Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -7 October
പൊണ്ണത്തടി കുറയ്ക്കാന്‍ കട്ടന്‍ ചായയോ ? ഒന്ന് പരീക്ഷിച്ചു നോക്കൂ ഫലം കാണാം
രാവിലെ എഴുന്നേറ്റാലുടന്‍ കട്ടന്ചായയോ കട്ടന്‍കാപ്പിയോ കുടിക്കുന്ന ശീലം പലര്‍ക്കും ഉണ്ട്. കട്ടന്‍ചായ കുടിക്കാന്‍ ഇഷ്ടപ്പെടുന്ന ആളുകള്‍ക്ക് സന്തോഷിക്കാം. പൊണ്ണത്തടി വരാതിരിക്കാനും സൗഖ്യമേകാനും കട്ടന്‍ചായ സഹായിക്കും. കട്ടന്‍ചായയില്‍…
Read More » - 7 October
ഐ.എസ് ചാവേറുകളില്‍ നിന്നും രക്ഷ : സൗദി അറേബ്യക്ക് അമേരിക്കയുടെ മിസൈല്‍ കവചം
ജിദ്ദ: ഐ.എസ് ചാവേറുകളില്‍ നിന്ന് സൗദിയ്ക്ക് സുരക്ഷ ഒരുക്കി അമേരിക്കയുടെ മിസൈല്‍ കവചം. മെക്ക, മദീന ഉള്‍പ്പടെയുള്ള പ്രധാന പ്രദേശങ്ങളെ സംരക്ഷിക്കാനാണ് സൗദി അറേബ്യക്ക് അമേരിക്ക…
Read More » - 7 October
അഖിലയുടെ അച്ഛൻ സുപ്രീം കോടതിയെ സമീപിച്ചു
കോട്ടയം: അഖിലയുടെ അച്ഛൻ അശോകൻ സുപ്രീം കോടതിയെ സമീപിച്ചു.എന്‍ഐഎ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്. തനിക്കും കുടുംബത്തിനും മതിയായ സുരക്ഷ ഉറപ്പു വരുത്തണമെന്നും…
Read More » - 7 October
അഖില വിഷയം: സര്‍ക്കാര്‍ ഭീകരവാദത്തോട് സന്ധി ചെയ്യുന്നു : ബിജെപി
കോഴിക്കോട്: ഹാദിയ കേസില്‍ കേരളത്തിന്റെ സമീപനം ഭീകരവാദത്തോട് സന്ധി ചെയ്യുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യമില്ലെന്ന സര്‍ക്കാര്‍ നിലപാട് ഇതിനുദാഹരണമാണെന്നും…
Read More » - 7 October
നടന് ജയ് ഒളിവില്‍; അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി ഉത്തരവ്
മദ്യപിച്ച് വണ്ടിയോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ നടന് ജയ് ഒളിവില്‍ എന്ന് റിപ്പോര്‍ട്ട്. നടന് ജയ്യെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കണമെന്ന് സൈതാര്‍പേട്ട കോടതി ഉത്തരവിട്ടു. ഈ മാസം…
Read More » - 7 October
ഇന്ത്യന്‍ നഴ്സുമാരുടെ നിയമനത്തില്‍ കര്‍ശന നടപടി : ഇന്ത്യന്‍ എംബസിയില്‍ നിന്നും വന്ന മറുപടി ഇങ്ങനെ
കുവൈറ്റ്: ഇന്ത്യയില്‍ നിന്നുള്ള നഴ്സുമാരുടെ നിയമനത്തില്‍ അഴിമതിയും ക്രമക്കേടും ഇല്ലാതാക്കുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിച്ചതായി കുവൈറ്റ് ആരോഗ്യമന്ത്രി ഡോ.ജമാര്‍ അല്‍ ഹര്‍ബി. ഇന്ത്യന്‍ സര്‍ക്കാരിന്റെ എമിഗ്രേറ്റ്…
Read More » - 7 October
പ്രശസ്ത സംവിധായകൻ അന്തരിച്ചു
മുംബൈ: പ്രശസ്ത ബോളിവുഡ് സംവിധായകൻ കുന്ദൻ ഷാ (69) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ വസതിയിൽവച്ചായിരുന്നു അന്ത്യം. ജാനേ ബൈ ദോ യാരോ (1983), കഭി ഹാൻ…
Read More » - 7 October
നല്‍കാം ഹോണിന് അല്പം വിശ്രമം… ശീലിക്കാം അല്പം ക്ഷമ…
ശ്രീലക്ഷ്മി ഭാസ്കർ അധികമാരും സംസാരിക്കാത്ത വിഷയമാകാം ഇത്.എന്നാൽ നമ്മിൽ ഓരോരുത്തർക്കും എപ്പോഴെങ്കിലുമൊക്കെ ഈ വിഷയത്തിൽ ആരോടെങ്കിലുമൊക്കെ ദേഷ്യം തോന്നിയിട്ടുണ്ടാകാം.യോജിക്കാൻ ആദ്യമൊരു മടി തോന്നാമെങ്കിലും ഇത് ശ്രദ്ധയർഹിക്കുന്ന വിഷയം…
Read More » - 7 October
യാത്രക്കാര്‍ പെരുവഴിയില്‍; കരിപ്പൂരില്‍ ഇറങ്ങേണ്ട വിമാനം നെടുമ്പാശേരിയിലേക്ക് തിരിച്ചുവിട്ടു
കൊച്ചി: കരിപ്പൂരില്‍ ഇറങ്ങേണ്ട ഒമാന്‍ എയറിന്റെ വിമാനം നെടുമ്പാശേരിയിലേക്ക് തിരിച്ചുവിട്ടു. പൈലറ്റിന്റെ ജോലി സമയം കഴിഞ്ഞെന്ന് ഒമാന്‍ എയറിന്റെ വാദം. 120 യാത്രക്കാര്‍ വിമാനത്തിലിരുന്ന് പ്രതിഷേധിക്കുന്നു.
Read More » - 7 October
ബിജെപിക്കെതിരെ പ്രതിഷേധ ദിനം ആചരിക്കാന്‍ സിപിഎം
കണ്ണൂര്‍: സിപിഎമ്മിനെതിരേ രാജ്യവ്യാപകമായി ബിജെപി കള്ള പ്രചാരണങ്ങൾ നടത്തുന്നെന്നും ഇതിനെ പ്രതിരോധിക്കാൻ ബിജെപിക്കെതിരെ ഒക്ടോബർ 9 ന് പ്രതിഷേധ ദിനം ആചരിക്കുമെന്നും പി ജയരാജൻ.കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍…
Read More » - 7 October
ജുവനൈല്‍ ഹോമില്‍ നിന്നും ചാടിപ്പോയ കുട്ടികളെ പോലീസ് പിടികൂടി
കോട്ടയം: തിരുവഞ്ചൂര്‍ ഗവണ്മെന്റ് ജുവനൈല്‍ ഹോമില്‍ നിന്നും ചാടിപ്പോയ കുട്ടികളെ അയര്‍ക്കുന്നം പോലീസ് പിടികൂടി. രാത്രിയോടെ പാലായില്‍ നിന്നുമാണു ഇവരെ പോലീസ് പിടികൂടിയത്. തിരുവഞ്ചൂര്‍ പി ഇ…
Read More » - 7 October
മരുന്ന് കമ്പനി രാസ മലിനീകരണം: 23 ലക്ഷം മല്‍സ്യങ്ങള്‍ ചത്തൊടുങ്ങി
ഹൈദരാബാദ്: ഹൈദരാബാദിലെ കാസിപ്പള്ളി ഇന്‍ഡസ്ട്രീസ് എസ്റേറ്റിലുള്ള 30 മരുന്ന് കമ്പനികളില്‍ നിന്നുള്ള രാസപദാര്‍ത്ഥങ്ങൾ ജലാശയങ്ങളിലെത്തിച്ച് 23 ലക്ഷം മൽസ്യങ്ങൾ ചത്തൊടുങ്ങി. അമീൻപുർ പോലീസ് 10 കോടി രൂപയുടെ…
Read More » - 7 October
ജന രക്ഷായാത്രയിൽ സ്വച്ഛ് ഭാരത് മിഷൻ പ്രവർത്തകർ സജീവം
ജന രക്ഷായാത്രയിൽ ഏറ്റവും ജനശ്രദ്ധ പിടിച്ചുപറ്റുന്നത് ബിജെപിയുടെ സ്വച്ഛഭാരത് മിഷന്റെ പ്രവർത്തനങ്ങളാണ്. യാത്രയിൽ ഉടനീളം കുടിവെള്ളവും ഭക്ഷണവും നൽകുന്ന പ്ലാസ്റ്റിക് കുടകളും പാത്രങ്ങളും യാത്രയുടെ കൂടെ നടന്ന്…
Read More » - 7 October
ഭീകരരെ സംരക്ഷിക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി അമേരിക്ക പാക്കിസ്ഥാനിലേക്ക്
വാഷിങ്ടന്‍: ഭീകരതയെ അനുകൂലിക്കുന്ന ശൈലിയില്‍ മാറ്റമില്ലാത്ത പാകിസ്താനെ പാഠം പഠിപ്പിക്കാനൊരുങ്ങി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഈ മാസം പാകിസ്താനിലേക്ക് യുഎസ് ഭരണകൂടത്തിലെ ഉന്നതരായ രണ്ടുപേരെ തന്റെ…
Read More » - 7 October
ചാര്‍ലിയുടെ തുറന്നു പറച്ചില് : നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ക്ക് സാധ്യത
കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കാന്‍ ക്വട്ടേഷന്‍ നല്കിയ കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ക്കു സൂചന നല്കി അന്വേഷണ സംഘം. കേസിലെ മുഖ്യപ്രതികളായ സുനില്‍കുമാറിനും വിജീഷിനും തമിഴ്നാട്ടില്‍ ഒളിത്താവളം…
Read More » - 7 October
ഹരിയാനയിലും ഡല്‍ഹിയിലും കലാപം നടത്തുന്നതിനായി ഹണിപ്രീത് 1.25 കോടി നല്‍കിയതായി പോലീസ്
പഞ്ച്കുള: ആശ്രമത്തിലെ അന്തേവാസികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിനെ കോടതി 20 വര്‍ഷം ശിക്ഷിച്ചതിന് പിന്നാലെ ഹരിയാനയിലും ഡല്‍ഹിയിലും കലാപം…
Read More » - 7 October
വേറിട്ട ലുക്കില്‍ ആസിഫിന്റെ ‘കാറ്റ്’ വീശുന്നു
മലയാളികളുടെ പ്രിയ താരം ആസിഫ് അലിയുടെ പുതിയ ചിത്രം ‘കാറ്റ് ‘ റീലിസിനൊരുങ്ങി. ആസിഫിന്റെ പതിവ് കഥാപത്രത്തിൽ നിന്ന് വ്യത്യസ്തമാണ് കാറ്റിലെ ‘നുഹുകണ്ണ്’ എന്ന കഥാപത്രം.അന്തരിച്ച പ്രശസ്ത…
Read More » - 7 October
കുടുംബത്തിലെ നാലു സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ട നിലയില്‍
ന്യൂഡല്‍ഹി: ഒരേ കുടുംബത്തിലെ നാലു സ്ത്രീകളെയും സെക്യൂരിറ്റി ഗാര്‍ഡിനെയും കൊലപ്പെട്ട നിലയില്‍ കണ്ടെത്തി. ഡൽഹിയിലെ മാനസരോവര്‍ പാര്‍ക്ക് ഏരിയയിലെ വസതിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊലപാതക വിവരം പോലീസ്…
Read More » - 7 October
ഹാദിയ കേസ് : എന്‍ ഐ എ അന്വേഷിക്കേണ്ടതില്ല
ന്യൂഡൽഹി: മതംമാറി വിവാഹിതയായ വിവാഹിതയായ അഖില എന്ന ഹാദിയയുടെ കേസ് ദേശീയ അന്വേഷണ ഏജൻസി അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. എൻഐഎ…
Read More » - 7 October
ഏഴ് ദിവസം കൊണ്ട് 7 കിലോ കുറയ്ക്കാം
ഏഴ് ദിവസം കൊണ്ട് 7 കിലോ കുറയ്ക്കാം. നമ്മുടെ ശരീരം ശ്രദ്ധിക്കാനും വ്യായാമം ചെയ്യാനും തിരക്കേറുന്ന ജീവിതചര്യകളില്‍ സമയം ലഭിക്കാറില്ല. ഒരു പരിധിവരെ ഡയറ്റിലൂടെ നമുക്ക് നമ്മുടെ…
Read More » - 7 October
സ്ത്രീകളുടെ മുടി മുറിച്ചതായി ആരോപിച്ച് വൃദ്ധനെ കല്ലെറിഞ്ഞു കൊന്നു
ശ്രീനഗര്‍: സ്ത്രീകളുടെ മുടി മുറിച്ചുനീക്കുന്ന ആളാണെന്ന് ആരോപിച്ച് കശ്മീരില്‍ എഴുപതുകാരനെ കല്ലെറിഞ്ഞു കൊന്നു. അനന്ത്നാഗ് ജില്ലയിലെ ദാന്തര്‍ ഗ്രാമവാസിയായ അബ്ദുള്‍ സലാം വാനിയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയിലാണ്…
Read More » - 7 October
അഭിനയ ജീവിതത്തിൽ 18 വർഷങ്ങൾ പിന്നിട്ട് തൃഷ
ചലച്ചിത്രലോകത്ത് പ്രവേശിച്ചിട്ട് പതിനെട്ട് വർഷങ്ങൾ പിന്നിട്ടിട്ടും ഇപ്പോഴും താൻ ഫ്രഷ് ആണെന്നാണ് തെന്നിന്ത്യൻ നായിക തൃഷ പറയുന്നത്.അൻപതിൽപരം ചിത്രങ്ങളിൽ അഭിനയിച്ചു.ഒരേ സമയം സിനിമാ മേഖലയിൽ പ്രവർത്തിച്ച മറ്റ്…
Read More » - 7 October
കഴക്കൂട്ടം ബൈപ്പാസിൽ വൻ ഗതാഗത കുരുക്ക്: പി എസ് സി പരീക്ഷയെയും ബാധിക്കും
തിരുവനന്തപുരം : പോപ്പുലർ ഫ്രണ്ട് പരിപാടിയിൽ പങ്കെടുത്ത ജനക്കൂട്ടത്തെത്തുടർന്ന് ചാക്ക – കഴക്കൂട്ടം ബൈപാസില്‍ കനത്ത ട്രാഫിക്. മതിയായ പോലീസ് സേനയെ വിന്യസിച്ചിട്ടില്ലെന്നാണ് ആരോപണം. ഇന്ന് പി.എസ്.സി…
Read More » - 7 October
രാജേഷ് വധം: കുറ്റപത്രം സമര്‍പ്പിച്ചു
തിരുവനന്തപുരം : ശ്രീകാര്യത്ത് ആർ എസ് എസ് ബസ്തി കാര്യവാഹ് ആയിരുന്ന രാജേഷിനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ജില്ലാ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
Read More » - 7 October
നാല് ചിട്ടിക്കമ്പനികളുടെ അനധികൃത പണം എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു
കൊല്‍ക്കത്ത: നാല് ചിട്ടിക്കമ്പനികളുടെ അനധികൃത പണം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു. 3017 കോടിയോളം രൂപ വരും ഇത്. പശ്ചിമ ബംഗാള്‍, അസ്സം, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍…
Read More »