റിയോ ഡി ഷാനെറോ ; സഹപാഠിയുടെ വെടിയേറ്റ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ബ്രസീലിലെ ഗോയാനിയയിലെ സ്വകാര്യ സ്കൂളിലുണ്ടായ വെടിവെപ്പിൽ രണ്ടു വിദ്യാർഥികളാണ് മരിച്ചത്. പോലീസ് ഉദ്യോഗസ്ഥരുടെ മകനായ 14 വയസുകാരനാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. മാതാപിതാക്കളിൽ ഒരാളുടെ സർവീസ് ഗണ്ണുമായി സ്കൂളിലെത്തിയ കുട്ടി മറ്റു വിദ്യാർഥികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
Post Your Comments