Latest NewsKerala

ആചാരനുഷ്ടാനങ്ങൾ ലംഘിച്ച് സന്നിധാനത്ത് എത്തിയ യുവതി പിടിയിൽ

പമ്പ ; ശബരിമലയിൽ കനത്ത സുരക്ഷാ വീഴ്‍ച. ആചാരാനുഷ്ഠാനങ്ങൾ  സുരക്ഷാക്രമീകരണങ്ങൾ  മറികടന്ന് യുവതി സന്നിധാനത്ത് എത്തി. തെലങ്കാന സ്വദേശിനിയും 31 വയസുകാരിയുമായ പാർവതിയെന്ന യുവതിയെ ഇന്ന് രാവിലെയാണ് ശബരിമലയിലെ നടപ്പന്തലിൽ നിന്നും പോലീസ് പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിന് വേണ്ടി യുവതിയെ പമ്പ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button