Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -16 October
കലാലയ രാഷ്ട്രീയം: നിലപാട് ആവർത്തിച്ച് ഹൈക്കോടതി
കൊച്ചി: കലാലയ രാഷ്ട്രീയം വേണ്ടെന്ന നിലപാട് ആവര്‍ത്തിച്ച് ഹെെക്കോടതി. കലാലയങ്ങള്‍ പഠിക്കാനുള്ള കേന്ദ്രങ്ങളാണ്. രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടത് കലാലയങ്ങളില്‍ അല്ലെന്ന് കോടതി വ്യക്തമാക്കി. സമരം നടത്തുന്നവര്‍ക്ക് മറൈന്‍…
Read More » - 16 October
ഹർത്താൽ പൊളിയാറായപ്പോൾ വഴി തടയലും അക്രമവും :പലചരക്ക് വ്യാപാരിയെ മര്‍ദ്ദിച്ച് കടയ്ക്കുള്ളില്‍ പൂട്ടിയിട്ടു: പ്രതിഷേധം ശക്തം:
തിരുവനന്തപുരം: ഹർത്താൽ പൊളിയുമെന്നായപ്പോൾ വഴി തടയലും അക്രമവും കടകളടപ്പിച്ചും കോൺഗ്രസ് പ്രവർത്തകർ. ഹര്‍ത്താല്‍ ദിനത്തില്‍ പുറത്തിറങ്ങുന്ന സാധാരണക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ തയ്യാറാകണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം. ഇത് പ്രകാരം…
Read More » - 16 October
‘ഭക്ഷണം പാഴാക്കരുത്’ : ഇന്ന് ലോക ഭക്ഷ്യദിനം
1945 ല്‍ രൂപീകൃതമായ ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ കാര്‍ഷിക സംഘടന ആണ് ഒക്ടോബര്‍ 16 ഭക്ഷ്യ ദിനമായി ആചരിക്കുന്നത്. 1979 മുതലാണ് ഈ ദിനാഘോഷം ആരംഭിക്കുന്നത്. ദാരിദ്ര്യത്തിനും വിശപ്പിനും…
Read More » - 16 October
35 വർഷമായി തുടരുന്ന മൽസ്യബന്ധന തൊഴിലാളികളുടെ പ്രശ്നത്തിന് പരിഹാരം കാണാൻ ഇന്ത്യ-ശ്രീലങ്ക ധാരണ
ന്യൂഡൽഹി: 35 വർഷമായി തുടരുന്ന മൽസ്യബന്ധന തൊഴിലാളികളുടെ പ്രശ്നത്തിന് പരിഹാരം കാണാൻ ഇന്ത്യയും ശ്രീലങ്കയും തീരുമാനിച്ചു. ഇന്ത്യയുടെ കൃഷി, കര്‍ഷകക്ഷേമ മന്ത്രി രാധാമോഹന്‍ സിംഗും ശ്രീലങ്കന്‍ ഫിഷറീസ്…
Read More » - 16 October
പ്രധാനമന്ത്രിയ്ക്കും കേന്ദ്രആഭ്യന്തരമന്ത്രിയ്ക്കുമെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റ് : സൈനികന് അറസ്റ്റില്‍
ഗുവാഹത്തി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിനുമെതിരേ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തിപരമായ സന്ദേശം പോസ്റ്റ് ചെയ്ത സൈനികനെ പോലീസ് അറസ്റ്റ് ചെയ്തു. സിആര്‍പിഎഫ് ജവാനായ…
Read More » - 16 October
പ്രമുഖ മാധ്യമ സ്ഥാപനത്തിന്റെ കാര്‍ തടഞ്ഞ് ഹര്‍ത്താല്‍ അനുകൂലികളുടെ കൈയ്യേറ്റ ശ്രമം
കാസര്‍കോട്: മാതൃഭൂമി ന്യൂസ് സംഘത്തിന്റെ കാര്‍ തടഞ്ഞ് ഹര്‍ത്താല്‍ അനുകൂലികളുടെ കൈയ്യേറ്റ ശ്രമം. മാതൃഭൂമി ന്യൂസ് ചാനല്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍ കെ. രാജേഷ് കുമാര്‍, റിപോര്‍ട്ടര്‍ ഉണ്ണികൃഷ്ണന്,…
Read More » - 16 October
കോഴിയിറച്ചിയെ കുറിച്ച് ആരോഗ്യരംഗത്തു നിന്നും ശുഭകരമായ വാര്‍ത്ത
കോഴിയിറച്ചി ശരീരത്തിന് ഹാനികരം എന്ന് വിശേഷിപ്പിച്ചവര്‍ക്ക് തിരിച്ചടിയായി ആരോഗ്യരംഗത്തു നിന്നും ശുഭകരമായ വാര്‍ത്ത. ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ പേര് കഴിക്കുന്ന മാംസാഹാരമാണ് കോഴിയിറച്ചി. രുചികരമാണ്…
Read More » - 16 October
പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം
ബംഗളൂരു: പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച അപകടത്തിൽ വീട് തകര്‍ന്നു വീണു മൂന്നു പേർക്ക് ദാരുണാന്ത്യം. ബംഗളൂരുവിലെ ഈജിപ്പുരയില് രാവിലെ ഏഴു മണിടെയാണ് അപകടമുണ്ടായത്. സംഭവത്തിൽ നാല് പേർക്ക്…
Read More » - 16 October
കോൺഗ്രസ് ബന്ധം ; സുപ്രധാന തീരുമാനവുമായി സിപിഎം കേന്ദ്ര കമ്മിറ്റി
ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി ബന്ധം വേണ്ടെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി. സീതാറാം യെച്ചൂരിയുടെയും ബംഗാള്‍ ഘടകത്തിന്റെയും ആവശ്യം തള്ളി. വോട്ടെടുപ്പ് ഇല്ലാതെയാണ് ഈ ധാരണയിൽ കേന്ദ്ര കമ്മിറ്റി എത്തിയത്. …
Read More » - 16 October
രാജീവ് വധക്കേസ് : പ്രമുഖ അഭിഭാഷകനെ പ്രതി ചേര്‍ത്തു
കൊച്ചി: ചാലക്കുടി രാജീവ് വധക്കേസില്‍ പ്രമുഖ അഭിഭാഷകന് അഡ്വ.സി.പി.ഉദയഭാനുവിനെ പ്രതി ചേര്‍ത്തു. പ്രതികളും ഉദയഭാനുവും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ വിവരങ്ങള്‍ പൊലീസ് സമര്‍പ്പിച്ചു. അന്വേഷണറിപ്പോര്‍ട്ട് മുദ്രവെച്ച കവറിലാണ്…
Read More » - 16 October
പെരിയാര്‍ തീരത്തെ ആഡംബര ചൂതാട്ടകേന്ദ്രത്തിൽ റെയ്ഡ്:പിടിച്ചത് 18 ലക്ഷം: നിരവധി വമ്പന്മാർ കുടുങ്ങി
ആലുവ: പെരിയാര്‍ തീരത്തെ വമ്പന്മാരുടെ ചൂതാട്ടകേന്ദ്രമായ ക്ളബ്ബില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 18 ലക്ഷം രൂപ പിടിച്ചെടുത്തു. പ്രമുഖ ആശുപത്രിയുടെ എംഡിയും സഹോദരനും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍…
Read More » - 16 October
മലിനജല ശുദ്ധീകരണ പ്ലാന്റുകളില്‍ നിന്ന് കണ്ടെടുത്തത് 43 കിലോ സ്വർണം!
ജനീവ: സ്വിറ്റ്സര്‍ലണ്ടിലെ മലിനജല ശുദ്ധീകരണ പ്ലാന്റുകളില്‍ നിന്ന് കണ്ടെടുത്തത് 43 കിലോ സ്വര്‍ണവും മൂന്ന് ടണ്‍ വെള്ളിയും. മലിന ജലം അരിച്ചെടുത്തപ്പോഴാണ് സ്വർണവും വെള്ളിയും ലഭിച്ചത്. വാച്ച്…
Read More » - 16 October
അഭയാർഥി ബോട്ട് മുങ്ങി നിരവധിപേർ മരിച്ചു
ധാക്ക: അഭയാർഥി ബോട്ട് മുങ്ങി നിരവധിപേർ മരിച്ചു. തിങ്കളാഴ്ച രാവിലെ ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത രോഹിംഗ്യൻ അഭയാർഥികൾ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി അഞ്ച് പേരാണ് മരിച്ചത്. കുട്ടികളടക്കം…
Read More » - 16 October
യുഎഇയുടെ വികസനം : മലയാളികളെ പ്രശംസിച്ച് യുഎഇ സാംസ്കാരിക മന്ത്രി
അബുദാബി: യുഎഇയുടെ വികസനത്തില്‍ മലയാളികളുടെ പങ്കിനെ പ്രശംസിച്ച് യുഎഇ സാംസ്കാരിക വൈജ്ഞാനിക വികസന മന്ത്രി ഷെയ്ഖ് നഹ്യാന് ബിന്‍ മുബാറക് അല്‍ നഹ്യാന്. സംസ്ഥാന തൊഴില്‍, എക്സൈസ്…
Read More » - 16 October
11 കോടി അംഗങ്ങളുള്ള ബിജെപിയെ സിപിഎം ഭയപ്പെടുത്തേണ്ട: ജനാധിപത്യ മൂല്യങ്ങള്‍ക്ക് അനുസരിച്ച് കേരളം ഭരണം നടത്തണം: സരോജ് പാണ്ഡേ
ഛത്തീസ്ഗഡ്: കേരളത്തില്‍ ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ നടത്തുന്ന ആക്രമണത്തെ ശക്തിയായി അപലപിച്ചു കേന്ദ്ര മഹിളാമോര്‍ച്ചയുടെ മുന്‍ ദേശീയ അദ്ധ്യക്ഷയും ബിജെപി ജനറല്‍ സെക്രട്ടറിലും മൂന് എംപിയുമായ…
Read More » - 16 October
ഹണി പ്രീതിന്റെ ലാപ്ടോപ്പിലെ രഹസ്യങ്ങളുടെ ചുരുളഴിഞ്ഞു : അധികൃതര്‍ക്ക് നടുക്കം
ജയ്പുര്‍: ദേരാ സച്ചാ സൗദ മേധാവി ഗുര്‍മീത് റാം റഹീമിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീതിന്റെ ലാപ്ടോപ്പില്‍നിന്നുള്ള രഹസ്യങ്ങള്‍ പുറത്തുവന്നു തുടങ്ങി. ഇവര്‍ക്കു മുംെബെ, ഡല്‍ഹി, ഹിമാചല്‍ പ്രദേശ്,…
Read More » - 16 October
മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി കുഞ്ഞ് മരിച്ചു
തലശ്ശേരി: മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി മൂന്നുദിവസം പ്രായമുള്ള ആണ്‍കുഞ്ഞ് മരിച്ചു. വ്യാഴാഴ്ചയായിരുന്നു ജനറല്‍ ആശുപത്രിയില്‍ കുഞ്ഞിനെ പ്രസവിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കാണ് ആശുപത്രിയില്‍നിന്ന് അമ്മയും കുഞ്ഞും വീട്ടിലേക്ക് മടങ്ങിയത്.…
Read More » - 16 October
ഇന്ത്യന്‍ സംസ്കാരത്തിനു അപമാനമാണ് താജ് മഹലെന്നു ബിജെപി നേതാവ്
ന്യൂഡൽഹി: ലോകാദ്ഭുതങ്ങളിലൊന്നായ താജ് മഹല്‍ ഇന്ത്യന്‍ സംസ്കാരത്തിനാകെ അപമാനമാണെന്നു ബിജെപി നേതാവും എംഎല്‍എയുമായ സംഗീത് സോം. ഉത്തര്‍പ്രദേശിന്റെ ടൂറിസം ബുക്ക്ലെറ്റില്‍ നിന്ന് താജ് മഹലിനെ നീക്കം ചെയ്തത്…
Read More » - 16 October
സൗദിയില്‍ ജ്വല്ലറികളിലും സ്വദേശിവത്ക്കരണം : ഇരുപതിനായിരത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും
റിയാദ്: സൗദിഅറേബ്യയിലെ ജൂവലറികളില്‍ സ്വദേശിവത്കരണം നിര്‍ബന്ധമാക്കുന്നതോടെ പ്രവാസികളായ 20,000 ത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. രണ്ടുമാസത്തിനകം ജ്വല്ലറികളില്‍ സ്വദേശിവത്കരണം നടപ്പാക്കാനാണ് തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രാലയം ലക്ഷ്യംവെക്കുന്നത്.…
Read More » - 16 October
ജയ് ഷാ നൽകിയ മാനനഷ്ടക്കേസ് കോടതി ഇന്ന് പരിഗണിക്കും
അഹമ്മദാബാദ്: അളവിൽ കൂടുതൽ സ്വത്തു സമ്പാദിച്ചെന്ന വാർത്ത നൽകിയ ’ദി വയർ’ എന്ന ഓൺലൈൻ മാധ്യമത്തിനെതിരെ ബി ജെ പി അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ്…
Read More » - 16 October
പോലീസും ഹര്‍ത്താല്‍ അനുകൂലികളും തമ്മില്‍ സംഘര്‍ഷം
തിരുവനന്തപുരം : ഇന്ധനവില വർദ്ധനവിനും കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കുമെതിരെ യു.ഡി.എഫ്. ആഹ്വാനം ചെയ്ത സംസ്ഥാന ഹർത്താലിൽ പോലീസും ഹര്‍ത്താല്‍ അനുകൂലികളും തമ്മില്‍ ഏറ്റുമുട്ടി.…
Read More » - 16 October
ബി എച്ച് ഇ എല്ലില്‍ അവസരം
ബി എച്ച് ഇ എല്ലില്‍ അവസരം. തിരുച്ചിറപ്പള്ളി ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡിന്റെ യൂണിറ്റില്‍ ട്രേഡ് അപ്രന്റിസ്ഷിപ്പിന് ഐടിഐക്കാർക്ക് അപേക്ഷിക്കാം. ഫിറ്റര്‍, ടര്‍ണര്‍-, മെഷീനിസ്റ്റ് , ഇലക്ട്രീഷ്യന്,…
Read More » - 16 October
കേരളത്തെ മാതൃകയാക്കുമെന്നു കർണാടക മുഖ്യമന്ത്രി
കേരളത്തെ മാതൃകയാക്കി ദളിതരെ പൂജാരിമാരായി നിയമിക്കാൻ തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ദളിതരെ പൂജാരിമാരാക്കി നിയമിക്കുന്നതിൽ സർക്കാരിന് എതിർപ്പില്ല. ആരെങ്കിലും അത്തരത്തിൽ നിയമനം നടത്തിയാൽ സർക്കാർ പിന്തുണ…
Read More » - 16 October
ആദിവാസി ഊരുമൂപ്പനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട് മന്ത്രി എംഎം മണി
തൊടുപുഴ : ആദിവാസി ഊരുമൂപ്പനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട് മന്ത്രി എംഎം മണി. തൊടുപുഴയില്‍ പട്ടികജാതി വികസന വകുപ്പ് സംഘടിപ്പിച്ച പരിപാടിയിലാണ് മന്ത്രിയുടെ വാക്കുതര്‍ക്കം. പരിപാടിയുടെ സമാപനച്ചടങ്ങിനിടെയായിരുന്നു സംഭവം നടന്നത്.…
Read More » - 16 October
ആര്യയുടെ ആ സ്വഭാവത്തെക്കുറിച്ച് നയൻതാര വെളിപ്പെടുത്തുന്നു
തെന്നിന്ത്യൻ താര റാണി നയൻതാരയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ആകാംഷയാണ്.അടുത്തിടെ ഒരു ടെലിവിഷൻ അഭിമുഖത്തിൽ താരം തന്റെ കരിയർ വിശേഷങ്ങൾ പങ്കുവെച്ചു. ഒരുപാട് നായകൻ മാരുമായി ഗോസിപ്പുകൾ…
Read More »