Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -16 October
ബിജെപിയുടെ ജനരക്ഷായാത്ര നാളെ സമാപിയ്ക്കും
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്ര നാളെ തിരുവനന്തപുരത്ത് സമാപിയ്ക്കും. ഒക്ടോബര്‍ മൂന്നിന് പയ്യന്നൂരില്‍ നിന്നാണ് ജനരക്ഷായാത്ര ആരംഭിച്ചത്. യാത്ര ഉദ്ഘാടനം ചെയ്ത…
Read More » - 16 October
പെട്രോള്‍ പമ്പുകളിലെ പുതിയ നിയമത്തില്‍ വലഞ്ഞ് യാത്രക്കാര്‍
കോട്ടയം: പെട്രോള്‍ പമ്പുകളിലെ പുതിയ നിയമത്തില്‍ വലഞ്ഞ് യാത്രക്കാര്‍. വാഹനവുമായി എത്തുന്ന യാത്രക്കാര്‍ക്കു മാത്രമേ ഇന്ധനം നല്‍കൂവെന്ന നിര്‍ദേശമാണ് പല യാത്രക്കാരെയും വലയ്ക്കുന്നത്. യുവതികളെ പത്തനംതിട്ടയില്‍ പെട്രോളൊഴിച്ച്…
Read More » - 16 October
കുഞ്ചാക്കോ ബോബനൊപ്പം ‘ലീഫ് വാസു’ വീണ്ടുമെത്തുന്നു
അനില്‍ രാധാകൃഷ്ണ മേനോന്റെ സപത്മശ്രി തസ്കരാ എന്ന ചിത്രത്തില്‍ പ്രേക്ഷകരെ ചിരിപ്പിക്കുകയും ട്രോളര്‍മാരുടെ ഇഷ്ട കഥാപാത്രവുമായി മാറിയ സുധീര്‍ കരമനയുടെ ‘ലീഫ് വാസു’ എന്ന കഥാപത്രം വീണ്ടും…
Read More » - 16 October
നിയമസഭാ മന്ദിരത്തിന്റെ വജ്രജൂബിലിക്ക് എം.എല്‍.എമാര്‍ക്ക് സ്വര്‍ണ ബിസ്ക്കറ്റ്: നിര്‍ദേശം വിവാദമാകുന്നു
ബംഗളൂരു: 26.87 കോടിരൂപ ചെലവഴിച്ച് കര്‍ണാടക നിയമസഭാ മന്ദിരമായ വിധാന്‍സൗധയുടെ വജ്ര ജൂബിലി ആഘോഷിക്കാനുള്ള നിര്‍ദേശം വിവാദമാകുന്നു. ഒക്ടോബര്‍ 25,26 തിയ്യതികളിൽ നടക്കുന്ന വിധാന്‍സൗധ വജ്രജൂബിലി ആഘോഷത്തിൽ…
Read More » - 16 October
കേന്ദ്രസര്‍ക്കാര്‍ മരുന്നുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം സംസ്ഥാനത്ത് ഉടനില്ല; സംസ്ഥാന ഡ്രഗ്സ് കണ്ട്രോളര്
തിരുവനന്തപുരം : സംസ്ഥാനത്ത് തല്ക്കാലം മരുന്നുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം നടപ്പാക്കില്ലന്ന് സംസ്ഥാന ഡ്രഗ്സ് കണ്ട്രോളര്. കേന്ദ്രസര്‍ക്കാരിന്റ തീരുമാനം ചുമ,പനി തുടങ്ങി സാധാരണ അസുഖങ്ങളുടേതുള്പ്പടെയുള്ള 444 മരുന്ന്…
Read More » - 16 October
ഗ്യാസ് സിലിണ്ടര്‍ സ്ഫോടനം: മരണ സംഖ്യ ഉയര്‍ന്നു
ബംഗളൂരു: പാചകവാതക സിലിണ്ടര്‍ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണത്തില്‍ വര്‍ധന. ബംഗളൂരിവിലെ ഇജിപുരയില്‍ ഇന്ന് രാവിലെ നടന്ന അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡിയാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 16 October
അനധികൃത കന്നുകാലി കടത്തു സംഘത്തിന്റെ ആക്രമണത്തിൽ ബിഎസ്എഫ് കമാൻഡിംഗ് ഓഫീസർക്ക് ഗുരുതര പരിക്ക്
ത്രിപുര : അനധികൃത കന്നുകാലി കടത്തു സംഘം ബിഎസ്എഫ് കമാൻഡിംഗ് ഓഫീസറെ ആക്രമിച്ചു. ത്രിപുരയിലെ ബംഗ്ലാദേശ് അതിർത്തിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന 145 ബറ്റാലിയനിലെ സെക്ക്ന്റ് റാങ്ക് കമാൻഡിംഗ് ഓഫീസർ…
Read More » - 16 October
ബിരിയാണിയില്‍ കോഴിയുടെ വേവിക്കാത്ത ആമാശയം കണ്ടെത്തി
കോട്ടയം: ബിരിയാണിയില്‍ കോഴിയുടെ വേവിക്കാത്ത ആമാശയം കണ്ടെത്തി. വഴിയില്‍ നിര്‍ത്തിയിട്ട കാറില്‍ വില്‍ക്കുന്ന ബിരിയാണി പായ്ക്കറ്റ് വാങ്ങിയ ആളാണ് കോഴിയുടെ ആമാശയം കണ്ടു ഞെട്ടിയത്. വിഷയം ശ്രദ്ധയില്‍പ്പെട്ടതിനെ…
Read More » - 16 October
ഓപ്പറേഷൻ ഓൾ ഔട്ട്; ഭീകര സംഘടനകൾക്ക് വലിയ നഷ്ടങ്ങൾ ഉണ്ടാക്കുന്നുവെന്ന് റിപ്പോർട്ട്
കശ്മീർ: കഴിഞ്ഞ മെയ് മുതൽ കശ്മീരിൽ സൈന്യം ഓപ്പറേഷൻ ഓൾ ഔട്ട് നടപ്പിലാക്കിയിരുന്നു. താഴ്വരയിലെ ഭീകര സംഘടനകൾക്ക് ഈ ഓപ്പറേഷൻ ഓൾ ഔട്ട് മൂലം വലിയ നഷ്ടങ്ങൾ…
Read More » - 16 October
മെര്‍സല്‍ ദീപാവലിക്ക് എത്തുമോ ? വിജയ് മുഖ്യമന്ത്രിയെ കണ്ടു
ചെന്നൈ: വിവാദങ്ങളിൽ പെട്ട വിജയ് ചിത്രം മെര്‍സല്‍ തിയേറ്ററുകളിലെത്തുന്നതിനുള്ള തടസ്സംനീക്കാന്‍ താരം മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി കൂടിക്കാഴ്ച നടത്തി. ചിത്രത്തിന്റെ സെന്‍സറിങ് നടപടികള്‍ വൈകുന്നതിനെത്തുടര്‍ന്നായിരുന്നു വിജയിയുടെ സന്ദര്‍ശനം. മൃഗസംരക്ഷണബോര്ഡിന്റെ…
Read More » - 16 October
പറന്നുകൊണ്ടിരിക്കെ വിമാനം 6000 മീറ്റര്‍ (20,000 അടി ) താഴേക്ക്: മരണത്തെ മുഖാമുഖം കണ്ട് യാത്രക്കാര്‍: വീഡിയോ
പെര്‍ത്ത്•പെര്‍ത്തില്‍ നിന്ന് ഇന്തോനേഷ്യയിലേക്കുള്ള എയര്‍ഏഷ്യാ വിമാനത്തിലെ ജീവനക്കാര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ഓക്സിജന്‍ മാസ്ക്കുകള്‍ സീലിങ്ങില്‍ നിന്നും താഴേക്ക് വീണതോടെയുമാണ് യാത്രക്കാര്‍ പരിഭ്രാന്തരായത്. ഓസ്ട്രേലിയന്‍ നഗരമായ പെര്‍ത്തില്‍ നിന്ന്…
Read More » - 16 October
ആധാര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചില്ല ; പെൺകുട്ടിക്ക് സംഭവിച്ചത്
ജാര്‍ഖണ്ഡ് ; ആധാര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചില്ല പെൺകുട്ടി പട്ടിണി കിടന്ന് മരിച്ചു. ജാര്‍ഖണ്ഡിലെ സിംദേഗ ജില്ലയിൽ സന്തോഷ് കുമാരി എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. ദുര്‍ഗാ പൂജയ്ക്ക്…
Read More » - 16 October
പതിവായി എനർജി ഡ്രിങ്ക് കുടിച്ചയാൾക്ക് സംഭവിച്ചത്!
എനർജി ഡ്രിങ്കുകൾ ആരോഗ്യത്തിന് ദോഷമാണെന്നു അറിയാമെങ്കിലും പലരും സ്ഥിരമായി എനര്‍ജി ഡ്രിങ്കുകൾ കുടിക്കുന്നവരാണ്. പതിവായി എനർജി ഡ്രിങ്ക് കുടിച്ച ഓസ്റ്റിൻ എന്നയാളുടെ കഥ കേട്ടാൽ പിന്നെ ആരും…
Read More » - 16 October
കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ഏത് ചെകുത്താനുമായും കൂട്ടുകൂടും എന്ന ഇ എം എസിന്റെ തിയറി തന്നെ പാലിച്ചാൽ മതി : സിപി എമ്മിനെ പരിഹസിച്ച് വി ടി ബൽറാം
തിരുവനന്തപുരം: ദേശീയ തലത്തില്‍ ബി.ജെ.പിക്കെതിരായ വിശാല മതനിരപേക്ഷ സഖ്യത്തില്‍ കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തണമെന്ന വാദം സി.പി.എം കേന്ദ്ര കമ്മിറ്റി തള്ളിയതിനെ പരിഹസിച്ചു വി ടി ബൽറാം എം എൽ…
Read More » - 16 October
മസാജ് പാര്‍ലര്‍ കേന്ദ്രീകരിച്ച് ലൈംഗിക ചൂഷണം : സ്ത്രീകളുടെ വസ്ത്രം ധരിച്ച് പുരുഷന്മാര്ക്കായി ‘പ്രത്യേക സര്‍വീസുകള്‍’
ദുബായ് : ഗള്‍ഫ് നാടുകളില്‍ മസാജ് പാര്‍ലറുകള്‍ കേന്ദ്രീകരിച്ചുള്ള ലൈംഗിക ചൂഷണം പതിവായിരിക്കുന്നു. എന്നാല്‍ ഇപ്പോള്‍ സ്ത്രീകള്‍ക്കു മാത്രമല്ല പുരുഷന്മാരേയും വശീകരിച്ച് പീഡിപ്പിക്കുന്ന സംഘം വ്യാപകമാകുന്നു.…
Read More » - 16 October
രോഗികൾക്ക് ആശ്വാസമായി അവയവദാന നിയമം കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്യുന്നു
ന്യൂഡല്‍ഹി: അവയവദാന നിയമത്തിൽ ഭേദഗതിയുമായി കേന്ദ്ര സർക്കാർ. രക്തബന്ധത്തിനു പുറത്തുള്ള ബന്ധുക്കളില്‍ നിന്നും അവയവം സ്വീകരിക്കാവുന്ന രീതിയില്‍ അവയവദാന നിയമം കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്യും. ഹ്യൂമന്‍…
Read More » - 16 October
സരോജ് പാണ്ഡെയ്ക്ക് മറുപടിയുമായി കോടിയേരി ബാലകൃഷ്ണൻ
ന്യൂഡൽഹി: കേരളത്തിലെ സിപിഎം പ്രവർത്തകരുടെ രോമത്തിൽപ്പോലും ആർക്കും തൊടാൻ സാധിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഎം പ്രവർത്തകരുടെ കണ്ണുകൾ ചൂഴ്ന്നെടുക്കുമെന്നു ബിജെപി ദേശീയ ജനറൽ…
Read More » - 16 October
പാട്ടിലൂടെ മാതൃസ്നേഹം കാണിച്ച കുട്ടികൾ : വീഡിയോ വൈറൽ
സംഗീത സംവിധായകൻ ബിജിപാലിന്റെ ഭാര്യ ശാന്തിയുടെ മരണം ആര്‍ക്കും പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ല .ഇപ്പോഴിതാ അച്ഛന്റെ പാതയിലൂടെ അമ്മയോടുള്ള സ്നേഹം തുറന്നു കാട്ടുകയാണ് ബിജിപാലിന്റെയും ശാന്തിയുടെയും മക്കളായ…
Read More » - 16 October
മന്ത്രിമാർക്ക് പുതിയ വാഹനം വാങ്ങാൻ സർക്കാർ ചെലവഴിച്ചത് ആറരക്കോടി
തിരുവനന്തപുരം: മന്ത്രിമാർക്കും വിശിഷ്ടാതിഥികൾക്കും പുതിയ കാറുകൾ വാങ്ങാൻ സർക്കാർ ചെലവഴിച്ചത് ആറരക്കോടി രൂപ. മന്ത്രിമാര്‍, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന്, ആസൂത്രണ…
Read More » - 16 October
നിങ്ങൾ സംസാരിക്കുന്നത് മുൻ രാഷ്ട്രപതിയോടാണ്: അതിന്റെ ബഹുമാനം കാണിക്കണം : രാജ്ദീപ് സര്‍ദേശായിയോട് പ്രണബ് : സോഷ്യൽ മീഡിയയുടെ കയ്യടി
ന്യൂഡല്‍ഹി: അഭിമുഖം നടത്തുമ്പോൾ അവതാരകൻ അമിത സ്വാതന്ത്ര്യം എടുക്കുന്നത് പലപ്പോഴും അരോചകമായി തോന്നിയിട്ടുണ്ട്. ഇത്തവണ അങ്ങനെ അമിത സ്വാതന്ത്ര്യം എടുത്ത ആളിനോട് നീരസപ്പെട്ടത് സാക്ഷാൽ മുൻ രാഷ്ട്രപതി…
Read More » - 16 October
ഹര്‍ത്താല്‍ ദിനത്തില്‍ അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് എംഎം ഹസന്
തിരുവനന്തപുരം: യുഡിഎഫ് ഹര്‍ത്താല്‍ ദിവസം അക്രമം നടത്തരുതെന്ന് കര്‍ശന നിര്‍ദ്ദേശം പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരുന്നതാണെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്. ഇത് ലംഘിച്ച് അക്രമം നടത്തിയോ എന്ന് പാര്‍ട്ടി പരിശോധിക്കും.…
Read More » - 16 October
യുഎഇയിൽ സ്കൂൾ ബസ് അപകടം ; ഡ്രൈവർക്കും വിദ്യാർത്ഥികൾക്കും പരിക്കേറ്റു
അബുദാബി: യുഎഇയിൽ സ്കൂൾ ബസ് അപകടം ഡ്രൈവർക്കും വിദ്യാർത്ഥികൾക്കും പരിക്കേറ്റു. അബുദാബിയിൽ നിന്ന് ദുബായിലേക്കുള്ള റോഡിൽ അൽ റഹ ബീച്ചിനു സമീപം സ്കൂൾ ബസും പിക്കപ്പും കൂട്ടിയിടിച്ചുണ്ടായ…
Read More » - 16 October
ജൂവലറിയുടെ മേല്‍ക്കൂര തകര്‍ത്ത് മോഷണശ്രമം
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ നഗരമദ്ധ്യത്തില്‍ ജൂവല്ലറിയുടെ മേല്‍ക്കൂര തകര്‍ത്ത് മോഷണശ്രമം. നഗരത്തില്‍ എന്‍ജിനീയറിംഗ് കോളേജ് ജംഗ്ഷനു സമീപമുള്ള, കീഴ്ച്ചേരിമേല്‍ പുളിമൂട്ടില്‍ ഹൗസില്‍ പി പ്രതിപാലിന്റെ ഉടമസ്ഥതയിലുള്ള പുളിമൂട്ടില്‍ ജൂവലറിയിലാണ്…
Read More » - 16 October
സദാചാര പൊലീസ് ചമഞ്ഞ് ആക്രമണം : കാര്‍ യാത്രികരായ ദമ്പതികള്‍ക്ക് പരിക്ക്
കണ്ണൂര്‍: കണ്ണൂരില്‍ സദാചാര പൊലീസ് ചമഞ്ഞ് കാര്‍ യാത്രികരായ കുടുംബത്തെ അക്രമിച്ചു. കണ്ണൂര്‍ – തോട്ടട ദേശീയ പാതയിലാണ് കാര്‍ യാത്രികരെ തടഞ്ഞു നിര്‍ത്തി രണ്ടു…
Read More » - 16 October
കലാലയ രാഷ്ട്രീയം: നിലപാട് ആവർത്തിച്ച് ഹൈക്കോടതി
കൊച്ചി: കലാലയ രാഷ്ട്രീയം വേണ്ടെന്ന നിലപാട് ആവര്‍ത്തിച്ച് ഹെെക്കോടതി. കലാലയങ്ങള്‍ പഠിക്കാനുള്ള കേന്ദ്രങ്ങളാണ്. രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടത് കലാലയങ്ങളില്‍ അല്ലെന്ന് കോടതി വ്യക്തമാക്കി. സമരം നടത്തുന്നവര്‍ക്ക് മറൈന്‍…
Read More »