Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -21 October
തോമസ് ചാണ്ടി വിഷയത്തിൽ നഗരസഭയിൽ പൊട്ടിത്തെറി
ആലപ്പുഴ : തോമസ് ചാണ്ടി കേസുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരസഭയിൽ പ്രതിഷേധം. ലേക് പാലസ് റിസോർട്ടുമായി ബന്ധപ്പെട്ട ഫയലുകൾ കാണാതായ സംഭവത്തിൽ നഗരസഭ സെക്രട്ടറി ചെയർമാനെ മറികടന്നു.…
Read More » - 21 October
ഇന്ത്യക്കാരായ യുവതീ യുവാക്കളെ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് റിക്രൂട്ട് ചെയ്യുന്ന സ്ത്രീ അറസ്റ്റിൽ
ഡിയേഗോ: ഇന്ത്യക്കാരായ യുവതീ യുവാക്കളെ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് റിക്രൂട്ട് ചെയ്തിരുന്ന കരേന്‍ ഐഷ ഹാമിഡണ്‍ എന്ന വനിത ഫിലിപ്പീന്‍സില്‍ പിടിയില്‍. സമൂഹമാധ്യമങ്ങളിലൂടെ ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിക്കുകയും യുവാക്കളെ…
Read More » - 21 October
മലയാളത്തിലെ രണ്ട് താരങ്ങള്‍ക്ക് സരിതയുമായി ബന്ധം ; ദൃശ്യങ്ങള്‍ ഗണേഷിന്റെ കൈവശം : ആരോപണവുമായി ബിജു രാധാകൃഷ്ണന്
തിരുവനന്തപുരം: യുഡിഎഫ് ടീമിനെ ഒന്നടങ്കം സ്ത്രീപീഡന വിവാദത്തില്‍ മുക്കിയ സോളാര്‍ കേസില്‍ മലയാള സിനിമയിലെ രണ്ടു സൂപ്പര്‍ താരങ്ങളുടെ പങ്കാളിത്തം ആരോപിച്ച് കേസിലെ പ്രതി ബിജുരാധാകൃഷ്ണന്.…
Read More » - 21 October
ഉപരാഷ്ട്രപതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ന്യൂ ഡൽഹി ; ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെത്തുടർന്നാണ് അദ്ദേഹത്തെ ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആൻജിയോഗ്രാഫി പരിശോധനകൾക്ക് വിധേയനാക്കിയെന്നും അദ്ദേഹം…
Read More » - 21 October
ബൈക്കിടിച്ച് മദ്ധ്യ വയസ്കന് ദാരുണാന്ത്യം
ചിങ്ങവനം:ബൈക്കിടിച്ച് മദ്ധ്യ വയസ്കന് ദാരുണാന്ത്യം. ബാങ്കിലേക്ക് പോകവേ ഇന്നലെ രാവിലെ 11 ന് എംസിറോഡിൽ കുറിച്ചി ഔട്ട്പോസ്റ്റിൽ ബൈക്കിടിച്ച് കുറിച്ചി നീലംപേരൂർ വലിയവീട്ടിൽ കേശവൻ(72) ആണ് മരിച്ചത്.…
Read More » - 21 October
കൊലപാതകത്തിന് പകരം ശയ്യാവലംബിയാക്കി കൊല്ലാക്കൊല രാഷ്ട്രീയത്തിലേക്ക് കണ്ണൂർ മാറുന്നതായി റിപ്പോർട്ട്
കണ്ണൂര്‍: രക്തസാക്ഷികളുടെയും ബലിദാനികളുടെയും കാലം അവസാനിക്കുന്നതായി സൂചന. കൊലപാതകം ആയാൽ വാർത്താ പ്രാധാന്യം ദേശീയ തലത്തിൽ വരെ എത്തുമെന്നതിനാൽ എതിരാളിയെ മൃത പ്രായനാക്കുന്ന തന്ത്രമാണ് ഇപ്പോൾ കണ്ണൂരിൽ…
Read More » - 21 October
വ്യവസായ രംഗത്തെ വളര്‍ച്ചയ്ക്ക് കേരളം ചൈനയെ മാതൃകയാക്കുന്നു : നിക്ഷേപകര്‍ക്ക് തടസമാകുന്ന ഏഴ് നിയമങ്ങള്‍ മാറ്റുന്നു
തിരുവനന്തപുരം : വ്യവസായ രംഗത്തെ വളര്‍ച്ചയ്ക്കു ചൈനയെ മാതൃകയാക്കി കേരളവും. നിക്ഷേപകര്‍ക്കു തടസ്സം നില്ക്കുന്ന നിയമങ്ങളെല്ലാം ഒറ്റയടിക്ക് എടുത്തു കളഞ്ഞതാണു ചൈനയെ 30 വര്‍ഷം കൊണ്ടു…
Read More » - 21 October
സോളാർ കേസ് ; സുപ്രധാന നീക്കവുമായി കോൺഗ്രസ്
തിരുവനന്തപുരം ; സോളാർ കേസ് സുപ്രധാന നീക്കവുമായി കോൺഗ്രസ്. സോളാർ വിഷയത്തിൽ കോൺഗ്രസ് എ-ഐ ഗ്രൂപ്പുകൾ തമ്മിൽ ധാരണയായി. രാഷ്ട്രീയമായി തന്നെ സോളാർ കേസ് നേരിടാൻ തീരുമാനിച്ചു.…
Read More » - 21 October
റെയിൽവേ ട്രാക്കിൽ കുടുങ്ങിയ കാർ യാത്രക്കാരായ കുടുംബത്തിന് സംഭവിച്ചത്
കല്യാശ്ശേരി: റയിൽവേ ട്രാക്കിൽ ട്രാക്കില്‍ കുടുങ്ങിയ കുടുംബം ലോക്കോ പൈലറ്റിന്റെ സമയോചിത്തമായ ഇടപെടൽ മൂലം അദ്ഭുതകരമായി രക്ഷപെട്ടു.ഇരിണാവിലെ റെയില്‍ ട്രാക്കിൽ വെള്ളിയാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം.…
Read More » - 21 October
പീഡനശ്രമത്തിനിടെ പതിനേഴുകാരിയെ കൊലപ്പെടുത്തിയ ഇതര സംസ്ഥാന തൊഴിലാളിക്ക് ജീവ പര്യന്തം: തെളിവായത് ഇരയുടെ നഖക്ഷതങ്ങള്‍
പത്തനംതിട്ട: പീഡനശ്രമത്തിനിടെ പതിനേഴുകാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കു ശിക്ഷ വിധിച്ച് കോടതി. പ്രതിയും ഇരയായ പെൺകുട്ടിയും ഇതര സംസ്ഥാനക്കാർ ആണ്. ബിഹാര്‍ മുസാഫിര്‍പൂര്‍ ജില്ലക്കാരനായ ജുന്‍ജുന്‍കുമാറി(33)നാണ് അഡീഷണല്‍…
Read More » - 21 October
ഓടിക്കൊണ്ടിരുന്ന കാറിൽ ക്രെയിൻ തകർന്നു വീണു ; ഞെട്ടിക്കുന്ന വീഡിയോ കാണാം
ഓടിക്കൊണ്ടിരുന്ന കാറിൽ ക്രെയിൻ തകർന്നു വീണു ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു. ഞെട്ടിക്കുന്ന വീഡിയോ കാണാം. ചൈനയിലെ ഗുവാങ്ഡോങ്കിൽ നടന്ന അപകടത്തിന്റെ സിസിടിവി വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി…
Read More » - 21 October
പുതിയ തന്ത്രവുമായി നോട്ടുമാഫിയ : രാജ്യത്തെ കള്ളനോട്ടിന്റെ പ്രഭവ കേന്ദ്രം തമിഴ്നാട്
കൊച്ചി: അസാധുനോട്ടുകള്‍ക്ക് പകരം പുതിയ വ്യാജനോട്ടുകള്‍ കൈമാറുന്ന ഇടപാടുകള്‍ കൂടുന്നതായി കേന്ദ്രാന്വേഷണ ഏജന്‍സികള്‍. സര്‍ക്കാര്‍ നയം മാറുമെന്ന് പ്രതീക്ഷിച്ചാണ് അസാധുനോട്ടുകളുടെ കൈമാറ്റം നടക്കുന്നത്. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍…
Read More » - 21 October
ട്രാന്‍സ്ഫോര്‍മറില്‍ കയറി സെല്‍ഫി എടുത്ത യുവാവിനു സംഭവിച്ചത്
കുമരകം ; ട്രാന്‍സ്ഫോര്‍മറില്‍ കയറി സെല്‍ഫി എടുത്ത യുവാവിനു ഷോക്കേറ്റു. ചേര്‍ത്തല അര്‍ത്തുങ്കല്‍ പള്ളിക്കത്താഴെ ഋതിക്കിനാണ് (18) ഷോക്കേറ്റത്. വെള്ളിയാഴ്ച ഉച്ചക്ക് ചീപ്പുങ്കല്‍ കായല്തീരത്തിനടുത്തുള്ള ട്രാന്സ്ഫോർര്മറില് കയറി…
Read More » - 21 October
റാം റഹീമിന്റെ ശിക്ഷയെ റഹീം മൗലവിയുടെ ശിക്ഷയാക്കി : മാതൃഭൂമിയുടെ വ്യാജ പേജ് ഉണ്ടാക്കി വാട്സാപ്പിലൂടെ പ്രചരിപ്പിച്ച കേസില്‍ എ ഐ വൈ എഫ് നേതാവ് അറസ്റ്റില്‍
തൃശൂർ: റഹീം മൗലവിക്ക് 10 വര്‍ഷം തടവ് എന്ന തലക്കെട്ടോടെ ഓഗസ്റ്റ് 29-ലെ മാതൃഭൂമി പത്രത്തിന്റെ ഒന്നാംപേജ് വ്യാജമായി നിർമ്മിച്ച് റഹീം മൗലവിക്ക് 10 വര്‍ഷം തടവ്…
Read More » - 21 October
ലുക്കൗട്ട് നോട്ടീസ് നല്കിയ പ്രതിയുമായി വിദേശത്ത് ജനപ്രതിനിധിയുടെ കൂടിക്കാഴ്ച ; എംഎല്‍എ വിവാദത്തില്‍
അങ്കമാലി: വധശ്രമക്കേസ് പ്രതിയുമായി വിദേശത്ത് കൂടിക്കാഴ്ച നടത്തി എംഎല്‍എ വിവാദത്തില്‍. കോണ്‍ഗ്രസിന്റെ അങ്കമാലി എംഎല്‍എ റോജി എം ജോണാണ് വിവാദത്തിലായത്. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത് പ്രതി…
Read More » - 21 October
ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് ; സുപ്രധാന തസ്തികകളിൽ പിഎസ് സിയിൽ അവസരം
തിരുവനന്തപുരം ; ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് സുപ്രധാന തസ്തികകളിൽ പിഎസ് സിയിൽ അവസരം.കേരളം സർക്കാരിന്റെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജൂനിയര്‍ അസിസ്റ്റന്റ് ഉള്‍പ്പെടെ 42 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.…
Read More » - 21 October
റൂബെല്ല കുത്തിവെപ്പ് സംസ്ഥാനത്തു വെറും 38 ശതമാനം മാത്രം: വാക്സിന് വിരുദ്ധര്‍ക്കെതിരെ പരാതി നൽകി: പ്രചരിപ്പിച്ചവർക്കെതിരെ കർശന നടപടി
കോഴിക്കോട്: ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശപ്രകാരം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ രാജ്യമൊട്ടാകെ നടത്തുന്ന മീസില്‍സ്, റുബെല്ല വാക്സിനേഷന് കാമ്പയിനെതിരെ കുപ്രചാരണം അഴിച്ചു വിട്ടവർ കുടുങ്ങും. സംസ്ഥാനത്തു വെറും 38 ശതമാനം…
Read More » - 21 October
കൈത്തോക്കുമായി പുറത്തിറങ്ങുന്നത് 30 ലക്ഷം പേര്
വാഷിങ്ടണ്‍ : ദിവസവും കൈത്തോക്കുമായി പുറത്തിറങ്ങുന്നതു 30 ലക്ഷം പേരെന്നു പഠനം. നിറതോക്കുമായി പുറത്തുപോകുന്നവരില്‍ കൂടുതലും ചെറുപ്പക്കാരാണെന്നും അമേരിക്കന്‍ ജേണല്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച…
Read More » - 21 October
ഡെന്മാര്ക്ക് ഓപ്പണ്‍ സൂപ്പര്‍ സീരീസിൽ ഇന്ത്യയ്ക്ക് പ്രതീക്ഷ ; സെമിയിൽ കടന്ന് കെ. ശ്രീകാന്ത്
ഒഡെന്‍സ്: ഡെന്മാര്ക്ക് ഓപ്പണ്‍ സൂപ്പര്‍ സീരീസിലെ സെമിയിൽ കടന്ന് കെ. ശ്രീകാന്ത്. ലോക ചാമ്പ്യൻ അക്സല്സെനെ പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് സെമിയിൽ ഇടം നേടിയത്. 56 മിനിറ്റിനുള്ളിലാണ് അക്സല്സെനെശ്രീകാന്ത്…
Read More » - 21 October
ഹിമാചലിൽ പാലം തകർന്നു വീണ സംഭവം : നിർമ്മാണത്തിലെ ക്രമക്കേട്
ന്യൂഡൽഹി : ഹിമാചലിനെ പഞ്ചാബുമായി ബന്ധിപ്പിക്കുന്ന, 100 കോടി രൂപയുടെ പാലം തകർന്നുവീണ സംഭവം നിർമ്മാണത്തിലെ ക്രമക്കേടെന്ന് സൂചന. 15 വർഷം മുൻപു ദേശീയ കാർഷിക വികസന…
Read More » - 21 October
2018 ല്‍ ഒന്നര ലക്ഷത്തിലധികം പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെടും : ഷോക്കിംഗ് റിപ്പോര്‍ട്ട്
റിയാദ്: അടുത്തവര്‍ഷം അവസാനത്തോടെ സൗദി അറേബ്യയിലെ വിദേശികളുടെ എണ്ണം കുറയുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ രാജ്യത്തെ ജനസംഖ്യയുടെ 37 ശതമാനമാണ് വിദേശികള്‍. ഇത് 32 ശതമാനമായി കുറയുമെന്നാണ്…
Read More » - 21 October
വിദ്യാർഥി രാഷ്ട്രീയം നിരോധിച്ച കോടതി വിധിക്കെതിരെ സ്പീക്കർ
തിരുവനന്തപുരം: വിദ്യാർഥി രാഷ്ട്രീയം നിരോധിച്ച കോടതി വിധി ശുദ്ധ അസംബന്ധമാണെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ.യുക്തി രഹിതമായ അഭിപ്രായമാണ് കോടതി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥി സംഘടനകൾ അരങ്ങൊഴിഞ്ഞാൽ…
Read More » - 21 October
എസ് ജാനകി ഇനിയൊരിക്കലും പുതിയ പാട്ടുകൾ പാടുകയില്ല
മൈസൂരു ; സംഗീത ജീവിതം അവസാനിപ്പിക്കാൻ ഒരുങ്ങി എസ് ജാനകി. ഒക്ടോബര്‍ 28-ന് മൈസൂരുവിൽ നടക്കുന്ന സംഗീത പരിപാടിക്ക് ശേഷം പൊതുപരിപാടികളിലും സംഗീതപരിപാടികളിലും നിന്ന് വിട്ടു നിൽക്കുമെന്ന്…
Read More » - 21 October
പാകിസ്ഥാനില്‍ തുറമുഖത്തിനു നേരെ ആക്രമണം
ക്വെറ്റ: പാകിസ്ഥാനില്‍ തുറമുഖത്തിനു നേരെ ആക്രമണം. ചൈന പാകിസ്ഥാനില്‍ നിര്‍മ്മിച്ച ഗ്വാദര്‍ തുറമുഖത്തിനു നേരെയാണ് ആക്രമണം നടന്നത്. തൊഴിലാളികള്‍ താമസിച്ച കെട്ടിടത്തിന് നേരെയായിരുന്നു ആക്രമണം. ആക്രമണത്തില്‍…
Read More » - 21 October
ബിജെപിയെ നേരിടാൻ മഹാസഖ്യങ്ങൾക്കാവില്ല: കോടിയേരി
കണ്ണൂർ: ബിജെപി ഉയർത്തുന്ന നയങ്ങളെ രാഷ്ട്രീയ പാർട്ടികളുടെ മഹാസഖ്യമുണ്ടാക്കി നേരിടാൻ സാധിക്കില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോൺഗ്രസുമായി സഖ്യം വേണമെന്ന സീതാറാം യെച്ചൂരിയുടെ അഭിപ്രായത്തിനുള്ള…
Read More »