Latest NewsNewsIndia

പെൺവാണിഭം: ഹോട്ടൽ ഉടമ പിടിയിൽ

ഗാസിയാബാദ്: പെൺവാണിഭം നടത്തിയ ഹോട്ടൽ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. ഹോട്ടലുകൾ കേന്ദ്രീകരിച്ച് പെൺവാണിഭം നടക്കുന്നു എന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ പോലീസ് റെയ്ഡ്.

റെയില്‍വേ റോഡ്, ബസാരിയ മാര്‍ക്കറ്റ് എന്നിവിടങ്ങളിലെ മൂന്ന് ഹോട്ടലുകളിലാണ് പോലീസ് പരിശോധന നടത്തിയത്. സംഭവത്തില്‍ ഒരു ഹോട്ടൽ ഉടമ പിടിയിലായതായും രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടതായും പോലീസ് അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button