Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2017 -15 November
എല്‍ ഡി എഫില്‍ ഭിന്നത
തിരുവനന്തപുരം: മന്ത്രിസഭായോഗം തുടങ്ങി. സി പി ഐ മന്ത്രിമാര്‍ വിട്ടു നില്ക്കുന്നു എന്നതാണ് ശ്രദ്ധേയമായ വിഷയം. മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യം നീണ്ടുപോകുമെന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം.…
Read More » - 15 November
ശബരിമല നട ഇന്നു തുറക്കും
പത്തനംതിട്ട: മണ്ഡലകാല തീർത്ഥാടനത്തിനായി ഇന്ന് ശബരിമല നട തുറക്കും. ഇന്ന് സന്നിധാനത്ത് പ്രത്യേക പൂജകള്‍ ഒന്നുംതന്നെ ഇല്ല. പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണചടങ്ങുകള്‍ മാത്രമാണ് നടക്കുക. വൈകിട്ട് അഞ്ചിന്…
Read More » - 15 November
മന്ത്രിസഭാ യോഗത്തിൽ തോമസ് ചാണ്ടി പങ്കെടുക്കും: സി പി ഐ മന്ത്രിമാർ നിർണ്ണായക തീരുമാനം എടുക്കും
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യം നീണ്ടുപോകുമെന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം. കോടതി വിധിയുടെ പകർപ് ലഭിച്ച ശേഷം മാത്രമേ രാജികകാര്യത്തിൽ മുഖ്യമന്ത്രി പ്രതികരിക്കൂ എന്ന് തോമസ്…
Read More » - 15 November
സൗദിയില്‍ പൊതുമാപ്പ് കാലാവധി അവസാനിച്ചു : ഇനി നിയമലംഘകരെ കണ്ടാല്‍ കര്‍ശന നടപടി
റിയാദ് : സൗദിയില്‍ പൊതുമാപ്പ് അവസാനിച്ചു. നിയമ ലംഘകരെ പിടികൂടുന്നതിനു നാളെ മുതല്‍ പരിശോധന ശക്തമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇഖാമ തൊഴില്‍ നിയമ ലംഘകരേയും ഹജ്ജ്…
Read More » - 15 November
ജിഷ്ണു പ്രണോയ് കേസ് ഇന്ന് സുപ്രീംകോടതിയില്‍
ഡൽഹി : പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു മരിച്ച കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. കേസില്‍ ജിഷ്ണുവിന്റെ കുടുംമ്പവും കക്ഷി ചേരും. സിബിഐ അന്വേഷണം…
Read More » - 15 November
ശശീന്ദ്രനെതിരായ കേസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊച്ചി: വിവാദ ഫോൺവിളികേസിൽ മുൻ മന്ത്രി എ കെ ശശീന്ദ്രനെതിരായ കേസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ യുവതി നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. തിരുവനന്തപുരം മജിസ്ട്രേറ്റ്…
Read More » - 15 November
മുഖ്യമന്തിയുമായുള്ള കൂടിക്കാഴ്ച അവസാനിച്ചു: മാധ്യമങ്ങളോട് പ്രതികരിക്കാതെ തോമസ് ചാണ്ടി
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യം കേന്ദ്രനേതൃത്വത്തിന് വിട്ടതായി എന്‍.സി.പി സംസ്ഥാന നേതൃത്വം അറിയിച്ചെങ്കിലും നിര്‍ണായക തീരുമാനം ഇന്നുണ്ടാവുമെന്നാണ് സൂചന. മുഖ്യമന്ത്രിയും ഗതാഗതമന്ത്രി തോമസ് ചാണ്ടിയും തമ്മിലുള്ള…
Read More » - 15 November
ആദിവാസി യുവതിയുടെ കുഞ്ഞ് പുതപ്പിക്കാൻ തുണി ഇല്ലാതെ കൊടുംതണുപ്പില്‍ മരിച്ചു : വിവരം പുറത്തറിയാതിരിക്കാൻ ഉദ്യോഗസ്ഥരുടെ ശ്രമം
റാന്നി: കൊടും തണുപ്പിൽ പുതപ്പിക്കാൻ തുണിയില്ലാതെ ശബരിമല പൂങ്കാവനത്തിൽ ആദിവാസി യുവതിയുടെ നവജാത ശിശൂ മരിച്ചു. ചാലക്കയം ടോള്‍ ഗേറ്റിനു സമീപം താമസിച്ചിരുന്ന മലമ്പണ്ടാര വിഭാഗത്തില്‍പ്പെട്ട ആദിവാസികുടുംബത്തിലെ…
Read More » - 15 November
ദേവസ്വം ബോര്‍ഡുകളിലെ അഴിമതി തുടച്ചു നീക്കാന്‍ ശക്തമായ തീരുമാനവുമായി പിണറായി സര്‍ക്കാര്‍
തിരുവനന്തപുരം: ദേവസ്വം ബോര്‍ഡുകളിലെ അഴിമതി തുടച്ചുനീക്കാന്‍ ശക്തമായ തീരുമാനവുമായി ഉടതുസര്ക്കാര് ശക്തമായി രംഗത്ത്. ഇീ തീരുമാനത്തിന്റെ ഭാഗമായി കൊച്ചിന് ദേവസ്വംബോര്‍ഡിന്റെയും കാലാവധി രണ്ടു വര്‍ഷമാക്കി കുറച്ചു.കഴിഞ്ഞ…
Read More » - 15 November
ആണ് പെണ് വേര്‍തിരിവ് ശാപമായി മാറുന്ന ഒരു സമൂഹം ഇവിടെ സൃഷ്ടിക്കപ്പെടുന്നു അടിച്ചമര്‍ത്തപ്പെടുന്നതിന്റെ ആത്മസംഘര്‍ഷങ്ങള്‍ സ്ത്രീയെ എങ്ങനെ ബാധിക്കുന്നുവെന്ന് കൗൺസിലിംഗ് സൈക്കോളജിസ്റ്റ് കല ഷിബു വിശദമാക്കുന്നു
അടുത്ത സ്നേഹിതയുടെ മകൾ വളരെ ഏറെ സങ്കടത്തോടെ mixed സ്കൂളിൽ നേരിടുന്ന gender descrimination നെ കുറിച്ച് പറഞ്ഞു.. കുറച്ചു ദിവസങ്ങൾ ആയി ഇവൾ ഒരുപാട് പ്രശ്നത്തിലാണെന്നു…
Read More » - 15 November
സ്കൂളില്‍ വെടിവെപ്പ്; അഞ്ച് പേര് കൊല്ലപ്പെട്ടു
ലോസ് ആഞ്ചലസ്: കാലിഫോര്‍ണിയയില്‍ സ്കൂളില്‍ വെടിവെപ്പ്. അഞ്ച് പേര് കൊല്ലപ്പെട്ടു.നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റു. തെഹാമ കൗണ്ടിയിലെ പ്രൈമറി സ്കൂളില്‍ ചൊവ്വാഴ്ച രാവിലെ എട്ട് മണിക്കാണ് വെടിവയ്പുണ്ടായത്.45 മിനിറ്റോളം…
Read More » - 15 November
പിണറായി സര്‍ക്കാറിന് മറവി രോഗമാണ് എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത എ.എസ്.ഐയ്ക്ക് സംഭവിച്ചത്
ഇടുക്കി : പിണറായി സര്‍ക്കാറിന് മറവി രോഗമാണ് എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റാണ് എ.എസ്.ഐയ്ക്ക് വിനയായി മാറിയത്. പോലീസുകാര്‍ ഉള്‍പ്പെട്ട വാട്സാപ്പ് ഗ്രൂപ്പില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച്…
Read More » - 15 November
പുതിയ രൂപത്തിലും ഭാവത്തിലും അടിമുടി മാറ്റവുമായി ബാര്‍ബി
ലണ്ടന്‍: ലോകമൊട്ടാകെ ആരാധകരെ സൃഷ്ടിച്ച ബാര്‍ബി ഡോളുകളെ തട്ടമിടിയിച്ചാലോ? യുഎസ് ഒളിമ്പ്യന്‍ ഇബ്തിഹാജ് മുഹമ്മദിനോടുള്ള ആദരമാണ് ഈ പാവ. ബാര്‍ബിയുടെ ഷീറോ നിരയില്‍ പ്പെട്ടതാണ് ഈ പാവ.മറ്റുള്ളവര്‍ക്ക്…
Read More » - 15 November
ബി.ജെ.പിയില്‍ നിന്നു സി.പി.എമ്മിലെത്തിയ ”അമ്പാടിമുക്ക് സഖാക്കള്‍” പി ജയരാജന് പാരയായപ്പോൾ
കണ്ണൂര്‍: പാർട്ടിക്ക് അതീതനാകാൻ ശ്രമിച്ചെന്ന ആരോപണം സംസ്ഥാന സമിതിയിൽ നേരിട്ട പി ജയരാജന് പാരയായത് കണ്ണൂരിലെ ബിജെപി വിട്ടു സിപിഎമ്മിൽ ചേർന്ന അമ്പാടിമുക്ക് സഖാക്കൾ. അദ്ദേഹംതന്നെ പാര്‍ട്ടിയിലേക്കു…
Read More » - 15 November
സമനിലയിൽ ബ്രസീലും ജര്‍മനിയും
ലണ്ടന്‍: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോള്‍ മത്സരങ്ങളില്‍ സമനിലയിൽ ബ്രസീലും ജര്‍മനിയും. ബ്രസീലും യുവതാരങ്ങള്‍ നിറഞ്ഞ ഇംഗ്ലണ്ടും വെംബ്ലിയില്‍ ഏറ്റുമുട്ടിയപ്പോള്‍ മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. നെയ്മർ ഉൾപ്പെട്ട…
Read More » - 15 November
ഓട്ടോയില്‍ മറന്നുവെച്ചത് പണവും സ്വര്‍ണവും അടക്കം രണ്ടര ലക്ഷത്തിലധികത്തിന്റെ മുതല്‍ : പിന്നെ സംഭവിച്ചത്
തിരുവല്ല: ഓട്ടോറിക്ഷയില്‍ യാത്രക്കാരന് മറന്നുവെച്ച ലക്ഷങ്ങളുടെ മുതലടങ്ങിയ ബാഗ്, വീടുതേടിപ്പിടിച്ച് ഡ്രൈവര്‍ തിരികെ നല്കി. കാരയ്ക്കല്‍ മണപ്പറമ്പില്‍ എം.ജെ.വിജേഷ് (32) ആണ് മാതൃകയായത്. മാന്നാര്‍ കുരട്ടിക്കാട്…
Read More » - 15 November
ഹാര്‍ദിക് പട്ടേലിനെതിരായ മറ്റൊരു ഒളിക്യാമറ വീഡിയോ കൂടി പുറത്ത്
അഹമ്മദാബാദ്: കോൺഗ്രസ്സിന് തിരിച്ചടിയായി, പട്ടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേലിന്റെ ലൈംഗീക വീഡിയോയ്ക്ക് പിന്നാലെ മറ്റൊരു ഒളിക്യാമറ വീഡിയോ കൂടി പുറത്തായി. കൂട്ടുകാരുമായി ചേര്‍ന്ന് മദ്യപിക്കുന്ന വീഡിയോയാണ് ഗുജറാത്ത്…
Read More » - 15 November
ഇന്നുമുതല്‍ ഹോട്ടല്‍ ഭക്ഷണവിലയിൽ മാറ്റം
തിരുവനന്തപുരം : സംസ്ഥാനത്ത് ജി.എസ് .ടി ഏകീകരിച്ചതോടെ ഇന്നു മുതല്‍ ഹോട്ടല്‍ ഭക്ഷണവില കുറയുന്നു. എല്ലാ റെസ്റ്റോറന്റുകളിലും അഞ്ചുശതമാനമെന്ന ഏകീകൃത നികുതി ഈടാക്കിയാല്മതിയെന്ന് ജി.എസ്.ടി. കൗണ്‍സില്‍ കഴിഞ്ഞയാഴ്ച…
Read More » - 15 November
സൗദി പുരോഗമനത്തിന്റെ പാതയിലേക്ക് നീങ്ങുമ്പോള്‍ യോഗയും കായികവിനോദമാകുന്നു
റിയാദ്: യോഗ അഭ്യസിക്കുന്നതിനും പഠിപ്പിക്കുന്നതിനും ഇന്ത്യയിലെ മുസ്ലീംങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം നിലനില്ക്കുമ്പോള് യോഗയെ ഇരുകൈയും നീട്ടി സ്വീകരിച്ച് സൗദി അറേബ്യ. യോഗയെ കായിക ഇനമായി അംഗീകരിച്ചാണ് സൗദി അറേബ്യ…
Read More » - 15 November
പ്രസാദ് പദ്ധതി : ഗുരുവായൂര്‍ ക്ഷേത്ര നവീകരണത്തിന് 46.14 കോടി രൂപ അനുവദിച്ചു
ഗുരുവായൂര്‍: പ്രസാദ് പദ്ധതിയില്‍ ഗുരുവായൂരിനൂ 46.14 കോടി രൂപ അനുവദിച്ചതായി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. ഗുരുവായൂര്‍ കെ.ഡി.ടി.സിയില്‍ നടന്ന അവലേകനയോകത്തിനു ശേഷം…
Read More » - 15 November
മന്ത്രി തോമസ് ചാണ്ടിയുടെ രാജി ഉടന്‍ ?
തിരുവനന്തപുരം : തോമസ് ചാണ്ടി രാജിവെച്ചേക്കുമെന്ന് സൂചന. തോമസ് ചാണ്ടിയും ടി പി പീതംബാരനും ഇന്ന് മുഖ്യമന്ത്രിയെ കാണും. ഇന്ന് രാവിലെ തോമസ് ചാണ്ടി മുഖ്യമന്ത്രിയെ കാണുമെന്നാണ്…
Read More » - 15 November
ദുബായിലെ ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത: മൂന്ന് ദിവസത്തെ സൂപ്പര്‍ മെഗാ സെയില്‍ : 90 ശതമാനം വരെ ഇളവ്
ദുബായ് : വമ്പന്‍ ഓഫറുകളുമായി ദുബായില്‍ ഈ മാസം വീണ്ടും മൂന്നു ദിവസത്തെ സൂപ്പര്‍ സെയില്‍ എത്തുന്നു. ദുബായിലെ കടകളിലും ഷോപ്പിങ് മാളുകളിലും നവംബര്‍ 23മുതല്‍…
Read More » - 15 November
പെൺവാണിഭം: ഹോട്ടൽ ഉടമ പിടിയിൽ
ഗാസിയാബാദ്: പെൺവാണിഭം നടത്തിയ ഹോട്ടൽ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. ഹോട്ടലുകൾ കേന്ദ്രീകരിച്ച് പെൺവാണിഭം നടക്കുന്നു എന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ പോലീസ് റെയ്ഡ്. റെയില്‍വേ…
Read More » - 15 November
പതിനെട്ടുമാസം പ്രായമായ കുഞ്ഞിനെ പീഡിപ്പിച്ചു
ഡൽഹി: പതിനെട്ടുമാസം പ്രായമായ പെണ്‍കുഞ്ഞിനെ പീഡിപ്പിച്ചു. സംഭവത്തിൽ 21 വയസുകാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡിപ്പിച്ചത് കുട്ടിയുടെ പിതാവിന്റെ കൂടെ ജോലി ചെയ്യുന്ന യുവാവാണ്. ഇയാള്‍…
Read More » - 15 November
നിര്‍മ്മല്‍ ചിട്ടി തട്ടിപ്പ്: പ്രതികളിലൊരാള്‍ പിടിയില്‍ : ചിട്ടിയില്‍ കണക്കില്‍പ്പെടാത്ത പണം നിക്ഷേപിച്ച ഉന്നത രാഷ്ട്രീയ നേതാക്കളെ കുറിച്ച് സൂചന
തിരുവനന്തപുരം: നിര്‍മല്‍ കൃഷ്ണ ചിട്ടി ഫണ്ട് കേസിലെ മുഖ്യപ്രതികളിലൊരാളായ എസ്. മഹേഷി(42)നെ ക്രൈം ബ്രാഞ്ച് പ്രത്യേകസംഘം ഇന്നലെ രാത്രി അറസ്റ്റ് ചെയ്തു. ചിട്ടിഫണ്ട് ഉടമ കെ.…
Read More »