Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2018 -27 February
ലുധിയാന മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ഫലം പുറത്ത്
ലുധിയാന: ലുധിയാന മുന്‍സിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പ് ഫലം പുറത്തെത്തി. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടി. തെരഞ്ഞെടുപ്പ് നടന്ന 95 വാര്‍ഡുകളില്‍ 61 സീറ്റുകളിലും കോണ്‍ഗ്രസ് വിജയിച്ചു.…
Read More » - 27 February
രണ്ട് മണിക്കൂർകൊണ്ട് ജീവിതം മാറിമറിഞ്ഞു: സി.പി.എം നേതാവ് ലക്ഷാധിപതിയായത് ഇങ്ങനെ
കാസര്‍കോട് : കോളനിക്കാരുടെ പട്ടയ അപേക്ഷയുമായി താലൂക്ക് ഓഫീസിലേക്ക് പോകുന്നതിനിടെ സി.പി.എം. നേതാവെടുത്ത കേരള ഭാഗ്യക്കുറി ടിക്കറ്റിന് സമ്മാനപ്പെരുമഴ. ദേലംപാടി പഞ്ചായത്തിലെ പള്ളഞ്ചി കാട്ടിപ്പാറയിലെ ഡി.എ.അബ്ദുള്ളക്കുഞ്ഞിയാണ്…
Read More » - 27 February
പെര്‍ഫക്ട് ഫിഗര്‍ സങ്കല്‍പ്പം തിരുത്തിയെഴുതി അര്‍ധനഗ്നരായി ആറ് സ്ത്രീകള്‍
പെര്‍ഫക്ട് ഫിഗര്‍ സങ്കല്‍പ്പം തിരുത്തിയെഴുതി അര്‍ധനഗ്നരായി അടിവസ്ത്ര ക്യാമ്പെയിന് സംഘടിപ്പിച്ച് ആറ് സ്ത്രീകള്‍. തനേഷ ബ്രൗണ്‍, ആമി സ്ട്രെറ്റന്‍, ടാറ്റിയാന, കാന്‍ഡിസ് കെല്ലി, കെല്‍സി റോസ്, ഗ്ലോറിയ…
Read More » - 27 February
മിന്നും ഫോമില്‍ നില്‍ക്കെ സൂപ്പര്‍ താരം വിരമിക്കല്‍ പ്രഖ്യാപിച്ചു; കാരണം
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം മോണി മോര്‍ക്കല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഈ ആഴ്ച അരംഭിക്കുന്ന ഓസ്ട്രേലിയയ്ക്ക് എതിരായുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഈ…
Read More » - 27 February
ശ്രീദേവിയുടെ മൃതദേഹംനാട്ടിലേക്ക് കൊണ്ടുവരാൻ അനുമതി
ദുബായ്: ചലച്ചിത്ര നടി ശ്രീദേവിയുടെ മൃതദേഹം ഉടന്‍ നാട്ടിലേക്ക് കൊണ്ടുവരും. മൃതദേഹം വിട്ടുകൊടുക്കുന്നതിന് ബന്ധുക്കള്‍ക്ക് ദുബായ് പബ്ലിക് പ്രോസിക്യൂട്ടറുടെ അനുമതി ലഭിച്ചു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള എല്ലാ…
Read More » - 27 February
നിര്‍ദേശം വായിക്കാതെ ഫേസ്പാക്ക് ഉപയോഗിച്ച യുവതിക്ക് സംഭവിച്ചതറിഞ്ഞാല്‍ ഞെട്ടും
ഫിലിപ്പീൻസ്: സൗന്ദര്യം വർധിപ്പിക്കാനായി ഫേസ്പാക്ക് ഇട്ടപ്പോൾ അത് ഇത്ര വലിയ പണി ആകുമെന്ന് ജെനെല്ല കരുതിയിരുന്നില്ല. പൊതുവെ സൗന്ദര്യത്തിന്റെ കാര്യത്തിൽ പെൺകുട്ടികൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാറില്ല. എത്രത്തോളം…
Read More » - 27 February
മുഖ്യമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്ററില്‍ തീപിടുത്തം
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു സഞ്ചരിച്ച ഹെലികോപ്റ്ററില്‍ തീപിടുത്തം. ഹെലികോപ്റ്റര്‍ പറന്നുയരാന്‍ തുടങ്ങുന്നതിനിടെ മുഖ്യമന്ത്രിയുടെ ഓഫീസ് ലഗേജിന് തീപിടിക്കുകയായിരുന്നു. ഉടനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി…
Read More » - 27 February
ശ്രീദേവിയുടെ മരണം: സംശയം പ്രകടിപ്പിച്ച് ദുബായ് പ്രോസിക്യൂഷന്
ദുബായ്•ശ്രീദേവി അപകടത്തില്‍ മുങ്ങി മരിക്കുകയായിരുന്നു എന്ന് വ്യക്തമാക്കുന്ന ആദ്യ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സംശയം പ്രകടിപ്പിച്ച് ദുബായ് പബ്ലിക് പ്രോസിക്യൂഷന് സംഘത്തിന്റെ ഉന്നത വൃത്തങ്ങള്‍. ദുബായ് പോലീസില്‍ നിന്നും…
Read More » - 27 February
പ്രിയ സഹോദരൻ മധുവിന് , കാശിയിൽ വ്യത്യസ്തമായ ഒരു ശ്രദ്ധാഞ്ജലിയുമായി ഡോ ജഗദീഷ് പിള്ള
വാരണാസി : അട്ടപ്പാടിയിൽ ഭക്ഷണം മോഷ്ടിച്ചതിന് ആൾക്കൂട്ടം വിചാരണ നടത്തി കൊലപ്പെടുത്തിയ മധുവിന് പ്രധാനമന്ത്രിയുടെ മണ്ഡലവും , കാശി വിശ്വനാഥന്റെ പുണ്യഭൂമിയുമായി വാരണാസിയിൽ വ്യത്യസ്തമായ രീതിയിൽ ശ്രദ്ധാഞ്ജലി…
Read More » - 27 February
ശ്രീദേവിയുടെ മരണം ടിവി ചാനലുകള്‍ സര്‍ക്കസ് ആക്കുമ്പോള്‍
ദുബൈ: ബോളിവുഡ് താരം ശ്രീദേവിയുടെ മരണം ഞെട്ടലോടെയാണ് ഇന്ത്യന്‍ ജനത ഉള്‍ക്കൊണ്ടത്. ദുബൈയില്‍ വെച്ച് താരം ഹൃദയാഘാതം മൂലം മരിച്ചു എന്നാണ് ഞായറാഴ്ച പുലര്‍ച്ചെ എത്തിയ വാര്‍ത്ത.…
Read More » - 27 February
ഈ നിസാരകാരണത്തിന് അച്ഛന് മകനെ പൊരിവെയലത്ത് ഇലട്രിക് പോസ്റ്റില്‍ കെട്ടിയിട്ടു
തെലുങ്കാന: മകനെ പൊരിവെയലത്ത് ഇലട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് അച്ഛന്. സ്കൂളില്‍ പോകാന്‍ മടികാണിച്ചതിനാണ് അച്ഛന് ഇത്തരത്തില്‍ ഒരു ക്രൂര പ്രവര്‍ത്തി ചെയ്തത്. തെലുങ്കാനയിലെ ബദ്രാചലത്തിലാണ് കമലാപൂര്‍ ആദര്‍ശ…
Read More » - 27 February
കൊലപാതക സാധ്യത അന്വേഷിക്കുന്നു: ബോണി കപൂറിന്റെ പാസ്പോര്‍ട്ട് കണ്ടുകെട്ടി
ദുബായ്•നടി ശ്രീദേവിയെ ദുബായിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത വര്‍ധിച്ചതിന് പിന്നാലെ ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മ്മാതാവുമായ ബോണി കപൂറിന്റെ പാസ്പോര്‍ട്ട് ദുബായ് പോലീസ് കണ്ടുകെട്ടിയതായി…
Read More » - 27 February
ഷുഹൈബിന്റെ കൊലപാതകം: സർക്കാരിനെതിരെ പിതാവ് ഹൈക്കോടതിയിൽ
കൊച്ചി: ശുഹൈബ് കൊല്ലപ്പെട്ട സംഭവം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് മുഹമ്മദ് ഹൈക്കോടതിയെ സമീപിച്ചു. ശുഹൈബിന്റെ കൊലപാതകത്തില്‍ നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും ഭരണകക്ഷി ആവശ്യപ്പെടുന്നത് അനുസരിച്ചാണ് പൊലീസ് അന്വേഷണം…
Read More » - 27 February
മൂന്ന് കോടി രൂപ മുടക്കി പുതിയ ടീമിനെ സ്വന്തമാക്കി കൊച്ചി ടസ്ക്കേഴ്സ്
കൊച്ചി: മൂന്ന് കോടി രൂപ മുടക്കി പുതിയ ടീമിനെ സ്വന്തമാക്കി കൊച്ചി ടസ്ക്കേഴ്സ്. മുംബൈ ക്രിക്കറ്റ് അസോസിയേഷന് സംഘടിപ്പിക്കുന്ന ടി20 ലീഗിലാണ് ഐപിഎല്ലില്‍ ഒരു സീസണ് മാത്രം…
Read More » - 27 February
മലയാളികളടക്കമുള്ള വിദേശികളുടെ തൊഴില്‍ നഷ്ടപ്പെടാന്‍ സാധ്യത
ഒമാൻ: ഒമാൻ പ്രവാസികൾക്ക് കനത്ത തിരിച്ചടി, ഒമാനില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു. ചരക്കുനീക്കമടക്കം ഗതാഗത മേഖലയിലും വാര്‍ത്താവിനിമയ രംഗത്തുമാണ് സ്വദേശിവത്കരണം ശക്തമാക്കുന്നത്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 80,000…
Read More » - 27 February
കെ എം മാണിയുടെ ബഡ്ജറ്റും കയ്യാങ്കളിയും; കേസ് പിൻവലിച്ചതിനു പിന്നില്‍
ബാർ കോഴക്കേസിൽ ആരോപണവിധേയനായ അന്നത്തെ മന്ത്രി കെ.എം.മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താന്‍ ശിവൻകുട്ടിയും പരിവാരങ്ങളും നടുത്തളത്തില്‍ അടിത്തിമിര്ത്തത് വലിയ വാര്‍ത്തയായിരുന്നു.
Read More » - 27 February
കാഴ്ചയിൽ വ്യത്യസ്തനാകാൻ 27കാരൻ ചെയ്തത് ഇതാണ്
ലണ്ടൻ: വേറിട്ട രൂപം ലഭിക്കുന്നതിനായി ശരീരം മുഴുവൻ ടാറ്റു ചെയ്ത എലി ഇങ്ക് ഇന്ന് ലോകമെങ്ങും പ്രശസ്തനാണ്. ടാറ്റു മാൻ എന്നാണ് ഈ 27കാരൻ ഇന്ന്…
Read More » - 27 February
പോക്കറ്റടിക്കാരില്‍ നിന്നും ഭാര്യയെ രക്ഷിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിന് സംഭവിച്ചത്
ന്യൂഡല്‍ഹി: പോക്കറ്റടിക്കാരില്‍ നിന്നും ഭാര്യയെ രക്ഷിക്കാന്‍ ശ്രമിച്ച 25കാരനായ ഭര്‍ത്താവ് കുത്തേറ്റു മരിച്ചു. ഡല്‍ഹിയില്‍ ഞായറാഴ്ച്ച വൈകുന്നേരമാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. അമര്‍ജീത്, ഭാര്യ മഞ്ജു, ഇവരുടെ…
Read More » - 27 February
റഫേല്‍ കരാറില്‍ മാറ്റംവരുത്തുമ്പോള്‍ പരീക്കര്‍ മാര്ക്കറ്റിലായിരുന്നെന്ന് രാഹുൽ
തെരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടത്തിലെത്തിയ രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം നടത്തി.റാഫേൽ വിമാന കമ്പനി ഇടപാടിനെക്കുറിച്ച് അന്നത്തെ പ്രതിരോധ മന്ത്രി മനോഹർ പരീക്കറിന് യാതൊരു അറിവും…
Read More » - 27 February
ഭൂമി കൈമാറ്റത്തിന് പുതിയ നിയമം; നിലവിലുള്ള 10 നിയമങ്ങള്‍ ഇല്ലാതാവും
സംസ്ഥാനത്ത് ഭൂമി കൈമാറ്റത്തിന് പുതിയ നിയമം. ഭൂവിനിയോഗവും കൈമാറ്റവും സംബന്ധിച്ച നടപടിക്രമങ്ങള്‍ സുതാര്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം വരുന്നത്. ഭൂമിയുടെ ക്രയവിക്രയത്തില്‍ റവന്യൂ, രജിസ്ട്രേഷന്, സര്‍വെ…
Read More » - 27 February
ശ്രീദേവിയുടേത് കൊലപാതകമെന്ന് സുബ്രമണ്യന്‍ സ്വാമി; സ്വാമിയുടെ സംശയങ്ങള്‍ ഇങ്ങനെ
ശ്രീദേവിയുടെ മരണം കൊലപാതകമാണെന്ന് സംശയവുമായി ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി. മദ്യപിക്കാത്ത ശ്രീദേവിയുടെ രക്തത്തില്‍ എങ്ങനെ മദ്യത്തിന്റെ അംശം കണ്ടെത്തിയെന്നും അതില്‍ എന്തൊക്കെയോ ദുരൂഹദതയുണ്ടെന്നുമാണ് അദ്ദേഹം ഉന്നയിക്കുന്ന…
Read More » - 27 February
അദാനിയുടേതടക്കം പ്രശ്നകാരികളായ 9500 ബാങ്കിങ്ങ്- സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ പട്ടിക കേന്ദ്രം പുറത്തു വിട്ടു
ന്യൂഡല്‍ഹി : പ്രശ്നകാരികളായ, 9500 ബാങ്കിങ്ങ്- ഇതര സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ പട്ടിക കേന്ദ്ര ധനകാര്യമന്ത്രാലയം പുറത്തുവിട്ടു. ഗൗതം അദാനിയുടെ അദാനി ക്യാപ്പിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് അടക്കമുള്ള…
Read More » - 27 February
കണ്ണടച്ച് തുറക്കും മുന്‍പ് ലക്ഷാധിപതി: നറുക്കെടുപ്പിന് രണ്ട് മണിക്കൂര്‍മുമ്പ് ലോട്ടറിയെടുത്ത സി.പി.എം നേതാവിന് സമ്മാനപ്പെരുമഴ
കാസര്‍കോട് : കോളനിക്കാരുടെ പട്ടയ അപേക്ഷയുമായി താലൂക്ക് ഓഫീസിലേക്ക് പോകുന്നതിനിടെ സി.പി.എം. നേതാവെടുത്ത കേരള ഭാഗ്യക്കുറി ടിക്കറ്റിന് സമ്മാനപ്പെരുമഴ. ദേലംപാടി പഞ്ചായത്തിലെ പള്ളഞ്ചി കാട്ടിപ്പാറയിലെ ഡി.എ.അബ്ദുള്ളക്കുഞ്ഞിയാണ്…
Read More » - 27 February
നീരവ് മോദി നടത്തിയത് 11400 കോടി രൂപയുടെ തട്ടിപ്പ് മാത്രമല്ല; റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: വജ്രവ്യാപാരി നീരവ് മോദി 11400 കോടി രൂപ മാത്രമല്ല മറിച്ച് 1300 കോടി രൂപയുടെ തട്ടിപ്പുകൂടി നടത്തിയതായി പഞ്ചാബ് നാഷണല്‍ ബാങ്ക്. ബാങ്ക് നടത്തിയ ആഭ്യന്തര…
Read More » - 27 February
ദുരൂഹതയുടെ ആഴമേറുന്നു: ശ്രീദേവിയുടെ തലയില്‍ ആഴത്തില്‍ മുറിവ്
ദുബായ്•ദുബായില്‍ ഹോട്ടല്‍ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ശ്രീദേവിയുടെ തലയില്‍ ആഴത്തില്‍ മുറിവേറ്റിരുന്നതായി റിപ്പോര്‍ട്ട്. ഫോറന്‍സിക് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്നാല്‍ എങ്ങനെ മുറിവുണ്ടായി എന്നതില്‍ അവ്യക്തതയുണ്ട്.…
Read More »