Latest NewsKeralaNewsUncategorized

കോളേജ് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു, ആത്മഹത്യ കുറിപ്പില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

ആലത്തൂര്‍: പാലക്കാട് കോളേജ് വിദ്യാര്‍ത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പുതുപ്പരിയാരം കിഴക്കേപ്പാട് വീട്ടില്‍ മണികണ്ഠന്റെയും സുനിതയുടെയും മകള്‍ അശ്വതിയെയാണ് വീട്ടിലെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

also read: കടബാധ്യത; ഭാര്യയെയും മക്കളെയും കൊന്ന ശേഷം ഗൃഹനാഥന്റെ ആത്മഹത്യ ശ്രമം

രണ്ടു അധ്യാപകരും മൂന്നു വിദ്യാര്‍ത്ഥികളും കുട്ടിയെ മാനസികമായി പീഡിപ്പിച്ചെന്നാണ് ആത്മഹത്യാ കുറിപ്പില്‍ ആരോപിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആലത്തൂര്‍ എസ്എന്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് അശ്വതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button