Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -20 March
അടിയന്തരാവസ്ഥ ഉടൻ പിൻവലിക്കും
മാലെ: അടിയന്തരാവസ്ഥ ഉടൻ പിൻവലിക്കും. പ്രസിഡന്റ് അബ്ദുള്ള യമീന് മാലിദ്വീപില്‍ 45 ദിവസമായി നിലനില്‍ക്കുന്ന അടിയന്തരാവസ്ഥ വ്യാഴാഴ്ച പിന്‍വലിക്കുമെന്ന് അറിയിച്ചു. എന്നാല്‍ അഴിമതി കേസില്‍ കുറ്റം ചുമത്തുമെന്നും…
Read More » - 20 March
ബാങ്കുകളുടെ സോഫ്റ്റ്വെയര് ഏകീകരണത്തിനുള്ള ചുമതല ഇഫ്താസിനെ ഏല്‍പ്പിച്ചതിനെതിരെ കെ. സുരേന്ദ്രൻ
കൊച്ചി: സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളുടെ സോഫ്റ്റ്വെയര് ഏകീകരണത്തിനുള്ള ചുമതല ഇഫ്താസ് എന്ന കമ്പനിയെ ഏല്‍പ്പിച്ചതിനെതിരെ വിമർശനവുമായി കെ. സുരേന്ദ്രൻ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ഇഫ്താസിന് പിന്നില്‍…
Read More » - 20 March
ഡിജിപി ജേക്കബ് തോമസിനെതിരെ കോടതിയലക്ഷ്യ നടപടി
കൊച്ചി: ഡിജിപി ജേക്കബ് തോമസിനെതിരേ കോടതിയലക്ഷ്യ നടപടികളുമായി ഹൈക്കോടതി. ക്രിമിനല്‍ കോടതിയലക്ഷ്യ നടപടികളുടെ ഭാഗമായി ഡിജിപി ജേക്കബ് തോമസിനോട് നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ചീഫ് ജസ്റ്റീസ്…
Read More » - 20 March
ഡ്രൈവറില്ലാകാര്‍ ഇടിച്ച് മരണം; പരീക്ഷണ ഓട്ടം യൂബർ നിർത്തിവച്ചു
അമേരിക്ക: യൂബർ ഡ്രൈവറില്ലാ കാറുകളുടെ പരീക്ഷണഓട്ടം നിര്‍ത്തിവച്ചു. യുഎസിൽ ഡ്രൈവറില്ലാകാര്‍ ഇടിച്ച് കാൽനടയാത്രക്കാരി മരിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷണഓട്ടം നിർത്തിവെച്ചത്. പരീക്ഷണ ഓട്ടത്തിനിടയില്‍ തെരുവ് മുറിച്ച് കടക്കുകയായിരുന്ന സ്ത്രീയെ…
Read More » - 20 March
നിധികിട്ടുന്നതിന് നരബലി: പൂജാരി അടക്കം നാല് പേര് പിടിയില്‍
നിധി കിട്ടുന്നതിനായി നരബലി നടത്തിയതായി റിപ്പോർട്ട്. കര്‍ണാടകയിലെ ഷിമോഗയിൽ ആണ് നരബലി നടന്നതായി റിപ്പോർട്ടുള്ളത്. ഷിമോഗയില്‍ ശിക്കാരിപുലയ്ക്കടുത്ത അഞ്ചാനപുരയില് നിധി കണ്ടെത്തുവാന്‍ വേണ്ടി നരബലി നടന്നതായാണ് വിവരങ്ങൾ.…
Read More » - 20 March
കാറിൽ എത്തിയ നാലംഗ സംഘം യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു
കൊല്ലം: ഇരവിപുരം കാക്കത്തോപ്പില്‍ കാറില്‍ എത്തിയ നാലംഗ സംഘം യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കഴിഞ്ഞ രാത്രി ഉത്സവപരിപാടികള്‍ കണ്ടശേഷം കൂട്ടുകാരൊടൊപ്പം വരുന്നതിനിടെ ഇരവിപുരം സ്വദേശിയായ ലിബിനെ(24) വെട്ടിയത്. കഴിഞ്ഞ…
Read More » - 20 March
വയല്‍ക്കിളികളെ കഴുകന്മാരാക്കിയ മന്ത്രിയോട് അവര്‍ക്ക് പറയാനുള്ളത്
കണ്ണൂര്‍: പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് മറുപടിയുമായി വയല്‍ക്കിളികള്‍. നിയമസഭയില്‍ കീഴാറ്റൂര്‍ സമരത്തെ അധിക്ഷേപിച്ച് സംസാരിച്ചതിനെ തുടര്‍ന്നാണ് വയല്‍ക്കിളികള്‍ രംഗത്തെത്തിയിരിക്കുന്നത്. മന്ത്രിയുടെ പ്രസ്താവനയില്‍ അത്ഭുതമില്ലെന്നും കേരളത്തിലെ…
Read More » - 20 March
കോടികള്‍ മുടക്കി ഗ്രൗണ്ട് പുതുക്കി കൊച്ചിയിലേയ്ക്ക് ‘ക്രിക്കറ്റ്’ കൊണ്ട് പോകാന്‍ നില്ക്കുന്നവരുടെ ലക്ഷ്യം!
വീണ്ടുമൊരു രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന് കേരളം ഒരുങ്ങുകയാണ്. കേരള പിറവി ദിനത്തിലാണ് മത്സരം നടക്കുക. മത്സരത്തിന് മാസങ്ങള്‍ ഇനിയും ബാക്കിയാണെങ്കിലും വേദി സംബന്ധിച്ച് തര്‍ക്കം ശക്തമാകുകയാണ്. തിരുവനന്തപുരത്തെന്ന്…
Read More » - 20 March
കോൺഗ്രസിന്റെ സോഷ്യൽ മീഡിയ പുലി രമ്യയുടെ ‘അമ്മ വിലപേശലുമായി രംഗത്ത്
ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിച്ചില്ലെങ്കില്‍ സ്വതന്ത്രയായി മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രമ്യ ദിവ്യസ്പന്ദനയുടെ മാതാവ്. പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ചുമതല മാത്രമുള്ള രമ്യക്ക് അനുയോജ്യമായ…
Read More » - 20 March
കൊച്ചി കൊണ്ടുപോയത് തിരിച്ച് തിരുവനന്തപുരത്തിന്റെ കൈകളിലേക്ക് ?
തിരുവനന്തപുരം : ഇന്ത്യ വെസ്റ്റിന്റീസ് ഏകദിനം തിരുവനന്തപുരത്ത് നടത്തിയേക്കും. കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബ് വേദിയായി സര്‍ക്കാര്‍ നിര്‍ദ്ദേശിക്കും. തര്‍ക്കങ്ങളില്ലാതെ മത്സരം നടത്താനാണ് ശ്രമമെന്ന് കായിക മന്ത്രി എസി…
Read More » - 20 March
നിരന്തര പീഡനം സഹിക്കാനാവാതെ തന്റെ മുറിയിൽ ആരും കയറാതിരിക്കാൻ വാതില്‍ കളിപ്പാട്ടം കൊണ്ട് തടഞ്ഞ് മൂന്നു വയസ്സുകാരി
തുടര്‍ച്ചയായി ബലാത്സംഗം ചെയ്തിരുന്ന 42 കാരനെ മുറിയില്‍ കേറ്റാതിരിക്കാന്‍ വാതിലില്‍ മൂന്ന് വയസ്സുകാരി കളിപ്പാട്ടം തട വെച്ചു. നിരന്തര പീഡനത്തിലുള്ള ഭയത്താൽ മുറിയിലേക്ക് ആരും കയറാതിരിക്കാന്‍ വാതിലില്‍…
Read More » - 20 March
തലച്ചോറിന്റെ ഭാഗത്ത് വായു നിറഞ്ഞ അറ: ഡോക്ടർമാരെ ഞെട്ടിച്ച സംഭവം ഇങ്ങനെ
തുടര്‍ച്ചയായുള്ള വീഴ്ചയും ബുദ്ധിമുട്ടുകളും ഉണ്ടാകുന്നു എന്ന പരാതിയുമായി ആശുപത്രിയില്‍ എത്തിയ 86 കാരനെ പരിശോധിച്ച ഡോക്ടർമാർ ഞെട്ടി. രോഗിയുടെ തലച്ചോറിന്റെ ഇടതുവശത്തെ ഒരു ഭാഗത്ത് വെറും വായു…
Read More » - 20 March
വധഭീഷണിയെ തുടര്‍ന്ന് പി.ജയരാജന്റെ സുരക്ഷ വീണ്ടും ശക്തമാക്കി പോലീസ്
കണ്ണൂര്‍: സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനെ വധിക്കുമെന്ന് ഭീഷണിയെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കി പോലീസ്. ജയരാജന് ഇപ്പോള്‍ അനുവദിച്ചിട്ടുള്ള ഗണ്മാന്മാരുടെ എണ്ണത്തില്‍ വര്‍ധന വരുത്തിയിട്ടില്ലെങ്കിലും ജയരാജന്…
Read More » - 20 March
സ്റ്റേഡിയം വിട്ടുകൊടുത്ത തീരുമാനം പുനഃപരിശോധിക്കാമെന്ന് ജിസിഡിഎ
തിരുവനന്തപുരം: ക്രിക്കറ്റ് മത്സരത്തിന് കൊച്ചി സ്റ്റേഡിയം വിട്ടുകൊടുത്ത തീരുമാനം പുനഃപരിശോധിക്കുമെന്ന് ജിസിഡിഎ ചെയർമാൻ സി എൻ മോഹനൻ. കേരളാ ബ്ലാസ്റ്റേഴ്സ് കെസിഎ പ്രതിനിധികളുമായി നാളെ ചർച്ച നടത്തുമെന്നും…
Read More » - 20 March
ശശികലയ്ക്ക് പരോള്‍ അനുവദിച്ചു
തമിഴ്നാട്: ശശികലയ്ക്ക് പരോള്‍ അനുവദിച്ചുകൊണ്ട് ഉത്തരവ്. ഭര്‍ത്താവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് ശശികല പതിനഞ്ച് ദിവസത്തേക്ക് പരോളിന് അപേക്ഷിച്ചിരുന്നു. ചടങ്ങില്‍ പങ്കെടുക്കാനായാണ് ശശികലയ്ക്ക് 15 ദിവസത്തേക്ക് പരോള്‍…
Read More » - 20 March
രണ്ടായിരത്തോളം സ്കൂളുകള്‍ പൂട്ടാന്‍ നീക്കം : പെരുവഴിയിലാകുന്നത് ഒരു ലക്ഷത്തോളം അധ്യാപകർ
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അധ്യയന വര്‍ഷം മുതല്‍ അംഗീകാരമില്ലാത്ത സ്കൂളുകള്‍ പൂട്ടുമെന്ന നിലപാടുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ പെരുവഴിയിലാകുന്നത് ഒരു ലക്ഷത്തോളം അധ്യാപകരും നാല്‍പ്പതിനായിരത്തോളം അനധ്യാപകരും. ലക്ഷക്കണക്കിന്…
Read More » - 20 March
എസ്.ബി.ഐയില്‍ നിന്നും ബിസിനസ് ലോണ്‍ എടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്
ഇന്ന് ഒരുവിധപ്പെട്ട എല്ലാവര്ക്കും അക്കൗണ്ടുള്ള ഒരു ബാങ്കാണ് എസ്.ബി.ഐ. അതുകൊണ്ട് തന്നെ നാം പല ലോണുകള്‍ക്കായി ആശ്രയിക്കുന്നതും എസ്.ബി.ഐയെ തന്നെയാണ്. ലോണുകള്‍ എടുക്കുമ്പോള്‍ പ്രത്യേകിച്ച് ബിസിനസ് ലോണുകള്‍…
Read More » - 20 March
ഫോൺ ചാർജിനിട്ട് സംസാരിക്കുന്നതിനിടെ യുവതിക്ക് ദാരുണാന്ത്യം
ഒഡീഷ: സുഹൃത്തുമായി സംസാരിക്കുന്നതിനിടെ സ്മാർട് ഫോൺ പൊട്ടിത്തെറിച്ച് പെൺകുട്ടിയ്ക്ക് ദാരുണാന്ത്യം.ഒഡീഷയിലെ ഖേരകാനി ഗ്രാമത്തിലാണ് സംഭവം.ഫോൺ ചാർജിനിട്ട ശേഷമായിരുന്നു പെൺകുട്ടി ഫോണിൽ സംസാരിച്ചുകൊണ്ടിരുന്നത്. ഇതിനിടെയാണ് ഫോൺ പൊട്ടിത്തെറിച്ചത്. also…
Read More » - 20 March
സംസ്ഥാനത്തെത്തിയ വിദേശ യുവതിയുടെ തിരോധാനത്തിൽ ദുരൂഹത തുടരുന്നു: കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം പാരിതോഷികം
തിരുവനന്തപുരം : തിരുവനന്തപുരം പോത്തന്‍കോടുള്ള ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ വിദേശ വനിതയുടെ തിരോധാനത്തില്‍ ദുരൂഹത തുടരുന്നു. ഒരാഴ്ച തികഞ്ഞിട്ടും കണ്ടെത്താനാകാതെ പൊലീസ് നട്ടം തിരിയുകയാണ്. ഫോണും പാസ്പോർട്ടുമെല്ലാം…
Read More » - 20 March
പ്രണയം നിരസിച്ചതിന് 17കാരനോട് 16കാരിയുടെ ക്രൂരത
ബംഗ്ലാദേശ്: പ്രണയം നിരസിക്കുന്നതിന് പെൺകുട്ടികൾ ആസിഡ് ആക്രമണത്തിന് ഇരകളാകുന്നത് ഇപ്പോൾ പതിവ് കാഴ്ചയാണ്. എന്നാൽ ഇപ്പോൾ പ്രണയം നിരസിച്ചതിന് ആസിഡ് ആക്രമണത്തിന് ഇയായിരിക്കുന്നത് ബംഗ്ലാദേശുകാരനായ ഒരു 17കാരനാണ്.…
Read More » - 20 March
ശോഭന ജോര്‍ജ്ജ് ഇടതുപക്ഷത്തേക്ക്
ചെങ്ങന്നൂര്‍ : ശോഭന ജോര്‍ജ്ജ് ഇടതുപക്ഷത്തേക്ക്. ചെങ്ങന്നൂരില്‍ ഇന്ന് നടക്കുന്ന ഇടത് കണ്‍വെന്‍ഷനില്‍ ശോഭന ജോര്‍ജ്ജ് പങ്കെടുക്കും. ചെങ്ങന്നൂരിലെ ഇടത് സ്ഥാനാര്‍ഥിയായ സജി ചെറിയാന് വേണ്ടി പ്രചാരണത്തിന്…
Read More » - 20 March
ഗായകൻ ഷാനവാസിന്റെ മരണത്തോടെ അനാഥമായി കുടുംബം
തിരുവനന്തപുരം: ഗാനമേളയ്ക്കിടയില്‍ വേദിയില്‍ കുഴഞ്ഞു വീണ യുവഗായകന് ഷാനവാസിന്റെ മരണത്തോടെ അനാഥമായത് കുടുംബം. അടിയന്തര ശസ്ത്രക്രിയയ്ക്കു ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്ന ഷാനവാസ് ഇന്നു…
Read More » - 20 March
ഈ രാജ്യത്തിന്റെ പാസ്പോര്‍ട്ടാണ് ഏറ്റവും മികച്ചത്
ലോത്തിലെ ഏറ്റവും മികച്ച പാസ്പോര്ട് ഏത് രാജ്യത്തിന്റേതാണെന്ന് അറിയാമോ? ലക്സംബര്‍ഗിന്റെ പാസ്സ്പോര്‍ട്ടാണ് ലോകത്തിലെ ഏറ്റവും മികച്ച പാസ്പോർട്ടായി തിരഞ്ഞെടുത്തത്. കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ നൊമാദ് കാപ്പിറ്റലിസ്റ്റ് നടത്തിയ പഠനത്തിലാണ്…
Read More » - 20 March
പോലീസിന്റെ എമര്‍ജന്‍സി നമ്പരില്‍ വിളിച്ച് ശേഷം ഭക്ഷണത്തിന് ക്ഷണിച്ചു; പിന്നീട് സംഭവിച്ചതിങ്ങനെ
അബുദാബി: വളരെ രസകരമായ ഒരു സംഭവമാണ് അബുദാബി പോലീസിന് കഴിഞ്ഞ ദിവസമുണ്ടായത്. അബുദാബി പോലീസിന്റെ എമര്‍ജന്‍സി നമ്പരായ 999ലേക്ക് ഒരു കുട്ടി വിളിക്കുകയും പോലീസിനെ തന്റെ വീട്ടിലേക്ക് ഉച്ചഭക്ഷണത്തിനായി…
Read More » - 20 March
ഹിജാമ ചികിത്സാ രീതി വീണ്ടും തിരികെയുത്തുന്നു; ചികിത്സയോട് താല്‍പ്പര്യം ഇത്തരം ആളുകള്‍ക്ക്
കോഴിക്കോട്: അറബികള്‍ക്കിടയില്‍ പൗരാണിക കാലം മുതല്‍ പ്രചുര പ്രചാരം നേടിയ ഒരു ചികിത്സാ രീതിയാണ് ഹിജാമ തെറാപ്പി അഥവാ കപ്പിംഗ് ചികിത്സ. ഇന്ന് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ…
Read More »