Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -10 October
ജെയ് ഷായ്ക്കെതിരായ വ്യാജ അഴിമതി വാര്‍ത്ത ചര്‍ച്ച ചെയ്യുന്നത് കഴുത കാമം കരഞ്ഞു തീർക്കുന്നത് പോലെ: ആഘോഷിക്കുന്നത് സിപിഎം അടിമ മാധ്യമപ്രവര്‍ത്തകർ : കെ സുരേന്ദ്രൻ
കൊച്ചി: കഴുത കാമം കരഞ്ഞു തീര്‍ക്കുന്നതു പോലെ ചിലയാളുകള്‍ അമിത് ഷായുടെ മകനെതിരായ വ്യാജ അഴിമതി വാര്‍ത്ത ചര്ച്ചിക്കുകയാണെന്ന പരിഹാസവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്. നാരദ…
Read More » - 10 October
സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട രാജ്യസഭാ എംപിയ്ക്കെതിരെ ലൈംഗികാരോപണം
ന്യൂഡല്‍ഹി: സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട രാജ്യസഭാ എംപി ഋതബ്രത ബാനര്‍ജിക്കെതിരെ ലൈംഗികാരോപണവുമായി യുവതി രംഗത്ത്. വിവാഹ വാഗ്ദാനം നല്കി ഋതബ്രത തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതി ആരോപിയ്ക്കുന്നത്. സംഭവവുമായി…
Read More » - 10 October
ചാരസംഘത്തില്‍ പ്രമുഖ നടിയും; തെളിവുകള്‍ പുറത്ത്
നിരവധി ചിത്രങ്ങളില്‍ ചാരവനിതയായി വേഷമിട്ടിട്ടുള്ള ഹോളിവുഡ് സുന്ദരി ആഞ്ജലീന ജോളി യഥാര്‍ത്ഥ ജീവിതത്തില്‍ ചാരസുന്ദരിയായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ഉഗാണ്ടയിലെ കൊടും കുറ്റവാളി ജോസഫ് കോണിയെ പിടികൂടാനുള്ള സംഘത്തില്‍…
Read More » - 10 October
വേങ്ങരയിലെക്ക് കള്ളപ്പണം: പിടികൂടിയത് ദശലക്ഷങ്ങള്‍
മലപ്പുറം: വേങ്ങരയിലെക്ക് കൊണ്ടുവന്ന കള്ളപ്പണം പിടികൂടി. പിടികൂടിയത് 79 ലക്ഷം രൂപയുടെ കള്ളപ്പണം. വേങ്ങര സ്വദേശികളായ അബ്ദുറഹ്മാൻ സിദ്ദിഖ് എന്നിവർ അറസ്റ്റിലായി. വേങ്ങര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് ഈ…
Read More » - 10 October
കോടിയേരിയുടെ വെല്ലുവിളി ഏറ്റെടുക്കാന്‍ തയാറാണെന്ന് കുമ്മനം രാജശേഖരന്
കോഴിക്കോട്: കേരളത്തില്‍ ജിഹാദി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന ആരോപണത്തില്‍ തെളിവ് ഹാജരാക്കാനുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വെല്ലുവിളി ഏറ്റെടുക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്.…
Read More » - 10 October
ടെക് യൂണിവേഴ്സിറ്റി കാമ്പസില്‍ വെടിവയ്പ്പ് : പൊലീസുകാരന് കൊല്ലപ്പെട്ടു
ടെക്സസ് : യുഎസിലെ ടെക്സസില്‍ ടെക് യൂണിവേഴ്സിറ്റി ക്യാംപസില്‍ വെടിവയ്പ്പ്. ഒരു പൊലീസുകാരന് കൊല്ലപ്പെട്ടു. അക്രമി ക്യാംപസിനുള്ളില്‍ തന്നെയാണെന്ന വിലയിരുത്തലിലാണ് പൊലീസ്. ഇതേത്തുടര്‍ന്ന് ക്യാംപസ് താല്‍ക്കാലികമായി…
Read More » - 10 October
നാറാത്ത് ആയുധ പരിശീലന കേസിൽ ഒളിവിലായിരുന്ന അസറുദ്ധീൻ എൻ ഐ എ കസ്റ്റഡിയിൽ
കൊച്ചി: നാറാത്ത് ആയുധ പരിശീലന കേസിൽ ഒളിവിലായിരുന്ന അസറുദ്ധീനെ എൻ ഐ എ അറസ്റ്റ് ചെയ്തു. ഇയാളെ തെളിവെടുപ്പിനായി കൊച്ചിയിലേക്ക് കൊണ്ടുവന്നു. ഇയാൾ കണ്ണൂരിൽ നിന്നുള്ള ഭീകരവാദ റിക്രൂട്ട്മെന്റ്…
Read More » - 10 October
ദത്തെടുത്ത മൂന്ന് വയസുകാരിയെ രാത്രിയില്‍ മരച്ചുവട്ടില്‍ നിറുത്തി അച്ഛൻ ശിക്ഷിച്ചു : കുട്ടിയെ കാണാനില്ല
ടെക്സാസ്: പാല് കുടിക്കാത്തതിന് അച്ഛന് രാത്രിയില്‍ വീടിന് പുറത്ത് നിറുത്തി ശിക്ഷിച്ച മൂന്ന് വയസുകാരിയെ കാണാതായി. വന്യമൃഗങ്ങള്‍ ധാരാളമുള്ള പ്രദേശമായതിനാല്‍ കുട്ടിക്ക് അപകടമുണ്ടായോ എന്നാണു പോലീസ് സംശയിക്കുന്നത്.…
Read More » - 10 October
അഭയാകേസ് ബോളിവുഡിലേക്ക്
അഭയ കേസ് ബോളിവുഡ് സിനിമയാകുന്നു.ജോമോന് പുത്തന്‍പുരയ്ക്കലിന്റെ പുസ്തകമായ അഭയ കേസ് ഡയറി അടിസ്ഥാനമാക്കിയാണ് തിരക്കഥ. സിസ്റ്റർ അഭയയുടെ ഘാതകരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരാൻ നടന്ന നിയമ പോരാട്ടങ്ങളാണ്…
Read More » - 10 October
സൂസൈനുമായി പിരിയാനുള്ള കാരണം വ്യക്തമാക്കി ഹൃതിക്
കൃഷ് മൂന്നാം ഭാഗത്തിന്റെ ചിത്രീകരണ സമയത്താണ് കങ്കണയും ഹൃതിക്കും പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവരുന്നത്.ഏകദേശം, ചിത്രത്തിന്റെ റിലീസ് സമയത്ത് തന്നെ ഹൃതികും ഭാര്യ സൂസൈനും വിവാഹമോചിതരാകുന്ന വാർത്തകളും…
Read More » - 10 October
സ്കൂള്‍ബസ് മതിലിലിടിച്ചു മറിഞ്ഞു : സ്കൂള്‍ ജീവനക്കാരി മരിച്ചു : 18 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
പെരുമ്പാവൂര്‍: സ്കൂള്‍ ബസ് മതിലിലിടിച്ച് മറിഞ്ഞ് സ്കൂള്‍ ജീവനക്കാരി മരിച്ചു. സ്കൂള്‍ ജീവനക്കാരി എല്‍സിയാണ് മരിച്ചത്. വാഹനത്തില്‍ ഉണ്ടായിരുന്ന 18 വിദ്യാര്‍ത്ഥികള്‍ക്കും നാല് അദ്ധ്യാപകര്‍ക്കും പരിക്കേറ്റു. പെരുമ്പാവൂര്‍ വേങ്ങൂരില്‍…
Read More » - 10 October
അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താന്‍ തയ്യാറാണെന്നു ചൈന: വിജയിച്ചത് നിര്‍മ്മലയുടെ നമസ്തേ നയതന്ത്രം
ന്യുഡല്‍ഹി: നിര്‍മല സീതാരാമന്റെ നമസ്തേ നയതന്ത്രം ചൈന അതിര്‍ത്തിയില്‍ വിജയിച്ചു. അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താന്‍ തയ്യാറാണെന്ന് ചൈന. പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്റെ അതിര്‍ത്തി സന്ദര്‍ശനം സംബന്ധിച്ച ചോദ്യത്തിന്…
Read More » - 10 October
സൗദിയില്‍ സ്ത്രീകള്‍ക്ക് വന്‍ തൊഴിലവസരങ്ങള്‍
റിയാദ്: സൗദിയില്‍ സ്ത്രീകള്‍ക്ക് വന്‍ തൊഴിലവസരങ്ങള്‍. സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കാന്‍ തീരുമാനമായതോടെ ഡ്രൈവിംഗ് അറിയുന്ന വീട്ടുവേലക്കാരികളെ തേടുകയാണ് പലരും. നിലവില്‍ ഗാര്‍ഹിക തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്നവരില്‍…
Read More » - 10 October
കോണ്‍ഗ്രസ് നേതാവ് ബി.ജെ.പിയിലേക്ക്
ലക്നൗ: അമേത്തിയിലെ കോണ്‍ഗ്രസ് നേതാവ് ജങ് ബഹദൂര്‍ സിങ്ങ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. താന്‍ ബി.ജെ.പിയില്‍ ചേരുകയാണെന്ന പ്രഖ്യാപനത്തോടെയാണ് ജങ് ബഹദൂര്‍ സിങ്ങിന്റെ രാജി പ്രഖ്യാപനം. ‘കോണ്‍ഗ്രസിന്റെ നയങ്ങളിലും…
Read More » - 10 October
മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി സിനിമാ താരം ഹരീഷ് പേരടി
മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചുകൊണ്ട് തുറന്ന കത്തുമായി സിനിമാ താരം ഹരീഷ് പേരടി.തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഹരീഷ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.കേരളത്തിന് ഇനി എന്തെല്ലാം ആവശ്യമാണെന്ന നിലയിലാണ് ഹരീഷിന്റെ…
Read More » - 10 October
സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പ് പ്രമാണിച്ചു വേങ്ങര നിയമസഭാ മണ്ഡലത്തില്‍ 11ന് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതു അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും…
Read More » - 10 October
അമേരിക്കയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ഒരുങ്ങി പാകിസ്ഥാന്
ഇസ്ലാമാബാദ്: ഭീകരവാദം സംബന്ധിച്ച് അമേരിക്കയുടെ നിരന്തരമായ മുന്നറിയിപ്പിനെ തുടര്‍ന്ന് പാകിസ്ഥാന് അമേരിക്കയുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ ഒരുങ്ങുന്നു. സൈനിക ആവശ്യങ്ങള്‍ക്കായി പാകിസ്ഥാന് ഇനി മുതല്‍ അമേരിക്കയെ ആശ്രയിക്കില്ലെന്ന്…
Read More » - 10 October
കാട്ടുതീ; 10 മരണം, 20,000 പേരെ ഒഴിപ്പിച്ചു
കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ഉണ്ടായ കാട്ടുതീയില്‍ 10 മരണം. 100ലധികം പേര്‍ക്ക് പൊള്ളലേറ്റു. വടക്കന്‍ കാലിഫോര്‍ണിയയിലെ 1500 വീടുകളും കച്ചവട സ്ഥാപനങ്ങളും മറ്റ് കെട്ടിടങ്ങളും അഗ്നിക്കിരയായി. 20,000…
Read More » - 10 October
30 കിലോ സ്വർണ്ണം ചെക് പോസ്റ്റിൽ പിടികൂടി : ദുബായിൽ നിന്ന് സ്വർണ്ണം ഒഴുകുന്ന വഴി ഇങ്ങനെ
തോല്‍പ്പെട്ടി: വയനാട്ടിലെ തോല്‍പ്പെട്ടി ചെക്പോസ്റ്റില്‍ ബസ് യാത്രക്കാരില്‍ നിന്ന് 30 കിലോഗ്രാം സ്വര്‍ണം പിടികൂടി. ബംഗളൂരുവില്‍ നിന്ന് പെരിന്തല് മണ്ണയിലേക്ക് ഉള്ള ബസ്സിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.…
Read More » - 10 October
സിനിമാക്കാർക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സിനിമാ മന്ത്രി തയ്യാറെടുക്കുന്നു
തിരുവനന്തപുരം: സിനിമാ മേഖലയിലെ അംഗീകരിക്കാൻ കഴിയാത്ത ചില പ്രവണതകൾ ഒഴിവാക്കാൻ സമഗ്രമായ നിയമ നിർമ്മാണം ഏർപ്പെടുത്തുമെന്ന് മന്ത്രി എ. കെ. ബാലൻ പത്ര സമ്മേളനത്തിൽ അറിയിച്ചു.സിനിമ മേഖലയിൽ…
Read More » - 10 October
ഇന്നു മുതല്‍ വീണ്ടും ട്രെയിന്‍ നിയന്ത്രണം
കണ്ണൂര്‍: കണ്ണൂരിനും കോഴിക്കോടിനുമിടയില്‍ ചൊവ്വാഴ്ച മുതല്‍ ഒക്ടോബര്‍ 31വരെ വീണ്ടും ട്രെയിന്‍ നിയന്ത്രണം. റെയില്‍വേ ട്രാക്കില്‍ നവീകരണപ്രവൃത്തി നടക്കുന്നതിനാലാണ് ട്രെയിനിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കോഴിക്കോട്-കണ്ണൂര്‍ പാസഞ്ചര്‍ സര്‍വീസ്…
Read More » - 10 October
വിമാനം തകര്‍ന്നു വീണ് മൂന്നു പേര് മരിച്ചു
സംപോളോ: ബ്രസീലിലെ സംപോളോയില് ചെറുവിമാനം തകര്‍ന്നു യാത്രക്കാരായ മൂന്നു പേര് മരിച്ചു. നിയന്ത്രണംവിട്ട ചെറുവിമാനം പ്രദേശത്തെ വീടിന്റെ പുറകുവശത്ത് തകര്‍ന്നു വീഴുകയായിരുന്നു. വീട്ടിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സാന്‍…
Read More » - 10 October
സര്‍ക്കാറിന്റെ ക്ഷേമപെന്ഷന് അവതാളത്തില്‍
മലയിന്‍കീഴ് (തിരുവനന്തപുരം): തദ്ദേശസ്ഥാപനങ്ങള്‍ വഴി വിതരണംചെയ്യുന്ന ക്ഷേമ പെന്ഷന് അപേക്ഷകള്‍ക്ക് അഞ്ചുമാസമായി സര്‍ക്കാരിന്റെ രഹസ്യവിലക്ക്. ധനകാര്യ വകുപ്പിന്റെ ഇടപെടലാണ് തീരുമാനത്തിനു പിന്നിലെന്ന് സൂചന. പഞ്ചായത്തിലും ഗ്രാമസഭയിലും ലഭിക്കുന്ന…
Read More » - 10 October
നടി ഭാവന നയം വ്യക്തമാക്കുന്നു
ദുബായ്: മലയാള സിനിമയിലേക്ക് ഉടനെയില്ലെന്ന് നടി ഭാവന വ്യക്തമാക്കി.ആദം ജോണിന് ശേഷം പുതിയ സിനിമകൾ ഒന്നും ചെയ്യുന്നില്ലെന്നും ഇപ്പോൾ തന്റെതായാ ലോകത്തിൽ താൻ സന്തോഷവതിയാണെന്നും താരം പറഞ്ഞു.…
Read More » - 10 October
രാഹുൽ ഈശ്വർ ഉണ്ടെങ്കിൽ താൻ ചർച്ചക്കില്ലെന്ന് അഖിലയുടെ അച്ഛൻ അശോകൻ ( വീഡിയോ)
കോട്ടയം: അഖില കേസിൽ ഇന്നലെ സുപ്രീം കോടതിയുടെ പരാമർശങ്ങളെ പറ്റി ചർച്ച ചെയ്യാനായി ന്യൂസ് 18 ചാനലിൽ നിന്ന് അവതാരകൻ അഖിലയുടെ പിതാവ് അശോകനെ വിളിച്ചപ്പോൾ നടന്നത്…
Read More »