്തെയും ആക്രമിച്ചു. നിലവില്‍ സ്ഥിതി…
Read More » - 7 October
വ്യാപാരികള്‍ക്ക് ദീപാവലി നേരത്തെ എത്തിയെന്ന് പ്രധാനമന്ത്രി
ഗാന്ധിനഗര്‍: വ്യാപാരികള്‍ക്ക് ദീപാവലി നേരത്തെയാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി എസ് ടി കൗണ്‍സിലിന്റെ തീരുമാനങ്ങളെക്കുറിച്ച് പ്രതിപാദിക്കവേയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇന്നലെയാണ് ചെറുകിട- ഇടത്തര കച്ചവടക്കാര്‍ക്കും…
Read More » - 7 October
ചൈന ഓപ്പണിൽ നിന്നും സാനിയ സഖ്യം പുറത്തേക്ക്
ബെയ്ജിംഗ് ; ചൈന ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ നിന്നും സാനിയ സഖ്യം പുറത്തേക്ക്. സെമിയിൽ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ മുൻ പങ്കാളി മാർട്ടിന ഹിംഗിസ് -ചാൻ…
Read More » - 7 October
അമ്പാടി മോഹനൻ എന്ന ശക്തമായ കഥാപാത്രത്തിന് ജീവനേകി വിജയരാഘവൻ
മറ്റൊരു ശക്തമായ കഥാപാത്രമായാണ് വിജയരാഘവൻ എന്ന നടൻ രാമലീല എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയത്.അമ്പാടി മോഹനൻ എന്ന രാഷ്ട്രീയക്കാരന്റെ വേഷം ഈ നടന്റെ കൈകളിൽ ഭദ്രമായിരുന്നു.അവസാനം…
Read More » - 7 October
മുഖ്യമന്ത്രി മന്ത്രിമാര്‍ക്കു മാര്‍ക്കിടും
തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിമാര്‍ക്കു മാര്‍ക്കിടാന്‍ ഒരുങ്ങി മുഖ്യമന്ത്രി പിണറായി വിജയന്. ഇതിനു വേണ്ടി മുഖ്യമന്ത്രി മന്ത്രിമാരുടെ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. തിങ്കള്‍, ചൊവ്വാ ദിവസങ്ങളിലാണ് യോഗം നടക്കുന്നത്.…
Read More » - 7 October
കിടിലന്‍ ഓഫറുമായി റിലയന്‍സ് വീണ്ടും
റിലയന്‍സ് വീണ്ടും കിടിലന്‍ ഓഫറുമായി രംഗത്ത്. ഇത്തവണ വന്‍ വിലക്കുറവുമായി റിലയന്‍സ് ലൈഫ് 4ജി വോള്‍ടി സ്മാര്ട്ഫോണുകളുമായിട്ടാണ് എത്തിയത്. ലൈഫ് സി സീരീസ് സ്മാര്‍ട്ഫോണുകള്‍ ഉത്സവകാല വിപണി…
Read More » - 7 October
50,000 രൂപയ്ക്ക് ഇന്ത്യന്‍ കട്ടില്: ട്രോളര്‍മാര്‍ പൊങ്കാലയിട്ടു
സിഡ്നി: പരമ്പരാഗത ഇന്ത്യന്‍ രൂപകല്‍പ്പനയിലുള്ള ഓസ്ട്രേലിയന്‍ നിര്‍മിത കട്ടിലിന് 50000 രൂപ. കയര്‍ കട്ടിലാണ് പരസ്യത്തില്‍ നിറഞ്ഞത്. ഇന്ത്യയില്‍ കയര്‍ കട്ടില് ഇപ്പോള്‍ എവിടെയും ഇല്ല. ഉത്തരേന്ത്യന്‍…
Read More » - 7 October
സോളാര്‍ കേസില്‍ നിര്‍ണായക വിധി
ബംഗളൂരു: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കോടതി കുറ്റവിമുക്തനാക്കി. ബംഗളൂരുവിലെ സിറ്റി സിവില്‍ കോടതിയാണ് ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കിയത്. ഇതേ തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയെ പ്രതി പട്ടികയില്‍…
Read More » - 7 October
സിബിഎസ്ഇ സ്കൂളുകൾക്കെതിരെ ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സിബിഎസ്ഇ സ്കൂളുകൾക്കെതിരെ ആരോഗ്യവകുപ്പ്. വിദ്യാർഥികൾക്ക് അഞ്ചാംപനി–റുബെല്ല പ്രതിരോധ കുത്തിവയ്പു നൽകുന്നതിനോടു വിയോജിപ്പു പ്രകടിപ്പിക്കുന്ന സ്കൂളുകൾക്കെതിരെയാണ് ആരോഗ്യവകുപ്പ് രംഗത്തെത്തിയത്. സിബിഎസ്ഇ ഡയറക്ടറെ സഹകരിക്കാത്ത സ്കൂളുകളുടെ വിവരം അറിയിക്കും.…
Read More » - 7 October
എണ്ണടാങ്കറുകളില്‍ വന്‍ അഗ്നിബാധ
മുംബൈ: മുംബൈയിലെ ബുച്ചര്‍ ഐലന്‍ഡിലുള്ള എണ്ണ ടാങ്കറുകളില്‍ വന്‍ അഗ്നിബാധ. ഭാരത് പ്രെട്രോളിയം കോര്‍പ്പറേഷന്റെ എണ്ണ ടാങ്കറിലാണ് തീപിടുത്തം ഉണ്ടായത്. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. അഗ്നിശമന സേന…
Read More » - 7 October
പാക്ക് സ്വദേശികള്‍ക്ക് കാരുണ്യഹസ്തവുമായി സുഷമ സ്വരാജ്
ന്യൂഡല്‍ഹി: പാക്ക് സ്വദേശികള്‍ക്ക് വീണ്ടും കാരുണ്യഹസ്തവുമായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. അതിര്‍ത്തിയിലെ സ്ഥിതി രൂക്ഷമാകുന്ന വേളയിലാണ് സുഷമയുടെ ഇടപെടല്‍ എന്നതും ശ്രദ്ധേയമാണ്. രണ്ട് പാക്ക് സ്വദേശികള്‍ക്കു…
Read More » - 7 October
പീഡനത്തിനിരയായ അഞ്ചു വയസുകാരിക്ക് പരിശോധന വൈകിയ സംഭവം; ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കും
അയിരൂര്‍: പത്തനംതിട്ട അയിരൂരിൽ പീഡനത്തിരയായ അഞ്ചു വയസുകാരിക്ക് പരിശോധന വൈകിയ സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കാന്‍ നിയമോപദേശത്തിന്റെ ആവശ്യമില്ലെന്ന് പോക്സോ കോടതി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍. പീഡനത്തിനിരയായ കുഞ്ഞിനെ മണിക്കൂറുകളോളം…
Read More » - 7 October
പുതിയ സ്മാര്‍ട്ട് ഫോണ്‍ പൊട്ടിപ്പൊളിയുന്നു, വില്‍പ്പന പ്രതിസന്ധിയില്‍
പുതിയ സ്മാര്‍ട്ട് ഫോണ്‍ പൊട്ടിപ്പൊളിയുന്നു, വില്‍പ്പന പ്രതിസന്ധിയില്‍. ലോക പ്രശസ്ത ബ്രാന്‍ഡായ ആപ്പിളിനാണ് ഈ പ്രശ്നം തലവേദന സൃഷ്ടിച്ചിരിക്കുന്നത്. ഐഫോണ്‍ 8 പ്ലസിനെതിരെ ഇതു സംബന്ധിച്ച നിരവധി…
Read More » - 7 October
വാഹന പണിമുടക്ക് പൊതു ഗതാഗതത്തെ ബാധിക്കില്ല: ട്രേഡ് യൂണിയൻ
കണ്ണൂര്‍: ഈ മാസം 9, 10 തീയതികളിൽ ഓൾ ഇന്ത്യാ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസ് രാജ്യവ്യാപകമായി വാഹനപണിമുടക്കു നടത്തുന്നു. എന്നാൽ ഈ പണിമുടക്ക് കേരളത്തിലെ പൊതുഗതാഗതത്തെ ബാധിക്കില്ലെന്നു…
Read More » - 7 October
ജിമിക്കി കമ്മലിന് പുത്തൻ ചുവടുകളേകി താരപുത്രിമാർ
എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്റപ്പന് കട്ടോണ്ട് പോയെ’ എന്ന നാടന്‍ ചേലുള്ള പാട്ടിനു ആരാധകർ ഏറെയുണ്ട്.കേരളം വിട്ടു ഇന്ത്യയും വിട്ട് അങ്ങ് റഷ്യ വരെ ആരാധകരെ ഉണ്ടാക്കാൻ…
Read More » - 7 October
ഇന്ത്യയുമായി ഉണ്ടാക്കിയ ധാരണകള്‍ ചൈന ലംഘിച്ചിട്ടില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: ദോക്ലാം വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്പിങ്ങും തമ്മില്‍ ഉണ്ടാക്കിയ ധാരണകള്‍ ചൈന ലംഘിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ദോക്ലാമില്‍ ചൈനീസ്…
Read More »