Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2018 -27 February
നിരാഹാര സമരം ഇന്ന് അവസാനിപ്പിക്കാനൊരുങ്ങി കെ. സുധാകരന്
കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന് നിരാഹാര സമരം ഇന്ന് അവസാനിപ്പിക്കും. യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ശുഹൈബിന്റെ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാണ് കെ. സുധാകരന് നിരാഹാര…
Read More » - 27 February
ഭാര്യയുടെ മരണവാര്‍ത്തയറിഞ്ഞ ബോണി കപൂറിന്റെ പ്രതികരണം വിശദീകരിച്ച് അദ്നാന് സിദ്ദിഖി
ശ്രീദേവിയും ബോണി കപൂറും പ്രണയിച്ചു വിവാഹിതരായവരാണ്. ശ്രീദേവിയുടെ വ്യക്തി ജീവിതത്തില്‍ മാത്രമല്ല സിനിമാജീവിതത്തിലും പൂര്‍ണ്ണ പിന്തുണ നല്കി അദ്ദേഹം കൂടെയുണ്ടായിരുന്നു. ഭാര്യയ്ക്ക് സര്‍പ്രൈസ് നല്‍കാനായി പോയ അദ്ദേഹത്തെ…
Read More » - 27 February
ലീഗ് നേതാവ് പോലീസ്സ്റ്റേഷനില്‍ നടത്തിയത് സിനിമാ സ്റ്റൈല്‍ ഗുണ്ടാവിളയാട്ടം
മണ്ണാര്‍ക്കാട്: സഫീര്‍ വധത്തെത്തുടര്‍ന്ന് മണ്ണാര്‍ക്കാട് ഹര്‍ത്താലിനിടെ ഇന്നലെ അക്രമം കാട്ടിയതിന് അറസ്റ്റിലായവരെ ലീഗ് നേതാവ് കല്ലടിക്കോട് പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയി. ലീഗ് നേതാവ് റിയാസ് നാലകത്ത്…
Read More » - 27 February
ഷുഹൈബ് വധം ; ഇന്നും പ്രതിപക്ഷം നടുത്തളത്തിൽ;സഭ നിര്‍ത്തിവെച്ചു
തിരുവനന്തപുരം : ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് നിയമ സഭയിൽ ഇന്നും പ്രതിപക്ഷം ബഹളം. ഇന്നും നിയമസഭ നിര്‍ത്തിവെച്ചു.സ്പീക്കറുടെ ഡയസിനു മുമ്പിലായിരുന്നു ബഹളം.സ്പീക്കറുടെ മുഖം മറച്ചുള്ള പ്രതിഷേധം അനുവദിക്കില്ലെന്ന്…
Read More » - 27 February
മുത്തച്ഛനൊപ്പം കിടന്നുറങ്ങിയ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം: സംഭവം ഇങ്ങനെ
ചങ്ങനാശേരി: മുത്തച്ഛനൊപ്പം കിടന്നുറങ്ങിയ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായ് പരാതി. കഴിഞ്ഞ ദിവസം ചങ്ങനാശേരി പുഴവാത് ഭാഗത്തായിരുന്നു സംഭവം.വീട്ടുകാരുടെ പരാതിയിൽ ചങ്ങനാശേരി പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ…
Read More » - 27 February
ശ്രീദേവിയുടെ മരണത്തിലെ ദുരൂഹത :ദാവൂദിന്റെ പങ്കും സംശയിച്ച് ദുബായ് പോലീസ്
ദുബായ്: ശ്രീദേവിയുടെ മരണം സ്വാഭാവികമല്ലെന്ന് ഉറപ്പായ സാഹചര്യത്തിൽ പല സാധ്യതകളും ചർച്ചയാകുകയാണ്. ഇന്ത്യന്‍ സിനിമയെ ഇപ്പോഴും നിയന്ത്രിക്കുന്നത് ദാവൂദ് ഇബ്രാഹിമാണ്. പാക്കിസ്ഥാനിലിരുന്ന് കരുക്കള്‍ നീക്കുന്ന അധോലോക രാജാവിനു…
Read More » - 27 February
പിഎസ്സി എഴുതുന്നവരുടെ ശ്രദ്ധയ്ക്ക്; പരീക്ഷ എഴുതാതിരുന്നാൽ വലിയ വില കൊടുക്കേണ്ടിവരും
തിരുവനന്തപുരം: പരീക്ഷ എഴുതുന്നവർക്ക് പുതിയ നിർദ്ദേശവുമായി പിഎസ്സി.പരീക്ഷയ്ക്ക് അപേക്ഷിക്കുകയും ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കുകയും ചെയ്ത ശേഷം പരീക്ഷയ്ക്ക് എത്താതെ കമ്മീഷന് നഷ്ടം വരുത്തി വയ്ക്കുന്ന…
Read More » - 27 February
ബി.ജെ.പി-ആര്.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് നേരെ ബോംബേറ്
വടകര•കോഴിക്കോട് വടകരയില്‍ ബി.ജെ.പി-ആര്.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് നേരെ ബോംബേറ്. രണ്ട് സ്റ്റീല്‍ ബോംബും, നാടന്‍ ബോംബുകളുമാണ് എറിഞ്ഞത്. ആര്‍ക്കും പരുക്കില്ല. രജിസ്റ്റര്‍ ചെയ്യാത്ത ബൈക്കുകളില്‍ എത്തിയ സംഘം പ്രവര്‍ത്തകര്‍ക്ക്…
Read More » - 27 February
ശ്രീദേവിയുടെ മരണകാരണം മദ്യമോ? പോപ് ഗായിക വിറ്റ്നി ഹൂസ്റ്റണിന്റെ മരണത്തിന്റെ തനിയാവർത്തനമോ ഇത്?
ഡല്‍ഹി: ഇന്ത്യൻ സിനിമയുടെ തീരാനഷ്ടമായ ശ്രീദേവിയുടെ ജീവനെടുത്തത് മദ്യമോ? മരണവാർത്ത വന്നത് മുതൽ വ്യത്യസ്ത കാരണങ്ങളും പുറത്ത് വന്നിരുന്നു.ആദ്യം ഹൃദയാഘാതമെന്നും പിന്നീട് തെന്നി വീണതാണെന്നുമൊക്കെ വാർത്തകൾ…
Read More » - 27 February
സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിടുന്നവർക്ക് കുടുക്കിടാൻ നിയമനിർമ്മാണവുമായി കേന്ദ്രം
ന്യൂഡല്‍ഹി : സാമ്പത്തിക തട്ടിപ്പുകള്‍ നടത്തി രാജ്യം വിടുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ വ്യവസ്ഥചെയ്യുന്ന വിധത്തില്‍ നിയമനിര്‍മാണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. 100 കോടിയിലധികം രൂപയുടെ തട്ടിപ്പുകളില്‍…
Read More » - 27 February
ഒന്നും കൈയ്യും നീട്ടി വാങ്ങാറില്ല ;പാകിസ്ഥാന് ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടി
ശ്രീനഗർ : പാക്കിസ്ഥാന്റെ പ്രകോപനങ്ങൾ അതിർത്തിയിൽ ഉണ്ടാകുമ്പോൾ കൃത്യമായി മറുപടി നൽകുന്നവരാണ് ഇന്ത്യൻ സൈനികർ. കഴിഞ്ഞ ഒരാഴ്ച കൊണ്ട് അതിർത്തിയിൽ തകർക്കപ്പെട്ടത് ആറ് പാക് പോസ്റ്റുകളാണ്. പാക്കിസ്ഥാൻ…
Read More » - 27 February
പ്രവാസി വീട്ടുജോലിക്കാരി തൊഴിലുടമയുടെ വീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍
ഷാര്‍ജ•31 കാരിയായ എത്യോപ്യന്‍ വീട്ടുജോലിക്കാരിയെ അവരുടെ എമിറാത്തി സ്പോണ്‍സറുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ ശരീരത്തില്‍ നിരവധി കുത്തുകളേറ്റ പാടുകളുണ്ട്.…
Read More » - 27 February
മധുവിനെ വിശപ്പിന്റെ രക്തസാക്ഷിയായി ചിത്രീകരിക്കാൻ ആർക്കാണ് തിടുക്കം : എം ബി രാജേഷ്
അട്ടപ്പാടിയില്‍ ആള്‍കൂട്ടത്തിന്റെ ആക്രമണത്തില്‍ മരിച്ച മധുവിനെ പട്ടിണിയുടെ രക്തസാക്ഷിയായി അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന ചിലരുടെ രാഷ്ട്രീയ ലക്ഷ്യം എന്താണെന്ന് പാലക്കാട് എം പി, എം. ബി രാജേഷ്. മനോനില…
Read More » - 27 February
ഈ രാജ്യത്തെ കമ്പനി വാഹനങ്ങള്‍ക്ക് ഇനി ചുവന്ന നമ്പര്‍ പ്ലേറ്റ്
മസ്കറ്റ് : ഒമാനിലെ കമ്പനി വാഹനങ്ങളില്‍ ചുവന്ന നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ്. ഒമാനിലെ വാഹനങ്ങളിൽ സാധാരണ മഞ്ഞ നമ്പര്‍ പ്ലേറ്റാണ് ഉപയോഗിച്ച് കൊണ്ടിരുന്നത്.എന്നാൽ…
Read More » - 27 February
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം: മൂന്ന് പേര് അറസ്റ്റില്‍
കണ്ണൂര്‍: പത്താംക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. പേരാവൂര്‍ കേളകം പോലീസ് സ്റ്റേഷന് പരിധിയിലായിരുന്നു സംഭവം. കേളകം കുണ്ടേരിയിലെ പാലപ്പറമ്പിൽ പി.കെ. അഖില്‍ (21),…
Read More » - 27 February
നുഴഞ്ഞു കയറാന്‍ സ്വന്തം ഊഴത്തിനായി അവർ കാത്തിരിക്കുന്നു
ശ്രീനഗര്‍: നൂറുകണക്കിനു ഭീകരര്‍ ജമ്മു കശ്മീര്‍ അതിര്‍ത്തിക്കപ്പുറത്ത് നുഴഞ്ഞുകയറാന്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇവര്‍ക്കു വഴിയൊരുക്കാനാണ് അതിര്‍ത്തിയില്‍ പാകിസ്താന് തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘനം നടത്തുന്നതെന്നും വിവരം ലഭിച്ചിട്ടുണ്ടെന്നു സൈനിക…
Read More » - 27 February
ഷുഹൈബ് കൊലപാതകം: നിര്‍ണ്ണായക വിവരങ്ങൾ പോലീസിന് ലഭിച്ചു
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നോതാവ് ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചു. ആകാശ് തില്ലങ്കേരി, രജിന് രാജ് എന്നീ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം…
Read More » - 27 February
ദുരൂഹത : ശ്രീദേവിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്തേക്കും
ദുബായ്•ദുബായില്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നടി ശ്രീദേവിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ട്. ശ്രീദേവിയുടേത് മുങ്ങിമരണമാണെന്ന് കണ്ടെത്തിയിരുന്നു. സാധാരണ അപകടമരണങ്ങളില്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം…
Read More » - 27 February
ഭക്ഷണത്തിന് വേണ്ടി ജീവന് നഷ്ടപ്പെട്ട മധു അവസാനമായി കഴിച്ചത് ഒരുകഷ്ണം പഴം
തൃശ്ശൂര്‍: അട്ടപ്പാടിയിൽ മധു എന്ന ആദിവാസി യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നത് ഭക്ഷണം മോഷ്ടിച്ചെന്ന ആരോപണത്തിൽ. എന്നാൽ മരണത്തിന് കീഴടങ്ങുന്നതിന് തൊട്ടുമുമ്പ് ഒരു പഴത്തിന്റെ കഷ്ണവും മറ്റു കായ്-കനികളും…
Read More » - 27 February
മാർച്ച് 3ന് ഫലം പ്രഖ്യാപിക്കുന്നതും ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നതുമായ സംസ്ഥാനങ്ങൾ
ഷില്ലോംഗ്: മേഘാലയയിലും നാഗാലാന്‍ഡിലും ഇന്നു നിയമസഭാതെരഞ്ഞെടുപ്പ് നടക്കും. ഇരു സംസ്ഥാനങ്ങളിലും 59 മണ്ഡലങ്ങളിലേക്കാണ് ഇന്നു തെരഞ്ഞെടുപ്പ് നടക്കുക. നാഗാലാന്‍ഡില്‍ ഒരു മണ്ഡലത്തില്‍ സ്ഥാനാര്‍ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.…
Read More » - 27 February
അണ്ണാ ഹസാരെ സമരം തുടങ്ങുന്ന തീയതി പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി•തെരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തുക, ലോക്പാല്‍ നിയമം നടപ്പാക്കുക, കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മാര്‍ച്ച് 23 മുതല്‍ ഡല്‍ഹിയില്‍ വീണ്ടും സത്യഗ്രഹം ആരംഭിക്കും.…
Read More » - 27 February
സൗദി അറേബ്യ സൈനിക മേധാവിമാരെ കൂട്ടത്തോടെ പുറത്താക്കി
റിയാദ്•സൗദി അറേബ്യ സൈനിക മേധാവിമാരെ പുറത്താക്കിയതായി റിപ്പോര്‍ട്ട്. നിരവധി ഉന്നത സൈനിക ഉദ്യോഗസ്ഥരെ നീക്കം ചെയ്തായും കരസേന മേധാവിയേയും വ്യോമസേന കമാന്‍ഡറെയും നിര്‍ബന്ധിത വിരമിക്കലിന് പ്രേരിപ്പിച്ചതായും സൗദിയുടെ…
Read More » - 27 February
ബോണി കപൂറിനെ സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി ദുബായ് പോലിസ്
ദുബായ്•ദുബായില്‍ നടി ശ്രീദേവി ഹോട്ടല്‍ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവും സംവിധായകനുമായ ബോണി കപൂറിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തെന്ന മാധ്യമ വാര്‍ത്തകള്‍ തള്ളി ദുബായ്…
Read More » - 27 February
കാന്‍സറിന്റെ കാരണം കണ്ടെത്തിയപ്പോള്‍ സാധാരണക്കാര്‍ക്ക് കൂടുതല്‍ ഞെട്ടല്‍
കാന്‍സറിനുള്ള കാരണം കണ്ടെത്തിയപ്പോള്‍ ഏറ്റവും കൂടതല്‍ ഞെട്ടിയത് സാധാരണക്കാരായിരുന്നു.അതിന് കാരണമുണ്ടായിരുന്നു. അമിത മദ്യപാനം ഉണ്ടെങ്കില്‍ പലതരത്തലിളള രോഗങ്ങള്‍ വരാനുളള സാധ്യതയുണ്ട്. കരള്‍ രോഗം മാത്രമല്ല ഹൃദയാഘാതവും മസ്…
Read More » - 26 February
ശ്രീദേവി മരിച്ചത് വൈകീട്ട് 6ന് : പൊലീസില്‍ വിവരമറിയിച്ചത് രാത്രി 9ന് : ഇതിനിടയിലെ 3 മണിക്കൂറില്‍ എന്താണ് നടന്നത്
ദുബൈ: ബോളീവുഡ് താര റാണി ശ്രീദേവിയുടെ മരണം മുങ്ങിമരണമാണെന്ന പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട് പുറത്തുവരുമ്പോഴും നിരവധി ചോദ്യങ്ങള്‍ അവശേഷിക്കുന്നു. ശ്രീദേവിയെ അബോധാവസ്ഥയില്‍ കണ്ടെത്തുന്നതിന് മുന്‍പ് നടന്ന…
Read More »