Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2017 -19 November
അച്ഛൻ ബൈക്ക് വാങ്ങി നൽകയില്ല ; മകൻ തൂങ്ങി മരിച്ചു
കൊൽക്കത്ത ; അച്ഛൻ ബൈക്ക് വാങ്ങി നൽകയില്ല മകൻ വീട്ടിനുള്ളിൽതൂങ്ങി മരിച്ചു. സോനാർപുർ ജില്ലയിലെ രാധഗോവിന്ദപള്ളി സ്വദേശിയും ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുമായ സോനു ഹാൽദാറിനെയാണ് വീട്ടിലെ മുറിക്കുള്ളിൽ…
Read More » - 19 November
ബിരിയാണി തകര്‍ത്തത് ഒരു കുടുംബ ജീവിതം : ഭാര്യയെ വീട്ടില്‍ നിന്നും ഇറക്കിവിട്ടു
വാറങ്കല്‍: ഒരു കുടുംബ ബന്ധം തകര്‍ത്തെറിയാന്‍ മാത്രം ഒരു ബിരിയാണിയില്‍ എന്തിരിക്കുന്നു എന്നാകും എല്ലാവരുടേയും ആലോചന. എന്നാല്‍ വാറങ്കലില്‍ നടന്നത് ഇങ്ങനെ. ബിരിയാണി ഉണ്ടാക്കാനറിയാത്തതിന്റെ പേരില്‍…
Read More » - 19 November
മുംബൈ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ക്ക് നേരെ ലേസര്‍ ആക്രമണം നടന്നതായി വെളിപ്പെടുത്തല്‍
മുംബൈ : മുംബൈ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ക്ക് നേരെ ലേസര്‍ ആക്രമണം നടന്നതായി വെളിപ്പെടുത്തല്‍. 9 മാസത്തിനിടെ 24 തവണയാണ് ഇത്തരത്തില്‍ ആക്രമണത്തിന് മുതിര്‍ന്നത്. 2016 ല്‍…
Read More » - 19 November
നിർബന്ധിത മതം മാറ്റൽ ; പരാതിയുമായി മോഡൽ
മുംബൈ: ഭര്‍ത്താവിനെതിരെ മുംബൈയിലെ മോഡല്‍ പൊലീസില്‍ പരാതി നല്കി. വിവാഹത്തിനുശേഷം ഇസ്ലാം മതം സ്വീകരിക്കാന്‍ തയ്യാറാകത്തതിന് ക്രൂരമായി മര്‍ദ്ദിച്ചതിന്റെ പേരിലാണ് പരാതി. ഭര്‍ത്താവ് ആസിഫിനെതിരെ രശ്മി എന്ന…
Read More » - 19 November
സിപിഐ-സിപിഎം തർക്കം ; പ്രതികരണവുമായി കാനം രാജേന്ദ്രൻ
തിരുവനന്തപുരം ; സിപിഎമുമായി സിപിഐയിൽ തർക്കങ്ങളില്ലെന്ന് കാനം രാജേന്ദ്രൻ. തോമസ് ചാണ്ടിയുടെ രാജി കാര്യം ഒറ്റകെട്ടായി എടുത്ത തീരുമാനം. പാർട്ടിയിൽ ഭിന്നതകളില്ല. എൽഡിഎഫ് യോഗത്തിലെ തീരുമാനമാണ് നടപ്പാക്കിയത്.…
Read More » - 19 November
എംഎൽഎയുടെ നിയമലംഘനം ; കൂടുതൽ തെളിവുകൾ പുറത്ത്
പാലക്കാട് ; പി വി അൻവർ എംഎൽഎയുടെ നിയമലംഘനം കൂടുതൽ തെളിവുകൾ പുറത്ത്. അനധികൃതമായി വാങ്ങിയ സ്ഥലത്ത് നിരവധി ബിസിനസ്സ് സംരംഭങ്ങൾ. തൃക്കലങ്ങോട്ടുള്ളത് മെട്രോ വില്ലേജും സ്കൂൾ…
Read More » - 19 November
ഇനി മുതല്‍ ബസുകളടക്കമുള്ള വാഹനങ്ങളില്‍ യാത്രക്കാര്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാം
തിരുവനന്തപുരം : ബസുകളും ടാക്സി കാറുകളും അടക്കമുള്ള എല്ലാ പൊതു ഗതാഗത വാഹനങ്ങളിലും ചരക്കു വാഹനങ്ങളിലും ജിപിഎസും സുരക്ഷാ ബട്ടണും നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം…
Read More » - 19 November
മന്ത്രി തോമസ് ചാണ്ടിയുടെ രാജിയെ തുടർന്നുണ്ടായ സിപിഐ-സിപിഎം തർക്കത്തെ കുറിച്ച് മന്ത്രി കെ കെ ശൈലജ പറയുന്നത്
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ രാജിയെ തുടർന്നുണ്ടായ സിപിഐ-സിപിഎം തർക്കം സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഇടതുമുന്നണി ഇപ്പോഴും ശക്തമാണ്. മുന്നണിയിലെ പ്രശ്നങ്ങൾ അവിടെത്തന്നെ പറഞ്ഞുതീർക്കും.…
Read More » - 19 November
കരുണാകരനെ കരയിപ്പിച്ച് പടിയിറക്കിയതിന്റെ ഫലമാണ് ഉമ്മന്‍ചാണ്ടി ഇന്നനുഭവിക്കുന്നത്; കെപിസിസി അംഗം
ഇടുക്കി: കോണ്‍ഗ്രസ്സ് ഔദ്യോഗിക വാട്ട്സാപ്പ് ഗ്രൂപ്പില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ കെപിസിസി അംഗം പോസ്റ്റിട്ടത് വിവാദമായി. കെപിസിസി പ്രസിഡന്റിന് സംഭവം സംബന്ധിച്ച ഡിസിസി നേതൃത്വം പരാതി നല്കി. ഉമ്മന്‍ചാണ്ടിക്കെതിരെ വാട്ട്സാപ്പ്…
Read More » - 19 November
അറ്റോർണി ജനറൽ അന്തരിച്ചു
മാഡ്രിഡ്: സ്പെയിൻ അറ്റോർണി ജനറൽ ജോസ് മാനുവേൽ മാസ(66) അർജന്റീനയിലെ ബുവേനോസ് ആരിസിൽ വെച്ച് അന്തരിച്ചു. പ്രധാനമന്ത്രി മരിയാനോ റാഹോയ് ആണ് മരണ വിവരം പുറത്തുവിട്ടത്. മൂത്രാശയത്തിലെ…
Read More » - 19 November
മയക്കു മരുന്ന് കലര്‍ത്തിയ ചായ നല്കി അബോധാവസ്ഥയിലാക്കിയ ശേഷം വിദേശത്തു നിന്നും നാട്ടിലേക്ക് തട്ടിക്കൊണ്ടു വന്നതായി യുവതിയുടെ പരാതി
കണ്ണൂര്‍: മയക്കു മരുന്ന് കലര്‍ത്തിയ ചായ നല്കി അബോധാവസ്ഥയിലാക്കിയ ശേഷം വിദേശത്തു നിന്നും നാട്ടിലേക്ക് തട്ടിക്കൊണ്ടു വന്നതായി യുവതിയുടെ പരാതി. കണ്ണൂരിനടുത്ത എളയാവൂരിലെ ശിവത്തില്‍ ഹയാനയുടെ…
Read More » - 19 November
നേപ്പാളുമായി ബന്ധിപ്പിക്കുന്ന രാജ്യാന്തര റെയിൽപാത നിർമിക്കാൻ ഒരുങ്ങി ചൈന
കാഠ്മണ്ഡു: നേപ്പാളുമായി ബന്ധിപ്പിക്കുന്ന രാജ്യാന്തര റെയിൽപാത നിർമിക്കാൻ ഒരുങ്ങി ചൈന. നിർമാണത്തിനുള്ള സാധ്യതാപഠനം ആരംഭിച്ചതായും നേപ്പാളിന്റെ അഭ്യർഥനപ്രകാരമാണ് പഠനം ആരംഭിച്ചതെന്നും നേപ്പാളിലെ ചൈനീസ് സ്ഥാനപതി യു ഹോംഗ്…
Read More » - 19 November
ഡിലീറ്റ് ചെയ്ത വാട്സാപ്പ് മെസേജുകൾ വീണ്ടും വായിക്കാം
വാട്സാപ്പിൽ ഏറ്റവും അവസാനമായി വന്ന ഫീച്ചറാണ് അയച്ച മെസേജുകൾ ഡിലീറ്റ് ചെയ്യാനുള്ള അവസരം. എന്നാൽ ടെക് വിദഗ്ധർ പറയുന്നത് നീക്കം ചെയ്ത മെസേജുകൾ വീണ്ടും വായിക്കാമെന്നാണ്.ഫോൺ സ്ക്രീനിൽ…
Read More » - 19 November
ഡി.ജെ പാര്‍ട്ടികള്‍ക്കായി കൊണ്ടുവന്ന മയക്ക് മരുന്നുമായി യുവാവ് പിടിയില്‍
കൊച്ചി: ഡിജെ പാര്‍ട്ടികളില്‍ വിതരണം ചെയ്യാനെത്തിച്ച 109 LSD മയക്കുമരുന്ന് സ്റ്റാമ്പുകളുമായി യുവാവ് പിടിയില്‍. ഉഴവൂര്‍ സ്വദേശി കൈലാസാണ് എറണാകുളം കുന്നത്തുനാട് പൊലീസിന്റെ പിടിയിലായത്. ഡിജെ…
Read More » - 19 November
സി.വി.ആര്.ഡി.ഇയിൽ അപ്രന്റിസ്
ചെന്നൈയില്ഡി.ആര്.ഡി.ഒയ്ക്ക് കീഴിലുള്ള വെഹിക്കിള്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റില്‍ (സി.വി.ആര്.ഡി.ഇ) അപ്രന്റീസ് ആകാന്‍ അവസരം. ഓട്ടോ ഇലക്ട്രീഷ്യന്- 2, കാര്‍പ്പെന്റര്‍- 3, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ്…
Read More » - 19 November
രാജ്യമൊട്ടാകെ ഭാരത ബന്ദിന് ആഹ്വാനം
ബംഗളുരു: രാജ്യമൊട്ടാകെ ഭാരത ബന്ദിന് ആഹ്വാനം. രാജവ്യാപകമായ ഭാരത ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത് ശ്രീ രാജ്പുത് കര്‍ണി സേനയാണ്. . ബോളിവുഡ് ചിത്രം ‘പദ്മാവതി’ റിലീസ് ചെയ്യാനൊരുങ്ങുന്ന…
Read More » - 19 November
ചൈനയുടെ ഒബോർ പദ്ധതിയെ എതിർക്കാൻ ശക്തിയുള്ള ഒരേയൊരു ലോകനേതാവ് നരേന്ദ്രമോദിയെന്ന് യുഎസ് വിദഗ്ധന്‍
വാഷിങ്ടൺ: ചൈനയുടെ ഒബോർ പദ്ധതിയെ (ഒരു മേഖല ഒരു പാത) തിർക്കാൻ ശക്തിയുള്ള ഒരേയൊരു ലോകനേതാവ് നരേന്ദ്രമോദിയെന്ന് യു.എസിന്റെ ചൈനാകാര്യ വിദഗ്ധനും ഹഡ്സൺ ഇൻസ്റ്റിറ്റ്യൂട്ടിലെ ചൈനീസ് സ്ട്രാറ്റജി…
Read More » - 19 November
കോടികള്‍ തട്ടിയ കേസില്‍ മദ്രസാ അധ്യാപകന് അറസ്റ്റില്‍
തൊടുപുഴ: വീടുകള്‍ നിര്‍മിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ മദ്രസാ അധ്യാപകന് അറസ്റ്റില്‍. മലപ്പുറം ജില്ലയിലെ കരിവാരക്കുണ്ട് തരിശിന് സമീപം ചെമ്മന്ഞ്ചേരി മുഹമ്മദ്…
Read More » - 19 November
ഒന്‍പത് വയസുകാരിയേയും വിവാഹം കഴിക്കാമെന്ന നിയമവുമായി ഒരു ഭരണകൂടം
ബാഗ്ദാദ്: ഒന്‍പത് വയസുകാരിയേയും വിവാഹം കഴിക്കാമെന്ന നിയമവുമായി ഒരു ഭരണകൂടം. ഇറാക്ക് ഭരണകൂടമാണ് ക്രൂരവും മനുഷത്വരഹിതവുമായ പുതിയ വിവാഹ നിയമം ഇറക്കിയത്. ഇതിനെതിരെ ഇറാഖില്‍ വ്യാപക പ്രതിഷേധം…
Read More » - 19 November
അമേരിക്കന്‍ വിമാനകമ്പനിയായ ബോയിങ് ഇന്ത്യയിലെ എച്ച്.എ.എല്ലുമായി കൈകോര്‍ക്കുന്നു
മംഗളൂരു: അമേരിക്കന്‍ കമ്പനിയായ ബോയിങ് അവരുടെ എഫ്-18 സൂപ്പര്‍ഹോണറ്റ് പോര്‍വിമാനം നിര്‍മിക്കുന്നതിനായി പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എല്ലുമായി ചര്‍ച്ച തുടങ്ങി. റഫാല്‍ ഇടപാടില്‍നിന്ന് എച്ച്.എ.എല്ലിനെ ഒഴിവാക്കി റിലയന്‍സിനെ…
Read More » - 19 November
യുഎഇയിലെ ശക്തമായ മഴ ; ഒഴുക്കിൽപ്പെട്ട് കാണാതായ മലയാളി വിദ്യാർഥിക്കായുള്ള തിരച്ചിൽ തുടരുന്നു
റാസൽഖൈമ ; യുഎഇയിലെ ശക്തമായ മഴ ഖോർഫക്കാനു സമീപം അരുവിയിലെ ഒഴുക്കിൽപ്പെട്ടു കാണാതായ തടത്തിൽ ജോയിയുടെ മകൻ ആൽബർട് ജോയി(18)ക്കു വേണ്ടിയുള്ള തിരിയച്ചിൽ തുടരുന്നു. കിഴക്കൻ മേഖലയിലെ…
Read More » - 19 November
ഡിസംബര്‍ ഒന്നിന് ഭാരത ബന്ദിന് ആഹ്വാനം
ബംഗളുരു: ഡിസംബര്‍ ഒന്നിന് ഭാരത ബന്ദിന് ആഹ്വാനം. രാജവ്യാപകമായ ഭാരത ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത് ശ്രീ രാജ്പുത് കര്‍ണി സേനയാണ്. ബോളിവുഡ് ചിത്രം ‘പദ്മാവതി’ റിലീസ്…
Read More » - 19 November
മുന്നാക്കവിഭാഗങ്ങളിലെ സംവരണം സാമൂഹ്യനീതിയുടെ ഭാഗം; മുഖ്യമന്ത്രി
പാലക്കാട് : മുന്നാക്കവിഭാഗങ്ങളിലെ സംവരണം സാമൂഹ്യനീതിയുടെ ഭാഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേവസ്വം നിയമനങ്ങളില്‍ മുന്നോക്കവിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്തുശതമാനമാണ് സംവരണം ഏര്‍പ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചത്.…
Read More » - 19 November
മാല്‍ക്കം യംഗ് അന്തരിച്ചു
സിഡ്നി: മറവിരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രമുഖ ഗിറ്റാറിസ്റ്റും ഓസ്ട്രേലിയന്‍ റോക്ക് ബാന്‍ഡായ എസി/ഡിസിയുടെ സ്ഥാപകരില്‍ ഒരാളുമായ മാല്‍ക്കം യംഗ് (65) ശനിയാഴ്ച അന്തരിച്ചു. മാല്‍ക്കം സഹോദരന്മാര് 1973ലാണ്…
Read More » - 19 November
പ്രമുഖ വ്യാപാരിയുടെ ഇ-മെയില്‍ ഹാക്ക് ചെയത് അക്കൗണ്ടില്‍ നിന്ന് 50 ലക്ഷം തട്ടി : പ്രതികള്‍ വലയിലായി
കോഴിക്കോട്: ഇ-മെയില്‍ ഹാക്ക് ചെയ്ത് ബാങ്ക് അക്കൗണ്ടില്‍നിന്ന് 50 ലക്ഷം രൂപ തട്ടിയ മുംബൈ സ്വദേശികള്‍ പിടിയില്‍. കോഴിക്കോട് സ്വദേശിയായ വിദേശ വ്യാപാരിയുടെ ബാങ്ക് അക്കൗണ്ടില്‍നിന്നു പണം…
Read More »