Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -22 March
ലൈംഗീകാരോപണം; മുഖ്യമന്ത്രിയുടെ ‘നാം മുന്നോട്ട്’ പരിപാടിയുടെ പ്രൊഡ്യൂസര്‍ പുറത്ത്
തിരുവനന്തപുരം: ലൈംഗികാരോപണത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിവാര ടോക് ഷോയായ നാം മുന്നോട്ട് പരിപാടിയുടെ പ്രൊഡ്യൂസറെ പരിപാടിയില്‍ നിന്നും പുറത്താക്കി. ഒരു മാധ്യമപ്രവര്‍ത്തകയുടെ ലൈംഗീകാരോപണത്തെ തുടര്‍ന്ന്…
Read More » - 22 March
വയല്‍ക്കിളി സമരസമിതി നേതാവിന്റെ വീടിന് നേരെ ആക്രമണം
കീഴാറ്റൂര്‍ : കീഴാറ്റൂരിലെ വയല്‍ക്കിളി സമരസമിതി നേതാവിന്റെ വീടിന് നേരെ ആക്രമണം. സുരേഷ് കീഴാറ്റൂരിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമികള്‍ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തു.…
Read More » - 22 March
റേഷന്‍ വീട്ടു പടിക്കല്‍ : കേജരിവാള്‍ സര്‍ക്കാരിന്റെ പദ്ധതിക്ക് തിരിച്ചടി
ന്യൂഡല്‍ഹി: റേഷന്‍ വീട്ടുപടിക്കലെത്തിച്ച് കൊടുക്കുന്ന അരവിന്ദ് കേജരിവാള്‍ സര്‍ക്കാരിന്റെ പദ്ധതിക്ക് തിരിച്ചടി. ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാലാണ് കേജരിവാളിന്റെ തീരുമാനത്തിന് തടയിട്ടത്. അര്‍ഹരായവര്‍ക്ക് റേഷന്‍ വീട്ടുപടിക്കലെത്തിച്ച് കൊടുക്കുന്ന…
Read More » - 22 March
സോണിയ ഗാന്ധിയുടെയും മേരി കോമിന്റെയും ട്രസ്റ്റുകള്‍ക്കെതിരേ അന്വേഷണം
ന്യൂഡല്‍ഹി: സോണിയ ഗാന്ധിയുടെ മേല്‍നോട്ടത്തിലുള്ള രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റിനും കായിക താരം മേരികോമിന്റെ നിയന്ത്രണത്തിലുള്ള ട്രസ്റ്റിനും കേരളത്തിലെ ഏഷ്യാനെറ്റ് ന്യൂ ചാരിറ്റബിള്‍ ട്രസ്റ്റിനും എതിരെ അന്വേഷണം.…
Read More » - 22 March
നിരോധിച്ച എയ്ഡ്സ് ചികിത്സ വീണ്ടും ആരംഭിച്ചു; നിയമവിരുദ്ധചികിത്സ നടത്തുന്നത് കൊച്ചിയിലെ ഈ കമ്പനി
കൊച്ചി: മരുന്നുകള്‍ നിരോധിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നും തുടച്ച് മാറ്റിയ എയിഡ്സ് ചികിത്സ വീണ്ടും കേരളത്തിലേക്ക് തിരിച്ചെത്തി. കൊച്ചിയിലെ ഒരു സ്വകാര്യസ്ഥാപനമായ ഫെയര്‍ഫാര്‍മ എന്ന കമ്പനിയാണ് നിരോധിച്ച…
Read More » - 22 March
അന്തരീക്ഷ മലിനീകരണം ഏറുന്നു: തോത് അളക്കാന്‍ സാധിക്കാതെ സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: അന്തരീക്ഷ മലിനീകരണം അപകടകരമായി ഉയരുമ്പോഴും തത്സമയ വായുഗുണനിലവാര പരിശോധനാ ഉപകരണങ്ങള്‍ സ്ഥാപിക്കണമെന്ന ആവശ്യത്തോട് സര്‍ക്കാര്‍ മുഖംതിരിക്കുന്നു. അന്തരീക്ഷ ഗുണനിലവാരം തത്സമയം പരിശോധിക്കാനുള്ള ഉപകരണങ്ങള്‍ (കണ്ടിന്യൂവസ് ആംബിയന്‍സ്…
Read More » - 22 March
കോളജ് വനിത ഹോസ്റ്റലിലെ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 30 വിദ്യാര്‍ഥിനികള്‍ ആശുപത്രിയില്‍
കോഴിക്കോട്: കോളജ് ഹോസ്റ്റലിലെ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 30 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍. കോഴിക്കോട് പൊക്കുന്ന് ഗുരുവായൂരപ്പൻ കോളജിലെ രണ്ടാംവർഷ, അവസാനവർഷ ബിരുദ വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റലിലാണ് ഭക്ഷ്യ വിഷബാധയെ…
Read More » - 22 March
ഓടിത്തുടങ്ങിയ ട്രെയിനില്‍നിന്നു ചാടിയിറങ്ങിയ യുവാവിന് സംഭവിച്ചത്
കണ്ണൂര്‍ : ഓടിത്തുടങ്ങിയ ട്രെയിനില്‍ നിന്ന് ചാടിയ യുവാവിന് ദാരുണാന്ത്യം.കോഴിക്കോട് തിക്കോടി സ്വദേശി അര്ജുന്(21)ആണ് മരിച്ചത്. കണ്ണൂരിലെ പാപ്പിനിശ്ശേരി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം നടന്നത്.മംഗളൂരു ലോക്കല്‍ ട്രെയിനില്‍…
Read More » - 22 March
മുംബൈയില്‍ തീപ്പിടുത്തം
മുംബൈ• നവി മുംബൈയിലെ പനവേലില്‍ തീപ്പിടുത്തം. ചേരി പ്രദേശത്താണ് തീപ്പിടുത്തമുണ്ടായത്. 10 ഓളം കുടിലുകള്‍ തീപ്പിടുത്തത്തില്‍ കത്തി നശിച്ചു. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. ആളപായമില്ല.
Read More » - 22 March
ഇന്ത്യയ്ക്ക് പുറത്തും ചികിത്സ: പുതിയ മെഡിക്ലെയിം പദ്ധതിയുമായി ന്യൂ ഇന്ത്യ
കൊച്ചി•പ്രമുഖ ജനറല്‍ ഇന്‍ഷ്യൂറന്‍സ് കമ്പനിയായ ന്യൂ ഇന്ത്യ അഷ്യൂറന്‍സ് ‘ ന്യൂ ഇന്ത്യ ഗ്ലോബല്‍ മെഡിക്ലൈം പദ്ധതി ആരംഭിച്ചു’. ഇന്ത്യയ്ക്കു പുറത്തുള്ള ആശുപത്രികളില്‍ ക്യാന്‍സര്‍, ന്യൂറോസര്‍ജറി ,…
Read More » - 22 March
ഉത്സവം കഴിഞ്ഞ് മടങ്ങിയ ആനയ്ക്ക് ദാരുണാന്ത്യം
പാലക്കാട്•ചെര്‍പ്പുളശ്ശേരി തിരുവഴിയോട് തിരുനാരായണപുരം ഉത്രത്തില് കാവ് ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സവത്തിന് എഴുന്നളിപ്പിനായി കൊണ്ടുവന്ന ആന കിണറ്റില്‍ വീണുചരിഞ്ഞു. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ശേഷാദ്രി എന്ന ആനയാണ്…
Read More » - 22 March
ഒടുവില്‍ ഫേസ്ബുക്കിന്റെ കുറ്റസമ്മതം
ന്യൂയോര്‍ക്ക്•ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നെന്ന ആരോപണത്തില്‍ കുറ്റസമ്മതതവുമായി ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കാര്‍ ബര്‍ഗ്. സ്ട്രാറ്റജിക് കമ്യൂണിക്കേഷന്‍സ് ലബോറട്ടറീസ് (എസ്സിഎല്) ഗ്രൂപ്പും അതിന്റെ കീഴിലുള്ള കേംബ്രിജ് അനലിറ്റിക്ക…
Read More » - 21 March
ഉത്സവത്തിനെത്തിച്ച ആന കിണറ്റില്‍ വീണ് ചരിഞ്ഞു
പാലക്കാട് ; ശ്രീകൃഷ്ണപുരത്ത് ഉത്സവത്തിനെത്തിച്ച ആന കിണറ്റില്‍ വീണ് ചരിഞ്ഞു. ഗുരുവായൂർ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ശേഷാദ്രി എന്ന ആനയാണ് ചരിഞ്ഞത്. ശ്രീകൃഷ്ണപുരം ഉത്രത്തിൽ കാവ് ക്ഷേത്രത്തിൽ നിന്ന്…
Read More » - 21 March
കേരളത്തിലെ നിരത്തുകളിൽ ഇലക്ട്രോണിക് വാഹനങ്ങൾ ഓടിക്കാൻ അനുമതി
തിരുവനന്തപുരം: കേരളത്തിലെ നിരത്തുകളിൽ ഇലക്ട്രോണിക് വാഹനങ്ങൾ ഓടിക്കാൻ അനുമതി. ഇ-വാഹനങ്ങളില്‍ ഓട്ടോറിക്ഷ, കാര്‍, ബൈക്ക്, കാര്‍ട്ട് എന്നിവയാണ് പരിഗണിക്കുന്നത്. മലിനീകരണവും ഗതാഗതക്കുരുക്കും കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. Read…
Read More » - 21 March
ആധാറിലെ വ്യക്തിഗത വിവരങ്ങള്‍ ഉരുക്ക് കോട്ടയില്‍ സുരക്ഷിതമാണെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ആധാറിലെ വ്യക്തിഗത വിവരങ്ങള്‍ ഉരുക്ക് കോട്ടയില്‍ സുരക്ഷിതമാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയിൽ. കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലാണ് കോടതിയിൽ ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ…
Read More » - 21 March
എയര്‍ഹോസ്റ്റസുമാരെ തിരഞ്ഞെടുക്കുന്ന ഞെട്ടിക്കുന്ന വീഡിയോ
ലണ്ടന്‍: പഴയ കാലങ്ങളില്‍ എയര്ഹോസ്റ്റസ്മാരാകുന്ന യുവതികള്‍ അനുഭവിക്കേണ്ടി വന്നിരുന്ന പീഡന ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. യൂണിവേഴ്സല്‍ ന്യൂസ്റീലാണ് 1936കളിലെ എന്ന് അവകാശപ്പെടുന്ന പഴയ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. യുവതികളെ…
Read More » - 21 March
കനാലിൽ മുങ്ങി സഹോദരങ്ങൾക്ക് ദാരുണാന്ത്യം
ന്യൂഡൽഹി: കനാലിൽ മുങ്ങി സഹോദരങ്ങൾക്ക് ദാരുണാന്ത്യം. ബദർപൂരിൽ ആഗ്ര കനാലിനു സമീപം കളിച്ചുകൊണ്ടിരുന്ന അഭിഷേക് (14) വിശേഷ് (12) എന്നിവരാണ് മരിച്ചത്. വിശേഷ് അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണത്…
Read More » - 21 March
മാസം ലക്ഷങ്ങളുടെ ഷോപ്പിംഗ്, പണം മാത്രം മോഹിക്കുന്നയാളാണ് ഹസിന് ജഹാനെന്ന് വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കെതിരെയുള്ള ഭാര്യ ഹസിന് ജഹാന്റെ ആരോപണങ്ങള്‍ വന്‍ വിവാദമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഹസിന് ജഹാനെതിരെ ഗുരുതര ആരോപണമാണ് ഉയരുന്നത്. ഷമിയുടെ പണം…
Read More » - 21 March
ദേശീയ നിരീക്ഷക പദവി ഒഴിയാന്‍ പി.ടി. ഉഷയ്ക്കും അഞ്ജു ബോബി ജോര്‍ജിനും നിർദേശം
ന്യൂഡല്‍ഹി: ദേശീയ നിരീക്ഷക പദവി ഒഴിയാന്‍ പി.ടി. ഉഷയ്ക്കും അഞ്ജു ബോബി ജോര്‍ജിനും കേന്ദ്രസർക്കാരിന്റെ നിർദേശം. സ്വകാര്യ അക്കാദമികള്‍ നടത്തുന്നതിനാല്‍ ഭിന്നതാല്‍പര്യം ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഇരുവരുടെയും…
Read More » - 21 March
ഇനി മുതൽ കെഎസ്ആര്‍ടിസി യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് നിര്‍ത്തിക്കൊടുക്കണമെന്ന് ഉത്തരവ്
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകള്‍ രാത്രിയില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് നിര്‍ത്തിക്കൊടുക്കണമെന്ന് നിർദേശം. രാത്രി ഒന്‍പതു മുതല്‍ രാവിലെ ആറുവരെയുള്ള സമയത്താണ് യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് നിർത്തിക്കൊടുക്കേണ്ടത്. മിന്നല്‍…
Read More » - 21 March
800 കോടിയ്ക്ക് മുകളില്‍ വായ്പ തിരിച്ചടയ്ക്കാതെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പ് ഉടമകള്‍ മുങ്ങി
ചെന്നൈ : പഞ്ചാബ് നാഷനല്‍ ബാങ്കിനു (പിഎന്‍ബി) പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലും (എസ്ബിഐ) തട്ടിപ്പ്. ചെന്നൈ ആസ്ഥാനമായ…
Read More » - 21 March
ദുരൂഹതയായി ആ പാവകുട്ടി : കളഞ്ഞിട്ടും വീണ്ടും തിരികെ വീട്ടിലേയ്ക്ക് എത്തുന്നു : മരിച്ചുപോയ ആരുടേയോ ആത്മാവ് ആണെന്ന് ജനങ്ങള്‍
ആസ്ട്രേലിയ : നാല്പത് വര്‍ഷമായി ഒരു കുടുംബം ഒരു പാവക്കുട്ടിയെ പുറത്ത് കളയാന്‍ നോക്കുന്നുവെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ ? എന്നാല്‍ വിശ്വസിക്കേണ്ടിയിരിക്കുന്നു, ഓസ്ട്രേലിയയിലെ റോക് ഹാംപ്ടണിലുള്ള ഫീ…
Read More » - 21 March
കൊച്ചിയിൽ ക്രിക്കറ്റ് നടത്താനുള്ള നീക്കത്തെ എതിര്‍ത്തില്ലെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് കേരളബ്ലാസ്റ്റേഴ്സ്
കൊച്ചി: കൊച്ചിയിലെ രാജ്യാന്തര സ്റ്റേഡിയത്തില്‍ ഇന്ത്യ-വിന്‍ഡീസ് ക്രിക്കറ്റ് മത്സരം നവംബറിൽ നടത്താനുള്ള നീക്കത്തെ ബ്ലാസ്റ്റേഴ്സ് എതിര്‍ത്തില്ലെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് ടീം മാനേജ്മെന്റ്. ടീമിന്റെ സഹഉടമ സച്ചിന് തന്നെ…
Read More » - 21 March
പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതി ; സിഡിറ്റ് ജീവനക്കാരനെ പുറത്താക്കി
തിരുവനന്തപുരം: സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതി സിഡിറ്റ് ജീവനക്കാരനെ പുറത്താക്കി. മുഖ്യമന്ത്രിയുടെ ടോക്ക് ഷോ ” നാം മുന്നോട്ടി”ന്റെ മുന്‍ പ്രൊഡ്യൂസറായിരുന്ന കണ്ണൂര്‍ സ്വദേശിയായ സപ്നേഷിനെയാണ് പുറത്താക്കിയത്.…
Read More » - 21 March
ലസ്സി കഴിയ്ക്കുന്നവര്‍ ഈ വാര്‍ത്ത കേട്ട് ഞെട്ടി
കൊച്ചി: ലസ്സി മൊത്തവിതരണ കേന്ദ്രത്തില്‍ വില്‍പ്പന നികുതി റെയ്ഡ്. വൃത്തിഹീനമായ സാഹചര്യത്തിലാണ് ലസ്സി ഉണ്ടാക്കിയിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ കണ്ടെത്തി. നഗരത്തിലെ കടകളിലേക്ക് ലസ്സി എത്തിച്ചിരുന്നത് ഇവിടെ നിന്നാണ്.…
Read More »