Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -12 March
ദിയയും മര്‍സദ് സുഹൈലും വിവാഹിതരായി
കാഞ്ഞങ്ങാട് : പി. കരുണാകരന് എംപിയുടേയും ലൈലയുടേയും മകള്‍ ദിയയും വയനാണ് പനമരം താനിയുള്ള പറമ്പത്ത് ടി. പി ഉസ്മാന്റെയും സഫിയയുടേയും മകന് സുഹൈലും വിവാഹിതരായി. എ.കെ.ജി.യുടേയും…
Read More » - 12 March
സുരേഷ് ഗോപി എംപിയോട് കൊല ചെയ്യപ്പെട്ട ദളിത് യുവാവിന്റെ കുടുംബം കണ്ണീരോടെ
അഗളി : സുരേഷ് ഗോപി എംപിയോട് കൊല ചെയ്യപ്പെട്ട ദളിത് യുവാവിന്റെ കുടുംബം കണ്ണീരോടെ. ജീവനു ഭീഷണിയുണ്ടെന്നു മധുവിന്റെ കുടുംബം സുരേഷ്ഗോപി എംപിയോട് പറഞ്ഞു. തങ്ങൾക്കും ബന്ധുക്കൾക്കും…
Read More » - 12 March
തേനി കൊളുക്ക് മലയിലെ കാട്ടുതീ വന്‍ ദുരന്തമാകുന്നു: എട്ടുമരണം -മരണസംഖ്യ ഉയര്‍ന്നേക്കും
തമിഴ്നാട്: തേനിയിലുണ്ടായ കാട്ടുതീയില്‍ എട്ട് പേര് വെന്ത് മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷം കുരങ്ങണിയിലെ കൊളുക്ക് മലയിലാണ് അപകടം ഉണ്ടായത്. തിരിപ്പൂര്, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള 40…
Read More » - 12 March
21 ദിവസത്തിനിടെ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 1,099 പേര്
ദമസ്കസ്: 21 ദിവസത്തിനിടെ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 1,099 പേര്. വിമതപ്രദേശമായ കിഴക്കന്‍ ഗൂഥയില്‍ റഷ്യയുടെ പിന്തുണയോടെ സിറിയന്‍ സര്‍ക്കാര്‍ നടത്തുന്ന ആക്രമണത്തിലാണ് ഇതുവരെ 1,099 പേര്…
Read More » - 12 March
വായ്പ്പത്തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളിയ്ക്കെതിരെ വെളിപ്പെടുത്തലുമായി ബിജു രമേശ്
കൊച്ചി : എസ്.എന്‍.ഡി.പി. യോഗത്തിന്റെ പേരില്‍ വായ്പ്പത്തട്ടിപ്പ് കേസില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വെളിപ്പെടുത്തലുമായി ബാറുടമ ബിജു രമേശ്. വായ്പ കൈപ്പറ്റിയശേഷം വെള്ളാപ്പള്ളി സ്വകാര്യ നേട്ടത്തിനു…
Read More » - 12 March
ന്യൂനമര്‍ദ്ദം ; ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത
തിരുവനന്തപുരം: കന്യാകുമാരിക്ക് തെക്കും ശ്രീലങ്കയ്ക്ക് പടിഞ്ഞാറുമായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നതിനാൽ ശക്തമായ കാറ്റിനും മഴയ്ക്കും വരുംദിവസങ്ങളില്‍ സാധ്യത ഉണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും ദുരന്തനിവാരണ…
Read More » - 12 March
ശ്രീലങ്കയില്‍ വീണ്ടും വർഗീയ കലാപം
കൊളംബോ: ശ്രീലങ്കയിൽ വീണ്ടും വര്‍ഗ്ഗീയ ലഹള. പുട്ടളം ജില്ലയിലുള്ള ഒരു മുസ്ലിം ഹോട്ടലിനു നേരെയാണ് ആക്രമണമുണ്ടായി. ശ്രീലങ്കയുടെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയിലാണ് ഈ പട്ടണം. ഈ പ്രദേശത്ത് കനത്ത…
Read More » - 12 March
കൊടികുത്തല്‍ ഭീഷണിയില്‍ സംരംഭകര്‍ കേരളം വിട്ടോടുന്നു: കുമ്മനം
പുനലൂര്‍: കൊടികുത്തല്‍ ഭീഷണിയില്‍ സംരംഭകര്‍ കേരളം വിട്ടോടുകയാന്നെന്നും കൊടികുചത്തല് ഭീഷണിയില്‍ ആത്മഹത്യ ചെയ്ത സുഗതനെ പോലെയുള്ള ചെറുകിട സംരംഭകരെ കാണുമ്പോള്‍ ഇടതുപക്ഷത്തിന്റെ പരിസ്ഥിതിസ്നേഹം സടകുടഞ്ഞെണീല്ക്കുമെന്നും ആരോപിച്ച് ബിജെപി…
Read More » - 12 March
ശത്രുസംഹാര ഹോമം ശത്രുക്കളില്‍ നിന്ന് രക്ഷനേടാനോ ? എങ്കില്‍ അത് വെറുതേ ആയി
ശത്രുസംഹാര ഹോമവും അർച്ചനയുമെല്ലാം നടത്താത്ത ഹിന്ദുക്കള്‍ കുറവായിരിക്കും. തങ്ങളുടെ ശത്രുക്കളെ ഇല്ലാതാക്കുക എന്ന ഉദ്ദേശത്തോടെയായിരിക്കും പലരും ഈ വഴിപാടുകള്‍ ചെയ്യുക. എന്നാല്‍ നമ്മളെ എതിർക്കുന്നവരേയോ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നവരേയോ…
Read More » - 12 March
വസ്തു വിൽപ്പനയുടെ മറവിൽ അതിരൂപത കള്ളപ്പണമിടപാട് പ്രോത്സാഹിപ്പിച്ചതായി ആരോപണം
കൊച്ചി: വിവാദ വസ്തു വില്‍പ്പനയുമായി ബന്ധപ്പെട്ട് സീറോ മലബാര്‍ സഭയ്ക്ക് കീഴിലുള്ള എറണാകുളം- അങ്കമാലി അതിരൂപത പ്രോത്സാഹിപ്പിച്ചത് കള്ളപ്പണമിടപാടെന്ന് ആരോപണം.കേന്ദ്രസര്‍ക്കാര്‍ നോട്ടുനിരോധിച്ചില്ലായിരുന്നെങ്കില് അതിരൂപതയ്ക്കും കര്‍ദ്ദിനാളിനും ഇത്രയേറെ പ്രതിസന്ധി…
Read More » - 12 March
തീ നിയന്ത്രണവിധേയമായി
ചെന്നൈ ; കേരളാ-തമിഴ്നാട് അതിർത്തിയിലെ കുരങ്ങണി വനത്തിലെ കാട്ടുതീ തീ നിയന്ത്രണവിധേയമായി. 25 പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനത്തിന് കമാന്റോകളും രംഗത്തെത്തി. അതേസമയം കാട്ടുതീയില്‍ അകപ്പെട്ടവരില്‍ മലയാളിയും ഉൾപ്പെടുന്നതായി…
Read More » - 12 March
രാജ്യസഭ സ്ഥാനാർത്ഥി വി മുരളീധരന് ആശംസകള്‍ നേര്‍ന്ന് കെ സുരേന്ദ്രന്
തിരുവനന്തപുരം ; മഹാരാഷ്ട്രയിലെ രാജ്യസഭ സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ട രാജ്യസഭ സ്ഥാനാർത്ഥി വി മുരളീധരന് ആശംസകള്‍ നേര്‍ന്ന് കെ സുരേന്ദ്രന്. ഇത് അര്‍ഹതയ്ക്കുള്ള അംഗീകാരമാണ്.ഏല്‍പ്പിക്കുന്ന ജോലി കൃത്യമായി ചെയ്യുന്നയാളാണ്…
Read More » - 12 March
എം എൽ എ യുടെ വീടിന് ഭീകരാക്രമണം- ഗ്രനേഡ് എറിഞ്ഞു
ശ്രീനഗര്‍: കശ്മീരില്‍ പിഡിപി എംഎല്‍എയുടെ വീടിനുനേര്‍ക്ക് ഭീകരരുടെ ഗ്രനേഡ് ആക്രമണം. നൂറാബാദ് എംഎല്‍എ അബ്ദുള്‍ മജീദ് പദ്ദറിന്റെ വീടിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്. ഭീകരര്‍ എറിഞ്ഞ ഗ്രനേഡ് വീടിനു…
Read More » - 12 March
നോക്കുകൂലി നൽകാത്തതിന് കയ്യൊടിച്ച സംഭവം : സിപിഎം ബ്രാഞ്ച് സെക്രട്ടറിയുൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
കുമരകം: നോക്കുകൂലി നല്‍കാത്തതിനു കുമരകത്തു ഗൃഹനാഥന്റെ കൈ തല്ലിയൊടിച്ച സംഭവത്തിൽ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി വി.കെ. ശ്രീകുമാര്‍, സി.ഐ.ടി.യു. പ്രവര്ത്തകന് സി.കെ. രാജു എന്നിവരെ അറസ്റ്റ് ചെയ്തു.…
Read More » - 12 March
തേനിയിലെ കാട്ടുതീയില്‍ കുടുങ്ങിയവരില്‍ മലയാളിയും: അഞ്ചു മരണമെന്ന് സംശയം
ചെന്നൈ: കേരളാ-തമിഴ്നാട് അതിര്‍ത്തിയിലെ കുരങ്ങണി വനത്തിലെ കാട്ടുതീയില്‍ അകപ്പെട്ടവരില്‍ മലയാളിയും. കോട്ടയം സ്വദേശി ബീനയാണ് സംഭവസ്ഥലത്ത് കുടുങ്ങിയിരിക്കുന്നത്. ബീനയടക്കമുള്ളവരെ പുറത്തെത്തിക്കാൻ ശ്രമം തുടരുകയാണ്. കാട്ടുതീയില്‍ പെട്ട 36…
Read More » - 11 March
വിദ്യാര്‍ത്ഥിനി സംഘം കാട്ടുതീയില്‍ അകപ്പെട്ടത് പുറംലോകം അറിഞ്ഞത് സന്ധ്യയ്ക്ക് : വിദ്യാര്‍ത്ഥിനികള്‍ പലവഴിയ്ക്ക് പിരിഞ്ഞത് വന്‍ ദുരന്തമായി
മൂന്നാര്‍: പ്രക്യതി മനോഹാരിതയുടെ ദ്യശ്യവിരുന്നു തേടിയെത്തിവര്‍ അപകടത്തില്‍പ്പെട്ടത് പുറംലോകം അറിഞ്ഞത് സന്ധ്യയോടെ. ഞായറാഴ്ച ഉച്ചയോടെയാണ് കൊലുക്കുമലയ്ക്ക് സമീപത്തെ കൊരങ്കണിയില്‍ കാട്ടുതീപടര്‍ന്നത്. തീ കത്തുന്നറിയാതെ വിദ്യാര്‍ത്ഥിനികള്‍ മലവഴിയിറങ്ങിയതാണ് അപകടത്തിന്റെ…
Read More » - 11 March
അബുദാബി-മംഗളൂരു വിമാനം ബംഗളൂരുവിൽ ഇറക്കി; യാത്രക്കാർക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളും നൽകാൻ കൂട്ടാക്കാതെ അധികൃതർ
അബുദാബി: അബുദാബിയിൽ നിന്ന് മംഗളൂരുവിലേക്കുള്ള ജെറ്റ് എയർവെയ്സ് വിമാനം ബംഗളൂരുവിൽ ഇറക്കി. നാലര മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നെങ്കിലും ഭക്ഷണവും മറ്റും തങ്ങൾക്ക് എത്തിച്ചുതരാൻ അധികൃതർ തയ്യാറായില്ലെന്ന് യാത്രക്കാർ…
Read More » - 11 March
പൊലീസിന്റെ പരിശോധനയ്ക്കിടെ വാഹനാപകടം ; യുവാവ് മരിച്ചു
ആലപ്പുഴ: പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ അപകടം ബൈക് യാത്രികനായ യുവാവ് മരിച്ചു. പാതിരപ്പള്ളി സ്വദേശി വിച്ചു (24)വാണ് മരിച്ചത്. പൊലീസ് ജീപ്പ് റോഡിന് കുറുകെയിട്ടിരിക്കുന്നത് കണ്ട് വിച്ചുവിന്റെ…
Read More » - 11 March
ഷാര്‍ജയില്‍ നിന്ന് തിരിച്ച വിമാനം മലയിലിടിച്ച് തകര്‍ന്നു
ടെഹ്റാന്•യു.എ.ഇയിലെ ഷാര്‍ജയില്‍ നിന്ന് പോയ തുര്‍ക്കിയിലേക്ക് പോയ തുര്‍ക്കിഷ് സ്വകാര്യ വിമാനം തകര്‍ന്നുവീണ് 11 പേര് കൊല്ലപ്പെട്ടു. ഷാര്‍ജയില്‍ നിന്ന് ഇസ്താംബൂളിലേക്ക് പോയ വിമാനം ഇറാന് തലസ്ഥാനമായ…
Read More » - 11 March
റമദാന് ആരംഭം സംബന്ധിച്ച് യു.എ.ഇയുടെ പ്രഖ്യാപനം
ദുബായ്•യു.എ.ഇയില്‍ വിശുദ്ധ റമദാന് മാസം ആരംഭം മേയ് 17 ന് ആയിരിക്കുമെന്ന് ഷാര്‍ജ സെന്റര്‍ ഫോര്‍ അസ്ട്രോണമി ആന്‍ഡ് സ്പേസ് സയന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഇബ്രാഹിം…
Read More » - 11 March
കാട്ടുതീ : 15 വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി : കാണാതായ 25 പേര്‍ക്ക് വ്യാപക തെരച്ചില്‍ : ഒരു പെണ്‍കുട്ടി കൊല്ലപ്പെട്ടതായി സൂചന
കുമളി : കേരള-തമിഴ്നാട് അതിര്‍ത്തിയിലെ കൊരങ്ങണി വനമേഖലയിലുണ്ടായ കാട്ടുതീയില്‍പ്പെട്ട് വിദ്യാര്‍ഥി സംഘത്തെ കാണാതായി. കോയമ്പത്തൂര്‍ ഈറോഡ്, തിരുപ്പൂര്‍, സേലം എന്നിവിടങ്ങളിലെ സ്വകാര്യ കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളെയാണു കാണാതായത്.…
Read More » - 11 March
സഞ്ചരിക്കാൻ ഡസ്റ്റര്‍ വേണ്ട ഇന്നോവ ക്രിസ്റ്റ വാഹനം തന്നെ മതിയെന്ന് എംഎൽഎമാരുടെ നിവേദനം
ഗുവഹാത്തി: സഞ്ചരിക്കാന്‍ ഇന്നോവ ക്രിസ്റ്റ വാഹനംതന്നെ വേണമെന്ന് ചൂണ്ടിക്കാട്ടി നാഗാലാന്‍ഡിലെ ഒരു വിഭാഗം എംഎല്‍എമാര്‍ അസംബ്ലി കമ്മീഷണര്‍ക്കും സെക്രട്ടറിക്കും നിവേദനം നൽകി. പ്രതിപക്ഷ പാര്‍ട്ടിയായ നാഗാ പീപ്പിള്‍സ്…
Read More » - 11 March
യുവാക്കളുടെ ഈ ചിരിയ്ക്ക് പിന്നില്‍ മറഞ്ഞിരുന്നത് വന്‍ ദുരന്തം
സൂറത്ത്: യുവാക്കളുടെ ഈ ചിരിയ്ക്ക് പിന്നില്‍ മറഞ്ഞിരുന്നത് വന്‍ ദുരന്തം. ഈ നാല്‍വര്‍ സംഘം സന്തോഷതിമിര്പ്പിലായിരുന്നു. എന്നാല്‍ വളരെ പെട്ടെന്നായിരുന്നു എല്ലാം. സെല്‍ഫിയെടുത്തയുടന്‍ യുവാക്കളുടെ സംഘത്തെ കാത്തിരുന്നത്…
Read More » - 11 March
ഷാര്‍ജയില്‍ നിന്ന് പോയ വിമാനം തകര്‍ന്നുവീണു
ടെഹ്റാന്•യു.എ.ഇയിലെ ഷാര്‍ജയില്‍ നിന്ന് പോയ തുര്‍ക്കിയിലേക്ക് പോയ തുര്‍ക്കിഷ് സ്വകാര്യ വിമാനം തകര്‍ന്നുവീണ് 11 പേര് കൊല്ലപ്പെട്ടു. ഷാര്‍ജയില്‍ നിന്ന് ഇസ്താംബൂളിലേക്ക് പോയ വിമാനം ഇറാന് തലസ്ഥാനമായ…
Read More » - 11 March
ഇടിമിന്നലേറ്റ് പൊലിഞ്ഞത് നിരവധി ജീവൻ
കിഗാലി: ഇടിമിന്നലേറ്റ് പൊലിഞ്ഞത് നിരവധി ജീവൻ. ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിൽ ശനിയാഴ്ച ദക്ഷിണ പ്രവിശ്യയായ ന്യാരുഗുരുവിലെ സെവന്ത്ഡേ പള്ളിയിൽ പള്ളിയിൽ ആരാധന നടക്കവേ മിന്നലേറ്റ് 16 പേരാണ്…
Read More »