Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -27 March
350 രൂപയുടെ നാണയം ഉടനെത്തും
ന്യൂഡല്‍ഹി : രാജ്യത്ത് 350 രൂപ നാണയം ഉടന്‍ പുറത്തിറക്കും. ശ്രീ ഗുരു ഗോബിന്ദ് സിംഗ് ജിയുടെ 350-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ആര്‍ബിഐ 350 രൂപയുടെ ലിമിറ്റഡ്…
Read More » - 27 March
എസ്.എഫ്.ഐ പ്രവര്ത്തകന് മർദ്ദനമേറ്റതായി പരാതി ; സംഭവമിങ്ങനെ
കൊല്ലം: എസ്.എഫ്.ഐ പ്രവര്‍ത്തകനെ മുഖംമൂടി സംഘം മർദ്ദിച്ചതായി പരാതി. കൊല്ലം ശ്രീനാരായണാ കോളേജിലെ മൂന്നാം വര്‍ഷ പൊളിറ്റിക്സ് വിദ്യാര്‍ഥിയും എസ്.എഫ്.ഐ അഞ്ചാലുംമൂട് ഏരിയ കമ്മിറ്റിയംഗവുമായ അരുണ്‍ കൃഷ്ണനാണ്…
Read More » - 27 March
രാഹുല്‍ ഗാന്ധിയോട് ഒരു പിടി ചോദ്യങ്ങളുമായി ബാംഗ്ലൂര്‍ പെണ്‍കുട്ടിയുടെ തുറന്ന കത്ത് വൈറലാകുന്നു
ഇന്ത്യയിലെ ഏറ്റവും ഭാഗ്യം ചെയ്ത രാഷ്ട്രീയ പാർട്ടിയാണ് കോൺഗ്രസ്സ്. ഇതൊരു തമാശയല്ല. കാരണം ബ്രിട്ടീഷുകാർ ഇന്ത്യയുടെ ഭരണം ഉപേക്ഷിച്ചു പോകുമ്പോൾ രാജാധികാരം പോലെ അത് കോൺഗ്രസ്സിനു പകർന്ന്…
Read More » - 27 March
നിസാം കേസിലുള്‍പ്പെടെ കോളിളക്കമുണ്ടാക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തും : ജേക്കബ് ജോബ് ഐ.പി.എസ്
പത്തനംതിട്ട: വ്യവസായി നിസാം ചന്ദ്രബോസ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട സംഭവത്തില്‍ വിവാദ നായകനായ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ജേക്കബ് ജോബ് ഈ വരുന്ന മാര്‍ച്ച് 31ന് സര്‍വീസില്‍…
Read More » - 27 March
ട്രാന്‍സ്ജെന്‍ഡറിന്റെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; വനിതാ എ.എസ്.ഐയ്ക്ക് സസ്പെന്ഷന്
ആലപ്പുഴ: ട്രാന്‍സ്ജെന്‍ഡറിന്റെ നഗ്നവീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ആലപ്പുഴ വനിതാ ഹെല്‍പ്പ് ലൈനിലെ എ.എസ്.ഐ ആര്. ശ്രീലതയെ സസ്പെൻഡ് ചെയ്തു. മദ്യപിച്ച് ലക്കുകെട്ട സ്ത്രീ എന്ന…
Read More » - 27 March
ചൂതാട്ടത്തില്‍ യുവാവ് പണയപ്പെടുത്തിയത് ഭാര്യയേയും രണ്ട് മക്കളേയും ; ഒടുവിൽ സംഭവിച്ചതിങ്ങനെ
ന്യൂഡല്‍ഹി: ചൂതാട്ടത്തില്‍ യുവാവ് പണയപ്പെടുത്തിയത് ഭാര്യയേയും രണ്ട് മക്കളേയും. ബുലാന്ദ്ഷര്‍ സ്വദേശിയായ മുഹ്സിന് ആണ് ചൂതാട്ട ഭ്രമം മൂലം ഭാര്യയെയും മക്കളെയും പരാജയപ്പെടുത്തിയത്. മുഹ്സിനെ പരാജയപ്പെടുത്തിയ ആൾ…
Read More » - 27 March
സുഹാനയുടെ പുതിയ ഗ്ലാമര്‍ ഫോട്ടോ; ഞെട്ടിത്തരിച്ച് ആരാധകര്‍
കാണാന്‍ ഷാരൂഖിനെ പോലെയാണെങ്കിലും വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ വേറിട്ട പാതയിലാണ് മകള്‍ സുഹാനയുടെ സഞ്ചാരം. ഗ്ലാമര്‍ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട് അവര്‍ പലപ്പോഴും സദാചാരവാദികളുടെ രോഷത്തിന് ഇരയായിട്ടുണ്ട്. ഇപ്പോള്‍ നീന്തല്‍…
Read More » - 27 March
ഫേസ്ബുക്കിന് ബദലായി സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റ് ഒരുക്കാൻ ഇന്ത്യന്‍ യുവത്വത്തെ ക്ഷണിച്ച് ആനന്ദ് മഹീന്ദ്ര
ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ രൂപീകരിക്കാന്‍ നിര്‍ദേശങ്ങള്‍ ക്ഷണിച്ച് മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയര്മാന് ആനന്ദ് മഹീന്ദ്ര. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സോഷ്യല്‍ നെറ്റ്…
Read More » - 27 March
പ്രശസ്ത കുടുംബം നടത്തി വന്നിരുന്ന പെണ്‍വാണിഭ സംഘം പിടിയില്‍
ആഗ്ര•അറിയപ്പെടുന്ന കുടുംബത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘം പോലീസ് പിടിയിലായി. ഡല്‍ഹിയില്‍ നിന്നുള്ള രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പടെ അഞ്ച് സ്ത്രീകളെയാണ് ആഗ്രാ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ്…
Read More » - 27 March
ജനനേന്ദ്രിയംമുറിച്ച കേസ് ; നിലപാടിൽ മലക്കം മറിഞ്ഞ് സ്വാമി ഗംഗേശാനന്ദ
കൊച്ചി: ജനനേന്ദ്രിയം മുറിച്ച കേസ് നിലപാടിൽ മലക്കം മറിഞ്ഞ് സ്വാമി ഗംഗേശാനന്ദ. തനിക്ക് ആരോടും പരാതിയില്ല. ജനനേന്ദ്രിയം താൻ സ്വയം മുറിച്ചതല്ല. രണ്ട് പേർ ചേർന്ന് തന്നെ…
Read More » - 27 March
താല്‍പ്പര്യം വണ്ണം കുറഞ്ഞ സ്ത്രീകളെ : മോട്ടിവേഷണല്‍ ഗുരുവിന്റെ ലൈംഗികത സംബന്ധിച്ചുള്ള രഹസ്യങ്ങള്‍ പുറത്ത്
ന്യൂയോര്‍ക്ക്: വണ്ണം കുറഞ്ഞ സ്ത്രീകളെ തന്റെ ലൈംഗിക താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി ഉപയോഗിച്ച മോട്ടിവേഷണല്‍ ഗുരുവിനെ സംബന്ധിക്കുന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. സ്ത്രീകളെ ഭീഷണിപ്പെടുത്തി ലൈംഗിക അടിമകളാക്കി വച്ചിരുന്ന…
Read More » - 27 March
ഫേസ്ബുക്കിന് വിശ്വാസ്യതയില്ലെന്നാരോപിച്ച് നടന് അക്കൌണ്ട് ഡിലീറ്റ് ചെയ്തു
ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ള സോഷ്യല്‍ സൈറ്റാണ് ഫേസ്ബുക്ക് എന്നത് ശരി തന്നെ. പക്ഷെ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്ന സംഭവം അടുത്ത കാലത്ത് ഏറെ വിവാദം…
Read More » - 27 March
കോൺഗ്രസിന്റെ ട്വീറ്റ് കോൺഗ്രസിന് തന്നെ വിനയായി;സംഭവം ഇങ്ങനെ
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. 39 ഇന്ത്യക്കാര്‍ ഇറാഖിൽ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ചുള്ള പ്രതികരണമറിയാന്‍ കോണ്‍ഗ്രസ് നടത്തിയ അഭിപ്രായസര്‍വ്വേ വോട്ടെടുപ്പാണ് അതേപടി സുഷമാ സ്വരാജ്…
Read More » - 27 March
എംഎൽഎമാർക്ക് ഇനി സര്‍ക്കാര്‍ ചെലവില്‍ വിമാനത്തിൽ വരാം ; നിയമ ഭേദഗതി ഇങ്ങനെ
തിരുവനന്തപുരം ; നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ എംഎൽഎമാർക്ക് ഇനി സര്‍ക്കാര്‍ ചെലവില്‍ വിമാനത്തിൽ വരാം. ഇതിനായുള്ള ബില്ലിൽ ഭേദഗതി വരുത്തി. ഇപ്രകാരം പ്രതി വർഷം അൻപതിയായിരം രൂപയുടെ വിമാന…
Read More » - 27 March
വിടുതല്‍ ഹര്‍ജി തള്ളി; അഭയാ കേസ് പ്രതികള്‍ ഹൈക്കോടതിയിലേക്ക്
കൊച്ചി: വിടുതല്‍ ഹര്‍ജി തള്ളിയ നടപടിക്കെതിരെ അഭയാ കേസ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു. ബുധനാഴ്ച വിചാരണ നടപടികള്‍ തുടങ്ങാനിരിക്കെയാണ് കേസിലെ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍…
Read More » - 27 March
ശ്രീവിദ്യയുടെ ഫ്ളാറ്റ് വളരെ കുറഞ്ഞ വിലയ്ക്ക് ലേലം ചെയ്യും
ചെന്നൈ: മലയാളികളുടെ പ്രിയ താരമായിരുന്ന ശ്രീവിദ്യയുടെ ഫ്ളാറ്റ് ലേലത്തില്‍ വാങ്ങാന്‍ ആരുമെത്തിയില്ല. ആദായനികുതി കുടിശ്ശികയും പലിശ്ശയുമായി 45 ലക്ഷം രൂപ ഈടാക്കാനാണ് അഭിമാനപൂരം സുബ്രഹ്മണ്യം സ്ട്രീറ്റിലെ ഫ്ളാറ്റ്…
Read More » - 27 March
വാര്‍ത്തകളില്‍ ഇടം നേടി ഒരു വാർത്താ അവതാരക; കാരണം ഇതാണ്
ഇസ്ലാമാബാദ്: വാര്‍ത്തകളില്‍ ഇടം നേടി പാകിസ്ഥാനിലെ ഒരു വാർത്താ അവതാരക. ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ വാര്‍ത്താ അവതാരകയെന്ന അംഗീകാരമാണ് 21 വയസ്സുള്ള മര്‍വിയ മാലിക് സ്വന്തമാക്കിയിരിക്കുന്നത്. ലാഹോറിലെ കോഹിനൂര്‍…
Read More » - 27 March
ഉത്സവത്തിനിടെ പടക്കപുരയിൽ പൊട്ടിത്തെറി ; നിരവധി പേർക്ക് പരിക്ക്
പാലക്കാട് ; ഉത്സവത്തിനിടെ പടക്കപുരയിൽ പൊട്ടിത്തെറി നിരവധി പേർക്ക് പരിക്ക്. വണ്ടിത്താവളത്ത് ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ അപകടത്തിൽ പത്ത് പേർക്കാണ് പരിക്കേറ്റത്.ഇവരെ പാലക്കാട്, തൃശൂർ ജില്ലകളിലെ വിവിധ ആശുപത്രികളിൽ…
Read More » - 27 March
സപ്ലൈകോ മാര്‍ക്കറ്റുകള്‍ ഒരാഴ്ച തുറന്നു പ്രവര്‍ത്തിക്കില്ല
കോട്ടയം : സപ്ലൈകോ മാര്‍ക്കറ്റുകള്‍ ഒരാഴ്ച തുറന്നു പ്രവര്‍ത്തിക്കില്ല. കണക്കെടുപ്പിനായാണ് സംസ്ഥാനത്തെ സപ്ലൈകോ ലാഭം മാര്‍ക്കറ്റുകള്‍ ഒരാഴ്ചത്തേക്ക് അടച്ചിടുന്നത്. ഇന്നലെ മുതലാണ് സപ്ലൈകോ ലാഭം മാര്‍ക്കറ്റുകള്‍ അടച്ചത്.…
Read More » - 27 March
വാഹന പരിശോധനയ്ക്കിടെ യാത്രക്കാര്‍ പ്രകോപനം ഉണ്ടാക്കിയാലും പൊലീസ് സംയമനം പാലിക്കണമെന്ന് ഡിജിപിയുടെ നിർദേശം
തിരുവനന്തപുരം: ജനങ്ങളോട് പൊലീസ് മാന്യമായി പെരുമാറണമെന്ന് സംസ്ഥാനപൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിർദേശം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസുകാരില്‍ നിന്നുണ്ടായ ചില മോശം പെരുമാറ്റങ്ങള്‍ വിവാദമായിരിക്കുന്ന സാഹചര്യത്തിലാണ്…
Read More » - 27 March
ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
കോട്ടയം: എഴു പ്ലസ്ടു വിദ്യാര്‍ത്ഥികളുമായി സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടു പേർക്ക് ദാരുണാന്ത്യം. കോട്ടയം മേലുകാവില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മതിലിലിടിച്ച് മുട്ടം മടക്കത്താനം സ്വദേശി അനന്ദുവും,…
Read More » - 27 March
വിദ്യാനികേതന്‍ സ്കൂളുകള്‍ക്കെതിരായ നീക്കം : സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം നിര്‍ബന്ധമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡൽഹി: വിദ്യാനികേതന്‍ സ്കൂളുകള്‍ക്കെതിരായ സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. എന്‍ഐഒഎസ് പദ്ധതിക്ക് കീഴില്‍ പ്രാഥമിക വിദ്യാഭ്യാസം ഉറപ്പ് വരുത്തുന്ന സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം നിര്‍ബന്ധമില്ലെന്ന് കേന്ദ്ര…
Read More » - 27 March
ടവറിനു മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി
ചങ്ങനാശ്ശേരി : ടവറിനു മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. ചങ്ങനാശ്ശേരി മുതുമൂലയിലാണ് സംഭവം. മാന്നാനം സ്വദേശി ബീനീഷ് ആണ് ടവറിനു മുകളില്‍ നിന്ന് ചാടുമെന്ന്…
Read More » - 27 March
350 രൂപ നാണയം ഉടന്‍ പുറത്തിറക്കും : ആര്‍ബിഐയുടെ തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി : ശ്രീ ഗുരു ഗോബിന്ദ് സിംഗ് ജിയുടെ 350-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ആര്‍ബിഐ 350 രൂപയുടെ ലിമിറ്റഡ് എഡിഷന് നാണയങ്ങള്‍ ഉടന്‍ പുറത്തിറക്കും. നാണയത്തിന്റെ മുന്‍ഭാഗത്ത് ‘അശോക…
Read More » - 27 March
അന്യജാതിക്കാരനുമായുള്ള പോലീസുകാരിയുടെ വിവാഹത്തിന് വീട്ടുകാർ സമ്മതിച്ചില്ല; വിവാഹം നടത്തിക്കൊടുത്ത് സഹപ്രവർത്തകർ
ചേവായൂര്‍: അന്യജാതിക്കാരനുമായുള്ള പോലീസുകാരിയുടെ വിവാഹത്തിന് വീട്ടുകാരുടെ അനുവാദമില്ലാത്തതിനെത്തുടർന്ന് വിവാഹം നടത്തിക്കൊടുത്ത് സഹപ്രവർത്തകരായ പോലീസുകാർ. ചേവായൂര്‍ പോലീസ് സ്റ്റേഷനിലെ അനുഷ്യയുടെയും ഓട്ടോ ഡ്രൈവറായ അനൂപിന്റെയും വിവാഹത്തിനാണ് ഇതേ സ്റ്റേഷനിലെ…
Read More »