ന്യൂഡല്‍ഹി•തെരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തുക, ലോക്പാല്‍ നിയമം നടപ്പാക്കുക, കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മാര്‍ച്ച് 23 മുതല്‍ ഡല്‍ഹിയില്‍ വീണ്ടും സത്യഗ്രഹം ആരംഭിക്കും. ഡല്‍ഹിയില്‍ നടത്തുന്ന സമരത്തിനു പിന്തുണ ലഭിക്കാന്‍ രാജ്യമൊട്ടാകെ യാത്ര നടത്തുമെന്നും ഹസാരെ അറിയിച്ചു.
Post Your Comments