KeralaLatest NewsNews

ദേവസ്വം ബോര്‍ഡുകളിലെ അഴിമതി തുടച്ചു നീക്കാന്‍ ശക്തമായ തീരുമാനവുമായി പിണറായി സര്‍ക്കാര്‍

 

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡുകളിലെ അഴിമതി തുടച്ചുനീക്കാന്‍ ശക്തമായ തീരുമാനവുമായി ഉടതുസര്‍ക്കാര്‍ ശക്തമായി രംഗത്ത്. ഇീ തീരുമാനത്തിന്റെ ഭാഗമായി കൊച്ചിന്‍ ദേവസ്വംബോര്‍ഡിന്റെയും കാലാവധി രണ്ടു വര്‍ഷമാക്കി കുറച്ചു.കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ ആണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ഇതിന് ഗവര്‍ണര്‍ അനുമതി നല്‍കിയെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

കാലാവധി ചുരുക്കിയത് കാര്യക്ഷമത കൂട്ടാനെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇടതുസര്‍ക്കാര്‍ ആണ് നിലവിലെ ഭരണസമിതിയെ നിയമിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button