Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -6 April
മെഡിക്കല്‍ ബില്ല് : വിശദീകരണവുമായി മന്ത്രി ബാലന്
തിരുവനന്തപുരം: കരുണ, അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലില്‍ വിശദീകരണവുമായി മന്ത്രി എകെ ബാലന്. രാഷ്ട്രീയമായും സാങ്കേതികമായും ധാര്‍മികമായും സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ല്…
Read More » - 6 April
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ഒരു മെഡല്‍ കൂടി
ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ഒരു വെങ്കലം കൂടി. ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ വെങ്കലമാണിത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നാലായി ഉയര്‍ന്നു. ഭാരോദ്വഹനത്തില്‍ ദീപക്…
Read More » - 6 April
പാലക്കാട് ബി.ജെ.പിയെ പുറത്താക്കാന്‍ സിപിഎം പിന്തുണയോടെ യു.ഡി.എഫ് അവിശ്വാസപ്രമേയം കൊണ്ടുവരാൻ നീക്കം
പാലക്കാട്: ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ യു.ഡി.എഫ്.നീക്കം. 52 അംഗ കൗണ്‍സിലില്‍ എല്‍ ഡി എഫ് അംഗങ്ങളുടെ പിന്തുണ ഉണ്ടെങ്കില്‍ മാത്രമാണ്…
Read More » - 6 April
ട്രാക്ടർ കനാലിലേക്ക് മറിഞ്ഞു; ഒൻപത് സ്ത്രീകൾക്ക് ദാരുണാന്ത്യം;നിരവധി പേർക്ക് പരിക്ക്
ഹൈദരാബാദ്: തെലങ്കാനയില്‍ ട്രാക്ടര്‍ കനാലിലേക്ക് മറിഞ്ഞ് ഒൻപത് സ്ത്രീകൾ മരിച്ചു. നളഗൊണ്ട ജില്ലയില്‍ ഇന്ന് രാവിലെയായിരുന്നു അപകടം. 35ഓളം ആളുകൾ ട്രാക്ടറിൽ ഉണ്ടായിരുന്നു. പദ്മാതി തണ്ടയില്‍ നിന്ന്…
Read More » - 6 April
ഇത് എന്ത് ജീവിയെന്ന് മനസിലായോ? ഇവനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ താരം
കാണുന്നവര്‍ കാണുന്നവര്‍ അത്ഭുദത്തോടെ ചോദിക്കുന്നത് ഇത് എന്ത് ജീവിയെന്നാണ്. അന്യഗ്രഹ ജീവിയാണോ എന്ന് പോലും പലരും ചോദിക്കുന്നുണ്ട്. എന്നാല്‍ ഇത് മറ്റൊന്നുമല്ല രോമം ഇല്ലാത്ത ഒറു പൂച്ചയാണ്.…
Read More » - 6 April
ആലപ്പുഴ കടപ്പുറത്ത് വിരിയുന്ന ആഭാസ കുടകൾ: വിവാദ കുറിപ്പില്‍ സാമൂഹ്യ പ്രവർത്തകയുടെ വിശദീകരണം
സാമൂഹ്യ പ്രവർത്തകയും സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണവും സുരക്ഷയുമായി ബന്ധപ്പെട്ട പ്രോജക്ടിന്റെ ജില്ലാ പ്രോഗ്രാം മാനേജറായ മോൾജി റഷീദ് എഴുതിയ കുറിപ്പാണ് സമൂഹമാധ്യമങ്ങളിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. ആലപ്പുഴ കടപ്പുറത്ത്…
Read More » - 6 April
തിങ്കളാഴ്ചത്തെ ഹര്‍ത്താലില്‍ പങ്കെടുക്കില്ല, എല്ലാ ബസുകളും സര്‍വീസ് നടത്തും: ബസ് ഉടമകള്‍
കോഴിക്കോട്: തിങ്കളാഴ്ച നടക്കുന്ന ഹര്‍ത്താലില്‍ പങ്കെടുക്കേണ്ടതില്ലെന്നും ജില്ലയിലെ മുഴുവന്‍ സ്വകാര്യബസുകളും അന്നു സാധാരണരീതിയില്‍ സര്‍വീസ് നടത്താനും ജില്ലാ ബസ് ഓപ്പറേറ്റഴ്സ് അസോസിയേഷന് പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.…
Read More » - 6 April
സമരത്തിനെതിരെ ആഞ്ഞടിച്ച് മന്ത്രി ജി സുധാകരൻ
തിരുവനന്തപുരം: മലപ്പുറം ദേശീയപാത സ്ഥലമെടുപ്പിനെതിരെ സമരം ചെയ്യുന്നവരെ വിമർശിച്ച് മന്ത്രി ജി സുധാകരൻ. സമരക്കാർ കലാപമുണ്ടാക്കുകയാണ് ചെയ്യുന്നത്. ദേശീയപാതയുടെ അലൈൻമെന്റിൽ സർക്കാരിന് വീഴ്ച പറ്റിയിട്ടില്ല. എല്ലാരും ചേർന്ന്…
Read More » - 6 April
ദേശീയതയുടെ കാലം കഴിഞ്ഞു പോയെന്നു പറഞ്ഞവർക്ക് മറുപടിയായി ഇന്ത്യയുടെ ഭൂരിഭാഗവും ഭരിക്കുന്ന പാർട്ടിയായി മാറിയ ബിജെപിക്ക് ഇന്ന് 38- ആം പിറന്നാൾ
ന്യൂസ് സ്റ്റോറി : സാംസ്കാരിക ദേശീയത അടിസ്ഥാനമാക്കി ഏകാത്മ മാനവദർശനം ആദർശമാക്കി ഭാരതീയ ജനതാ പാർട്ടി പിറവിയെടുത്തിട്ട് ഇന്ന് മുപ്പത്തിയെട്ട് വർഷം . 1980 ഏപ്രിൽ ആറിനാണ്…
Read More » - 6 April
വീട്ടിനുള്ളിലെ അലങ്കാര സസ്യം; എന്നാല്‍ ഈ ചെടി വളര്‍ത്തിയാല്‍ മരണം മിനിട്ടുകള്‍ക്കുള്ളില്‍
അലങ്കാര ചെടികള്‍ വളര്‍ത്തല്‍ ഇപ്പോള്‍ ഒരു ഫാഷനാണ്. വളരെ ചെറിയ ഇടത്തില്‍ മികച്ച വീടുകള്‍ ഒരുക്കുന്നവര്‍ ഭംഗിയ്ക്കായും പച്ചപ്പിനായും പല തരത്തിലുള്ള ചെടികള്‍ വീടിനുള്ളിലും പുറത്തും വയ്ക്കുന്നുണ്ട്.…
Read More » - 6 April
ഭൂമി ഇടപാട്: സബ് കലക്ടര്‍ ദിവ്യ എസ്. അയ്യര്‍ക്ക് വീഴ്ച പറ്റിയിട്ടില്ല
തിരുവനന്തപുരം: പുറമ്പോക്ക് ഭൂമി ഇടപാടില്‍ സബ് കലക്ടര്‍ ദിവ്യ എസ്.അയ്യര്‍ക്ക് കലക്ടറുടെ ക്ലീൻ ചിറ്റ്. കുറ്റിച്ചലിലെ ഭൂമി ഇടപാടിൽ സബ് കലക്ടര്‍ ദിവ്യ എസ്. അയ്യര്‍ക്ക് വീഴ്ച…
Read More » - 6 April
റേഡിയോ ജോക്കിയുമായി ഖത്തറിലെ യുവതിക്കുള്ള ബന്ധം എന്ത്?
ദോഹ: റേഡിയോ ജോക്കിയുമായി ഖത്തറിലെ യുവതിക്കുള്ള ബന്ധം എന്ത്? ആർജെയുടെ പരിചയക്കാരി മനസ്സ് തുറക്കുന്നു. മടവൂരിലെ ആർ ജെ രാജേഷിന്റെ കൊലയിൽ തുറന്നു പറച്ചിലുമായി ഖത്തറിലെ നൃത്താധ്യാപിക…
Read More » - 6 April
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍ കാരണമാകുമോ?
ഇന്ത്യന്‍ സിനിമാ ലോകത്തെ മസില്മാന് വീണ്ടും തിരിച്ചടി. കൃഷ്ണ മൃഗ വേട്ടക്കേസില്‍ ബോളിവുഡ് താരം സല്മാന് ഖാന് അഞ്ചുവര്‍ഷം തടവ് ശിക്ഷയാണ് കഴിഞ്ഞ ദിവസം ജോധ്പൂര്‍ വിചാരണ…
Read More » - 6 April
“കരുണാ സഹായ നിയമം റദ്ദാക്കിയാല്‍ വിദ്യാര്‍ത്ഥികളെ ചൈനയില്‍ അയച്ച് പഠിപ്പിക്കും” #കോഴക്കോളേജുകള്‍ക്കൊപ്പം എന്ന ഹാഷ്ടാഗില് ജയശങ്കറിന്റെ പരിഹാസം
കരുണാ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ബില്ലുമായി മുന്നോട്ടു പോകാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് മാധ്യമനിരൂപകന്‍ അഡ്വക്കറ്റ് എ ജയശങ്കര്‍. “ഓര്‍ഡിനന്‍സ് സുപ്രീംകോടതിയിലെ രണ്ടു ശുംഭന്മാര് സ്റ്റേ ചെയ്തെന്നു…
Read More » - 6 April
സൗദിക്ക് അമേരിക്ക 1.3 ബില്യണ്‍ ഡോളറിന്റെ യുദ്ധായുധങ്ങള്‍ വില്‍ക്കുന്നു
യുഎസ്: സൗദി അറേബ്യക്ക് 1.3 ബില്യണ്‍ ഡോളറിന്റെ യുദ്ധായുധങ്ങള്‍ വില്‍ക്കാനൊരുങ്ങി അമേരിക്ക. ഇത് സംബന്ധിച്ചുള്ള കരാറില്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. സൗദി അറേബ്യ കിരീടാവകാശി…
Read More » - 6 April
സല്‍മാന്റെ ജാമ്യാപേക്ഷ; കോടതിയുടെ തീരുമാനം ഇങ്ങനെ
ന്യൂഡൽഹി : ബോളിവുഡ് താരം സൽമാൻ ഖാന് കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ അഞ്ചു വര്‍ഷത്തെ തടവുശിക്ഷ. ഈ കേസില്‍ സൽമാന് നല്കിയ ജാമ്യാപേക്ഷ രാജസ്ഥാൻ ഹൈക്കോടതി നാളത്തേയ്ക്ക്…
Read More » - 6 April
ഒാണ്‍ലൈന്‍ വാര്‍ത്തകൾക്കുമേൽ നിയന്ത്രണം: പ്രത്യേക സമിതി രൂപീകരിക്കാനൊരുങ്ങി കേന്ദ്രം
ന്യൂഡല്‍ഹി: ഒാണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഒാണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി നിയമങ്ങളും ചട്ടങ്ങളും രൂപീകരിക്കാന്‍ സമിതിയെ നിയോഗിക്കാനാണ് വാര്‍ത്ത വിനിമയ മന്ത്രാലയത്തിന്റെ തീരുമാനം. ഇതുസംബന്ധിച്ച് ഉത്തരവുകളൊന്നും ഒൗദ്യോഗികമായി…
Read More » - 6 April
വൈ.എസ്.ആര്.കോണ്‍ഗ്രസ് എംപി രാജിവെച്ചു; കൂടുതല്‍ എംപിമാര്‍ രാജിവെച്ചേക്കും
വൈ.എസ്.ആര്.കോണ്‍ഗ്രസ് എംപി രാജിവെച്ചു. ആന്ധ്രാപ്രദേശിനു പ്രത്യേക പദവി നൽകാത്തതിൽ പ്രതിഷേധിച്ച് ഇന്നു രാജിവയ്ക്കുമെന്ന പ്രഖ്യാപനവുമായി വൈഎസ്ആർ കോൺഗ്രസിന്റെ അഞ്ച് എംപിമാരാണ് രംഗത്തുള്ളത്. പി.വി.മിഥുന് റെഡ്ഡി സ്പീക്കര്‍ക്ക് രാജിക്കത്ത്…
Read More » - 6 April
മദ്യപിച്ച് ഇരുപത്തി ഒന്‍പത് നില കെട്ടിടത്തിലെ ടെറസ്സില്‍ കിടന്നുറങ്ങിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി
മദ്യപിച്ച് ഇരുപത്തി ഒന്‍പത് നില കെട്ടിടത്തിലെ ടെറസ്സില്‍ കിടന്നുറങ്ങിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. മദ്യപിച്ച് ഫിറ്റായ ആള് ടെറസ്സിന്റെ കൈവരിയില്‍ വിശ്രമിക്കുന്നത് കണ്ട ആരോ യുവാവ്…
Read More » - 6 April
മദ്യം വാങ്ങാന്‍ പണം നൽകാത്തതിന് സഹോദരന്റെ ക്രൂരത
ലക്നൗ: മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് യുവാവ് സഹോദരന്റെ മൂക്ക് കടിച്ചു മുറിച്ചു. മദ്യപാനിയായ ഇയാൾ വീട്ടിൽ സ്ഥിരം പ്രശ്നമുണ്ടാക്കാറുണ്ടെന്നും, മദ്യപിക്കാൻ പണം ആവശ്യപ്പെട്ട് ഇയാൾ വീട്ടുകാരെ…
Read More » - 6 April
വേങ്ങരയിൽ സംഘർഷം : കല്ലേറും ലാത്തിച്ചാർജ്ജും
മലപ്പുറം: വേങ്ങരയിൽ പൊലീസിന് നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞതോടെ സംഘർഷം രൂക്ഷമായി. ദേശീയപാത സ്ഥലമേറ്റെടുപ്പിനിടെയാണ് വേങ്ങരയില്‍ പോലീസും നാട്ടുകാരും തമ്മില്‍ സംഘര്‍മുണ്ടായത്. സ്ഥലമേറ്റെടുപ്പിനെതിരെ പ്രദേശവാസികള്‍ സമരം നടത്തിവരികയായിരുന്നു.പോലീസിന് നേരെ…
Read More » - 6 April
കോടീശ്വരന് മരിച്ചു, മൃതദേഹത്തെ അണിയിപ്പിച്ച ആഭരണങ്ങള്‍ കണ്ട് ഞെട്ടി ലോകം
മരിച്ചു കഴിഞ്ഞെന്നാല്‍ സമ്പാദിച്ചതില്‍ ഒറു തരിപോലും പരലോകത്തേക്ക് കൊണ്ടു പോകാന്‍ സാധിക്കില്ലെന്ന് എല്ലാവര്ക്കും അറിയാം. എന്നാല്‍ മരിച്ചപ്പോള്‍ ഒരു കോടീശ്വരെ സ്വര്‍ണാഭരണങ്ങള്‍ അണിയിച്ചാണ് മരണാനന്തര ചടങ്ങുകള്‍ നടത്തിയത്.…
Read More » - 6 April
ബെംഗളൂരു–എറണാകുളം ഇന്റർസിറ്റിയുടെ ലോക്കോ പൈലറ്റ് ഇറങ്ങിയോടി: കാരണം ഇതാണ്
സേലം : ബെംഗളൂരു–എറണാകുളം ഇന്റർസിറ്റിയുടെ ലോക്കോ പൈലറ്റ് ഇറങ്ങിയോടി. കാവേരി ജലപ്രശ്നവുമായി ബന്ധപ്പെട്ട് ഡിഎംകെ ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ആഹ്വാനം ചെയ്ത തമിഴ്നാട് ബന്ദിനിടെ ബെംഗളൂരു–എറണാകുളം ഇന്റർസിറ്റിക്കു…
Read More » - 6 April
മുടി സ്ട്രെയിറ്റന്‍ ചെയ്യാനുളള നാച്ചുറല്‍ രീതികള്‍
മുടി നിവര്‍ത്തിയെടുക്കാന്‍ കൃത്രിമമാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കാന്‍ മടി ഉളളവര്‍ക്ക് ചെയ്തുനോക്കാവുന്ന ചില ഹെയര്‍സ്ട്രെയിറ്റനിംഗ് ടിപ്പുകള്‍....
Read More » - 6 April
സൗദിയില്‍ ശക്തമായ കാറ്റും മഴയും; ജാഗ്രതാ നിര്‍ദ്ദേശവുമായി അധികൃതര്‍
റിയാദ്: റിയാദ്: സൗദിയുടെ വിവിധ പ്രവിശ്യകളില്‍ ശക്തമായ കാറ്റും മഴയും. വെള്ളിയാഴ്ച വരെ ശക്തമായ ഇടിക്കും മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതോടെ സൗദിയിലാകമാനം ജാഗ്രതാ…
Read More »