Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -30 October
121 വര്‍ഷം പഴക്കമുള്ള പള്ളിയില്‍ വിവിധ മതസ്ഥര്‍ ഒന്നിച്ച് മണിമുഴക്കി
ശ്രീനഗർ: കശ്മീർ താഴ്വരയിൽ 121 വര്‍ഷം പഴക്കമുള്ള പള്ളിയില്‍ വിവിധ മതസ്ഥര്‍ ഒന്നിച്ച് മണിമുഴക്കി. 50 വർഷത്തിനു ശേഷം വർഷങ്ങൾക്കു മുൻപ് തീപിടിത്തത്തിൽ നശിച്ച ക്രിസ്ത്യൻ പള്ളിയിലെ…
Read More » - 30 October
മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിച്ച ട്രംപിന്റെ മുന്‍ ഉപദേശകന്റെ അക്കൗണ്ട് നീക്കംചെയ്തു
വാഷിംഗ്ടണ്‍: മാധ്യമപ്രവര്‍ത്തകര്‍ക്കരെ ഭീഷണിപ്പെടുത്തിയ ട്രംപിന്റെ മുന്‍ ഉപദേശകന്റെ അക്കൗണ്ട് നീക്കംചെയ്തു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്‍ ഉപദേശകന് റോജര്‍ സ്റ്റോണിന്റെ അക്കൗണ്ട് ട്വിറ്റര്‍ നീക്കം ചെയ്തത്.…
Read More » - 30 October
കൊച്ചിയിലെ ഫ്ലാറ്റിൽ നടിയുടെ അനാശ്യാസം: പരാതിയുമായി സമീപ വാസികൾ
കൊച്ചി: സിനിമയിൽ അവസരം കുറഞ്ഞതോടെ അനാശ്യാസത്തിലേക്ക് തിരിഞ്ഞ് പ്രമുഖ നടി. കള്ളക്കടത്ത് കേസിലെ പ്രതിയുമായുള്ള അടുപ്പത്തെ തുടര്‍ന്ന് സിനിമയില്‍ ഇവർക്ക് പലരും ഭയന്ന് അവസരം നിഷേധിക്കുകയായിരുന്നു. അന്വേഷണം…
Read More » - 30 October
കൃത്യമായി റേഷൻ വാങ്ങാത്തവരുടെ റേഷൻവിഹിതം തടയും
തിരുവനന്തപുരം: രണ്ടുമാസം തുടർച്ചയായി റേഷൻ വാങ്ങാത്തവരുടെ റേഷൻവിഹിതം തടയാൻ ഭക്ഷ്യവകുപ്പിൽ ആലോചന. വിഹിതം തടയുമെങ്കിലും ഇവരുടെ കാർഡ് റദ്ദാക്കില്ല. സ്ഥിരമായി റേഷൻ വാങ്ങാത്തവരുടെ ഭഷ്യ സാധനങ്ങൾ അർഹതപ്പെട്ടവർക്ക്…
Read More » - 30 October
വോട്ടര്‍ പട്ടിക പുതുക്കുന്നത് സംസ്ഥാനങ്ങളില്‍ നിന്നും മാറ്റി
തിരുവനന്തപുരം : വോട്ടര്‍ പട്ടിക പുതുക്കുന്നത് സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രത്തിലേയ്ക്ക് മാറ്റുന്നു. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന്റെ നടപടിക്രമങ്ങളും അധികാരവും പൂര്‍ണമായും കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷനാണ്…
Read More » - 30 October
താലിബാന് ആക്രമണം : 22 പോലീസുകാര്‍ കൊല്ലപ്പെട്ടു
താലിബാന് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 22 പോലീസുകാര്‍ കൊല്ലപ്പെട്ടു. വടക്കന്‍ അഫ്ഗാനിസ്ഥാനിലെ ഖുണ്ടൂസ് പ്രവിശ്യയില്‍ ആയിരുന്നു സംഭവം. ചെക് പോയിന്റിലുണ്ടായിരുന്ന ഒരു പോലീസുകാരന് മാത്രമാണു രക്ഷപ്പെട്ടത്. കൂടാതെ…
Read More » - 30 October
സൈനികരെയും വീര ബലിദാനികളെയും ചിദംബരം അപമാനിച്ചു: പി ചിദംബരത്തിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി
ബെംഗളുരു: കശ്മീരിന് സ്വയംഭരണം വേണമെന്ന പി.ചിദംബരത്തിന്റെ നിലപാടിനെ അതി രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. അതിർത്തിയിൽ കാവൽ നിൽക്കുന്ന പട്ടാളക്കാരെ അപമാനിക്കുന്നതാണ്. കാശ്മീരിനായി പോരാടി…
Read More » - 30 October
68 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്ഥാന് മോചിപ്പിച്ചു
കറാച്ചി: സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ച് പിടികൂടിയ 68 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്ഥാന് മോചിപ്പിച്ചു. ശനിയാഴ്ചയാണ് ഇവരെ മോചിപ്പിക്കുന്നതിനുള്ള ഉത്തരവ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്നും ഉടന്‍ തന്നെ അത് നടപ്പാക്കിയെന്നും…
Read More » - 29 October
കാറിനുള്ളില്‍ നിന്ന് ബര്‍ഗര്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്ന കുട്ടിക്കുരങ്ങന്റെ ദൃശ്യങ്ങൾ കൗതുകമാകുന്നു
കാറിനുള്ളില്‍ നിന്ന് ബര്‍ഗര്‍ മോഷ്ടിക്കാന്‍ പെടാപ്പാട് പെടുന്ന കുട്ടിക്കുരങ്ങന്റെ ദൃശ്യങ്ങൾ കൗതുകമാകുന്നു. ദക്ഷിണാഫ്രിക്കയിലെ ഇസിമങ്കലിസോ വെറ്റ് ലാന്‍ഡ് പാര്‍ക്കിലാണ് സംഭവം. പാർക്ക് സന്ദർശിക്കാനെത്തിയ പീറ്റര്‍ കയോണ് സന്ദര്‍ശനം…
Read More » - 29 October
മുൻ ഭർത്താവിന്റെ കൂടെ കഴിയാൻ യുവതി ചെയ്തത്
മുൻ ഭർത്താവിന്റെ സഹായത്തോടെ ബംഗ്ലാദേശിയായ യുവതി പാകിസ്ഥാൻ വംശജനായ ഭർത്താവിനെ ദാരുണമായി കൊലപ്പെടുത്തി. ഇരുവർക്കും ഒരുമിച്ച് ജീവിക്കാൻ വേണ്ടിയായിരുന്നു ഇത്തരം ഒരു കൊലപാതകത്തിലേക്ക് നയിക്കാൻ കാരണം. കോടതി…
Read More » - 29 October
യുവാവ് മുങ്ങിമരിച്ചു
തിരുവനന്തപുരം: യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം ജില്ലയിലെ കാട്ടായിക്കോണത്താണ് അപകടമുണ്ടായത്. കാട്ടായിക്കോണത്തെ കുളത്തിലാണ് വാവറക്കോണം സ്വദേശി വിജിത് (25) മുങ്ങിമരിച്ചത്. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Read More » - 29 October
മോദി ഇതാദ്യമായിട്ടാണ് ചരിത്രം പഠിച്ചത് : യെച്ചൂരി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു നടത്തിയ ‘മന് കി ബാത്ത്’ പരിപാടിയില്‍ സര്‍ദാര്‍ വല്ലഭായി പട്ടേലിനെക്കുറിച്ച് സുപ്രധാനമായ ഒരു കാര്യം പറഞ്ഞില്ലെന്നു സിപിഎം ജനറല്‍ സെക്രട്ടറി…
Read More » - 29 October
നിരപരാധിയായ പ്രവാസിയെ അറസ്റ്റ് ചെയ്ത ദുബായ് പോലീസുകാരന് ശിക്ഷ
ദുബായ്: നിരപരാധിയായ പ്രവാസിയെയും സുഹൃത്തിനെയും പിടികൂടി പഴ്സും ബാങ്ക് കാർഡും പിടിച്ചുവാങ്ങിയ പോലീസുകാരന് ഒരു വർഷം തടവും നാട് കടത്താനും കോടതി വിധി. ചൈനീസ് സ്വദേശിയായ മാനേജരുടെ…
Read More » - 29 October
ദുബായില്‍ എട്ട് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഇലക്ട്രീഷ്യന് പിടിയില്‍
ദുബായ് : ദുബായില്‍ എട്ട് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഇലക്ട്രീഷ്യന് പിടിയില്‍. ഇന്ത്യന്‍ സ്വദേശിയായ ഇലക്ട്രീഷ്യനാണ് കേസില്‍ പിടിയിലായത്. സംഭവത്തില്‍ പ്രതിക്ക് മൂന്നു മാസത്തെ തടവ്…
Read More » - 29 October
കൊട്ടാരക്കരയില്‍ തീപിടുത്തം
കൊട്ടാരക്ക: കൊട്ടാരക്കരയില്‍ തീപിടുത്തം. കൊട്ടാരക്കര മാര്‍ക്കറ്റിലാണ് തീപിടുത്തം ഉണ്ടായത്. ഒരു കട ഭാഗികമായി കത്തി നശിച്ചു. ആളപായമില്ല. തീ നിയന്ത്രണ വിധേയമാണ് എന്നാണ് ലഭിക്കുന്ന വിവരം.
Read More » - 29 October
കണ്ണന്താനത്തിന് രാജ്യസഭാ സീറ്റ്
ന്യുഡല്‍ഹി: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് രാജ്യസഭാ സീറ്റ്. കണ്ണന്താനത്തിന് രാജസ്ഥാനില്‍ നിന്നുമാണ് രാജ്യസഭാ സീറ്റ് നല്‍കിയത്. ഇക്കാര്യം ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആണ് വ്യക്തമാക്കിയത്.…
Read More » - 29 October
ഷവോമി MIUI 9 ഗ്ലോബല്‍ റോം നവംബറിൽ
സെല്‍ഫിപ്രേമികളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഷവോമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ഫോണ്‍ നവംബര്‍ രണ്ടിന് ഇന്ത്യയില്‍ വെച്ച് നടക്കുന്ന പരിപാടിയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യയില്‍ ഷവോമി ഫോണുകളുടെ പുതിയ പരമ്പരയ്ക്ക് തുടക്കം…
Read More » - 29 October
തുടര്‍ച്ചയായ ഏഴാം പരമ്പര ജയം സ്വന്തമാക്കി ഇന്ത്യ
കാണ്‍പൂര്‍: തുടര്‍ച്ചയായ ഏഴാം പരമ്പര ജയം സ്വന്തമാക്കി ഇന്ത്യ. ന്യൂസീലന്‍ഡിനു എതിരെയായ ഏകദിന പരമ്പര ഇന്ത്യ 2 -1 സ്വന്തമാക്കി. ഈ മത്സരത്തിൽ ജയം നേടിയതോടെ നായകനായ…
Read More » - 29 October
മതസൗഹാർദത്തിന്റെ ‘മണിമുഴക്കി’ കശ്മീർ
ശ്രീനഗർ:കശ്മീർ താഴ്വരയിൽ മതസൗഹാർദത്തിന്റെ ‘മണി മുഴക്കി’ വിവിധ മതനേതാക്കൾ. 50 വർഷത്തിനു ശേഷം വർഷങ്ങൾക്കു മുൻപ് തീപിടിത്തത്തിൽ നശിച്ച ക്രിസ്ത്യൻ പള്ളിയിലെ മണിയുടെ സ്ഥാനത്ത് പുതിയതു സ്ഥാപിച്ചു.…
Read More » - 29 October
റെയില്‍വേ നിക്ഷേപങ്ങളുടെ കാര്യത്തില്‍ സുപ്രധാന വെളിപ്പെടുത്തലുമായി പീയൂഷ് ഗോയല്‍
മുംബൈ: റെയില്‍വേ നിക്ഷേപങ്ങളുടെ കാര്യത്തില്‍ സുപ്രധാന വെളിപ്പെടുത്തലുമായി റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് റെയില്‍വേയില്‍ പുതിയതായി 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.…
Read More » - 29 October
അഡ്വക്കേറ്റ് ജനറലിനെതിരെ വീണ്ടും പരാമര്‍ശവുമായി കാനം
കോട്ടയം: അഡ്വക്കേറ്റ് ജനറല്‍ സി പി സുധാകരപ്രസാദിനെതിരെ വീണ്ടും പരാമര്‍ശവുമായി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. എ ജിയുടെ അധികാരം എന്താണെന്ന് ഭരണഘടന…
Read More » - 29 October
കാറുകളില്‍ ഇനി മുതൽ ഇവ നിര്‍ബന്ധമാക്കും
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കാറുകളില്‍ എയര്‍ബാഗ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡേഴ്സ്, സ്പീഡ് അലേര്‍ട്ട് എന്നിവ നിര്‍ബന്ധമാക്കാന്‍ ഒരുങ്ങുന്നു. ഇവ 2019 ഓടെ നിര്‍ബന്ധമാക്കും. ഗതാഗത വകുപ്പ് മന്ത്രാലയം…
Read More » - 29 October
നല്ലകാര്യത്തിനായി മുടി മുറിച്ച അവതാരകയ്ക്ക് മുഖ്യമന്ത്രിയുടെ പ്രശംസ
കണ്ണൂര്‍: രോഗികള്‍ക്ക് വിഗ്ഗ് നിര്‍മ്മിച്ചു നല്കുന്ന സംഘടനയ്ക്കായി മുടി മുറിച്ച് നൽകിയ അവതാരകയ്ക്ക് മുഖ്യമന്ത്രിയുടെ പ്രശംസ. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമടത്തെ ചിറക്കുനിയിൽ നടന്ന കുടിവെള്ള…
Read More » - 29 October
തലസ്ഥാന ജില്ലയില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞു
തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞു. അപകടം നടന്നത് പൊന്മുടിയിലാണ്. ഈ വാഹനത്തില്‍ യാത്ര ചെയ്തത് ടെക്നോപാര്‍ക്കിലെ ജീവനക്കാരായിരുന്നു. അപകടത്തില്‍ വാഹനത്തിലുണ്ടായിരുന്ന മൂന്നു പേര്‍ക്കു പരിക്കേറ്റു.…
Read More » - 29 October
യദുവിനെതിരെ സമരം ചെയ്യുന്നവരെക്കുറിച്ച് ദേവസ്വം മന്ത്രി
തിരുവനന്തപുരം: ദളിത് പൂജാരിയെ മാനസികമായി അംഗീകരിക്കാന്‍ കഴിയാത്തതിനാലാണ് അക്കീരമണ്‍ കാളിദാസ് ഭട്ടതിരി സമരം ചെയ്യുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് വ്യക്തമാക്കി. ശാന്തി ചെയ്യുന്നത് വ്യക്തിപരമായ കാരണങ്ങളാല്‍…
Read More »