Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -19 March
എട്ട് മേഖലകളിൽ കൂടി സ്വദേശിവത്കരണം വ്യാപിക്കുന്നു; ആശങ്കയോടെ പ്രവാസികൾ
എട്ട് മേഖലകളില്‍ കൂടി സ്വദേശിവത്കരണം വ്യാപിപ്പിക്കാനൊരുങ്ങി സൗദി. ഇന്‍ഷുറന്‍സ്, പോസ്റ്റല്‍ സര്‍വീസ് തുടങ്ങിയ മേഖലകളില്‍ സമ്പൂര്‍ണ സ്വദേശിവത്കരണമാണ് സൗദി ലക്ഷ്യമിടുന്നത്. ജൂണ്‍ 15 നാണ് ഈ മേഖലകളിലെ…
Read More » - 19 March
അധിക്ഷേപ പരാമര്‍ശം ; ഖേദ പ്രകടനവുമായി പിസി ജോര്‍ജ്
തിരുവനന്തപുരം: ദളിത് വിഭാഗത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശത്തില്‍ ഖേദ പ്രകടനം നടത്തി പൂഞ്ഞാര്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പിസി ജോര്‍ജ്. തന്റെ നാക്ക് പിഴച്ചതാണെന്നുള്ള കുറ്റസമ്മതമാണ് പിസി…
Read More » - 19 March
ഹൈവേ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വാഹനങ്ങൾ ആധാറുമായി ബന്ധിപ്പിക്കാനൊരുങ്ങുന്നു
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ വാഹനങ്ങളും ഇനി ഉടമകളുടെ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാനൊരുങ്ങുന്നു. ഹൈവേ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നടപടി. ഇതിനുള്ള നീക്കം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ…
Read More » - 19 March
ഇടവകയിലെ മൂന്ന് കിലോ സ്വര്‍ണവും ആറ് കോടി രൂപയുമായി വികാരി മുങ്ങിയതായി റിപ്പോര്‍ട്ട്
തൃശൂര്‍: ഇടവകയിലെ മൂന്ന് കിലോ സ്വര്‍ണവും ആറ് കോടി രൂപയുമായി വികാരി മുങ്ങിയതായി റിപ്പോര്‍ട്ട്. പള്ളിമുറി പൂട്ടിയിട്ട ശേഷം വൈദികന് ഒളിവില്‍ പോയെന്നാണ് ആരോപണം. വികാരിയെ ഞായറാഴ്ച…
Read More » - 19 March
ബിജെപിയ്ക്കും കോണ്‍ഗ്രസിനുമെതിരെ ബദലായി മൂന്നാം മുന്നണി രൂപീകരണം : ചന്ദ്രശേഖര റാവുവും മമ്താ ബാനര്‍ജിയും ഒന്നിക്കുന്നു
കൊല്‍ക്കത്ത : 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ മൂന്നാംമുന്നണിയ്ക്ക് അണിയറയില്‍ നീക്കം തുടങ്ങി. തിരഞ്ഞെടുപ്പില്‍ മൂന്നാം മുന്നണി യാഥാര്‍ത്ഥ്യമാകുന്നതിന്റെ തുടക്കമെന്നോണം…
Read More » - 19 March
ഇന്ത്യൻ വീട്ടുജോലിക്കാരെ റിക്രൂട്ടു ചെയ്യുന്നതിനുള്ള ചെലവ് ചുരുക്കി യു.എ.ഇ
യു.എ.ഇ: യു.എ.യിൽ ജോലിക്ക് വേണ്ടി ശ്രമിക്കുന്നവർക്ക് ഒരു സുവർണ്ണ അവസരം. ഇന്ത്യൻ വീട്ടുജോലിക്കാരെ റിക്രൂട്ടു ചെയ്യുന്നതിനുള്ള ചെലവ് ചുരുക്കാനൊരുങ്ങി യു.എ.ഇ. ആഭ്യന്തര മന്ത്രാലയം വിദേശകാര്യ മന്ത്രാലയവുമായി ചേർന്നാണ്…
Read More » - 19 March
ഒത്തുകളി വിവാദത്തില്‍ സൗരവ് ഗാംഗുലിയുടെ പേരും
കൊല്‍ക്കത്ത: ഒരുകാലത്ത് ഒത്തുകളി കോഴ വിവാദങ്ങളില്‍ ആടിയുലഞ്ഞ ഇന്ത്യന്‍ ടീമിനെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചത് സൗരവ് ഗാംഗുലിയായിരുന്നു. എന്നാൽ ആ ഒത്തുകളി വിവാദത്തിലേക്ക് ഗാംഗുലിയുടെ പേരും ഇപ്പോൾ വലിച്ചിഴക്കപ്പെടുകയാണ്. ഇന്ത്യന്‍…
Read More » - 19 March
സ്ത്രീയും പുരുഷനും സമന്മാരാണെന്ന് സൗദി കരീടാവകാശി
ബീറട്ട്: സൗദി അറേബ്യ കിരീടാവകാശി മൊഹമ്മദ് ബിന്‍ സല്മാന് ബിന്‍ അബ്ദുലസീസ് അല്‍ സൗദ് അമേരിക്കയിലെത്തി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള മീറ്റിംഗിനായാണ് അദ്ദേഹം അമേരിക്കയില്‍ എത്തിയിരിക്കുന്നത്.…
Read More » - 19 March
ഓണ്‍ലൈൻ മാധ്യമങ്ങൾക്കും വാർത്തകൾക്കും നിയന്ത്രണം നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ
ന്യൂഡൽഹി: ഓണ്‍ലൈൻ മാധ്യമങ്ങൾക്കും വാർത്തകൾക്കും നിയന്ത്രണം നടപ്പാക്കുമെന്ന സൂചനകൾ നൽകി കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ വകുപ്പു മന്ത്രി സ്മൃതി ഇറാനി. മാധ്യമങ്ങൾ നിർബന്ധമായി പിന്തുടരേണ്ട തരത്തിൽ…
Read More » - 19 March
പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ പഞ്ഞിക്കിട്ട് നാട്ടുകാര്‍ : പലരേയും ബ്ലേഡ് കൊണ്ട് വരഞ്ഞു
കാസര്‍കോട്: പരീക്ഷ കഴിഞ്ഞ് പോവുകയായിരുന്ന വിദ്യാര്‍ത്ഥികളും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടി. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് സംഭവം. ബ്ലേഡ് കൊണ്ട് കീറുകയും ഹെല്‍മറ്റ് കൊണ്ടും റീപ്പ്…
Read More » - 19 March
ആശുപത്രിയില്‍ യുവതിയുടെ ഓപ്പറേഷന് നടത്തിയത് ടോര്‍ച്ച് വെളിച്ചത്തില്‍
പാറ്റ്ന: ആശുപത്രിയില്‍ യുവതിയുടെ ഓപ്പറേഷന് നടത്തിയത് ടോര്‍ച്ച് വെളിച്ചത്തില്‍. സംഭവം നടന്നത് ബീഹാറിലെ സഹരാസയിലുള്ള സര്‍ദാര്‍ ആശുപത്രിയിലാണ്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. വീഡിയോയിൽ…
Read More » - 19 March
മുഖസൗന്ദര്യ ശസ്ത്രക്രിയ നടത്തിയിരുന്ന ക്ലിനിക്ക് അടപ്പിച്ചു : നടത്തിപ്പുകാരി അറസ്റ്റില്‍
ദുബായ് : മുഖസൗന്ദര്യ ശസ്ത്രക്രിയ നടത്തിയിരുന്ന ക്ലിനിക്ക് അടപ്പിച്ചു . നടത്തിപ്പുകാരി അറസ്റ്റില്‍. ചുണ്ടിന്റെ ഭംഗി വെപ്പിക്കാനെത്തി ചുണ്ട് കരിച്ചെടുത്തു . ദുബായിലാണ് സംഭവം. ഇതോടെ വീട്ടില്‍…
Read More » - 19 March
അബുദാബി യുവാവ് വീഡിയോകളിലൂടെ അപമാനിച്ചെന്ന് യുവതിയുടെ പരാതി
അബുദാബി: സോഷ്യല്‍ മീഡിയകളില്‍ അപ്ലോഡ് ചെയ്ത വീഡിയോകളിലൂടെ യുവാവ് അപമാനിച്ചുവെന്ന പരാതിയുമായി യുവതി. അബുദാബിയിലാണ് സംഭവം. ഇരുവരും അബുദാബി സ്വദേശികളാണ്. തിന്നെ അസഭ്യം പറയുകയും തനിക്കെതിരെ ചീത്ത…
Read More » - 19 March
കരിങ്കോഴിയുടെ ജന്മസ്ഥലം സ്ഥാപിച്ചുകിട്ടാൻ അടികൂടി മധ്യപ്രദേശും ചത്തീസ്ഗഢും
ചെന്നൈ: പ്രോട്ടീനുകള്കൊണ്ട് സമ്പന്നമായ കരിങ്കോഴിയുടെ ജന്മസ്ഥലം സ്ഥാപിച്ചുകിട്ടാൻ ‘കരിങ്കോഴിക്കു’വേണ്ടി മധ്യപ്രദേശും ചത്തീസ്ഗഢും തമ്മില്‍ പിടിവലി. ഇതിനായി ഇരുസംസ്ഥാനങ്ങളും ചെന്നൈയിലെ ഭൗമസൂചികാ കേന്ദ്രത്തെ സമീപിച്ചിരിക്കുകയാണ്. മധ്യപ്രദേശിലെ ഛാബുവ ജില്ലയാണ്…
Read More » - 19 March
കുറഞ്ഞ വാടകയ്ക്ക് യുഎഇയിൽ താമസിക്കാൻ കഴിയുന്ന സ്ഥലങ്ങൾ ഇവയാണ്
അജ്മാൻ: യുഎഇയിൽ കുറഞ്ഞ വാടകയ്ക്ക് അപ്പാർട്ട്മെന്റുകൾ ലഭിക്കുന്നത് അജ്മാനിലാണെന്ന് പഠനറിപ്പോർട്ട്. അപ്പാർട്ട്മെന്റുകൾക്ക് സ്ക്വയർഫീറ്റിന് 30 ദിർഹവും വില്ലകൾക്ക് 22 ദിർഹവുമാണ് ഈടാക്കുന്നത്. ഷാർജയിലാകട്ടെ അപ്പാർട്ട്മെന്റുകൾക്ക് സ്ക്വയർഫീറ്റിന് 34…
Read More » - 19 March
അസുഖം മാറാൻ കടി; കടി മസാജ് തെറാപ്പിക്ക് പ്രിയമേറുന്നു
അസുഖം മാറാൻ കടി. കടി മസാജിനു ഇപ്പോൾ പ്രിയമേറി വരുകയാണ്. ഈ കടി മസാജ് തെറാപ്പി സ്പെഷ്യലിസ്റ്റ് ഉള്ളത് അമേരിക്കയിലാണ്. ഡോ. ഡെറോത്തി സ്റ്റെയിന് എന്നാണ് ഇവരുടെ…
Read More » - 19 March
കാറിൽ ഏസി പ്രവർത്തിപ്പിക്കുന്നതിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
വേനൽ കടുക്കുന്നതിനാൽ കാറിലെ ഏസി ഉപയോഗം വർദ്ധിക്കുന്നു. എന്നാൽ ഈ കാലത്ത് ഏസി പ്രവര്‍ത്തിപ്പിക്കുന്ന കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. അല്ലെങ്കിൽ മാരകരോഗങ്ങള്‍ നിങ്ങളെ തേടിയെത്തുമെന്ന് ആരോഗ്യവിദഗ്ധര്‍…
Read More » - 19 March
മൊബൈല്‍ ഫോണില്‍ സംസാരിച്ചു ബസ് ഓടിച്ച ഡ്രൈവർക്കെതിരെ നടപടി
കണ്ണൂര്‍: മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് ബസ് ഓടിച്ച ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി. കെഎല്‍ 58 9097 നമ്പര്‍ ശ്രീഹരി ബസ്സിന്റെ ഡ്രൈവര്‍ പി. നിഖിലിന്റെ ലൈസൻസ്…
Read More » - 19 March
‘ബിക്കിനി എയര്‍ലൈന്‍സ്’ ഇന്ത്യയിലേക്കും, ഉടന്‍ സര്‍വീസ് ആരംഭിക്കും
ന്യൂഡല്‍ഹി: ബിക്കിനി എയര്‍ലൈന്‍സ് എന്ന ചെല്ലപ്പേരുള്ള വിയറ്റ്നാമിലെ വിയര്‍ട്ട് ജെറ്റ് വിമാനക്കമ്പനി ഇന്ത്യയിലേക്കും സര്‍വീസ് ആരംഭിക്കുന്നു. ബിക്കിനിയിട്ട മോഡലുകളാല്‍ സമ്പുഷ്ടമായ വിമാനം ജൂലൈയ്ക്കും ആഗസ്റ്റിനും ഇടയില്‍ ഇന്ത്യയില്‍…
Read More » - 19 March
ഭൂമികൈമാറ്റ വിവാദം ; പ്രതികരണവുമായി ശബരീനാഥൻ എംഎൽഎ.
തിരുവനന്തപുരം ; ഭൂമികൈമാറ്റവുമായി ബന്ധപെട്ടു ഭാര്യയും സബ് കളക്റ്ററുമായ ദിവ്യ എസ്. അയ്യർക്കും തനിക്കെതിരെയും ഉയർന്ന ആരോപണങ്ങൾക്കുമെതിരെ കെ.എസ്. ശബരീനാഥൻ എംഎൽഎ. വർക്കലയിലെ ഒരു ഭൂമിഇടപാടുമായി ബന്ധപെട്ടു…
Read More » - 19 March
രാഷ്ട്രീയ നേതാവിന്റെ മകന് അപമാനിക്കാന്‍ ശ്രമിച്ചുവെന്ന വിവാദത്തില്‍ നിലപാട് മാറ്റി നിഷ
കോട്ടയം: കടന്നു പിടിക്കാന്‍ ശ്രമിച്ചത് പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകനാണെന്ന് പറഞ്ഞിട്ടില്ലെന്ന് നിലപാട് മാറ്റി നിഷ ജോസ് കെ. മാണി. ഒരു പ്രമുഖന്റെ മകനെന്ന് സ്വയം പരിചയപ്പെടുത്തിയ…
Read More » - 19 March
യു.എ.യിൽ ഡ്രൈവിംഗ് ലൈസൻസ് കളഞ്ഞുപോയവർ ചെയ്യേണ്ടത്
യു.എ.ഇ: ഡ്രൈവിംഗ് ലൈസൻസും എമിരിറ്റസ് ഐ.ഡിയുമാണ് യു.എ.ഇ നിവാസികളുടെ പ്രധാനപ്പെട്ട ഡോക്യൂമെന്റസ്. ഇവിടെ താമസിക്കുന്നവർക്ക് ഇത് രണ്ടും നിർബന്ധമാണ്. ഇവയിൽ നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് നഷ്ടപ്പെട്ടാൽ ഇനി…
Read More » - 19 March
സ്വര്‍ണത്തിന് വന്‍ വില കുറവ് : ഇനിയും കുറയും
കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണം വാങ്ങാന്‍ മികച്ച സമയം. സ്വര്‍ണ വിലയില്‍ ഇന്നും മാറ്റമില്ല. പവന് 22,440 രൂപയിലും ഗ്രാമിന് 2,780 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. തുടര്‍ച്ചയായ…
Read More » - 19 March
ട്വീറ്റ് വിവാദം; കോൺഗ്രസ് പാർട്ടിക്കുള്ളിൽ കലഹം
കര്‍ണ്ണാടക: കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്ലിയുടേയും മകന് ഹര്‍ഷ മൊയ്ലിയുടേയും ട്വീറ്റുകളെ ചൊല്ലി കർണാടകയിൽ കോൺഗ്രസ് പാർട്ടിയിൽ കലഹം. കോൺഗ്രസിൽ പണമാണ് പ്രധാനമെന്നും പണത്തെ ആശ്രയിച്ചാണ് വരാനിരിക്കുന്ന…
Read More » - 19 March
പുത്തന്‍വേലിക്കര മോളിയുടെ കൊലപാതകം; പ്രതി ആസ്സാം സ്വദേശിക്കുവേണ്ടി ആളൂര്‍ ഹാജരാകും
കൊച്ചി: എറണാകുളം പുത്തന്‍ വേലിക്കരയിലെ 60കാരിയായ വീട്ടമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതി അസം സ്വദേശിക്കുവേണ്ടി ക്രിമിനല്‍ അഡ്വക്കേറ്റ് ബി എ ആളൂര്‍ ഹാജരാകും. സംഭവത്തില്‍ അസം…
Read More »