യു.എ.ഇ: യു.എ.യിൽ ജോലിക്ക് വേണ്ടി ശ്രമിക്കുന്നവർക്ക് ഒരു സുവർണ്ണ അവസരം. ഇന്ത്യൻ വീട്ടുജോലിക്കാരെ റിക്രൂട്ടു ചെയ്യുന്നതിനുള്ള ചെലവ് ചുരുക്കാനൊരുങ്ങി യു.എ.ഇ. ആഭ്യന്തര മന്ത്രാലയം വിദേശകാര്യ മന്ത്രാലയവുമായി ചേർന്നാണ് ഈ തീരുമാനം എടുത്തത്.
ടഡബീർ സെന്ററിന്റെ പ്രവർത്തനം ആരംഭിക്കുന്ന മുതൽ ലേബൽ റിക്രൂട്ട്മെന്റ് തുകയിൽ ഇളവ് വരും.ഈ സെന്ററുകൾ യു.എ.യിയിലെ ഇന്ത്യൻ ഗവെർന്മേന്റിനു കീഴിലാകും പ്രവർത്തിക്കുക.ഇന്ത്യയുമായുള്ള സന്ദർശനത്തിന്റെ പ്രാധാന്യം, സുസ്ഥിരമായ ബന്ധം വളർത്തിയെടുക്കാനുള്ള പ്രാധാന്യം തുടങ്ങിയവയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് ഡോ. ഒമർ അൽ നുയമി വ്യക്തമാക്കി.
read also: യു.എ.ഇയില്‍ സ്വദേശി വത്കരണം ശക്തമാക്കുന്നു : വിദേശികള്‍ക്ക് തൊഴില്‍ വിസ ലഭിക്കാന്‍ ബുദ്ധിമുട്ടേറും
ഇത്തരം ഒരു തീരുമാനത്തിലൂടെ നിരവധി തൊഴിൽ അവസരങ്ങളാണ് ലഭിക്കാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി പെയ്ഡ് അവധികളും ഓഫ് ഡേ അവധികളും ലഭിക്കും
Post Your Comments