എയിംസിലെ കോഴ്‌സുകൾക്ക് ഏപ്രിൽ 12വരെ ഓൺലൈനായി അപേക്ഷിക്കാം .
കുറഞ്ഞ ഫീസ് നിരക്കുകൾ, ബിഎ വിദ്യാർത്ഥികൾക്ക് സ്‌റ്റൈഫണ്ടുണ്ട്.
ഡൽഹി
1. ബിഎസ് സി ഒപ്‌ട്രോമെട്രി, നാല് വർഷം
2. ബിഎസ് സി (ഓണേഴ്‌സ്) മെഡിക്കൽ ടെക്‌നോളജി ഇൻ റേഡിയോഗ്രഫി, മൂന്ന് വർഷം.
3.ബിഎസ് സി ഇൻ ഡെന്റൽ ഓപ്പറേറ്റിങ് റൂം അസിസ്റ്റന്റ്, മൂന്നര വർഷം
4. ബിഎസ് സി ഇൻ ഡെന്റൽ ഹൈജീൻ മൂന്നര വർഷം
5. ബിഎസ് സി ഇൻ ഓപ്പറേഷൻ തിയറ്റർ ടെക്‌നോളജി, മൂന്നര വർഷം.
ഭുവനേശ്വർ( മൂന്നര വർഷ ബിഎസ് സി കോഴ്‌സുകൾ)
7.ഓപ്പറേഷൻ തിയറ്റർ അനസ്‌തേഷ്യോളജി
8. മെഡിക്കൽ ടെക്‌നോളജി ആൻഡ് ഇമേജിങ് ടെക്‌നോളജി
9. ബിഎസ് സി (ഓണേഴ്‌സ്) നഴ്‌സിങ് (വനിതകൾ മാത്രം) നാല് വർഷം
10. ബിഎസ് സി നഴ്‌സിങ് (പോസ്റ്റ് ബേസിക്) രണ്ട് വർഷം ഡൽഹിയിൽ.
ഡൽഹിയിൽ പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാമുകൾ- രണ്ട് വർഷം വീതം.
1. എംഎസ് സി നഴ്‌സിങ്/ കാർഡിയോളജി/ കാർഡിയോ തൊറാസിക് ആൻഡ് വ്യാസ്‌കുലാർ/ ഓങ്കോളജി/ ന്യൂറോ സയൻസ്/ നെഫ്രോളജിക്കൽ/ ക്രിട്ടിക്കൽ കെയർ/ പീഡിയാട്രിക് / സൈക്കാട്രിക് എന്നീഏഴ് ശാഖകൾ
2. എംഎസ് സി: അനാട്ടമി, ബയോഫിസിക്‌സ് , ഫിസിയോളിജി, ഫാർമക്കോളജി , ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജി. ബയോടെക്‌നോളജി
Post Your Comments