Latest NewsNewsIndia

വീട്ടില്‍ നിന്ന് കുരങ്ങന്‍ തട്ടിയെടുത്ത കുട്ടിയുടെ മൃതദേഹം കിണറ്റില്‍

കട്ടക്ക്: ഒറീസയിലെ കട്ടക്കില്‍ നിന്ന് കുരങ്ങ് തട്ടിക്കൊണ്ടുപോയ 16 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹം വീടിനു സമീപത്തെ കിണറ്റില്‍ നിന്ന് ലഭിച്ചു. കു​​​​ര​​​​ങ്ങ് കു​​​​ട്ടി​​​​യു​​​​മാ​​​​യി ഓ​​​​ടി മ​​​​റ​​​​യു​​​​ന്ന​​​​തു​​​​ക​​​​ണ്ട അ​​​​മ്മ ഒ​​​​ച്ച​​​​വ​​​​ച്ച്‌ ആ​​​​ളെ​​​​ക്കൂ​​​​ട്ടി​​​​യെ​​​​ങ്കി​​​​ലും കു​​​​ട്ടി​​​​യെ ര​​​​ക്ഷി​​​​ക്കാ​​​​ന്‍ ആ​​​​യി​​​​ല്ല.

വിവ​​​​രം അ​​​​റി​​​​ഞ്ഞെ​​​​ത്തി​​​​യ ഫ​​​​യ​​​​ര്‍​​​​ഫോ​​​​ഴ്സും വ​​​​ന​​​​പാ​​​​ല​​​​ക​​​​രും പോ​​​​ലീ​​​​സും പ​​​​ല ടീ​​​​മു​​​​ക​​​​ളാ​​​​യി വ​​​​ന​​​​ത്തി​​​​ല്‍ തെ​​​​ര​​​​ച്ചി​​​​ല്‍ ന​​​​ട​​​​ത്തിയെങ്കിലും ഞാ​യ​റാ​ഴ്​​ച രാ​വി​ലെ​ വീ​ട്ടി​ന​ടു​ത്തു​ള്ള കി​ണ​റ്റി​ല്‍ കു​ഞ്ഞി​​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തുകയായിരുന്നു. കഴിഞ്ഞ ദിവസം അ​​​​മ്മ​​​​യ്ക്കൊ​​​​പ്പം ഉ​​​​റ​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന കു​​​​ഞ്ഞി​​നെയാണ് കു​​​​ര​​​​ങ്ങ് ത​​​​ട്ടി​​​​യെ​​​​ടു​​​​ത്തത്. മൂ​​ന്നു ദി​​​​വ​​​​സം​​​​മു​​​​മ്പ് വാ​​​​ന​​​​ര​​​​സം​​​​ഘ​​​​ത്തി​​​​ന്‍റെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ല്‍ ഇ​​​​തേ ഗ്രാ​​​​മ​​​​ത്തി​​​​ലെ നി​​​​ര​​​​വ​​​​ധി പേ​​ര്‍​​ക്കു പ​​​​രി​​​​ക്കേ​​​​റ്റി​​​​രു​​​​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button