KeralaLatest NewsIndiaNews

സമരത്തിനെതിരെ ആഞ്ഞടിച്ച് മന്ത്രി ജി സുധാകരൻ

തിരുവനന്തപുരം: മലപ്പുറം ദേശീയപാത സ്ഥലമെടുപ്പിനെതിരെ സമരം ചെയ്യുന്നവരെ വിമർശിച്ച് മന്ത്രി ജി സുധാകരൻ. സമരക്കാർ കലാപമുണ്ടാക്കുകയാണ് ചെയ്യുന്നത്. ദേശീയപാതയുടെ അലൈൻമെന്റിൽ സർക്കാരിന് വീഴ്ച പറ്റിയിട്ടില്ല. എല്ലാരും ചേർന്ന് സമവായത്തിൽ എത്തട്ടെയെന്നും മന്ത്രി പറഞ്ഞു.

also read:വേങ്ങരയിൽ സംഘർഷം : കല്ലേറും ലാത്തിച്ചാർജ്ജും

 

shortlink

Related Articles

Post Your Comments

Related Articles


Back to top button