Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -9 March
തോക്ക് ചൂണ്ടി സെൽഫി എടുക്കുന്നതിനിടെ യുവാവ് ബന്ധുവിനെ വെടിവെച്ചുകൊന്നു
ന്യൂഡല്‍ഹി: കൗമാരക്കാരന് ബന്ധുവായ യുവാവിനെ വെടിവച്ച് കൊന്നു. തോക്ക് ചൂണ്ടി സെല്‍ഫി എടുക്കുന്നതിനിടെ പതിനേഴുകാരൻ സ്കൂള്‍ അധ്യാപകനായ പ്രശാന്ത് ചൗഹാനെയാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ പതിനേഴുകാരനെതിരെയും ഇയാളുടെ പിതാവിനെതിരെയും…
Read More » - 9 March
പുത്തൻ സാങ്കേതിക വിദ്യയുമായി റേസ് എഡിഷൻ അപാച്ചെ വിപണിയിൽ എത്തിച്ച് ടിവിഎസ്
നിരത്ത് കീഴടക്കാൻ ആന്റി-റിവേഴ്സ് ടോര്‍ഖ് (A-RT) സ്ലിപ്പര്‍ ക്ലച്ച് ടെക്നോളജിയോടുകൂടിയ റേസ് എഡിഷൻ അപാച്ചെ ആർടിആർ ഫോർ വി ( RTR 200 4V )വിപണിയിൽ എത്തിച്ച്…
Read More » - 9 March
നടി ആക്രമിക്കപ്പെട്ട കേസ്; ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. ദൃശ്യങ്ങള്‍ നല്‍കില്ലെന്ന അങ്കമാലി കോടതിയുടെ വിധിയ്ക്കെതിരെയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.…
Read More » - 9 March
കെഎസ്ആർടിസി ഡ്രൈവർക്കെതിരെ ലോറി ഡ്രൈവറുടെ ഫേസ്ബുക്ക് പോസ്റ്റ്
കെഎസ്ആടിസി ഡ്രൈവര്‍ക്കെതിരെ ലോറി ഡ്രൈവറുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധപിടിച്ചുപറ്റുന്നു. ഡിജിത് പി ചന്ദ്രൻ എന്ന യുവാവാണ് തനിക്ക് നേരിടേണ്ടിവന്ന അനുഭവം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. മറ്റൊരു വാഹനത്തിനു…
Read More » - 9 March
ഒരുപാട് വേദനകള്‍ മനസിലിട്ടാണ് ശ്രീദേവി മരിച്ചത്; വെളിപ്പെടുത്തലുകളുമായി താരത്തിന്റെ അമ്മാവന്
ന്യൂഡല്‍ഹി: ബോളിവുഡ് നടി ശ്രീദേവിയുടെ അപ്രതീക്ഷിത മരണത്തിലെ ഞെട്ടലില്‍ നിന്നും ഇന്നും സിനിമ ലോകം മുക്തമായിട്ടില്ല. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ശ്രീദേവിയുടെ വിവാഹത്തെക്കുറിച്ചും സാമ്പത്തിക…
Read More » - 9 March
മന്ത്രിയുടെ എതിർപ്പ് ഫലം കണ്ടു; വിതുര ക്ഷേത്രത്തിൽ മനുഷ്യരക്തം കൊണ്ട് കാളിയെ കുളിപ്പിക്കുന്നത് ഉപേക്ഷിച്ചു
തിരുവനന്തപുരം: വിതുര വിദ്വാരി വൈദ്യനാഥ ക്ഷേത്രത്തില്‍ മനുഷ്യരക്തം കൊണ്ട് ചെയ്യുന്ന രക്താഭിഷേക ചടങ്ങ് ഉപേക്ഷിച്ചു. ചടങ്ങുമായി ബന്ധപ്പെട്ട് എതിർപ്പുണ്ടായ സാഹചര്യത്തിലാണ് ചടങ്ങ് ഉപേക്ഷിക്കുന്നതെന്ന് ക്ഷേത്രം ഭരണസമിതി വ്യക്തമാക്കി.…
Read More » - 9 March
ഇനി മുതൽ പിഞ്ച് കുഞ്ഞുങ്ങളെ ലൈംഗീക പീഡനത്തിരിയാക്കുന്നവര്ക്ക് വധശിക്ഷ
ജയ്പുര്‍: പിഞ്ച് കുഞ്ഞുങ്ങളെ ലൈംഗീക പീഡനത്തിരിയാക്കുന്നവര്ക്ക് ഇനി വധശിക്ഷ. രാജസ്ഥാനിലാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. രാജസ്ഥാന് നിയമസഭ ഇതുമായി ബന്ധപ്പെട്ട ബില്‍ പാസാക്കി. വധശിക്ഷ ഉറപ്പാക്കുന്നത് പന്ത്രണ്ട്…
Read More » - 9 March
യജമാനന് മരിച്ച് നാല് മാസമായി, ഇപ്പോഴും ആശുപത്രി വിടാന്‍ തയ്യാറാവാതെ നായ
ബ്രസീലിയ: പലപ്പോഴും മനുഷ്യര്‍ക്ക് ബന്ധുക്കളെ കഴിഞ്ഞും ഉപകാരപ്രതമാകുന്നത് വളര്‍ത്തു നായകളാണ്. ഇപ്പോഴും തന്റെ യജമാനന്റെ മരണം വിശ്വസിക്കാനാവാതെ ആശുപത്രി വരാന്തയില്‍ കിടക്കുന്ന നായയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍…
Read More » - 9 March
അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാട് വിഷയം ഗൗരവകരം; വി.എസ്
തിരുവനന്തപുരം: ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന് മതമേലദ്ധ്യക്ഷന്മാര് പൊതുസ്വത്തുക്കള്‍ സ്വകാര്യ മുതല്‍ പോലെ കൈകാര്യം ചെയ്യുന്നത് ആശാസ്യമല്ലെന്ന് വ്യക്തമാക്കി രംഗത്ത്. കത്തോലിക്കാ സഭയിലെ അങ്കമാലി അതിരൂപതയിലുണ്ടായ…
Read More » - 9 March
നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. ദൃശ്യങ്ങള്‍ നല്‍കില്ലെന്ന അങ്കമാലി കോടതിയുടെ വിധിയ്ക്കെതിരെയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.…
Read More » - 9 March
സൗദിയിൽ വിദേശ തൊഴിലാളികൾ പിടിയിൽ
ജിദ്ദ ; നൂറു ശതമാനം സൗദിവത്കരണം നടപ്പിലാക്കിയ മൊബൈൽ ഫോൺ വിൽപന, റിപ്പയർ മേഖലയിൽ അനധികൃതമായി ജോലി ചെയ്തിരുന്ന 14 വിദേശ തൊഴിലാളികളെ തൊഴിൽ, സാമൂഹിക വികസന…
Read More » - 9 March
തടി കുറക്കാന്‍ അടുക്കളയിലെ ഒറ്റമൂലികൾ
ഇഞ്ചി തടി കുറക്കാന്‍ സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് വയറ്റിലെ കനത്തെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. അനായാസേന തടി കുറക്കാന്‍ സഹായിക്കുന്ന…
Read More » - 9 March
സികെ വിനീതിന് തിരിച്ചടി
ഏഷ്യാ കപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യന്‍ സാധ്യതാ ടീമില്‍ മലയാളി താരം സികെ വിനീത് ഇല്ല. സസ്പെൻഷനിലായ സ്റ്റാര്‍ സ്ട്രൈക്കര്‍ സുനില്‍ ഛേത്രിയും സാധ്യതാ ടീമില്‍ ഇടം…
Read More » - 9 March
എയര്‍ ഹോസ്റ്റസിനോട് ലൈംഗികമായി പെരുമാറിയ പ്രവാസിക്ക് തടവ് ശിക്ഷ
ദുബായ്: കുടിവെള്ളം വിതരണം ചെയ്യുന്നതിനിടെ എയര്‍ ഹോസ്റ്റസായ യുവതിയെ ലൈംഗികമായി അപമാനിച്ച പ്രവാസിക്ക് തടവ് ശിക്ഷ വിധിച്ചു. മൂന്ന് മാസം തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്. തടവ് ശിക്ഷയ്ക്ക് ശേഷം…
Read More » - 9 March
സച്ചിനും ധോണിക്കും സ്വന്തമാക്കാനാവാത്ത നേട്ടവുമായി കോഹ്ലി
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് എന്ന നിലയിലും കളിക്കാരന് എന്ന നിലയിലും ഒന്നാം സ്ഥാനത്ത് തന്നെയാണ് വിരാട് കോഹ്ലിയുടെ സ്ഥാനം. ഇപ്പോള്‍ മുന്‍ നായകന് മഹേനന്ദ്ര…
Read More » - 9 March
പുത്തൻ ഫീച്ചറുമായി ഫേസ്ബുക്ക് ലൈറ്റ്
കോളിംഗ് സിസ്റ്റത്തിൽ പുതിയ മാറ്റവുമായി ഫേസ്ബുക്ക് മെസഞ്ചർ ലൈറ്റ്. ഇനി മുതല്‍ മെസെഞ്ചര്‍ ലൈറ്റ് വേര്‍ഷനിലൂടെ വീഡിയോ കോളും ചെയ്യാനാകും. മെസഞ്ചറിന്റെ പ്രധാന ആപ്ലിക്കേഷനില്‍ പ്രവര്‍ത്തിക്കുന്ന രീതിയില്‍…
Read More » - 9 March
ടേക്ക്ഓഫിന്റെ അണിയറ പ്രവര്‍ത്തകര്‍ വഞ്ചിച്ചെന്ന് മെറീന
കോട്ടയം: ടേക്ക്ഓഫ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെ വഞ്ചിച്ചെന്ന ആരോപണവുമായി കോട്ടയം സ്വദേശി മെറീന. തന്റെ കഥയാണ് ടേക്ക് ഓഫിന്റെ പ്രമേയം. സിനിമ ആരംഭിക്കുന്നതിന് മുന്‍പും ചിത്രീകണ…
Read More » - 9 March
ഡെപ്യൂട്ടി കളക്ടര്‍ തസ്തികയില്‍ നിയമന ഉത്തരവ് ലഭിച്ച അംഗപരിമിതൻ അജേഷിനെ അഭിനന്ദിച്ച് സുഹൃത്ത് എഴുതിയ ഹൃദയ സ്പർശിയായ കുറിപ്പ് വായിക്കാം
ചരിത്രം കുറിച്ച് ഡെപ്യൂട്ടി കളക്ടര്‍ തസ്തികയില്‍ നിയമന ഉത്തരവ് ലഭിച്ച അംഗപരിമിതൻ അജേഷിനെ അഭിനന്ദിച്ച് സുഹൃത്ത് കാവ്യ എഴുതിയ ഹൃദയ സ്പർശിയായ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറൽ…
Read More » - 9 March
മുഹമ്മദ് ഷമിയ്ക്കെതിരെ വീണ്ടും വെളിപ്പെടുത്തലുമായി ഭാര്യ
വീണ്ടും ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിക്കെതിരെ ആരോപണവുമായി ഭാര്യ ഹസിന് ജഹാന് രംഗത്ത്. ഹസിന് ജഹാന് വീണ്ടും രംഗത്തെത്തിയിരിക്കുന്നത് ഷമി വാതുവെപ്പ് സംഘത്തിന്റെ കണ്ണിയാണെന്നും ഷമി…
Read More » - 9 March
അന്വേഷണസംഘത്തോടുള്ള നിസഹകരണം തുടർന്ന് കാര്‍ത്തി ചിദംബരം
ന്യൂഡല്‍ഹി: അന്വേഷണസംഘത്തോടുള്ള നിസഹകരണം തുടർന്ന് ഐഎന്‍എക്സ് മീഡിയ കേസില്‍ അറസ്റ്റിലായ കാര്‍ത്തി ചിദംബരം. തന്റെ മൊബൈല്‍ പാസ്വേഡ് സിബിഐയ്ക്ക് നല്‍കില്ലെന്ന് കാര്‍ത്തി ചിദംബരം പരസ്യമായി വ്യക്തമാക്കി. ദേശീയ…
Read More » - 9 March
വിതുര വിദ്വാരി ക്ഷേത്രത്തിലെ രക്താഭിഷേക ചടങ്ങ് ഉപേക്ഷിച്ചു
തിരുവനന്തപുരം: വിതുര വിദ്വാരി വൈദ്യനാഥ ക്ഷേത്രത്തില്‍ മനുഷ്യരക്തം കൊണ്ട് ചെയ്യുന്ന രക്താഭിഷേക ചടങ്ങ് ഉപേക്ഷിച്ചു. ചടങ്ങുമായി ബന്ധപ്പെട്ട് എതിർപ്പുണ്ടായ സാഹചര്യത്തിലാണ് ചടങ്ങ് ഉപേക്ഷിക്കുന്നതെന്ന് ക്ഷേത്രം ഭരണസമിതി വ്യക്തമാക്കി.…
Read More » - 9 March
ഷമിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നാലെ ഭാര്യയുടെ ഫേസ്ബുക്ക് അക്കൗണ്ട് റദ്ദാക്കി
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ നടത്തിയതിന് പിന്നാലെ ഭാര്യ ഹസിന് ജഹാന്റെ ഫേസ്ബുക്ക് അക്കൗണ്ട് റദ്ദാക്കി. ഹസിന്റെ എല്ലാ പോസ്റ്റുകളും ചിത്രങ്ങളും…
Read More » - 9 March
ബാല്യകാല സുഹൃത്തുമായുള്ള പ്രമുഖ നടിയുടെ വിവാഹം ഉറപ്പിച്ചു
സീരിയൽ നടി വിവിദ കിർത്തിയുടെ വിവാഹം തീരുമാനിച്ചു. ബാല്യകാല സുഹൃത്തായ വരുൺ മിശ്രയുമായി മാർച്ച് 15 നാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. സോണി ടിവിയിലെ ചഞ്ചൻ, സ്റ്റാർ പ്ലസിലെ…
Read More » - 9 March
അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാടിനെതിരെ വിഎസ്
തിരുവനന്തപുരം: ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന് മതമേലദ്ധ്യക്ഷന്മാര് പൊതുസ്വത്തുക്കള്‍ സ്വകാര്യ മുതല്‍ പോലെ കൈകാര്യം ചെയ്യുന്നത് ആശാസ്യമല്ലെന്ന് വ്യക്തമാക്കി രംഗത്ത്. കത്തോലിക്കാ സഭയിലെ അങ്കമാലി അതിരൂപതയിലുണ്ടായ…
Read More » - 9 March
ലോകത്തിലെ ഏറ്റവും മികച്ച സേവനം നല്‍കുന്നത് ഈ ഇന്ത്യന്‍ വിമാനത്താവളം
മുംബൈ: ലോകത്തിലെ ഏറ്റവും മികച്ച സേവനം നല്കുന്ന വിമാനത്താവളമായി തിരഞ്ഞെടുത്തിരിക്കുന്നത് ഇന്ത്യയിലെ വിമാനത്താവളമാണ്. 2017ലെ എയര്‍പോര്‍ട്ട് സര്‍വീസ് ക്വളിറ്റി അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ…
Read More »