ലണ്ടന്‍: ലോകമൊട്ടാകെ ആരാധകരെ സൃഷ്ടിച്ച ബാര്‍ബി ഡോളുകളെ തട്ടമിടിയിച്ചാലോ? യുഎസ് ഒളിമ്പ്യന്‍ ഇബ്തിഹാജ് മുഹമ്മദിനോടുള്ള ആദരമാണ് ഈ പാവ. ബാര്‍ബിയുടെ ഷീറോ നിരയില്‍ പ്പെട്ടതാണ് ഈ പാവ.മറ്റുള്ളവര്‍ക്ക് പ്രചോദനമേകുന്ന വനിതകളെയാണ് ഷീറോ നിരയിലെ ബാര്‍ബിയുമായി ഇറക്കാറ്. തന്നെ അനുകരിച്ചിറക്കിയ പാവയെ ഇബ്തിഹാജിനും ഇഷ്ടമായി. മാറ്റത്തിന്റെ ഈ നീക്കം വിപ്ലവാത്മകമാണെന്നാണ് അവര്‍ പ്രതികരിച്ചത്. ഇബ്തിഹാജ് കണ്ണ് എഴുതുന്നത് പോലെ കണ്ണുമെഴുതിയിട്ടുണ്ട് ഈ പാവ.
Post Your Comments