Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -1 April
കുവൈറ്റില്‍ ബസുകള്‍ കൂട്ടിയിടിച്ച് രണ്ടു മലയാളികൾ ഉൾപ്പെടെ 15പേർ മരിച്ചു .
കുവൈറ്റ് സിറ്റി: ബസുകള്‍ കൂട്ടിയിടിച്ച് രണ്ടു മലയാളികൾ ഉൾപ്പെടെ നിരവധിപേർ മരിച്ചു. കുവൈറ്റിനടുത്ത് കബ്ദ് റോഡില്‍ വെച്ച് ഞായറാഴ്ച ഉച്ചക്ക് ശേഷം ബുര്‍ഗാന്‍ ഡ്രില്ലിങ് കമ്ബനിയുടെയും, ഹെയ്സ്കോ കമ്ബനിയുടെയും…
Read More » - 1 April
കോൺഗ്രസിൽ ചേരാൻ ഒരുങ്ങുന്നുവെന്ന ചേതൻ ഭഗത്തിന്റെ ട്വീറ്റിൽ പണി കിട്ടി ഫോളോവേഴ്സ്
ന്യൂഡല്‍ഹി: കോൺഗ്രസിൽ ചേരാൻ ഒരുങ്ങുന്നുവെന്ന ചേതൻ ഭഗത്തിന്റെ ട്വീറ്റിൽ പണി കിട്ടി ഫോളോവേഴ്സ്. കോണ്‍ഗ്രസ്സില്‍ ചേരാന്‍ ഒരുങ്ങുന്നുവെന്നും കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പിന്തുണ നല്‍കുമെന്നുമായിരുന്നു എഴുത്തുകാരന്…
Read More » - 1 April
ഏറ്റെടുക്കാൻ തയ്യാറാകാതെ ബന്ധു മുങ്ങി; അനാഥമായ പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചത് ഇങ്ങനെ
അൽഹസ്സ•ഏറ്റെടുക്കാൻ ബന്ധു തയ്യാറാകാതെ മുങ്ങിയതിനാൽ അനാഥമായ പ്രവാസി തൊഴിലാളിയുടെ മൃതദേഹം, നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗം ഏറ്റെടുത്ത് നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് അയച്ചു. തമിഴ്നാട് കന്യാകുമാരി തിക്കണംകോട് സ്വദേശി…
Read More » - 1 April
പ്ലസ് വണ്‍ കാരിയെ 30കാരന് വിവാഹം ചെയ്ത് കൊടുക്കാന്‍ നീക്കം : രക്ഷിതാക്കള്‍ അറസ്റ്റില്‍
പത്തനംതിട്ട : പതിനേഴുകാരിയെ വിവാഹം കഴിപ്പിക്കാനുള്ള അമ്മയുടെയും രണ്ടാനച്ഛന്റെയും നീക്കം പോലീസ് തടഞ്ഞു. അമ്മയും രണ്ടാനച്ഛനെയും വരനെയും പോലീസ് അറസ്റ്റ് ചെയ്തു. ഏനാത്ത് പോലീസ് സ്റ്റേഷന് പരിധിയില്‍…
Read More » - 1 April
ചിട്ടിനടത്തി കോടികള്‍ തട്ടിച്ച ശേഷം മലയാളി യുവതി കേരളത്തിലേക്ക് മുങ്ങി
ന്യൂഡല്‍ഹി : ചിട്ടിനടത്തി കോടികള്‍ തട്ടിച്ച ശേഷം മലയാളി യുവതി നാട്ടിലേക്ക് മുങ്ങി. പതിനാല് കോടി രൂപ ഇവര്‍ തട്ടിയെടുത്തതായി പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു. ഡല്‍ഹിയിലാണ്…
Read More » - 1 April
ആറാട്ടിനിടെ ആന ഇടഞ്ഞു
തിരുവനന്തപുരം: ആറാട്ടിനിടെ ആന ഇടഞ്ഞു. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടിനിടെ എഴുന്നുള്ളിപ്പിന് എത്തിച്ച ആന ഇടഞ്ഞത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തി. വെടി പൊട്ടുന്ന ശബ്ദം കേട്ടാണ് ആന…
Read More » - 1 April
ഇവിടെ ഹിന്ദു-മുസ്ലിം വേര്‍തിരിവില്ല : ക്ഷേത്രങ്ങളിലേയ്ക്കുള്ള പൂമാലകള്‍ കെട്ടുന്നത് മുസ്ലിം സഹോദരന്മാര്
ധന്‍ബാദ് : ഇവിടെ ഹിന്ദു ക്ഷേത്രങ്ങളിലെ പൂജകള്ക്കാവശ്യമുള്ള പൂമാലകള്‍ കെട്ടുന്നത് മുസ്ലിം കുടുംബങ്ങള്‍. വര്‍ഗീയത എന്തെന്ന് ഇവര്‍ക്കറിയില്ല. പൂമാല കെട്ടുന്നതിന് ആവശ്യമുള്ള പൂക്കള്‍ക്കായി വലിയൊരു പൂന്തോട്ടവും ഇവര്‍…
Read More » - 1 April
ഐഎസ് വധിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി കേന്ദ്രസംഘം ഉടൻ മടങ്ങും
ന്യൂഡല്‍ഹി: ഐഎസ് വധിച്ച 38 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഉടൻ നാട്ടിലെത്തും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം മൃതദേഹങ്ങൾ ഏറ്റുവാങ്ങി തിങ്കളാഴ്ച മടങ്ങുമെന്ന് ദേശീയ…
Read More » - 1 April
മൂന്നു പെണ്‍കുട്ടികള്‍ പാറമടയിൽ മുങ്ങി മരിച്ചു
തിരുവനന്തപുരം: മൂന്നു പെണ്‍കുട്ടികള്‍ പാറമടയിൽ മുങ്ങിമരിച്ചു. ആറ്റിങ്ങല്‍ പള്ളിക്കലില്‍ പാറമടയില്‍ കുളിക്കാനിറങ്ങിയ കുട്ടികളാണ് അപകടത്തിൽപെട്ടത്. പള്ളിക്കല്‍ സ്വേദിശികളായ ജുഹാന, ഷിഹാന, സൈനബ എന്നിവരാണ് മരിച്ചത്.
Read More » - 1 April
സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങൾക്കെതിരെ പാണക്കാട് ഹൈദരലി തങ്ങള്‍
കോഴിക്കോട്: സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങൾക്കെതിരെകടുത്ത മുന്നറിയിപ്പുമായി മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. മതവിശ്വാസികളുടെ ആരാധനകളെ പരസ്പരം വെറുപ്പുളവാക്കുന്ന തരത്തിൽ…
Read More » - 1 April
സന്തോഷ് ട്രോഫി ഫൈനല്‍: നായകന് രാഹുലിന്റെ വീട്ടില്‍ നിന്നുള്ള ദൃശ്യങ്ങള്‍
തൃശൂര്‍•ആദ്യന്തം ആവേശം നിറഞ്ഞ മത്സരത്തിനൊടുവില്‍ നീണ്ട 14 വര്‍ഷത്തിന് ശേഷം കേരള വീണ്ടും സന്തോഷ് ട്രോഫി കിരീടം ചൂടിയിരിക്കുന്നു. നിശ്ചിത സമയത്ത് ഇരു ടീമുകളും സമനില പാലിച്ചതിനെ…
Read More » - 1 April
യു.എ.ഇ തൊഴിൽ വിസയ്ക്ക് സ്വഭാവ സർട്ടിഫിക്കറ്റ് ആവശ്യമില്ല
ദുബായ്: യു.എ.ഇയില്‍ വിദേശികള്‍ക്ക് തൊഴില്‍ വിസക്ക് അപേക്ഷിക്കുന്നതിന് നാട്ടില്‍ നിന്ന് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു. എന്നാൽ ഈ നടപടി താല്കാലികമായി വേണ്ടെന്നുവെച്ചു. യു.എ.ഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ്…
Read More » - 1 April
ഈ ഗൾഫ് രാജ്യത്തെ എയർപോർട്ടിൽ തൊഴിൽ നേടാൻ അവസരം
ദുബായ് ; യു എ ഇ യിൽ ഏറ്റവും വലുപ്പമുള്ളതും തിരക്കുള്ളതുമായ ദുബായ് എയർ പോർട്ടിൽ അവസരം. ഗ്രൗണ്ട് സ്റ്റാഫ് , എൻജിനിയർമാർ , ഡ്രൈവേഴ്സ് ,…
Read More » - 1 April
ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് : നിലപാട് വ്യക്തമാക്കി നഴ്സിംഗ് നേതാവ് ജാസ്മിന് ഷാ
കൊച്ചി: വരാന്‍ പോകുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തന്റേയും സംഘടനയുടേയും നിലപാട് പ്രഖ്യാപിച്ച് നഴ്സിംഗ് അസോസിയേഷന് ദേശിയ അധ്യക്ഷന്‍ ജാസ്മിന് ഷാ. ചെങ്ങന്നൂരില്‍ എന്താ യുഎന്‍എക്ക് കാര്യം എന്ന…
Read More » - 1 April
കുവൈറ്റില്‍ റെയ്ഡ് : നിരവധി പേര് പിടിയില്‍ : പിടിയിലായവരില്‍ ഇന്ത്യക്കാരും
കുവൈറ്റ്: രാജ്യത്ത് വഴിക്കച്ചവടക്കാരെ പിടികൂടുന്നതിന് ജലീബ് അല്‍ ശുയൂഖില്‍ നടന്ന പ്രത്യേക പരിശോധനയില്‍ നിരവധി പേര് പിടിയില്‍. ഫര്‍വാനിയ മുനിസിപ്പാലിറ്റിയുമായി സഹകരിച്ചാണ് ആഭ്യന്തര മന്ത്രാലയം പരിശോധന ആരംഭിച്ചത്.…
Read More » - 1 April
വേശ്യാലയം നടത്തുന്ന രണ്ട് പേർ പിടിയിൽ
മുംബൈ: ഭയാനന്ദറിൽ വേശ്യാലയം നടത്തുന്ന രണ്ട് വനിതകളെ പിടികൂടി. താനെ ഗ്രാമീണ പോലിസിന്റെ പ്രത്യേക സംഘമാണ് ഇവരെ അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ചയാണ് ഇവരെ പിടികൂടിയത്. പോലീസ് ഒരു…
Read More » - 1 April
കടുത്ത പോരാട്ടത്തിനൊടുവിൽ സന്തോഷ് ട്രോഫി ചൂടി കേരളം
കൊൽക്കത്ത ; കടുത്ത പോരാട്ടത്തിനൊടുവിൽ സന്തോഷ് ട്രോഫി കിരീടം ചൂടി കേരളം. സാള്‍ട്ട് ലേക്കില്‍ നടന്ന കലാശ പോരാട്ടത്തിൽ മുൻ ചാമ്പ്യന്മാരായ പശ്ചിമ ബംഗാളിനെ അവരുടെ നാട്ടിൽ വെച്ച്…
Read More » - 1 April
താമസിയാതെ സമുദ്രത്തില്‍ പ്ലാസ്റ്റിക്ക് കുന്നുകൂടും; മുന്നറിയിപ്പുമായി യു എന്‍ പരിസ്ഥിതി സംഘടന
മനാമ: താമസിയാതെ സമുദ്രത്തില്‍ പ്ലാസ്റ്റിക്ക് കുന്നുകൂടും. യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാം എക്സിക്യുട്ടീവ് ഡയറക്ടര്‍ എറിക് സോളിഹാം സമുദ്രത്തില്‍ പ്ലാസ്റ്റിക് മാലിന്യം വര്‍ധിക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്.…
Read More » - 1 April
ഇന്ത്യൻ തത്വചിന്തയിലേക്ക് മടങ്ങാൻ കമ്മ്യൂണിസ്റ്റുകൾക്ക് കഴിയുമോ ?
പന്ന്യൻ രവീന്ദ്രന്റെ പ്രസ്താവന സ്വാഗതം ചെയ്യപ്പെടേണ്ടത് മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് വിശകലനം ചെയ്യുന്നു ” ഇന്ത്യൻ തത്വചിന്തക്ക് അനുസരിച്ച് മാർക്സിസം നടപ്പിലാക്കാൻ ശ്രമിക്കാത്തതാണ് ഇന്ത്യയിൽ…
Read More » - 1 April
കാന്‍സര്‍ രോഗിയായ ഭാര്യയ്ക്ക് നേരെ നിരന്തരം മര്‍ദ്ദനം : സ്ത്രീധനം തിരിച്ചു നല്‍കണമെന്ന് ഭര്‍ത്താവിനോട് കോടതി
ഇരിങ്ങാലക്കുട: കാന്‍സര്‍ രോഗിയായ ഭാര്യക്ക് 42 പവന് സ്വര്‍ണാഭരണങ്ങളും 50,000 രൂപയും ഭര്‍ത്താവിനോട് തിരിച്ചുനല്‍കാന്‍ ഇരിങ്ങാലക്കുട കുടുംബകോടതി ഉത്തരവിട്ടു. എടതിരിഞ്ഞി ഓലക്കോട്ട് അബ്ദുള്‍ ഖാദറിന്റെ മകള്‍ സാബിറ…
Read More » - 1 April
ഒമാനിൽ പ്രവാസി മലയാളി തൂങ്ങി മരിച്ചു
മസ്കത്ത് ; പ്രവാസി മലയാളി തൂങ്ങി മരിച്ചു. അസൈബയില്‍ ഓട്ടോമൊബൈല്‍ കട നടത്തുകയായിരുന്ന മലപ്പുറം തിരൂര്‍ തിരുനാവായ സ്വദേശി സുരേഷിനെ (45) മസ്കത്തിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച…
Read More » - 1 April
ഇമാമിനെയും സക്സേനയെയും വാഴ്ത്തി രാഹുല്‍ ഗാന്ധി
ന്യൂഡൽഹി: സ്വന്തം മക്കൾ വർഗീയ കലാപങ്ങൾക്ക് ഇരയായിട്ടും സമാദാനത്തിനായി പോരാടി രാജ്യത്തിന്റെ ഹൃദയം കവര്‍ന്ന ബംഗാളിലെ ഇമാം റാശിദിയേയും ഡല്‍ഹിയിലെ യശ്പാല്‍ സക്സേനയേയും പിന്തുണച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍…
Read More » - 1 April
പങ്കാളിയുടെ ഫോണ്‍ ഒളിഞ്ഞുനോക്കാറുണ്ടോ? എങ്കിൽ നിങ്ങളെ കാത്തിരുന്നത് കടുത്ത ശിക്ഷ
റിയാദ്: മൊബൈല്‍ ഫോണില്‍ ഒളിഞ്ഞു നോക്കുന്ന ഭാര്യ ഭർത്താക്കന്മാരെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷ. ഒരു വര്‍ഷം തടവും പിഴയുമാണ് ഭാര്യ ഭര്‍ത്താവിന്റെയോ ഭര്‍ത്താവ് ഭാര്യയുടെയോ മൊബൈല്‍ ഫോണില്‍…
Read More » - 1 April
ഇവിടെ ഹിന്ദു ക്ഷേത്രങ്ങള്‍ക്കായി പൂമാല കെട്ടുന്നത് മുസ്ലിം കുടുംബങ്ങള്‍ : വര്‍ഗീയത എന്തെന്ന് ഇവര്‍ക്കറിയില്ല
ധന്‍ബാദ് : ഇവിടെ ഹിന്ദു ക്ഷേത്രങ്ങളിലെ പൂജകള്ക്കാവശ്യമുള്ള പൂമാലകള്‍ കെട്ടുന്നത് മുസ്ലിം കുടുംബങ്ങള്‍. വര്‍ഗീയത എന്തെന്ന് ഇവര്‍ക്കറിയില്ല. പൂമാല കെട്ടുന്നതിന് ആവശ്യമുള്ള പൂക്കള്‍ക്കായി വലിയൊരു പൂന്തോട്ടവും ഇവര്‍…
Read More » - 1 April
വൻ ഭൂചലനം ; രേഖപ്പെടുത്തിയത് 5.3 തീവ്രത
ടെഹ്റാൻ ; ഇറാനിൽ വൻ ഭൂചലനം. ഞായറാഴ്ച്ച പടിഞ്ഞാറൻ ഇറാനിൽ റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്നും, നാശനഷ്ടങ്ങളോ ആള്പായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കെർമൻഷാ…
Read More »