Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2018 -7 February
വിരാട് കോഹ്ലിയെ വെല്ലുവിളിച്ച് പാകിസ്ഥാൻ കോച്ച്
ലാഹോര്‍: കളിച്ച വിദേശ രാജ്യങ്ങളിലെല്ലാം സെഞ്ചുറി നേടിയ കളിക്കാരന് എന്ന റെക്കോര്‍ഡ് നേടിയെടുത്ത താരമാണ് വിരാട് കോഹ്ലി. പാക്കിസ്ഥാനില്‍ മാത്രമാണ് കൊഹ്ലിയ്ക്ക് സെഞ്ച്വറിയില്ലാത്തത്. കോഹ്ലിയെ വെല്ലുവിളിച്ച് പാക്…
Read More » - 7 February
ഭൂമിയുടെ അടിയിലേയ്ക്ക് 12 നില കെട്ടിടം താഴ്ന്നു പോയി : നാലാം നില മാത്രം മുകളില്‍ : എല്ലാം സെക്കന്റുകള്‍ക്കുള്ളില്‍ : എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഭയന്ന് ജനങ്ങള്‍
ഹുവാലിന്‍ : ഭൂമിയുടെ അടിയിലേയ്ക്ക് 12 നില കെട്ടിടെ താഴ്ന്നു പോയി. നൊടിയിടയില്‍ എല്ലാം കഴിഞ്ഞു. സെക്കന്റുകള്‍ക്കുള്ളിലായിരുന്നു എല്ലാം കഴിഞ്ഞത്. ‘ഭൂമിയിലേക്ക് ഒന്നാംനില മുങ്ങിത്താഴുന്നതു പോലെയായിരുന്നു ആ…
Read More » - 7 February
യു.എ.ഇ വിസയ്ക്ക് ഉള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് ചുരുങ്ങിയ ദിവസത്തിനുള്ളിൽ കേരള പോലീസ് നൽകും
കേരള പോലീസ് 14 ദിവസത്തിനുള്ളിൽ യു.എ.ഇ. വിസയ്ക്കുള്ള ക്ലീറൻസ് നൽകും. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയെ ഉദ്ധരിച്ച് പ്രമുഖ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പോലീസ്…
Read More » - 7 February
വീണ്ടും കള്ളനോട്ട്; ഇത്തവണ പിടിയിലായത് തമിഴ്നാട് സ്വദേശികള്‍
കോഴിക്കോട്: പത്തു ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി തമിഴ്നാട് സ്വദേശികള്‍ കോഴിക്കോട്ട് അറസ്റ്റില്‍. സുരേഷ്, നിര്‍മല എന്നിവരാണ് പിടിയിലായത്. കോഴിക്കോട് റൂറല്‍ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കള്ളനോട്ടിന്റെ…
Read More » - 7 February
വീടിന് തീയിട്ട് വളര്‍ത്തുനായ
വീടിന് തീയിട്ട് വളര്‍ത്തുനായ. വൈറലായി മാറുകയാണ് ഈ വീഡിയോ. തന്റെ ഉടമസ്ഥന്റെ വീടിന് അറിയാതെയാണ് വളർത്തു നായ തീയിട്ടത്. ദൃശ്യങ്ങള്‍ ലഭിച്ചത് വീട്ടിലെ സിസിടിവിയില്‍ നിന്നാണ്. ദൃശ്യങ്ങള്‍…
Read More » - 7 February
സാധാരണ ലഹരി പോര, അമിത ലഹരിക്ക് പാമ്പിന് വീഞ്ഞ് (വീഡിയോ)
സാധരണ ലഹരി പോരാഞ്ഞിട്ട് അമിത ലഹരി തേടിയുള്ള യാത്രയിലാണ് ചിലര്‍. ഇത്തരത്തില്‍ വ്യത്യസ്ത ലഹരി തേടുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. പാമ്പുകളെ മദ്യത്തില്‍ മുക്കിവെച്ച് വൈന്‍ ഉണ്ടാക്കുകയാണ്.…
Read More » - 7 February
വാഹനത്തിനുള്ളിൽ ഫോൺ ഉപയോഗിക്കുന്നതിന് നിരോധനമേർപ്പെടുത്തി ഒരു രാജ്യം
ഫ്രാൻസിൽ കാറിനുള്ളിൽ സെൽഫോൺ ഉപയോഗിക്കുന്നത് നിരോധിച്ചു. വണ്ടി നിർത്തിയിട്ടിരിക്കുകയാണെങ്കിലും ഫോൺ ഉപയോഗിക്കരുതെന്നാണ് നിർദേശം. ഇത് തെറ്റിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. Read Also: പരിശോധനയ്ക്ക് എത്തിയപ്പോൾ…
Read More » - 7 February
യുവാക്കളെ മാട്രിമോണിയല്‍ സൈറ്റിലൂടെ പ്രലോഭിപ്പിച്ച് കോടികള്‍ തട്ടിയ പ്രമുഖ നടി അറസ്റ്റില്‍ : നടിയുടെ പ്രലോഭനത്തില്‍ വീണത് നിരവധി യുവാക്കള്‍
ചെന്നൈ : യുവാക്കളെ മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട് അത് വഴി പ്രണയവും പിന്നെ പ്രലോഭനവും. നടിയുടെ പ്രലോഭനത്തില്‍ പെട്ട യുവാക്കളില്‍ നിന്ന് കോടികള്‍ തട്ടിയ കേസില്‍…
Read More » - 7 February
പുതിയ പരീക്ഷണങ്ങളുമായി വാട്സാപ്പ്
പുതിയ ഫീച്ചറുമായി വാട്സാപ്പ്.വാട്ട്സ്ആപ്പ് പരീക്ഷിക്കുന്നത് ഗ്രൂപ്പ് വീഡിയോ കോള്‍, സ്റ്റിക്കര്‍, പേമെന്റ്, ഗ്രൂപ്പ് ഡിസ്ക്രിപ്ഷന്‍, അഡ്മിന് ടൂള്‍സ് എന്നീ ഫീച്ചറുകളാണ്. വാട്ട്സ്ആപ്പ് ലീക്ക്സ് പുറത്ത് വിടുന്ന WABetalnfo…
Read More » - 7 February
കെഎസ്ആര്‍ടിസി ശമ്പള വിതരണത്തിന് സര്‍ക്കാര്‍ 70 കോടി അനുവദിച്ചു
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ജീവനക്കാരുടെ ജനുവരിയിലെ ശമ്പള വിതരണത്തിനായി സര്‍ക്കാര്‍ 70 കോടി രൂപ അനുവദിച്ചു. ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. ഫെബ്രുവരി ഏഴാം തീയതിയായിട്ടും…
Read More » - 7 February
ചായസത്കാരത്തിനായി മാത്രം ഒരു മുഖ്യമന്ത്രി ചെലവഴിച്ചത് 68.59 ലക്ഷം രൂപ
ഉത്തരാഖണ്ഡ് : പത്തുമാസത്തിനിടെ ചായസത്കാരത്തിനായി മാത്രം ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ചെലവഴിച്ചത് 68.59 ലക്ഷം രൂപ. ചുരുങ്ങിയ കാലത്തെ ഭരണത്തിനിടയിലാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് ഇത്രയേറെ…
Read More » - 7 February
പരിശോധനയ്ക്ക് എത്തിയപ്പോൾ കുഞ്ഞ് പുറത്തുവരുന്നതായി സംശയം; ഒടുവിൽ വരാന്തയിൽ ഗർഭിണിക്ക് സുഖപ്രസവം
മാന്‍ഹട്ടനിലെ വിയ ക്രിസ്റ്റി ഹോസ്പിറ്റലില്‍ നടന്ന ഒരു പ്രസവത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. സംഭവം എന്താണെന്നല്ലേ? ഗർഭിണിയായ ജെസിൻ ഭർത്താവ് ട്രാവിസ് ഹോഗനൊപ്പം ആശുപത്രിയിലെത്തിയപ്പോഴാണ് അപ്രതീക്ഷിതമായി തന്റെ…
Read More » - 7 February
സുചിലീക്ക്സ് അടുത്ത വീഡിയോയും പുറത്തുവിട്ടു; ഇത്തവണ ഇരയായത് ഈ നടി
ചെന്നൈ: സുചിലീക്ക്സ് അടുത്ത വീഡിയോയും പുറത്തുവിട്ടു. ഇത്തവണത്തെ ഇരയായത് സഞ്ചിത ഷെട്ടിയാണ്. സഞ്ചിതയുടെ നഗ്നചിത്രങ്ങളും സ്വകാര്യ വീഡിയോയുമാണ് സുചിലീക്ക്സ് പുറത്തുവിട്ടത്. ധനുഷ്, നടന് ചിമ്പു, റാണ ദഗ്ഗുപതി,…
Read More » - 7 February
അമേരിക്കയുടെ അസാധാരണ സൈനിക പരേഡ് : സൈനിക പരേഡിന് യുദ്ധത്തിന്റെ സൂചന : ലോക രാഷ്ട്രങ്ങളുടെ ശ്രദ്ധ യു.എസിലേയ്ക്ക്
വാഷിങ്ടണ്‍ : യുഎസ് ചരിത്രത്തിലെ അസാധാരണ സൈനിക പ്രദര്‍ശനത്തിനൊരുങ്ങി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സൈനിക ശക്തി വിളിച്ചോതുന്ന വന്‍ പരേഡിന് തയാറാകാനാണ് പെന്റഗണിനോട് ട്രംപിന്റെ നിര്‍ദ്ദേശം. രാജ്യത്തിന്റെ…
Read More » - 7 February
പ്രവാസികള്‍ക്ക് വീണ്ടും ഇരുട്ടടി, സൗദിയില്‍ 12 തൊഴില്‍ മേഖലകളില്‍ വിദേശികള്‍ക്ക് വിലക്ക്
ന്യൂഡല്‍ഹി: പ്രവാസികളെ കുഴക്കി വീണ്ടും സൗദി അറേബ്യന്‍ നടപടി. സൗദിയിലെ 12 തൊഴില്‍ മേഖലകളില്‍ വിദേശികള്‍ക്ക് ജോലി വിലക്ക് വരുന്നു. തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയമാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.…
Read More » - 7 February
തകര്‍പ്പന്‍ ഓഫറുകളുമായി വൊഡാഫോണ്‍ റെഡ്
തകര്‍പ്പന്‍ ഓഫറുകളുമായി വൊഡാഫോണ്‍ എത്തി. വൊഡാഫോണ്‍ റെഡ് എന്ന പേരിലാണ് പുതിയ ഓഫറുകൾ അവതരിപ്പിച്ചിരിക്കുന്നത്. ഈ ഓഫറുകളില്‍ 30 ജിബിയുടെ ഡാറ്റയാണ് ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത്. പോസ്റ്റ്പെയ്ഡ് ഉപഭോതാക്കള്‍ക്ക്…
Read More » - 7 February
കാൻസർ ബാധിച്ച മാതാവിനെ നോക്കാന്‍ ജോലി ഉപേക്ഷിച്ചെത്തിയ മകന് വൃക്കരോഗം ഭക്ഷണം കഴിക്കാൻ പോലും പണമില്ലാതെ ഒരു കുടുംബം
ആലപ്പുഴ•ക്യാന്‍സര്‍ ബാധിച്ച മാതാവിന്റെ ചികിത്സാര്‍ത്ഥമാണ് വിദേശത്തെ ജോലി ഉപേക്ഷിച്ച് റാഹിത്ത് നാട്ടിലെത്തിയത്. വിധി മറിച്ചായിരുന്നു. വൃക്കരോഗത്തിന്റെ രൂപത്തിലാണ് ദുരന്തം വീണ്ടും റാഹിത്തിനെ തേടിയെത്തിയത്. ചികിത്സയ്ക്കായി കിടപ്പാടം വരെ…
Read More » - 7 February
തെരുവുനായ്ക്കളുടെ ആക്രമണം; 11 പേര്‍ക്ക് പരിക്ക്
കൊച്ചി: തൃപ്പൂണിത്തുറയ്ക്കടുത്ത് പൂണിത്തുറയില്‍ തെരുവുനായ്ക്കളുടെ കടിയേറ്റ് 11 പേര്‍ക്ക് പരിക്ക്. നാല് നായകള്‍ ആളുകളെ ഓടിച്ചിട്ട് കടിക്കുകയായിരുന്നു. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. കൊച്ചി നഗരസഭാ പരിധിയില്‍പ്പെട്ട…
Read More » - 7 February
യാത്രക്കാര്‍ക്ക് ആകര്‍ഷകമായ ഒരു ഓഫര്‍ അവതരിപ്പിച്ച് ഫ്ലൈ ദുബായ്
യാത്രക്കാര്‍ക്ക് ആകര്‍ഷകമായ ഓഫര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഫ്ലൈദുബായ്. ദുബൈ കേന്ദ്രീകൃത എയര്‍ലൈന്‍ കമ്പനിയായ ഫ്ലൈദുബായ് കുട്ടികള്‍ക്കുള്ള യാത്ര സൗജന്യമാക്കുകയായാണ്. മുതിര്‍ന്നവര്‍ക്കൊപ്പം യാത്ര ചെയ്യുന്ന കുട്ടികള്‍ക്കാണ് ഓഫര്‍ ലഭിക്കുന്നത്. ചില…
Read More » - 7 February
വിപണിയില്‍ ആദ്യ 21 സ്മാര്‍ട്ട്ഫോണുകള്‍ വില കുറയ്ക്കുന്നു
ഈ വര്‍ഷം സാംസങ്, എച്ച്ടിസി, നോക്കിയ, ഒപ്പോ, വിവോ എന്നിങ്ങനെയുള്ള ഫോണുകള്‍ക്ക് വില കുറയ്ക്കുമെന്ന് റിപ്പോര്‍ട്ട്. വിപണിയില്‍ ആദ്യ 21 സ്ഥാനങ്ങളില്‍ നില്ക്കുന്ന ഫോണുകളാണ് 2018 ല്‍…
Read More » - 7 February
സ്വര്‍ണവില വീണ്ടും കുറഞ്ഞു
കൊച്ചി: സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 320 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പവന് 22,400 രൂപയും, ഗ്രാമിന് 40 രൂപയും താഴ്ന്ന് 2,800 രൂപയാണ് ഇന്നത്തെ വില. ചൊവ്വാഴ്ച…
Read More » - 7 February
പട്ടേൽ ആദ്യ പ്രധാനമന്ത്രിയായിരുന്നെങ്കിൽ പാക് അധീന കശ്മീര്‍ ഇന്ത്യയിലുണ്ടാകുമായിരുന്നു; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ പ്രസംഗത്തിനിടെ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വോട്ട് ലഭിച്ചിട്ടും പ്രധാനമന്ത്രിയാകുന്നതില്‍നിന്ന് സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലിനെ തടഞ്ഞത് എന്ത് ജനാധിപത്യമായിരുന്നു. പട്ടേലായിരുന്നു…
Read More » - 7 February
ഇത് പ്രചരിപ്പിക്കുന്നവര്‍ ഒരു തവണയെങ്കിലും വായിക്കണം: ഇങ്ങനെ മെഡിക്കല്‍ കോളേജിനെ അപമാനിക്കണോ?
തിരുവനന്തപുരം•’മെഡിക്കല്‍ കോളേജ് ഇടനാഴിയില്‍ വീണുടയുന്ന ജീവിതങ്ങള്‍’ എന്ന ശീര്‍ഷകത്തില്‍ മുമ്പാരോ തയ്യാറാക്കിയ തിരക്കഥ ഒരിടവേളയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ വീണ്ടും വ്യാപകമായി പ്രചരിപ്പിക്കുകയാണ്. വായിക്കുന്നവര്‍ വീണുപോകുന്ന തരത്തിലാണ്…
Read More » - 7 February
തിരുവനന്തപുരത്ത് ഭാര്യവീട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍
തിരുവനന്തപുരം: ഭാര്യവീട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ബാലരാമപുരം താന്നിമൂട് കോഴോട് വടക്കുംകര വീട്ടില്‍ അരുണ്പ്രസാദി(32) നെയാണ് ഇന്ന് രാവിലെ ഭാര്യ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » - 7 February
സമൂഹമാധ്യമത്തിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ 5 കൊല്ലം തടവ് ശിക്ഷ : ശിക്ഷ കര്‍ശനമാക്കാന്‍ കേരള പൊലീസ്
തിരുവനന്തപുരം: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങള്‍ കേരളത്തില്‍ വ്യാപകമെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ദക്ഷിണമേഖല ഐജി മനോജ് എബ്രഹാം വ്യക്തമാക്കി. പേജുകളിലൂടെ വ്യാജ വാര്‍ത്തയും ചിത്രങ്ങളും…
Read More »