Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -21 March
ഫണ്‍ ടൗവ്വല് ഡാന്‍സ് നടിക്ക് അബദ്ധമായപ്പോള്‍, വീഡിയോ വൈറല്‍
മുംബൈ: ഇന്‍സ്റ്റ്ഗ്രാമിലും മറ്റും നിരവധി കാഴ്ചക്കാരാണ് ഫണ്‍ ടൈം ഡാന്‍സുകളുടെ പോസ്റ്റിനുള്ളത്. ഇത്തരത്തില്‍ ഒരു ഫണ്‍ ടൗവ്വല് ഡാന്‍സില്‍ പറ്റിയ അബദ്ധമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്.…
Read More » - 21 March
കുപ്വാരയില് ഏറ്റുമുട്ടൽ തുടരുന്നു; രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുപ്വാര ഹല്‍മത്പൊറയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. ഏറ്റുമുട്ടലില്‍ രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കുണ്ട്. കാടിനുള്ളില്‍ ഒളിച്ചിരുന്ന ഭീകരര്‍ സൈന്യത്തിനുനേരെ ഇന്നലെ…
Read More » - 21 March
ശകുന്തളയുടെ കൊലപാതകത്തില്‍ കൂടുതല്‍ കൊലയാളികള്‍ : കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് കൊല്ലപ്പെട്ട മാസവും വീപ്പ കായലില്‍ താഴ്ത്തിയ തിയതികളും തമ്മിലും പൊരുത്തക്കേട്
കൊച്ചി : കുമ്പളത്തു വീപ്പയില്‍ അസ്ഥികൂടം കാണപ്പെട്ട കേസില്‍ കൊല്ലപ്പെട്ടതായി പൊലീസ് പറയുന്ന ഉദയംപേരൂര്‍ സ്വദേശി ശകുന്തളയ്ക്ക് ഒന്നര വര്‍ഷം മുന്‍പു ലോട്ടറിയടിച്ചതായും സൂചന. കാക്കനാട് സിവില്‍…
Read More » - 21 March
കൂട് വൃത്തിയാക്കാനെത്തിയ മൃഗശാല ജീവനക്കാരന് സിംഹത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
മെക്സിക്കോ: കൂട് വൃത്തിയാക്കാനെത്തിയ മൃഗശാല ജീവനക്കാരന് സിംഹത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മെക്സിക്കോയിലെ ഹിഡാല്‍ഗോ സംസ്ഥാനത്തെ നിക്കോളാസ് ബ്രാവോ മൃഗശാലയിലാണ് ദാരുണ സംഭവം നടന്നത്. സിംഹം ഇയാളെ കൊല്ലുകയും…
Read More » - 21 March
കെ.എസ്.ആര്.ടി.സി ബസുമായി കൂട്ടിയിടിച്ചത് തന്റെ അകമ്പടി വാഹനമല്ലെന്ന് പിണറായി വിജയൻ
തിരുവനന്തപുരം: കൊട്ടാരക്കര പനവേലിയില്‍ കെ.എസ്.ആര്.ടി.സി ബസുമായി കൂട്ടിയിടിച്ചത് തന്റെ അകമ്പടി വാഹനമല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഹൈവേ പട്രോള്‍ നടത്തുകയായിരുന്ന വാഹനമാണ് കൂട്ടിയിടിച്ചതെന്നും അദ്ദേഹം അറിയിച്ചു.…
Read More » - 21 March
റാസ് അല്‍ ഖൈമയില്‍ 193 തടവുകാര്‍ക്ക് മോചനം, കാരണം ഇതാണ്
യുഎഇ: റാസ് അല്‍ ഖൈമയിലെ 193 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിറക്കിയിരിക്കുകയാണ് ഭരണാധികാരിയായ ഹിസ് ഹൈനസ് ഷെയ്ഖ് സൗദ് ബിന്‍ സകര്‍ അല്‍ ഖസിം. റാസ് അല്‍ ഖൈമ…
Read More » - 21 March
കടൽ തീരത്ത് വിദേശ വനിതയുടെ മൃതദേഹം കണ്ടെത്തി
ചെന്നൈ: കടൽ തീരത്ത് വിദേശ വനിതയുടെ മൃതദേഹം കണ്ടെത്തി. തമിഴ്നാട് കുളച്ചൽ തീരത്ത് നിന്നുമാണ് കണ്ടെത്തിയത്. തിരുവനന്തപുരത്തു നിന്ന് ഒരാഴ്ച മുൻപ് കാണാതായ അയർലന്റ് സ്വദേശിനി ലിഗ…
Read More » - 21 March
മുട്ടുവേദനയ്ക്ക് ഉടനടി പരിഹാരം നൽകും ഈ വീട്ടുവൈദ്യങ്ങൾ
പുതിനയില മുട്ടുവേദനയും സന്ധിവേദനയുമെല്ലാം മാറാനുള്ള നല്ലൊരു വഴിയാണ്. പുതിനയില തീയില്‍ വാട്ടിയെടുത്ത് മുട്ടില്‍ വയ്ക്കുക. ഇത് അല്പസമയം കഴിയുമ്പോള്‍ മാറ്റാം. ഇതു ദിവസവും പല തവണ ചെയ്യുന്നത്…
Read More » - 21 March
കഴിഞ്ഞ 40 വര്‍ഷമായി ഒരു വീട്ടുകാരെ വിടാതെ പിന്തുടരുന്ന ഒരു പാവ : കളയാന്‍ ശ്രമിയ്ക്കുമ്പോള്‍ വീട്ടില്‍ അനര്‍ത്ഥങ്ങള്‍ സംഭവിക്കുന്നു
ആസ്ട്രേലിയ : നാല്പത് വര്‍ഷമായി ഒരു കുടുംബം ഒരു പാവക്കുട്ടിയെ പുറത്ത് കളയാന്‍ നോക്കുന്നുവെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ ? എന്നാല്‍ വിശ്വസിക്കേണ്ടിയിരിക്കുന്നു, ഓസ്ട്രേലിയയിലെ റോക് ഹാംപ്ടണിലുള്ള ഫീ…
Read More » - 21 March
വാർത്തകൾ അടിസ്ഥാനരഹിതമാണ്; കൊച്ചിയിലെ ക്രിക്കറ്റ് മത്സരത്തെ തങ്ങൾ എതിർത്തിരുന്നുവെന്ന് ബ്ലാസ്റ്റേഴ്സ്
കൊച്ചി: കൊച്ചിയിലെ രാജ്യാന്തര സ്റ്റേഡിയത്തില്‍ ഇന്ത്യ-വിന്‍ഡീസ് ക്രിക്കറ്റ് മത്സരം നവംബറിൽ നടത്താനുള്ള നീക്കത്തെ ബ്ലാസ്റ്റേഴ്സ് എതിര്‍ത്തില്ലെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് ടീം മാനേജ്മെന്റ്. ടീമിന്റെ സഹഉടമ സച്ചിന് തന്നെ…
Read More » - 21 March
സൗദിയില്‍ മരിച്ച പ്രവാസി ജോലിക്കാരിയുടെ മൃതദേഹം നാട്ടിലേക്ക് അയച്ചത് രണ്ട് വര്‍ഷത്തിന് ശേഷം
സൗദി: സൗദിയില്‍ വെച്ച് മരിച്ച പ്രവാസി വീട്ടുജോലിക്കാരിയുടെ മൃതദേഹം നാട്ടിലേക്ക് അയച്ചത് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം. പാസ്പോര്‍ട്ട് ഡിപാര്‍ട്ട്മെന്റ് സിസ്റ്റത്തില്‍ സ്ത്രീയുടെ ശരീര അടയാളങ്ങള്‍ വ്യക്തമാകാതെ വന്നതോടെയാണ്…
Read More » - 21 March
തിരക്കേറിയ റോഡിലൂടെ ഇഴഞ്ഞു നീങ്ങിയ പിഞ്ചുകുഞ്ഞ് ; ചീറി പാഞ്ഞ് വരുന്ന ലോറി ; പിന്നീട് സംഭവിച്ചത്
തിരക്കേറിയ റോഡിലൂടെ ഇഴഞ്ഞു നീങ്ങിയ പിഞ്ചുകുഞ്ഞ് ചീറി പാഞ്ഞ് വരുന്ന ലോറി ഇടിക്കാതെ രക്ഷപെട്ടത് തല നാഴിരക്ക്. ലോറി ഡ്രൈവറുടെ ശ്രദ്ധ കൊണ്ട് മാത്രമാണ് വൻ ദുരന്തം…
Read More » - 21 March
മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ ശോഭന ജോര്‍ജിന്റെ ഇടതുമുന്നണി നീക്കത്തിനെതിരെ പരിഹാസവുമായി ജോയ് മാത്യു
കോട്ടയം: ഇടതുമുന്നണിയിലേക്ക് പോകാനുള്ള മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ ശോഭന ജോര്‍ജിന്റെ നീക്കത്തിനെതിരെ പരിഹാസവുമായി നടൻ ജോയ് മാത്യു. മത്സരത്തില്‍ പങ്കെടുക്കൂ, സമ്മാനം നേടു എന്ന തലക്കെട്ടിനോടൊപ്പം ഫേസ്ബുക്ക്…
Read More » - 21 March
യു.എ.ഇയിലേയ്ക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക് : ഇനി മുതല്‍ ഈ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി
ദുബായ് : യു.എ.യില്‍ തൊഴില്‍ വിസയ്ക്കായി സ്വഭാവ സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെന്ന പുതിയ വ്യവസ്ഥ വന്നതോടെ വെട്ടിലായി ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍. സന്ദര്‍ശക വിസയില്‍ എത്തി ജോലി ലഭിച്ച പ്രവാസികള്‍ക്കാണ്…
Read More » - 21 March
അപകടത്തില്‍പെട്ടത് തന്റെ അകമ്പടി വാഹനമല്ല; നടന്നതെന്തെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: കൊട്ടാരക്കര പനവേലിയില്‍ കെ.എസ്.ആര്.ടി.സി ബസുമായി കൂട്ടിയിടിച്ചത് തന്റെ അകമ്പടി വാഹനമല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഹൈവേ പട്രോള്‍ നടത്തുകയായിരുന്ന വാഹനമാണ് കൂട്ടിയിടിച്ചതെന്നും അദ്ദേഹം അറിയിച്ചു.…
Read More » - 21 March
കാണാതായ മലേഷ്യന്‍ വിമാനം വെടിവെച്ചു വീഴ്ത്തിയതോ ? വെടിയുണ്ടകള്‍ കടന്നു പോയ തുളകള്‍ : എങ്കില്‍ വെടിവെച്ചതാര്
ക്വാലാലംപൂര്‍ : നാലുവര്‍ഷം മുന്‍പ് 239 യാത്രക്കാരുമായി കാണാതായ മലേഷ്യന്‍ വിമാനം സംബന്ധിച്ചു നടുക്കുന്ന വെളിപ്പെടുത്തലുമായി ഓസ്ട്രേലിയന്‍ എന്‍ജിനീയര്‍. മൗറീഷ്യസിനു സമീപത്തുനിന്നു തകര്‍ന്ന എംഎച്ച് 370 വിമാനത്തിന്റെ…
Read More » - 21 March
ബിജെപിയുമായി സഖ്യം ; നിലപാട് വ്യക്തമാക്കി പളനിസ്വാമി
ചെന്നൈ: ബിജെപിയുമായി സഖ്യമോ അവർക്കു പിന്തുണയോ നൽകുന്നില്ലെന്നു തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി. നിയമസഭയെ അറിയിച്ചു. പ്രതിപക്ഷ കക്ഷികളുടെ വിമർശനങ്ങൾക്കുമുന്നിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാവേരി മാനേജ്മെന്റ്…
Read More » - 21 March
സൗദി രാജകുമാരന്റെ ഓഫീസിലൂടെ ഒരു യാത്ര
സൗദി: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാൻ കൊണ്ടുവന്ന മാറ്റങ്ങളാണ് ഇപ്പോൾ ലോകമെങ്ങും ചർച്ചയാകുന്നത്. തന്റെ ഓഫീസിൽ എത്തുന്ന ഇദ്ദേഹം രാത്രി ഏറെ വൈകിയ ശേഷമാണ് ജോലികൾ…
Read More » - 21 March
ലിംഗായത്ത് വിഷയം, സിദ്ധരാമയ്യ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ പിഴയ്ക്കുന്നു
ബംഗളുരു: ലിംഗായത്തുകളെ പ്രത്യേക മതവിഭാഗമായി പരിഗണിക്കാനുള്ള സിദ്ധരാമയ്യ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗം ഇതിനെതിരെ രംഗത്ത് വന്നത് സിദ്ധരാമയ്യ സര്‍ക്കാറിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.…
Read More » - 21 March
ചക്ക ഇനി കേരളത്തിന്റെ ഔദ്യോഗിക ഫലം
തിരുവനന്തപുരം: ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചു. ഔദ്യോഗിക മൃഗം, പക്ഷി, പൂവ്, മത്സ്യം എന്നിവയ്ക്ക് പിന്നാലെയാണ് ഔദ്യോഗിക ഫലമായി ചക്കയെ തിരഞ്ഞെടുത്തിരിക്കുന്നത്. നിയമസഭയില്‍ ഇതു സംബന്ധിച്ച…
Read More » - 21 March
യു.പിയില്‍ വീണ്ടും അമിത് ഷാ ‘തന്ത്രം’
ലക്നൗ: ഗോരഖ്പൂരിലും ഫുല്‍പൂരിലും നടന്ന ഉപതിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ തകര്‍പ്പന്‍ തിരിച്ചു വരവ് നടത്തിയ എസ്.പി- ബി.എസ്.പി സഖ്യത്തിന് വീണ്ടും തിരിച്ചടി. വെള്ളിയാഴ്ച നടക്കുന്ന…
Read More » - 21 March
ബീഫിന്റെ പേരിൽ കൊലപാതകം ; ഗോസംരക്ഷകർക്ക് ശിക്ഷ വിധിച്ച് കോടതി
ഝാർഖണ്ഡ് ; ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് ഝാർഖണ്ഡിൽ അലുമുദീനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ വിധിച്ച് കോടതി. ബിജെപി പ്രാദേശിക നേതാക്കളടക്കം 11 പേർക്കാണ് ജീവപര്യന്തം ശിക്ഷ…
Read More » - 21 March
സെക്സ് ഡോള്‍ വേശ്യാലയത്തിന് സര്‍ക്കാര്‍ വിലക്ക്, കാരണം ഞെട്ടിക്കുന്നത്
പാരിസ്: പുരുഷന്മാരിൽ ബലാത്സംഗം ചെയ്യാനുള്ള ത്വര വർദ്ധിപ്പിക്കുന്നു എന്ന് ആരോപിച്ച് ഫ്രാൻസിലെ ആദ്യത്തെ സെക്സ് ഡോൾ വേശ്യാലയം അടച്ചു പൂട്ടാൻ ഒരുങ്ങുന്നു. സിറ്റിയിലെ ഒരു ഫ്ളാറ്റിൽ പ്രവർത്തിക്കുന്ന…
Read More » - 21 March
ഭീകരർ തട്ടിക്കൊണ്ടുപോയ വിദ്യാർഥിനികളെ വിട്ടയച്ചു
അബൂജ: വടക്കുകിഴക്കൻ നൈജീരിയയിലെ ഡാപ്ച്ചിയിലെ സ്കൂളിൽ നിന്നും ബൊക്കോഹറാം ഭീകരർ തട്ടിക്കൊണ്ടുപോയ 110 സ്കൂൾ കുട്ടികളെ ഒരു മാസത്തിനു ശേഷം വിട്ടയച്ചു. ബുധനാഴ്ച രാവിലെയാണ് ഇവരെ വിട്ടയച്ചത്.…
Read More » - 21 March
സി.പി.എമ്മിന് മുന്നറിയിപ്പുമായി അഡ്വ.ജയശങ്കര്‍
കോട്ടയം: സി.പി.എമ്മിനും സര്‍ക്കാരിനും മുന്നറിയിപ്പുമായി രാഷ്ട്രീയ നിരീക്ഷകന് അഡ്വ.എ ജയശങ്കര്‍.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം. വയല്‍ക്കിളികളുടെ സമരത്തെ അമര്‍ച്ച ചെയ്യാന്‍ ചെയ്യുന്ന കീഴാറ്റൂര്‍ പാടത്ത് സിംഗൂരും നന്ദിഗ്രാമും…
Read More »