Latest NewsKeralaNews

ഭൂമാഫിയ കേസ് : ജില്ലാ ഭരണകൂടം നടപടി ആരംഭിച്ചു

വയനാട് : സർക്കാർ ഭൂമി വിൽക്കാൻ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം നടപടി ആരംഭിച്ചു. രണ്ട് റവന്യൂ ഓഫീസുകൾ പൂട്ടിയതായി വയനാട് ജില്ലാ കളക്‌ടർ എസ്. സുഹാസ് അറിയിച്ചു.

കളക്‌ട്രേറ്റിലെ ലാൻഡ് അക്വിസിഷൻ ഓഫീസ് പൂട്ടുകയും മാനന്തവാടി താലൂക്ക് ലാൻഡ് ബോർഡ് ഓഫീസ് സീൽ ചെയ്യുകയും ചെയ്തു. സംഭവത്തെക്കുറിച്ച് സബ് കളക്ടർ അന്വേഷിക്കുമെന്ന് ജില്ലാ കളക്ടർ മാധ്യമങ്ങളെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button