തിരുവനന്തപുരം: ദളിത് വിഭാഗത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശത്തില്‍ ഖേദ പ്രകടനം നടത്തി പൂഞ്ഞാര്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പിസി ജോര്‍ജ്. തന്റെ നാക്ക് പിഴച്ചതാണെന്നുള്ള കുറ്റസമ്മതമാണ് പിസി ജോര്‍ജ് നടത്തിയത്.
ഭൂമിതട്ടിപ്പുമായി ബന്ധപെട്ടു അങ്കമാലി അതിരൂപതയും കര്‍ദിനാളും വിവാദത്തിലായിരിക്കെ മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിനോടെ പ്രതികരിക്കുമ്പോൾ ആയിരുന്നു സി ജോര്‍ജ് കര്‍ദിനാളിനേയും ദളിത് വിഭാഗത്തേയും ഒന്നടങ്കം ആക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ചത്.
വീഡിയോ ;
Post Your Comments