Latest NewsNewsIndia

ദുരഭിമാനക്കൊലകൾ വേഗം തീർപ്പാക്കണം: സുപ്രീം കോടതി

ന്യൂഡൽഹി: ദുരഭിമാനക്കൊലക്കേസുകൾ വേഗം തീർപ്പാക്കണമെന്ന് സുപ്രീം കോടതി. ഇതിനായി അതിവേഗകോടതികൾ കൊണ്ടുവരണമെന്നും സുപ്രീം കോടതി നിർദേശിച്ചു. ദുരഭിമാനക്കൊലകേസുകളിൽ ആറുമാസത്തിനകം തീർപ്പുണ്ടാകണം. ഖാപ്പ് പഞ്ചായത്തുകൾക്കെതിരായ വിധിപ്പകർപ്പിലാണ് സുപ്രീം കോടതിയുടെ നിർദേശം.

also read: ജേക്കബ് തോമസ് സുപ്രീം കോടതിയെ സമീപിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button